ഈ പാട്ട് കേൾക്കുമ്പോൾ കോളേജ് കാലം ഓർമ വരുന്നുണ്ടോ. അടിപൊളി പാട്ടായിരുന്നു. പഴയ കലാലയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു പോവുന്ന song
@faris_frs_
3 жыл бұрын
2024 ആരേലും കണ്ടവരുണ്ടോ?
@shemipunalur3316
3 жыл бұрын
Unde 11 1 2021
@vijithakumari9841
3 жыл бұрын
ഇപ്പോഴും കാണുന്നു. ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഫീലാ
@humanbeing6522
3 жыл бұрын
12.01.2021
@dayathambi4600
3 жыл бұрын
19 .1.2021
@shamnas6183
3 жыл бұрын
Still watching
@DiL_Eep_Media
3 жыл бұрын
Saleem ikka❤️ ഇപ്പോളും ഒരു മാറ്റോം ഇല്ല... എത്ര കണ്ടാലും മതി വരാത്ത song... Still watching 2021
@thejusks2274
3 жыл бұрын
ഈ പാട്ട് കണ്ട് കണ്ണ് നിറഞ്ഞിട്ടുള്ളവർ❣️👍Feel അഭാരം💕✨️
@Habeebi-s5w
3 жыл бұрын
അത് അനക്ക് മാത്രേ ഉണ്ടാവു
@praveenmp212
3 жыл бұрын
😂😂😂
@thejusks2274
3 жыл бұрын
@@praveenmp212 😁
@ഞങൾകേൾക്കാറുണ്ട്V
3 жыл бұрын
ഈ പാട്ടു കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും എന്താ feel 💕💕💕💕💕💕👌👌👌👌👌👌👌2021ജൂൺ Lockdown സമയത്തു കാണുന്നു 😍🙏🙏
@thejusks2274
3 жыл бұрын
@@ഞങൾകേൾക്കാറുണ്ട്V 💕💕💕😍😍🌷🌷🌻🌻✌️✌️✌️
@Ashiq_Ali_
3 жыл бұрын
സലീം കോടത്തൂരിന്റെ സൗണ്ട് വെറുതെ പൊളി 😍🤩😘
@rdzrdz9996
3 жыл бұрын
എപ്പോ കേട്ടാലും അന്നത്തെ അതേ feel ആണ്... പഴയ കാലത്തിലേക്ക് ഒരു പോക്ക് അങ്ങ് കൊണ്ടോവും..... ഇപ്പോഴത്തെ പിള്ളേർക്ക് എന്ത് അറിയാം ഈ പാട്ടൊക്കെ തന്ന vibe...
@sebidaharis6257
3 жыл бұрын
Exact
@rdzrdz9996
3 жыл бұрын
@@sebidaharis6257 🥰❤️
@aromalaromalambro721
3 жыл бұрын
𝐏𝐧𝐚𝐥𝐥𝐚
@rdzrdz9996
3 жыл бұрын
@@aromalaromalambro721 ❤️
@mobiletechte4523
3 жыл бұрын
@@rdzrdz9996 അതൊക്കെ അന്ത കാലം ഇന്ന് വെറും മൈമ്പ് ലൈഫ്
@athulcheckz1412
Жыл бұрын
എന്റെ കലാലയം ഓർക്കുമ്പോൾ ഓടിവരുന്ന പാട്ടുകൾ ഷാഫിക്ക സലീം കൊടുത്തൂർ ❤️❤️
@Podiyanvlogs
3 жыл бұрын
ഒരിക്കലും മറക്കാത്ത സോങ്.. നൊസ്റ്റു ❤️❤️❤️❤️
@SOORAJ484
3 жыл бұрын
വർഷങ്ങൾ കടന്നു പോയിട്ടും വരികൾ മറന്നിട്ടില്ല 😍 Still ❤️
@jamsheenanc7141
2 жыл бұрын
സത്യം
@Mastervlog-369
2 жыл бұрын
👍
@shahulhammed7047
2 жыл бұрын
Yaa of course
@divyajijeesh8093
2 жыл бұрын
Sathyam....varshangalaayi ee paatt kettitt...ippo kettappo koode paadi ...lyrics polum marannittilla...🥰....
@Ameen_Thaju
Жыл бұрын
"സുലൈഖ മൻസിൽ" കണ്ട് ഒറിജിനൽ കേൾക്കാൻ വന്നവരുണ്ടോ...😌👀😍 Nostalgia...❣️ Saleem Ikka🥰❣️
@llovemyfishes678
2 жыл бұрын
മറക്കാൻ പറ്റാത്ത ആ പഴയ കാലഘട്ടത്തിലേക്ക് പോകാൻ എനിക്ക് ഈ പാട്ട് തന്നെ ധാരാളമായിരുന്നു.. 😍♥️♥️♥️♥️
@aswathyaswinaswathyaswin5605
2 жыл бұрын
Oru rashyum ella song
@ijasulhaque.khijas8725
3 жыл бұрын
2021
@shaheershan9490
3 жыл бұрын
എന്റെ +2ലൈഫ് ഓർമ വരും ❤️❤️❤️
@nismyhusain8828
3 жыл бұрын
7bhuiii999
@smssssm1462
3 жыл бұрын
എന്റെയും
@zubairpt4770
3 жыл бұрын
👌👌
@shadahadishadahadi1669
3 жыл бұрын
Enteyum...vallThoru feel ...love starting time😜
@shanavasshanu962
2 жыл бұрын
Enteyum🤣
@adhilvn9478
Жыл бұрын
സുലൈഖ മൻസിൽ സിനിമ കണ്ടിട്ട് ഒന്നുടെ കേൾക്കാൻ വന്നതാ എന്താ ഫീൽ ❤❤❤
@riyadpp5938
3 жыл бұрын
ഇത് കണ്ട് എന്നോട് കരഞ്ഞു പോയി its Real love
@sayedajumal9855
10 ай бұрын
Ishoo ippzhm enk aa pazhe aa feel kittunund❤
@harisbeach9067
Жыл бұрын
ഈ പാട്ടൊക്കെ ഒരു കാലത്തിന്റെ വികാരമായിരുന്നു 90's'kids 2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ🤗 M i h s s boys school പൊന്നാനി..❤️
@sabari5579
Жыл бұрын
സത്യം അന്നൊക്കെ സ്കൂളിൽ തരംഗം ആയിരുന്നു ഇതൊകെ
@jameelajami5723
3 жыл бұрын
ഒരു ദിവസം സലീംകയെ എനിക് വിളിച്ചിട്ട് കിട്ടിയിരുന്നു അന്ന് ഞാൻ ഇക്കയോട് ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നേരിട്ട് പറയാൻ പറ്റി
@jishnun2535
3 жыл бұрын
💥🙌👌👍
@shaheervm6644
3 жыл бұрын
ഫയങ്കരം തന്നെ.
@pscgenie6496
3 жыл бұрын
ആണോ ജമീലാ
@fayisapattikkadan3825
3 жыл бұрын
jameela
@SANASANA-fn3lh
3 жыл бұрын
ഖൈർ
@amal_b_akku
2 жыл бұрын
എത്ര കേട്ടാലും മതിയാകാത്ത പാട്ടുകളിലൊന്ന് 👌🔥 Nostuuu💞
@harisbeach9067
Жыл бұрын
സുലൈഖ മൻസിൽ സിനിമയിൽ ഈ പാട്ട് ഉണ്ടല്ലോ "സുലൈഖ മൻസിൽ സിനിമ കണ്ടിട്ട് ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ..😍❤️
@Sabith375
Жыл бұрын
😌🤚
@shanushanu5205
Жыл бұрын
ആ ഫിലിമിലും സലീംക്ക പാടുകയാണെങ്കിൽ പൊളിച്ചേനെ
@positivemind6196
Жыл бұрын
Sss
@alavikuttyalavi4190
Жыл бұрын
Yes
@aslamaslan9108
Жыл бұрын
🙌
@bilalgaming8004
2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകളിൽ ഒന്ന് 🌸🥰
@revathysreesha2905
7 ай бұрын
2024 ലും കാണുന്നു ഒരുപാടിഷ്ടമുള്ള പാട്ട്. മറക്കാൻ പറ്റില്ല സ്നേഹിക്കുന്ന സമയത്ത് ഡയലർ ടുൺ ആയിരുന്നു ഈ പാട്ട്.
@satharmmmohammed5683
Жыл бұрын
കണ്ടവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി
@salimaas10d36
Жыл бұрын
Sulekha manzil movie yill ee patt kettitt orginal kanan vannavarunondoo🥲
@rinshadrider..7281
Жыл бұрын
സുലൈക്ക manzil മൂവിയിൽ ഇണ്ടല്ലോ ഈ song 😍
@riyasriya2003
2 жыл бұрын
പതിമൂന്ന് വർഷം മുമ്പ് എന്റെ വിവാഹ സമയത്ത് ഞാൻ വൈഫിനെ സോപ്പിടാൻ വേണ്ടി ഏറ്റവും കൂടുതൽ പാടിയ പാട്ട് ഹാ അതൊക്കെ ഒരു കാലം....
@thasnithachu4579
2 жыл бұрын
പാവം ഇന്ന് ആ ദുരന്തം ഓർത്തു വിഷമിക്കണ്ടാവും 😂😂
@riyasriya2003
2 жыл бұрын
@@thasnithachu4579 അതെ പക്ഷേ അവളല്ലാ ഞാൻ😎😎
@thasnithachu4579
2 жыл бұрын
@@riyasriya2003 അയ്യോ അത്രക്ക് വേണ്ടായിരുന്നു 😁
@roufeenaabinas4218
2 жыл бұрын
😀😀
@dilu7940
2 жыл бұрын
🤭😂😂
@rashaaa.
Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ സങ്കടം വരാണ്...ആ പഴയ ദിവസങ്ങൾ തിരികെ കിട്ടില്ലലോ എന്ന് ഓർത്ത്....🥺❤️ശരിക്കും എന്തോ ഒരു ഫീൽ ആണ് പണ്ടത്തെ ആൽബം സോങ് ഒക്കെ കേൾക്കുമ്പോ...🥹🤍
@rahulpr6089
3 жыл бұрын
Salim ഇക്കാടെ വോയ്സ് തന്നെ ഒരു നൊസ്റ്റാൾജിയ അല്ലെ 😍😍😍
School Lifil lover padi bekkil kure Nadanirunnu Ee song.....😍😍Athokkeyoru kalamm🤩🤩
@achushaan9403
Жыл бұрын
ഏഴ് വർഷത്തിന് ശേഷം വീണ്ടും ഞാൻ ഇന്ന് ...02-05-23.. കണ്ട സോങ്...
@41-nasmashada-cs90
3 жыл бұрын
എന്റെ ഇത്താത്താന്റെ കല്യാണസോങ് ആയിരുന്നു ഇത് അന്ന് എനിക്ക് 9 വയസ്സായിരുന്നു ഇന്ന് എനിക്ക് 19 വയസ്സായി ഇപ്പോളും ഞാൻ ഈ പാട്ടിന്റെ ഫാൻ aan😍😍
@shahanaph9934
3 жыл бұрын
Ann enikk 8vayas😂 shyo thatha senior aahm
@41-nasmashada-cs90
3 жыл бұрын
@@shahanaph9934 😂😂😍
@shahanaph9934
3 жыл бұрын
Eee😂
@41-nasmashada-cs90
3 жыл бұрын
@@shahanaph9934 idh ente classil padikkunna shahanayaano😂🤭
@shahanaph9934
3 жыл бұрын
@@41-nasmashada-cs90 allala thatha +2aahno!
@ahraz_karimba
Жыл бұрын
സുലൈഖ മൻസിൽ കണ്ടു വന്നവരുണ്ടോ....❤❤😍😍 ആ പഴയ ഓർമ്മകളിലേക്കൊന്നിറങ്ങിപ്പോയി...🥲🥰🥲🥰
@amalraj2394
2 жыл бұрын
2022 ലെ ഹാജർ ഇവിടെ രേഖപ്പെടുത്തുക 😁
@allcraftkozhikoden1265
2 жыл бұрын
എണ്ണിപറയാൻ പറ്റാത്ത അത്രയും repeat ചെയ്ത് കേട്ട സോങ്...
@rashidkt96
2 жыл бұрын
1000000000 kettta njn
@harism9263
3 жыл бұрын
പത്തിൽ പഠിച്ചപ്പോആദ്യമായി പ്രേമിച്ച പോൾ ഈ പാട്ടു എഴുതി കൊടുത്തവർ ഒണ്ടോ 🤩
@reguprabakaran7613
3 жыл бұрын
ഇപ്പോൾ കാണുമ്പോൾ കോളേജ് ലൈഫ്, പഴയ പറയാൻ പറ്റാത്ത പ്രണയം എല്ലാം ഓർക്കുന്നവർ ഒരു 👍🏻
@Abdul_Rashid....
2 жыл бұрын
ഇടക്കിടക്ക് വന്ന് കേള്‍ക്കും... കിടു സോംഗ്...
@s___j495
2 жыл бұрын
ഞാൻ 8 ക്ലാസ് പടിക്കുന ടൈം വർഷം 2009 അന്ന് ഇതൊക്കെ ഒരുപാട് പാടിയതാണ് ക്ലാസ്സിൽ ഉച്ചയ്ക്ക് lunch ബ്രേക്ക് സമയത്ത് ഞങൾ friends വെറുതെ ഒരുമിച്ചു ഇരുന്ന് പാടുമായിരുന്നു ❤❤
@nithinsurya6644
2 жыл бұрын
എന്റെ മണവാട്ടി പെണ്ണാണ് നി ❤വേറെ ലെവൽ സോങ് ❤
@shabeershabeer2360
2 жыл бұрын
സലിംക്ക യെ കണ്ടാൽ എനിക്കി രോഹിത് ശർമ്മയുടെ ചായ thonnum
@ratheeshputtakuzhi1289
3 жыл бұрын
10,7,2021, ഇന്നുംകേൾക്കുബോൾ ഒരു പത്തുവർഷം പിറക്കോട്ട്പോയി
@shanoobvs5371
3 жыл бұрын
💯
@noushadnilambur9983
3 жыл бұрын
നാട്ടിലെ ലോക്കല്‍ ചാനലിൽ ലാന്റ് ഫോണിൽ നിന്ന് നമ്പര്‍ ഞെക്കി song select ചെയ്തിരുന്നതും 3 രൂപക്ക് I love you message അയച്ച് tv യുടെ താഴെ എഴുതി വരുന്നതും നോക്കി നിന്നതും ഒക്കെ ഒരു കാലം....
@bigachuofficial
Жыл бұрын
സുലൈഖ manzil nu ശേഷം ❤
@nick-qx9ft
Жыл бұрын
ഈ പാട്ട് കേട്ട് ഒരു കാര്യവും ഇല്ലാതെ മനസ്സ് വിഷമിക്കുന്ന ആരെലും ഉണ്ടോ... ☹️അതും 2023 ൽ🙄✋
@positivemind6196
Жыл бұрын
Njn
@rahnasafeer6442
Жыл бұрын
Me tooo
@nusrathpk864
3 жыл бұрын
Saleem kodathoor 'songs r fantastic.
@rajeshchappath292
Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ സോങ് ❤❤❤❤❤
@ikfunnydubbing5682
3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ.... (സബ്സ്ക്രൈബിൻ വേണ്ടി ella മാസവും എല്ലാ വീഡിയോസ്സിന്റെയും താഴെ വന്നു തെണ്ടുന്ന ഞാൻ 😅
@lakshmiksaji7a479
Жыл бұрын
Ipozhum kelkunnavar und e pattu❤️❤️
@ektharalimuhammed3223
3 жыл бұрын
ഓർമകളിലേക്കൊരു സഞ്ചാരം. ❤
@mujahithmujahith3131
8 ай бұрын
I'm from Tamil nadu this song super ❤❤
@chikkuabraham3256
3 жыл бұрын
ഇന്ന് കാണുന്നവർ ആരേലും ഉണ്ടോ 🤔
@tonzey9640
3 жыл бұрын
Ys
@SamRash3828
3 жыл бұрын
Inn kaanunnavarund
@shanjessi9614
3 жыл бұрын
Yes
@jaleelwayanad8634
3 жыл бұрын
@@shanjessi9614 , and jaleelwyhaab
@jaleelwayanad8634
3 жыл бұрын
@@shanjessi9614 9
@febzzff2003
Жыл бұрын
Ee song njn kore Kalam mune kettittunde ennal athinte video Inna kanunne sulaikha manzil film ee song vannappo Kanan nall aagrahM Saleem kodanthoor shafi ikka ibarde songs okke kelkkumbo ull oru feel
@shareenasmusicworld2880
Жыл бұрын
14 വർഷം മുൻപ് നടന്ന എന്റെ വിവാഹ വീഡിയോയിലെ പാട്ട്. ഈ 2023 ലും ഞാൻ ഈ song ഇടക്കിടക്ക് സെർച്ച് ചെയ്തു കാണുന്നു ❤️
@jamsheenanc7141
2 жыл бұрын
എന്തു ഫീൽ ആണ്.... സലീംക്ക സോങ് ഒത്തിരി ഇഷ്ട്ടം പണ്ടത്തോട്ടെ
@salinipraveen9784
3 жыл бұрын
2021plz present
@unknowndestinationabdul_mu3008
3 жыл бұрын
ഉണ്ട് മോളെ. School lifokke miss ചെയ്യന്നു
@shamnas6183
3 жыл бұрын
Still watching
@vijichacko6154
3 жыл бұрын
Me
@soumyajoy5026
3 жыл бұрын
Present
@aliyakk9601
3 жыл бұрын
Ind
@badarudheenbadaru1666
Жыл бұрын
സൂപ്പർ song എത്ര കേട്ടാലും മതി വരാത്ത song ഒരു കാലഘട്ടത്തിൽ പാട്ടിനെ സ്നേഹിക്കുന്നവർ നെഞ്ചിൽ ഏറ്റിയ song 😍😍😍
@basith_mannarkkad135
Жыл бұрын
സുലൈഖ മന്‍സിലിലെ പാട്ട് കേട്ട് വന്നവരുണ്ടോ♥ ഈ ഫീല്‍ എന്തായാലും ആ പാട്ടിനില്ല.എന്ന് കരുതി മോശം ആണെന്നല്ല.സലാംക്ക പാടിയ ഫീല്‍ അതിന് കിട്ടിയിട്ടില്ല...❤
@harishnilambur9577
2 жыл бұрын
ഉണ്ടല്ലോ....2022 ലും കാണുന്നുണ്ട് ♥️
@shahidchowki3977
Жыл бұрын
Feeling nostalgic.i love Saleem kodathoors voice
@bibinbalakrishnan1523
Жыл бұрын
സ്കൂൾ വിട്ട് ഓടി വന്നൊരു കാലം ഉണ്ടായിരുന്നു മിസ്റ്റ് പ്രോഗ്രാമിൽ ഈ പാട്ടൊക്കെ കേൾക്കാൻ. ഇപ്പോ കേട്ടാലും എന്താ ഫീൽ 😍😍
@nz___abi4542
3 жыл бұрын
Oct 16 2021 njan kelkunnu😘❤️ song athrak ishtam aan
@razickpalliparamban1956
Жыл бұрын
Sulaikha manzil effects 😅❤ Adhum kand vannavar Adi
@noufalm902
2 ай бұрын
മമ്മൂക്ക ലാലേട്ടൻ പോലെ ഒരു കാലത്ത് അടക്കിവണിരുന്ന ഗായകർ സലീം കോടത്തൂർ and ഷാഫി കൊല്ലം ❤️❤️കാലം എത്ര കഴിഞ്ഞാലും ഹൃദയത്തിൽ നിന്നും മായാത്ത പാട്ടുകൾ ❤️❤️ Missu സലീം ക്ക and ഷാഫിക്ക
@Shebishaan
Жыл бұрын
സുലൈഖ മൻസിൽ version കേട്ടിട്ട് ഒറിജിനൽ തപ്പി വന്നവർ ഉണ്ടേൽ like അടിച്ചേ 🙌🙌🙌🙌
@RubiafsalAfsalcp-th3wv
Жыл бұрын
Sailm ikka nte baykara istha a isthm vera arodum ilya a sound intee padchonee 🤩🤩🤩🥰baykara feel a
@adhilnajeeb6745
3 жыл бұрын
എന്റെ ഉമ്മ സെലിം ഇക്കാടെ കട്ട fan ആണ് 💞💞
@sameersattingal
3 жыл бұрын
👌🏼👌🏼👌🏼👌🏼😍😍😍സലീം കോടത്തൂർ... എപ്പോ കേട്ടാലും പഴയ ഓർമകളിലേക്ക് കൊണ്ട് പോകുന്ന പാട്ട്
@rameesharameesha4119
Жыл бұрын
Sulaikha manzilthe song kandathin shesham veendum saleemkade voice le song kanan vannavar adi like...
@manafkpmanaf377
Жыл бұрын
😍😍😍 pand eppoyum kettirunnu
@fasalurahman759
Жыл бұрын
ഞാൻ സ്കൂളിൽ ആദ്യമായി സ്റ്റേജിൽ കയറി പാടി കയ്യടി വാങ്ങിയ പാട്ട് 😍😍
Пікірлер: 1,8 М.