Shoe cleaning tips വളരെ നന്നായിട്ടുണ്ട് ഇത് ശെരിക്കും വീട്ടമ്മമ്മാരുടെ വലിയ ഒരു പ്രശ്നം തന്നെ ആണ് ഇനി ഇത് പോലെ ചെയ്തു നോക്കട്ടെ തന്ക്സ് ഡിയർ
@sabeenac.i4077
21 күн бұрын
എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആയിരുന്നു. White shoe വൃത്തിയാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.. എന്തായാലും വീഡിയോ നല്ല ഉപകാരമായി
@gigglest8701
21 күн бұрын
Kollam super idea ... pazhaya shoes ivide undu kalayan vechathayirunnu ini njan kayillennu theerumanichu ... njanathellam puthanakki ellavareyum njettikkum thanks a lot dear
@minnurs4373
21 күн бұрын
വൈറ്റ് ഷൂ ക്ലീൻ ചെയ്യുന്ന രീതി വളരെയധികം ഉപകാരമായി thanks for sharing
@midhafathima4342
21 күн бұрын
വൈറ്റ് ഷൂ ക്ലീൻ ആക്കാൻ നല്ല പാട.. ഇത് കൊള്ളാം.. ഇനി ഇങ്ങനെ ചെയ്ത് നോക്കാം..
@diyakumar1770
21 күн бұрын
Shoes clean cheyyanulla tips kollato...Nalla oru solution aanu share cheytatu...Othiri useful Aaya video aanu...
@bindunv5609
21 күн бұрын
nalla idea aanallo ethr azhukku pidicha shoes um ithupole clean cheyyamalle molude azhukkaya shoes ithupole cheyyanam very useful tip
@livedreams333
21 күн бұрын
Shoe clean ചെയ്യാൻ നല്ല പണിയാണ്.പ്രത്യേകിച്ചും വെള്ള ഷൂ. ഈ ഐഡിയ കൊള്ളാം. ഷൂ നല്ലവണ്ണം ക്ലീൻ ആയി കിട്ടി. ഇനി ഈ method പരീക്ഷിക്കണം
@rijysmitheshwe2210
21 күн бұрын
Shoe clean cheiyanulla ee tips sarikkum valare useful aanu, njan enthokke try cheiythitumm makkalude uniform white shoe yellowish aayi thanne nilkkundu, so idakkikidakku puthiyathu vaghikkaranu pathivu, enthayalum innuthanne ithupole cheiythu nokkatte, very useful sharing
@navyapinky9830
21 күн бұрын
white shoes azhukkayal clean cheyyan nalla buddimuttanu cleaning tips valare upakarappedunnathanu great share ithupole cheythu nokkanam
Пікірлер: 27