രാജാവ് ഇല്ലെങ്കിലും കുഴപ്പമില്ല പടകൾ ഉണ്ട് അത് മതി അവർക് Copa അടിക്കാൻ 🇦🇷vamos argentina, വാമോസ് മെസ്സി ❤️🔥🥵🇦🇷
@muhammedrashadpm3185
3 ай бұрын
പണ്ട് കളിയുണ്ടാകുമ്പോ ക്ലബ്ബിൽ നിന്ന് കാണുമ്പോൾ എല്ലാവരുടെ മുന്നിലും തല തയിത്തീ ഇരിക്കണമായിരുന്നു എന്നാൽ ഇപ്പോ തല ഉയർത്തി സുഖായിട്ട് കളി കാണാം 🥹💙🔥
@manukuttan5341
2 ай бұрын
ഞാൻ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടത് 🇦🇷 fan ആയത് കൊണ്ട് ആണ് അതുകൊണ്ട് തന്നെ കോപ്പയും world cup ഉം നേടിയ argentina ആരാധകൻ എന്ന നിലക്ക് ഞാൻ ഇപ്പൊ full happy ആണ് ഇനി കിട്ടുന്നത് ഒക്കെ ബോണസ് മാത്രം
@sureshcholakkal4146
2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എത്രയോ പ്രാവശ്യം കളിയാക്കലുകൾക്ക് വിധേയ നായിട്ടുണ്ട് ഇന്ന് അഭിമാനിക്കുന്നു ഒരായിരം നന്ദി ദൈവമേ വാമോസ് അർജന്റീന വാമോസ് മെസ്സി
@pachuajmal1239
3 ай бұрын
ഈ കോപ്പയും 🇦🇷 അടിക്കും അത്രേത്തോളം ഞങ്ങൾ കരഞ്ഞിട്ടുണ്ട്.... ഇനി ഞങ്ങളുടെ ദിവസങ്ങൾ ആണ് ആഹ്ലാദിക്കാൻ ആർമാദിക്കാൻ..ഞങ്ങളെ പരിഹസിച്ചവരോട് എല്ലാത്തിനും പകരം വീട്ടാൻ 🇦🇷
@pratheeshu6667
3 ай бұрын
ഞങ്ങളുടെ ടീമിനെ ഒരുപാട് കാലം പലതവണ പല ആളുകളും പരിഹസിച്ചു കൊണ്ടേയിരുന്നു..എന്നിട്ടും അവരുടെ മുന്നിൽ എന്നും തലകുനിക്കാതെ ആ ടീമിനെ നിങ്ങൾ നിരന്തരമായ സപ്പോർട്ട് ചെയ്തുകൊണ്ടേയിരുന്നു... ഇന്ന് ആ ടീമിനെ പകരം വയ്ക്കാൻ ലാറ്റിൻ അമേരിക്കയിലും യൂറോപ്പിലും ലോക ഫുട്ബോളിലും മറ്റൊരു ടീം ഇല്ല എന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾ ഉണ്ടാവുന്ന ആ ഒരു സന്തോഷം.. ❣️❣️❣️ vamos✨
നീണ്ട കാലങ്ങൾ ഒരുപാട് പരിഹാസങ്ങൾ കളിയാക്കലുകൾ നിലക്കാത്ത ട്രോളുകൾ നേരിട്ട ഒരു ടീം ഫാൻസ് ഉണ്ടാവില്ല. പക്ഷേ ഞങ്ങൾ കൈവിട്ടില്ല നെഞ്ചോട് ചേർത്ത് പിടിച്ചു കൂടുതൽ കൂടുതൽ ഇഷ്ട്ടപെട്ടു. ഇപ്പോൾ ഞങ്ങൾ ആസ്വധിക്കുകയാണ് ഓരോ കളിയും ഓരോ നീക്കവും 🇦🇷വാമോസ് അർജന്റീന ❤
@bobanboban9221
3 ай бұрын
Ninte vedios എല്ലാം നല്ലത് ആണ് . പക്ഷെ നല്ലൊരു back ground bgm കൂടെ undu engil polikkum bro plz add
@007Nikhil
3 ай бұрын
Dybalayum undu😢
@SameerSameer-x7o
3 ай бұрын
Ningalude voice kelkkumbol romanjam❤❤❤
@Sebanst
3 ай бұрын
Vamos Argentina vamos messi 🇦🇷
@asifmohamed5228
3 ай бұрын
#21 Paulo Dybala 🤍 🇦🇷
@sufe7136
3 ай бұрын
Kerala Messi fans, 💙💙💙🙋♂️🙋♂️
@simsark3327
2 ай бұрын
പണ്ട് ഒരു കപ്പില്ലാത്തതിന്റെ പേരിൽ ഒരു അർജന്റീന ഫാൻസ് എന്ന നിലയിൽ തല താഴ്ത്തി മൗനം പാലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു..... ഇന്ന് കപ്പുകൾ ഒരുപാടുണ്ട് പക്ഷെ ആ കഴിഞ്ഞു പോയ കാലം ഇനി തിരികെ വരുന്നില്ലാന്ന ദുഃഖംമാത്രം ബാക്കി 💔
@najmudheenmupra9574
2 ай бұрын
തല പോയാലും ഈ ടീമിൻ്റെ കൂടെ ഉണ്ടാവും അവസാനം ശ്വാസം പോവുന്നത് വരെ 🇦🇷🇦🇷🇦🇷🇦🇷
@aleef._
3 ай бұрын
America alla .the world 🫵🏻🥵
@RKV-f7f
2 ай бұрын
Messi and team ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️vamos
@FAIZALRAHMAN-b7l
2 ай бұрын
Yess scaloni is a god🤲🤲🤲🔥🔥🔥❤❤❤
@basilthinks
3 ай бұрын
Alvarez.. ❤️
@Bithin1997
2 ай бұрын
Bro dybala ellallo 😢
@deepuct584
2 ай бұрын
കർമ എന്നൊന്നുണ്ട് . ചാരമാണെന്ന് കരുതി ചികഞ്ഞത കനല് കെട്ടട്ടില്ലങ്കിൽ പൊള്ളും എന്ന് എല്ലാവർക്കും മനസ്സിലായി VAMOS ARGENTINA🔥🔥🔥🔥🔥🔥🔥🔥
Пікірлер: 72