Brother എടുക്കുന്ന class എല്ലാം വളരെ heart touching ആണ് ഇന്നത്തെ ക്രിസ്താനിക് വേണ്ടത് പരസ്പര സ്നേഹം പങ്കുവെക്കൽ പക്ഷെ ഇന്നത്തെ ക്രിസ്താനി ഈ ലോകത്ത് സുഗിച്ചു ജീവിക്കുന്നത് ആണ് രക്ഷപ്പെടൽ എന്നാ ചിന്ത അതിനു വേണ്ടി ഓടുന്നു 🙏
@messifans6119
2 ай бұрын
Amen
@premilvincent5232
3 ай бұрын
Thank you jesus
@cijimolkuruvilla9909
3 ай бұрын
Praise the Lord 🙏🙏🙏
@premilvincent5232
3 ай бұрын
Amen..
@jestinthattil159
3 ай бұрын
🙏
@johnyfedo2646
2 ай бұрын
ഏദൻ തോട്ടം മുഴുവനായി ദൈവം ആദത്തിനും ഹൗവയ്ക്കുമായി നൽകി...പിന്നെ അവിടെ ദ്രവ്യാഗ്രഹം കടന്നു വരുന്നതെങ്ങിനെ..?? Ref. Vol 1 by Maria Valthortha to know about original sin...
@DivineMercyFellowship
Ай бұрын
വി. മരിയ വാല്തോർത്തയുടെ പുസ്തകം സഭ ഇതുവരെ മുഴുവനായി അംഗീകരിച്ചിട്ടില്ല അതുകൊണ്ടു തന്നെ, ആദ്യപാപം വി. മരിയ വാല്തോർത്തയുടെ സഭയുടെ അംഗീകരിക്കപ്പെട്ട പഠിപ്പിക്കലായി ഉപയോഗിക്കാൻ പറ്റുകയില്ല, ആദ്യപാപം എന്നത് സൃഷ്ടാവിനേക്കാൾ ഉപരി സൃഷ്ടവസ്തുക്കളിൽ സൗഭാഗ്യം നേടാൻ മനുഷ്യൻ പ്രേരണയുള്ളവനായി ഇതാണ് സാത്താന്റെ പ്രലോഭനം വഴി മനുഷ്യനിലേക്ക് കടന്നു വന്നത്.. ധൂർത്തപുത്രന്റെ ഉപമയിലും ആ ധൂർത്തപുത്രൻ, പിതാവിന്റെ സ്നേഹത്തേക്കാളുപരി ലോകത്തിന്റെ ബഹുമാനവും, പണവും, പ്രതാപവും, കൂട്ടുകെട്ടുകളും, അംഗീകാരങ്ങളും, സുഖങ്ങളും തേടി പിതാവിന്റെ ആ സ്നേഹക്കൂട്ടായ്മ വിട്ട് പോയവനാണ് ധൂർത്തപുത്രൻ. അന്നത്തെ ആദാമും, പിന്നീട് ധൂർത്തപുത്രനും ഇന്ന് നമ്മളുമെല്ലാം അന്ന് സാത്താൻ മനുഷ്യനിലേക്ക് നട്ടതായ അതെ പ്രലോഭനത്തിന്റെ വിത്തുകളിൽ നിന്നാണ് പിതാവിന്റെ ആ സ്നേഹക്കൂട്ടായ്മ വിട്ട് സൃഷ്ടവസ്തുക്കളിൽ അഥവാ ലോകത്തിന്റെ വസ്തുക്കളിലും, സുഖങ്ങളിലും സ്നേഹം തേടിപോകുന്നത്, ഇതിനെയാണ് ദ്രവ്യാസക്തിയെന്ന് പറയുന്നത്..
@MercyDavis-i6o
3 ай бұрын
പറയുന്നതെല്ലാം വളെരെ സത്യം.
@teenascaria4829
3 ай бұрын
പറയുന്നതൊക്കെ നല്ലതു തന്നെ .പക്ഷെ ഉടമ്പടി എന്താണന്നറിഞ്ഞിട്ടു വിമർശിച്ചാൽ പോരെ??
@DivineMercyFellowship
3 ай бұрын
The Main Question is, Our Intention Behind Taking this Udambadi, Novenas and Holy Mass and also every Leader's Intention in whichever centre they Preach.. It's time that We Understand that Our Focus and Attention Needs a True Shift from Just the Worldly Gains and that We have Only One Intention Always for our Prayers and Novenas and Udambadi and that Our Only Intention is Eternity.. and so That We Know Christ in Heart more and more each day and Transform according to his Word and be one in him.. May God bless each one of us all for that. Amen
Пікірлер: 11