നല്ല vibe ulla crew 😍❤️ Aishwarya Chechide സംസാരം എന്ത് cute aa🥰😻
@nivisruthi8957
2 ай бұрын
ഡയറക്ടറോട് ദയവു ചെയ്ത് ippknm പോലെ തന്നെ എടുക്കാൻ റിക്വസ്റ്റ് ചെയ്യണം.... അതിലെ പല സീൻസ് ഉം cut ചെയ്ത് ചില മാറ്റങ്ങൾ വരുത്തിയാണ് നിങ്ങൾ ടെലികാസ്റ് ചെയ്യുന്നത്..... അത് ഒരു തരത്തിലും accept ചെയ്യാൻ പറ്റില്ല..... അതിലെ ഓരോ scene ഉം അത്രേം imp ആണ്.... പ്രേക്ഷക എന്ന നിലയിലുള്ള എന്റെ suggestions.... 1) ഇന്നലത്തെ എപ്പിസോഡ് ൽ അലമാരയുടെ ഉള്ളിൽ വച്ച് അർണവ് ഖുഷിയെ കാണുമ്പോൾ ejk പോലെ ദേഷ്യപെടുകയല്ല ചെയ്തത്... മറിച്ച് പ്രണയവും അത്ഭുതവും കലർന്ന നോട്ടമായിരുന്നു.... Infact ഖുഷിയെ അത്രയും ദേഷ്യത്തിൽ പോലും വീഴാതെ care ചെയ്യുകയാണ് ചെയ്തത്.... ഇവിടെ എന്തോ ശത്രുനെ കണ്ട പോലെ ആണ് തോന്നിയത്.... 2) ipkknm ന്റെ main ആയിട്ടുള്ള ഒരു character തന്നെയാണ് ലക്ഷ്മി ( goat ) ഇവിടെ അത് ഇല്ല... വേറെ ഏതേലും വളർത്തുമൃഗത്തെ എങ്കിലും വെക്കാമായിരുന്നു..... ലാവണ്യക്ക് ഖുഷിയോട് ഒരു impression തോന്നുന്നതുപോലും ഈ goat ന്റെ incident വച്ചാണ്.... അപ്പൊ ഇവിടെ കഥ തന്നെ മറ്റേണ്ടിവരും... അത് ഞങ്ങൾ ഫാൻസ് accept ചെയ്യില്ല.... 3) ഖുഷി below avg ഫാമിലി girl ആണ്...അവളുടെ dressing style ഒക്കെ സാധാരണ രീതിയായിരുന്നു.... എന്നിട്ടുപോലും 🔥... ഇവിടെ ശ്രുതി വീട്ടിൽ ഇടുന്ന ഡ്രസ്സ് super ആണ്...( ഖുഷിടെ dressing style ഉം ആയി മാച്ച് ആവുന്നുണ്ട് )But, പുറത്ത് വരുമ്പോൾ heavy ഡ്രസ്സ് ആണ് use ആകുന്നത്.... കണ്ടാൽ നല്ല വല്യ വീട്ടിലെ കുട്ടിയെപ്പോലെ... അത് മാറ്റണം.... 4) ASR ഉം ശ്രുതിയും തമ്മിൽ നല്ല രീതിയിൽ eye contact മെച്ചപ്പെടുത്തണം... Bgm ഒക്കെ അവിടെ use ചെയ്തത് പക്കാ ഇവിടെയും ചെയ്താൽ മതി... ഓരോ scenilum അതേ bgm.... Rabbave ക്ക് പകരമായി പ്രണയമേ കൊടുത്തോളു... No prblm... ബാക്കി എല്ലാം, each and everything copy ചെയ്താൽ മതി.... 5) അമ്പലത്തിൽ വൃതം അവസാനിപ്പിക്കാൻ പോയ എപ്പിസോഡിൽ പക്കാ നിങ്ങൾ സൂപ്പർ ആയി ആക്ട് ചെയ്തു... നിങളുടേതായ രീതിയിൽ അത് അടിപൊളി ആക്കി 🔥but ലാസ്റ്റ് ASR വെള്ളം തരാതെ സ്വന്തമായിൽ കുടിച്ചപ്പോൾ അത്രേം നേരം ഉണ്ടായിരുന്ന feel അങ്ങ് പോയി.... 💯 6) ഈ സീരിയൽ ആദ്യമായി കാണുന്നവർ ASR ഒരു ക്രൂരനാണെന്നു തെറ്റിദ്ധരിക്കും... Actually he is a perfect gentleman ❤️ എത്ര ദേഷ്യമായാലും അവൻ എല്ലാരേയും റെസ്പെക്ട് ചെയ്യുമായിരുന്നു..... ഖുഷിയെ പിന്നെ പറയണ്ട.... നോട്ടത്തിൽ പോലും പ്രണയം ആയിരുന്നു.... But ejk യിൽ വെറുപ്പ് മാത്രമാണ് തോന്നുന്നത്.... അതുപോലെ ഖുഷിയും asr നെ കാണുമ്പോൾ വെറുപ്പല്ല കാണിക്കുന്നത്... മറിച് nervousness ഉം പ്രണയവും കലർന്ന നോട്ടമാണ്... ആരും ആർക്കും പകരമാവില്ല.... എല്ലാർക്കും അവരവരുടേതായ കഴിവുകൾ ഉണ്ട്.... നിങ്ങൾ ഒരിക്കലും അർഷിയെ അനുകരിക്കണം എന്നല്ല ഞാൻ പറയുന്നത്...... മറിച്, ഓരോ എപ്പിസോടും കണ്ട് മനസ്സിലാക്കി നിങ്ങളുടേതായ രീതിയിൽ ഒരു മാറ്റവും വരുത്താതെ നോർമൽ ആയി ചെയ്താൽ മതി...... ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നത്... 💯 ഇത് എങ്ങനെയെങ്കിലും ഡയറക്ടർ നെ അറിയിച്ചു മാറ്റങ്ങൾ വരുത്തുമെന്നു പ്രതീക്ഷിക്കുന്നു.... എങ്കിൽ ഈ സീരിയൽ top 1 ആവുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.... അത്രക്ക് നല്ല love story ആണ്..... നിങ്ങൾ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മാനിച്ചാൽ തിരിച്ചു ഞങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കും ❣️ അശ്വിൻ💞ശ്രുതി
@shijinvarghese8821
2 ай бұрын
സത്യം
@aamiachu6925
2 ай бұрын
ശരിയാണ് Asr ഒരിക്കലും ടെറർ അല്ല.... ❤️
@varshasethumadhavan9180
2 ай бұрын
Adipoli crew nice vibe❤
@zainudeenrawther3607
2 ай бұрын
Shyaminte character mal thil nalla vibe😂anello hindilm Abhaas was so cool😊❤
@amruthaamrutha7480
2 ай бұрын
Sruthi churidar Beautiful ❤❤❤❤❤❤❤❤❤
@SabnaT
2 ай бұрын
Kooduthal videos venom😊
@bharathannandakumar8175
2 ай бұрын
Chechi you people are doing great... ipkknd polulla serial ippozhum evergreen ayittu nikkunnath arshiyude chemistry ullathukondum pinneathile humour elements um orupole ullathukondaan. Kushiyum maami ji um pinne khushide buajiyum Nk yum okke aan comedy elements serialil kondu varunnath. Chechi nannayi thanne cheyyunund but chechide talent vech ithirikoode khushiye pole kuttithavum okke pretheekshikkunnu ennaal khushi serious avendi varunnidath serious um avanam angane oru character aan ... chechikk athupole orappayittum cheyyaan pattunn ollakonda parayunne suggestions. Pinne veroru karyam ipkknd remake ennu parayumbo korach sredhichu athinte effort eduth thanne ellaam acting mathralla baaki olla karyangalum cheyyanam njn udeshichath ningal ippo thamasikunna ammayiyude veed ath future story varumbo othiri preshnam aavum viewersinu oru feel kittaan chance illa athrem valiya soukaryangal ulla veettil ningal thamasikumbo athum koode onn sredhikane ...pinne innathe episode il khushiyude padasaram veenu povumbo athu Arnav eduth vechitt pinneed khushikk pulli thanne ittu kodukuna scene okke und ath ipkknd il one of the beautiful moments aayirunnu athokke ivide vannapo cut cheythalle😢... ingane cut cheyyalle plz... Pinne chechi ningade chemistry especially eye contact ithokke onn ready aakane chechi .... Pinne ippo ejk comment section il arrenkilum body shame cheythu samsarichaal mind aakanda chechi...avarkk vere paniyonnulla... ipo but ellaarum Aswin Sruthiye etteduthu kazhinju. Apo ee cheriya cheriya suggestions sredhikumenn vicharikunnu apo ith ipkknd the best remake aavum❤
@nivisruthi8957
2 ай бұрын
സത്യം 💯
@rehna.99
2 ай бұрын
Eniyum videos edane
@jishavm9108
2 ай бұрын
Expecting more videos
@sanithabv3033
Ай бұрын
Chechi....nannaayi cheyyunnund ellavarum....pinne oru suggestion directornod aa hindi serial pole thanne direct cheyaan parayumo ..kurach kaalam eduthaalum kuzhappamilla ee serial n ..ningl nannayi famous aakum...adipoli story alle..ninglum aa serial kand kanumallo....ath pole ellam kondu vannaaal ee crewadipoli aakum....athayath ..ipo ulla casting undallo adipoli aaan .... Ann office le rain scene ok etraya cut chythe arnav and kushi part athpole ellam cut cheyyalle ....ellaaathum ittekku ....prekshakar bor adikkathe kaanum ellaam....arnav kushi etra neram aan nokki nikua ..pinne aa time l ulla bgm ....its a feeling ...please onnum cut cheyyalle 😢.......ningl nannaayi cheyyunnund koodeella scenes m venem enn director nod parayu ..... Full time enemies ne pole avalle 😊.....pinne ningl ithinte koode thanne aa hindi serial kaanu ....aa romance kond varane athilere aayalum kuzhaplaa..... Njgal ellavarum idunna comments kanum enn pradeekshikkunnu ......request aan.... Ath pole athe copy paste venem ennalla parayunne avaravark avarudethaya style undakum ...enkilum aa serial pole scenes onnm cut cheyyaruthe ......its a good crew ....and love all actors acting .....❤
@rehna.99
2 ай бұрын
Superr
@ashakrishnan4812
2 ай бұрын
❤
@arifaappy425
2 ай бұрын
❤❤❤🎉🎉🎉
@zainudeenrawther3607
2 ай бұрын
Ellam kollam but ith ini angot pokumbo nashipikalle plzz, Director ine ann udeshiche.... athupole actors onude usharaknm❤❤
Пікірлер: 28