എഥനോൾ മിക്സ് ചെയ്ത പെട്രോൾ ഉപയോഗിക്കുന്നത് കൊണ്ട് നമ്മുടെ വാഹനങ്ങൾക്ക് എന്തെല്ലാം ദോഷമാണ് സംഭവിക്കുക എന്ന് ഈ വീഡിയോ കണ്ടാൽ നിങ്ങള്ക്ക് മനസ്സിലാകും. പുതിയ സെൻട്രൽ ഗവണ്മെന്റ് നയമനുസരിച്ചു ഇപ്പോൾ വിൽക്കുന്ന പെട്രോളിൽ പത്തു ശതമാനം ഈതൈൽ ആൽക്കഹോൾ മിക്സ് ചെയ്യുന്നുണ്ട്. അതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാൻ ഈ വീഡിയോ മുഴുവനായും കാണുക.
If you watch this video, you will understand how using ethanol blended petrol can harm our vehicles. Under the new central government policy, 10 per cent ethyl alcohol is mixed in the petrol currently sold. Watch the whole video to know the pros and cons of it.
For any queries please feel free to contact us or comment.
For more Automotive training's visit iiaars.co.in/
Visit our Facebook page for more updates / indian-institute-of-ad...
Visit our Google page - g.page/iiaars-...
Негізгі бет എഥനോൾ മിക്സ് പെട്രോൾ - ഗുണവും ദോഷവും , Ethanol Blended Petrol - Pros and cons.
Пікірлер: 42