ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര, . ഇരേഴവടക്ക് അൻപൊലിക്കളമാണ് പാരായണ വേദി. ഭക്തിനിർഭരവും സംഗീത സാന്ദ്രവുമായ ആലാപനം. കാപ്പിൽ പുഷ്പ എന്ന വനിതയാണ് പാരായണക്കാരി എന്ന് അറിയാൻ കഴിഞ്ഞു. പുഷ്പ ആരുടെയും കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ല എന്ന് കേട്ടപ്പോൾ അത്ഭുതം .
@panyalmeer5047
Жыл бұрын
ശബ്ദ മലിനീകരണ സംഗീതം പഠിക്കാൻ സ്വാതി തിരുനാൾ സoഗീത അക്കാദമിയിൽ പോകേണ്ട കാര്യം ഉണ്ടോ 😜
@csatheesc1234
5 ай бұрын
പാരായണ വേദിയിൽ ഭക്തിസാന്ദ്രമായ ഭാഗവതപാരായണം നടത്തുന്ന ആരാധ്യ ശ്രീമതി കാപ്പിൽപുഷ്പ അവർകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏 അനുമോദനങ്ങൾ 🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏
@sudhamanyokpullai8578
5 ай бұрын
Supperannu
@mohansubusubu2116
5 ай бұрын
കാപ്പിൽ കൊല്ലം പരവൂർ ന് അടുത്തുള്ള ഒരു തീര ദേശ ഗ്രാമം ആണ് പുറ്റിങ്ങൽ ദേവി ക്ഷേത്രം ശർക്കര ദേവി ക്ഷേത്രം കാപ്പിൽ ദേവി ക്ഷേത്രം പൊഴിക്കര ദേവി ക്ഷേത്രം എന്നിവ പരിധി യിൽ വരുന്ന ക്ഷേത്രങ്ങൾ
@jessjo7304
5 ай бұрын
💔💔💔💔💔🙏🙏🙏🙏🙏
@mohammedbasheer2133
Жыл бұрын
മകരമാസത്തിലെ തണുത്ത പുലരിയിൽ മഞ്ഞുത്തുള്ളികൾ നിറഞ്ഞ പുല്ലുകൾ കാലിന് തലോടി പാടവരമ്പിലൂടെ നടന്നുപോകുന്ന ആ ചെറുപ്പ കാലം... അടുത്ത ക്ഷേത്രത്തിൽ നിന്നും ഒഴുകിവരുന്ന ഈ മനോഹര കീർത്തനങ്ങൾ എല്ലാം ഒരു നൊസ്റ്റാൾജിയ പോലെ വീണ്ടും മനസ്സിലേക്ക് കൊണ്ടുവന്ന ഈ ചേച്ചിക്ക് ഒരായിരം നന്ദി❤❤❤...
@kesavankp6183
Жыл бұрын
Chechi pranamam
@gowarigowari4771
Жыл бұрын
നമിക്കുന്നു പെങ്ങളേ🙏🙏🙏
@Sandhya7441
Жыл бұрын
എത്ര വാസ്തവം.. ! ആ അനുഭവം പുനർ ജനിച്ചു..🙏🏻
@panyalmeer5047
Жыл бұрын
നീ ഇത്ര ഭയങ്കരൻ ആണ് എന്ന് എനിക്ക് അറിയില്ലായിരുന്ന ആട്ടെ നീ ഉരാതെ എത്ര അടിക്കും 🤣
അതി മനോഹരം. പി.ലീലാമ്മയെ ഓർത്തു പോയി, അതേ പോലെ ഘന ഗംഭീരമായ സ്ത്രീ ശബ്ദം. ഭഗവാൻ കൃഷ്ണൻ പെങ്ങളെ അനുഗ്രഹിക്കട്ടെ.
@panyalmeer5047
Жыл бұрын
കേവലം ഒരു കൊറോണ വൈറസ് വന്നപ്പോൾ ഭഗവാൻ കൃഷ്ണൻ ഓടിയ ഓട്ടത്തിന് വഴിൽ എപ്പോഴും പുല്ല് മുള ച്ചില്ല. ഉടുത്തിരുന്ന കോണകം വടി പോലെയാ നിന്നത്. പിന്നെ ഇവരെയൊക്കെ കൊണ്ട് വന്ന് പ്രതിഷ്ടിക്കാൻ ശാസ്ത്രത്തിന്റെ സഹായo വേണ്ടി വന്ന്. അങ്ങനെയുള്ള ഈ കൃഷ്ണന്റെ കൈയിൽ നിന്ന് എന്ത് തേങ്ങ അനുഗ്രഹം കിട്ടാനാ 🥵
@satyamsivamsundaram143
Жыл бұрын
@@panyalmeer5047 നീ ആറാം നൂറ്റാണ്ടിലെ പെൺപിടിയന്റെ അനുഗ്രഹം വേണമെങ്കിൽ വാങ്ങിക്കോ പരാതിയില്ല. ഭഗവാൻ കൃഷ്ണനും ശിവനും മുരുകനുമെല്ലാം ഞങ്ങൾക്ക് അനുഗ്രഹം തരാനുളളതാണ്, അത് കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം, അത് നിന്റെ വിഷയമേയല്ല. പിന്നെ നിന്റെ മുതുമുത്തശ്ശന്മാർ വിളിച്ചിരുന്നതും ഇവരെ തന്നെ. ഏതോ ഒരു തലമുറയിലെ ഭീരുവായ മുത്തപ്പൻ മതം മാറിയത് ഞങ്ങളുടെ തെറ്റല്ലാ. പിന്നെ കോറോണ വന്നപ്പോൾ ഞങ്ങൾ കൃഷ്ണനോടും ശിവനോടും കൂടുതൽ അടുത്തു. പുറത്ത് പോകണ്ടല്ലോ. അപ്പോൾ വീട്ടിലിരുന്ന് ഇവരോട് കൂടുതലായി സംവദിക്കുവാൻ സാധിച്ചു.
@2232214
Жыл бұрын
@@panyalmeer5047 കുത്ത് നബി യുടെ കൈയിൽ നിന്നും നിനക്ക് കിട്ടുന്നുണ്ടാല്ലോ ആസനത്തിൽ...
@anilkumarrpillai4301
Жыл бұрын
@@panyalmeer5047 വട്ടായോടാ താ.. @ളി നിനക്ക്. എന്തൊക്കെയാടാ എഴുതി വിടുന്നത്. മുറി അണ്ടി പൊക്കിപിടിച്ചു ഓടി പോയ സ്വന്തം അനുഭവം ആണോ പുലമ്പുന്നത്. എവിടെ എന്ത് പറയേണമെന്ന് പഠിച്ചില്ല എങ്കിൽ ആദ്യം നിന്നെ ഉണ്ടാക്കിയവനെ എല്ലാവരും പറയും.
@aparnaaparna375
Жыл бұрын
@@panyalmeer5047 ശബരിമല ധർമ്മ ശാസ്താവ് നോട് കളിച്ചവർ വാങ്ങി കൂട്ടുന്നുണ്ട്, അങ്ങേക്ക് തേങ്ങ വേണമെങ്കിൽ അതു പോലെ കിട്ടും.
@@panyalmeer5047 ഏതാ ഈ കാട്ടറബിക്കു, പട്ടിയിൽ ഉണ്ടായ മുറിയൻ.
@lekshmi.s9193
Жыл бұрын
അല്ലെങ്കിലും ഭഗവാന്റെ ഭക്തർ ഭഗവാനെ സ്തുതിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഭക്തി വന്നു പോകും 😍
@panyalmeer5047
Жыл бұрын
ഇത് വായിച്ചു വെറുതെ ആരോഗ്യo കളയാം എന്നല്ലാതെ വേറെ യാതൊരു പ്രയോജനവും ഉണ്ടാകില്ല.🤣 ഈ ഭാഗവതം വായിക്കുന്നവരുടെ ജീവിതം വെള്ളത്തിൽ കിടന്നടിക്കന്ന വള്ളo പോലെയാ 😜ദാരിദ്രിയo മാത്രം മിച്ചം 😥😥😥
@lekshmi.s9193
Жыл бұрын
@@panyalmeer5047 നിന്നെ പോലെയുള്ള ചവറുകൾക്ക് ഒരു ഗുണവും ഉണ്ടാകില്ല. കാരണം ധർമ്മബോധം ഇല്ല. 🤣അത്കൊണ്ട് stand വിട്
@panyalmeer5047
Жыл бұрын
@@lekshmi.s9193 രാമൻ പൂർണ്ണ ഗർഭിണി ആയ സ്വന്തം ഭരിയെ കാട്ടിൽ കൊണ്ട് കളഞ്ഞ ആ ധർമ്മബോധം 👍ഒളിച്ചു നിന്ന് കൊണ്ട് ബാലിടെ മാറിൽ അത്രം തൊടുത്ത ഭീരു, 😂5 ഭർത്താക്കന്മാരെ വച്ചോണ്ടിരിക്കുന്ന പാഞ്ചാലി 😅 സ്വന്തം ബന്ധുക്കളുടെ മാറിൽ അസ്ത്രo തൊടുത്തു വിട്ട് അർജുനനെ കൊണ്ട് യുദ്ധം ചെയ്ക്കുന്ന കൃഷ്ണൻ അതിന് വേണ്ടി ഭഗവത് ഗീത എന്ന ബാലരമ കഥകൾ ഇതൊക്ക ഗുഹാ മനുഷ്യ ന്റെ ധർമ്മം ആയിരിക്കും 😇ഇതൊന്നും എവടെ ആർക്കും വേണ്ടേ വേണ്ട 🙏
@rekhajayaraj3688
Жыл бұрын
@@panyalmeer5047 0¢ßq😊😊😊😊😊😊qq as❤
@samarth4054
Жыл бұрын
@@panyalmeer5047പശ്ചിമഘട്ടം പൊളിക്കുക.. യോനി സ്വർണ്ണം ...വിവിധതരം പുകകൾ..കള്ളനോട്ടുകൾ😂😂😂😂😂😂
@DevikaMuraliR
3 ай бұрын
ദുബായിലെ ഈ ഫ്ലാറ്റ് ജീവിതത്തിനിടയിൽ ഇത് കേട്ട് കണ്ണടച്ചൊന്നു കിടന്നപ്പോൾ വീട് വല്ലാതെ മിസ്സ് ചെയ്യുന്നു. വല്ലാത്തൊരു നൊസ്റ്റാൾജിയ.. 🥹
@aswinbabu5353
Жыл бұрын
എത്ര ഹൃദ്യമായ ആലാപനം കോടി കോടി നമസ്ക്കാരം പുണ്യം ചെയ്ത അമ്മ 🙏🙏🙏
@sasankanmk6971
Жыл бұрын
അതിമനോഹരമായി ആലാപനം ചെയ്തിരിക്കുന്നു. എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.
@sugunanks23
Жыл бұрын
🙏🏼🙏🏼🙏🏼
@sreevalsanmelethil8920
Жыл бұрын
P ലീലാമ്മയെ അനുസ്മരിക്കുന്ന ശബ്ദം. ഭക്തിസാന്ദ്രമായ പാരായണം നന്നായി ആസ്വദിച്ചു.അഭിനന്ദനങ്ങൾ❤❤❤
@mathrukripa4626
Жыл бұрын
ഭഗവാന്റെ കൃപ... എത്ര നന്നായി വായിക്കുന്നു .. എല്ലാവർക്കും മനസ്സിലാവേണ്ട രീതിയിൽ.. എന്തൊരു ഭംഗിയായി ട്ടാണ് വായിക്കുന്നത് 🙏🙏🙏🙏🙏
@padminiantherjanam5616
Жыл бұрын
മനോഹരം
@vinodsukumaran7068
Жыл бұрын
🙏🙏🙏🙏ഭക്തിസാന്ദ്രം 🚩🚩🚩
@PavanKalyan-et3jd
Ай бұрын
❤❤Krishna bagavane
@CM-mw8qd
Жыл бұрын
ശ്രുതി മധുരമായ ശബ്ദം...നല്ല രാഗ ബോധം.. 🙏🌷🙏 സഹോദരിക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു... 🙏
@panyalmeer5047
Жыл бұрын
ഒന്നും ചെയ്യാൻ കഴിവില്ലാത്തവർക്ക് പറ്റിയ ഒരു പണിയാ ഈ നാണം കെട്ട പ്രാർത്ഥന 🤪
@CM-mw8qd
Жыл бұрын
@@panyalmeer5047 പള്ളീ പോവാറില്ലാത്തതിന്റെ കുറവ് നല്ലത് പോലുണ്ട്.. 🤔
@2232214
Жыл бұрын
@@panyalmeer5047 അത് കൊണ്ടായിരിക്കും 5 നേരവും നീ ഉസ്താതിന്റെ അടുത്ത് പോയി കുനിഞ്ഞു നിന്നും കൊടുക്കുന്നത്....
@arunvijay5427
Жыл бұрын
@@panyalmeer5047 athavum neeyoke divasavum five times kuniju erinnu practice cheyunnath...😅
@remith8501
Жыл бұрын
@@panyalmeer5047എല്ലാം തികഞ്ഞവരുടെ മാത്രം ലോകം അല്ലല്ലോ ഇത്. കഴിവില്ലാത്തവരും വേണ്ടേ. ബോധം ഉള്ളവരും വേണം ബോധം ഇല്ലാത്തവരും വേണം.
@vinodsukumaran7068
Жыл бұрын
ശബ്ദമാധുര്യം നല്ല താളം അക്ഷര ശുദ്ധി പദം തിരിച്ചുള്ള പാരായണം 🙏🙏🙏🙏🙏സുന്ദരം 🚩🚩🚩🚩
@panyalmeer5047
Жыл бұрын
അത് ഏത് താളം 😇
@2232214
Жыл бұрын
@@panyalmeer5047 കുണ്ടൻ ഉസ്താതിന്റെ കുത്ത് നബി താളം അല്ല
@vinodsukumaran7068
Жыл бұрын
@@panyalmeer5047 കുണ്ടനടി താളം അല്ല ങ്ങക്ക് മനസ്സിലാവൂല്ല കോയാ 😂
@ssnair2006
Жыл бұрын
സുന്ദരം, മനോഹരം ❤❤
@vinodsukumaran7068
Жыл бұрын
@@ssnair2006 👍👍🚩🚩👍👍
@devaamrtham
Жыл бұрын
രാവിലെ ഉണരുമ്പോൾ ഉള്ള ഒരു അമ്പലത്തിൽ നിന്നും കേൾക്കുന്ന സുപ്രഭാതം പോലെ നല്ലൊരു അനുഭൂതി ❤🎉
@vinodkumarvvasudavannair298
Жыл бұрын
ഭഗവാൻ ഇറങ്ങി വരുന്ന പാരായണം 🙏🏻🙏🏻
@panyalmeer5047
Жыл бұрын
ഈ ഭഗവാൻ അല്ലിയോ ജരാസന്ധനെ കണ്ട് ജീവനും കൊണ്ട് ഓടിയത് 🤣
@@panyalmeer5047 സർ അവിടെയും ഇവിടേയും വായിച്ചറിഞ്ഞവർ മദ്രസയിൽ പറഞ്ഞു തരുന്നത് കേൾക്കാതെ വായിച്ചറിയുക. ജരാ സന്ധൻ എന്നാണ് ശരി - ജരയാൽ സന്ധിക്കപ്പെട്ടവൻ അതായത് കൂട്ടിച്ചേർക്കപ്പെട്ടവൻ. കുട്ടി യായിരുന്നപ്പോൾ ജാരസന്ധന്റെ അമ്മക്ക് ( കൃഷ്ണന്റെ ബന്ധു ആയിരുന്നു അവർ - കൃഷ്ണൻ ആദ്യമായി കുട്ടിയെ കണ്ടപ്പോൾ കൃഷ്ണനാൽ വധിക്കപ്പെടും എന്ന് ആശരീരി യുമായി ) കൊടുത്ത വാക്കാണ് 100 തെറ്റുകൾ വരെ ക്ഷമിക്കും അതിനു ശേഷമേ വധിക്കൂ എന്ന്. സ്വയം വായിക്ക് ഒരു സാഹിത്യ ഗ്രന്ഥം എന്ന നിലയിൽ = സ്കൂളിൽ പഠിക്കുമ്പോൾ ഖുർആൻ അല്ലാതെ ഉള്ള പുസ്തകങ്ങൾ വായിച്ചിട്ടില്ലേ? അതുപോലെ. താങ്കളെ പോലെ ഉള്ളവർക്ക് മറുപടി കൊടുക്കാൻ വേണ്ടി ഹിന്ദു, ക്രിസ്ത്യൻ വംശംജർ ഖുർആൻ പഠിക്കുന്നത് പോലെ കരുതിയാൽ മതി. നല്ല സാഹിത്യ ഭംഗി ഉള്ള ഗ്രന്ഥങ്ങൾ ആണ്.
@panyalmeer5047
Жыл бұрын
@@aparnaaparna375 ഇത് സാഹിത്യ ഗ്രന്ഥം ആണെന്ന് തന്നോട് ആരാ പറഞ്ഞത്. ഇതൊക്കെ ബാലരമ കഥകൾ അല്ലെ 😅ശ്രീ ബുദ്ധൻ ഈസ്വരനെ അന്നെഷണം നടത്തി അവസാനം പറഞ്ഞ് ഇല്ലാത്ത ഒരു ഈശ്വരനെ അന്നോഷിച്ചു ആരും സമയം കളയാതെ ഉള്ള സമയം സാമൂഹിക നന്മക്ക് ഉപയോഗിക്കാൻ. ചുമ്മാതെ തിണ്ണയിൽ കുത്തിയിരുന്ന് തൊണ്ട വലിച്ചു കീറിയാൽ ശബ്ദമലിനീകരണം സഹിക്കാൻ കഴിയുന്നില്ല 🙏
@KrishnaDas-xp9iv
Жыл бұрын
എത്ര മനോഹരം ആലാപനം ശരിയാ മുഴുവനും കേട്ടിരുന്നു പോകും അമ്പലത്തിൽ ഇതുപോലെ പാടുന്നവർ ഉണ്ടെങ്കിൽ ഞാനും കേൾക്കാറുണ്ട് നല്ല രസാണ് 😀🥰🥰
@sajeeshkumar2624
Жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഓരോ ക്ഷേത്രങ്ങളും പ്രചരിപ്പിക്കുക ❤❤❤
@user-yy1lj5bs8r
Жыл бұрын
🙏 ക്ഷേത്രതിനൊന്നും ഒരു താൽപര്യവും ഇല്ലാത്ത പരിപാടിയാണിത് ഒരു മണിക്കൂർ വന്നിരുന്നു തെറി പറയുന്നതിന് കൊടുക്കുന്നതിന്റെ പതിനായിരത്തിൽ ഒരു അംശം പോലും പാരായണക്കാർക്ക് കൊടുക്കാനില്ല കൊടുക്കയുമില്ല അപ്പോഴാ പിന്നെ പ്രചരിപ്പിക്കുന്നത് ഇതിന്റെയൊക്കെ വില പോയി പോയതല്ല ചില പാരായണ കാർ തന്നെ കളഞ്ഞു പുളിച്ചതാണ് കഷ്ടം തന്നെ😭
@nadiyaliju2311
Жыл бұрын
ശരിക്കും കരഞ്ഞുപോയി ട്ടോ. ആ വിളിയിൽ ഭഗവാൻ വന്നത് എന്നിലാണ്. എത്ര നമിച്ചാലും മതിവരില്ല 🙏🙏🙏🙏🙏
@tsnarayanannamboothiri5145
Жыл бұрын
സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയഠ പാരായണം ചെയ്തവർക്ക് അഭിനന്ദനങ്ങൾ
@sarojammaln3032
Жыл бұрын
Blessed voice
@vasudevannamboodiri925
Жыл бұрын
ഏകം ആപാദമധുരം അന്യദാ ലോചനാമമൃതം 👍🏽🌹
@sreekalabindhu2110
Жыл бұрын
നന്നായി പാരായണം ചെയ്യുന്ന ഈ ചേച്ചിക്ക് ഭഗവാൻ ആയുസ്സും, ആരോഗ്യവും നൽകട്ടെ 🙏🙏🙏
@rajeevrajeevpanicker1804
6 ай бұрын
പുഷ്പ കാപ്പിൽ ❤️
@madhudamodarannair6526
6 ай бұрын
ഈ ശബ്ദം ഈ ഭക്തി,,,,, ഈ വായന,,,,, സംഗീതം,,,, പ്രതിഫലം ഉദ്ദേശിച്ചല്ല എന്ന് വ്യക്തം ..... പ്രണാമം പ്രിയ സോദരി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@radhakrishnank3966
5 ай бұрын
ശരിക്കും ഒരു കഥകളി കാണുന്നപോലെ തോന്നി. നമ്മളെയും കുടി ആ ചേച്ചി കുചേലെനോടൊപ്പം ദ്വാരകയിൽ എത്തിച്ചു. ഭഗവാന്റെ അനുഗ്രഹം വാനോളം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ കടക്ഷിക്കണേ!!!!!!
@rejasreens625
4 ай бұрын
മനോഹരമായ ശബ്ദം. നമസ്കാരം ചേച്ചി
@sathyviswam149
2 ай бұрын
Kodi Pranamam❤❤
@aaha355
6 ай бұрын
നമിച്ചു. ഈശ്വരൻ എല്ലാകർമ്മളും നിർത്തി താനെ ഇറങ്ങി വന്നിരിക്കും. അത് അനുഭവിയ്ക്കാൻ ഒരു ഭാഗ്യം എനിയ്ക്കും..... ഭഗവാനേ!!!❤
@shajusaniyan2265
Жыл бұрын
ഭാഗവത പാരായണമാണോ, സംഗീതാത്മകമായി വളരെ മനോഹരമായി സ്വന്തം ശൈലിയിൽ പാരായണം ചെയ്ത സഹോദരിക്ക് അഭിനന്ദനങ്ങൾ.
@anithasaji7155
5 ай бұрын
🙏🙏🙏
@sreekumarkc2651
Жыл бұрын
എന്തൊരു മനോഹരമായ ഗംഭീര ശംബദം, എന്തൊരു ശബ്ദ നിയന്ത്രണം. ഇവർ ആരായാലും ആ പാദങ്ങളിൽ നമസ്കരിച്ചു പോകും. ❤️🙏🙏🙏
@sasikumargopalanachari356
11 ай бұрын
എത്രയും ഹൃദ്യമാണ്. മോഹനരാ ഗത്തിലുള്ള കൃഷ്ണ വിളി കണ്ണ് നിറഞ്ഞുപോയി. 🙏🙏🙏🙏🙏🙏🙏
@vithuprabha9218
Ай бұрын
Sahana ragam
@mohanankkkariyathamkottamm1568
Жыл бұрын
അനുഗ്രഹീത കലാകാരി... ഭക്തി ഗാനങ്ങളുടെ റാണി യായ സാക്ഷാൽ പി ലീലയുടെ സ്വരമാധുരിയുണ്ട്. ഈശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ....!!🙏🙏🙏
@panyalmeer5047
Жыл бұрын
ഈ ഉയരകളിൽ എന്ന് പറയുമ്പോൾ തെങ്ങ് കയറ്റം ആണോ ഉദേശിച്ചത് 🤣
@2232214
Жыл бұрын
@@panyalmeer5047 നീ ഉദ്ദേശിക്കുന്നത് പോലെ ഉസ്താതിന്റെ കുണ്ണയിൽ കായറ്റം അല്ല... കുണ്ടൻ സുടാപ്പി
@indirakk1974
5 ай бұрын
അതിമനോഹരം, അതിഗംഭീരം 🙏🙏
@sindhusisukumarsindhusisuk604
Ай бұрын
@@panyalmeer5047ഉയരം എന്ന് നീ ഉദ്ദേശിച്ചത് തെങ്ങ് കയറ്റം ആണോ?? തല തിരിഞ്ഞവൻ ആണോ നീ?? മദ്രസയിൽ പഠിച്ചാൽ ഉള്ള ദോഷം 😂😂
@nirmaladevi1323
Жыл бұрын
നമസ്കാരം 🙏🏻.... ഈ പാരായണം അടുത്തിരുന്നു കേട്ട് ആസ്വദിക്കാൻ അവസരമുണ്ടായെങ്കിൽ.... ഒക്കുമോ ഭഗവാനേ. Njnum ചെറിയ ഒരു പാരായണ ക്കാരിയാണ്. അതാ വലിയ ആഗ്രഹം 🙏🏻🙏🏻🙏🏻😘😘😘
@dileepkumar-ds9bz
5 ай бұрын
Kayamkulam, kappil pushpA
@jkveyes6040
Жыл бұрын
🙏🙏🙏🙏 എന്തൊരു ഭംഗിയാണ് ഈ പാരായണം കേൾക്കാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ❤
@panyalmeer5047
Жыл бұрын
ആയുസ്സിന് കോശ വിഭാജനം മുറപോലെ നടന്നാൽ മതി. ആരോഗ്യത്തിന് നല്ല ഭക്ഷണo കഴിക്കണം 👍
@2232214
Жыл бұрын
@@panyalmeer5047 എന്ന നീ ഉസ്താതിന്റെ കുണ്ണ ദിവസവും കഴിക്കു
@unnikrishnan-hq1jp
Жыл бұрын
@@panyalmeer5047 തുമ്പ് മുറിച്ചു കളയുകയും വേണം 😂
@bgkrishnannairnair7926
Жыл бұрын
ശുദ്ധ മലയാളത്തിലുള്ള ഭാഗവത പാരായണം മനസ്സിലുള്ള എല്ലാ ഓർമ്മകളും, ചിന്ത യും ഒരു ഒരു ജന്മം കൂടി ഇവിടെ കഴിയാൻ തോന്നിപ്പോകുന്നു, കെ പി സുന്ദരാംബാൾ ആലപിച്ച സുബ്രഹ്മണ്യ കീർത്തനം പോലെ തോന്നുന്നു , അഭിനന്ദനം അഭിനന്ദനം
@panyalmeer5047
Жыл бұрын
ഈ ജന്മ്മം മൊത്തം താങ്കൾ ഭാഗവതം കേട്ട് തൊലച് കളഞ്ഞു. പാഴ് ജന്മ്മം 😥😓
@satyamsivamsundaram143
Жыл бұрын
@@panyalmeer5047 കുത്തു നബീടെ കുത്തു പുസ്തകം വായിച്ച് നീ വെളളം കളഞ്ഞു കാലവും കളഞ്ഞു
@raghavanzbrr7683
5 ай бұрын
ഇതുവരെ കേൾക്കാത്ത ശബ്ദം എത്ര മനോഹമായ പാരായണം
@jayakumardivakaran5674
5 ай бұрын
ജ്ഞാനപാന... കേട്ടത് പോലെ എന്താ ഭംഗിയായി വായിക്കുന്നു.. 🙏🙏🙏🙏🙏നമിക്കുന്നു ചേച്ചി.... 🙏🙏🙏🙏🙏
@kanathilkrishnan7428
Жыл бұрын
വായിച്ചു വളരെ പരിചയം ഉള്ള ആളാണ്. തികച്ചും ഗുരുസ്ഥാനീയ!
@user-ul1wb1lg8t
5 ай бұрын
ഇത്തരത്തിൽ ഉള്ള മികവുറ്റ ആലാപനം കേട്ടിരിക്കാൻ എന്ത് രസം ആണ്, സംഗീതജ്ഞാനം ഉള്ള സഹോദരി ആണ്... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@vinodnandanaam8781
Жыл бұрын
കർണ്ണാമൃതം ഈ ആലാപനം ഈ അമ്മയെ, ഈ നന്മയെ നമിക്കുന്നു. 🙏🙏🙏🙏🙏🙏
@p.chandramohan9810
Жыл бұрын
ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന പാരായണം. വളരെ കേമമായിട്ടിട്ടുണ്ട്. ആരുടെ മനസ്സിലും ദൈവീക ചിന്തയുണ്ടാക്കും. ഹരേകൃഷ്ണ. രാധേ രാധേ. എല്ലാ അനുഗ്രഹങ്ങളും ഇവർക്ക് ലഭിക്കട്ടെ.
@panyalmeer5047
Жыл бұрын
അല്ലാ അനുഗ്രഹവും ലഭിച്ചത് കൊണ്ടാണ് അവർ ഇന്ന് ഈ പെരുവഴിയിൽ ആയതു 🤣
@prasannanprasannan4296
Жыл бұрын
ഭക്തിസാന്ദ്രമായ ആലാപനം. സ്ഫുടതയോടെ പാരായണം ചെയ്യുന്നത് കൊണ്ട് വ്യക്തമായി മനസിലാകുന്നു
@sureshthakappan3682
Жыл бұрын
എത്ര മനോഹരം ആലാപനം പുണ്യും ചെയ്ത അമ്മ 🌹🌷🌷🙏🙏🙏
@shajit4022
5 ай бұрын
ആ ശബ്ദത്തിലേ ദൈവീകത ആരേയും പിടിച്ചിരുത്തും 👌🙏
@ajithakamal9877
Жыл бұрын
കേൾക്കാൻ എന്താ സുഖം 🙏🙏🙏അക്ഷര ശുദ്ധി. ഭാഗവാനിൽ ലയിച്ചുപോയി 👏👏👏 ഞാനും ഭാഗവത പാരായണം ചെയ്യുന്ന ഭഗവാന്റെ ഒരു ദാസിയാണ്.. 👌👌👌
@vijuvn334
6 ай бұрын
ഭക്തി തൊട്ടുണർത്തുന്ന മനോഹരമായ ആലാപനം🙏👌
@shylajasuresh4668
Жыл бұрын
ഭഗവാൻ എല്ലാ വിധ അനുഗ്രഹങ്ങളും ഈ സഹോദരിക്കും കുടുംബത്തിനും നൽകട്ടെ 🙏🙏🙏
@panyalmeer5047
Жыл бұрын
അനുഗ്രഹം കൂടി പോയത് കൊണ്ടാണ് വല്ല തിണ്ണയിലും കുത്തി ഇരുന്നു ഒരു പുറംപോക്ക് ന്റെ ഗതി വന്നത് 🤣
@kgvaikundannair7100
7 ай бұрын
കേട്ടിരുന്നു പോകുന്ന പാരായണം ഇമ്പമുള്ള വ്യക്തമായ ശബ്ദം സൂപ്പർ ആയിരിക്കുന്നു.നേരിൽ കാണാൻ കഴിഞ്ഞില്ല.. ❤️
🙏ദൈവാനുഗ്രഹം ഉണ്ടാകട്ടെ കേട്ടിരുന്നു പോകും ഈ വായന 🌹🙏
@asokkumar2953
Жыл бұрын
നല്ല ആലാപനം 🙏🙏🙏സഹോദരിക്ക് അഭിനന്ദനങ്ങൾ!!!
@poomana96.8
5 ай бұрын
ഭക്തിയോടു കൂടി,,,, തന്നേ ഉള്ള പാരായണം,,,,, മനസ്സു നിറച്ചു തന്നു സഹോദരി,, 🙏🙏🙏💐💐
@poojarejipoojareji8530
5 ай бұрын
ഇതാണ് ഭാഗവത പാരായണം,.. ഭക്തിയുണ്ട്... കേട്ടിരിക്കാൻ തോന്നുന്നു.. വളരെ ഹൃദ്യം പുഷ്പ ചേച്ചി❤
@narayanannk8969
Жыл бұрын
ഭഗവാൻ്റെ അനുഗ്രഹങ്ങൾ എന്നും എല്ലാവർക്കും ഉണ്ടാകട്ടെ.
@panyalmeer5047
Жыл бұрын
എനിക്ക് വേണ്ടാ 😜
@2232214
Жыл бұрын
@@panyalmeer5047 നിനക്ക് ശവ ഭോഗി... കുത്ത് നബി തായോള്ളിയുടെ അനുഗ്രഹം മതിയല്ലോ
@raimonjc1167
Жыл бұрын
@@panyalmeer5047 ninakku usthadinte kundan aanallo ishtam
@aparnaaparna375
Жыл бұрын
@@panyalmeer5047 ആവശ്യം ഇല്ലാതെ ഇടപെടാതെ, അയ്യപ്പൻ കൊടുത്തു തുടങ്ങി - കൂട്ടത്തിൽ കിട്ടാതിരിക്കട്ട - അഞ്ചു നേരം ഞാൻ അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്നല്ലല്ലോ വിളിച്ചു പറയുന്നത് ( ബാക്കി വിളിച്ചു പറയുന്നത് പറയുന്നില്ല, ഖുർആൻ പറയുന്നത് പഠിക്കുന്നുണ്ട് - നിങ്ങളെ പോലെ യുള്ളവർ പഠിപ്പിക്കുന്നുണ്ട്.
@kailasanadhan5675
Жыл бұрын
@@panyalmeer5047 അല്ലങ്കിലും നിനക്കും നിന്നെ പോലെ ഉള്ള ഊളന്മാർക്കും നല്ലതൊന്നും ഇഷ്ടപ്പെടില്ല
@sreevallyedayalil955
4 ай бұрын
വളരെ നല്ല പാരായണം എല്ലാം ഭഗവാന്റെ അനുഗ്രഹം. ചേച്ചി... അഭിനന്ദനങ്ങൾ 👌
@bhadranks5719
5 ай бұрын
എനിക്ക് വായന കേൾക്കാൻ താല്പര്യമില്ല. കാരണം ഒന്നും മനസിലാകത്തില്ല. പക്ഷെ ഈ ചേച്ചിയുടെ വായന പലതവണ കേട്ടു. ശരിക്കും ഭഗവാനിൽ മനസ് അർപ്പിച്ച് പാരായണം ചെയ്യുന്നു.
@ayyapannairpalode955
4 ай бұрын
വിവരം ഇല്ലാ ത്തവർ പാരായണം ചെയ്യുന്നത് മൂലം
@dasdas4762
21 күн бұрын
മനസ്സിലാക്കാൻ ശ്രമിക്കൂ... ഇന്നത്തെ കാലത്ത് അത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യം അല്ലല്ലോ... മനസ്സ് വെച്ചാൽ മാത്രം മതി..
@pkkrishnankutty4075
5 ай бұрын
അതിമനോഹരം ഹൃദ്യം. ഈ സഹോദരിക്ക് എല്ലാ വിധ ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ushaprabha6576
Жыл бұрын
വളരെ നന്നായി ചൊല്ലുന്ന സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@ashokkumar-qn8ez
Жыл бұрын
P. ലീലാമ്മയുടെ ആലാപനത്തോട് നല്ല സാദൃശ്യം. സൂപ്പർ...
@govindankelunair1081
Жыл бұрын
മനോഹരമായ ആലാപനം. വ്യക്തമായ, സ്പുടതയാർന്ന പാരായണം. അഭിനന്ദനങ്ങൾ. നന്ദി.
@jayasreenair3101
5 ай бұрын
അർത്ഥമറിഞ്ഞുള്ള പാരായണം ശ്രുതി, രാഗം എല്ലാമെത്രാമനോഹരം എത്രറ്റോപ്പില പാടുന്നത് ❤❤
@radhakrishnannair242
Жыл бұрын
അതിമനോഹരം പറയാൻ വാക്കുകളില്ല ഹരേ കൃഷ്ണാ........
@beenact3814
5 ай бұрын
ഭഗവാന്റെ അനുഗ്രഹം. പൂർണ്ണമായി, കിട്ടിയ ചേച്ചി...
@bijuk7114
Жыл бұрын
നല്ല പാരായണം.... പുഷ്പ ചേച്ചി.....മനസ്സിന് ഒരു ശാന്തി കിട്ടി..... thanks
@ajithasaji8716
5 ай бұрын
പ്രിയ പുഷ്പ ചേച്ചി..... ഭഗവാൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@indiramadhavan2121
9 ай бұрын
വളരെ മധുരമായ കിളി പാട്ടു ആ രുടെ കുതൽ നല്ലതു പറയാൻ വയ്യ അത്രയും മധുരം ഹരേ കൃഷ്ണ🙏
@AathiraKaruthedath
5 ай бұрын
Blessed to hear this recitation 🥰 so soothing... നല്ല ആലാപനം. 🙏
❤❤ വളരെ ഹൃദയസ്പർശിയായഭക്തി നിർഭരമായ വായന മനസ്സു നിറഞ്ഞു.❤❤❤❤❤❤
@mohanannair518
Жыл бұрын
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സഹോദരി, ശ്രീ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം എപ്പോഴും സഹോദരിയുടെ കുടെയുണ്ട്, ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം, ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏🙏🙏❤️❤️❤️🌹🌹🌹
@panyalmeer5047
Жыл бұрын
ഒരു കൊറോണ വൈറസ് വന്നപ്പോൾ കണ്ട് ശ്രീ കൃഷ്ണൻ ന്റെ അനുഗ്രഹം 🤣
@sindhusisukumarsindhusisuk604
Ай бұрын
@@panyalmeer5047അള്ളാഹുവിന്റെ അനുഗ്രഹം ഞങ്ങളും കണ്ടു വൈറസിലൂടെ യ്യോ പൊന്നോ ഓർമിപ്പിക്കല്ലേ 🤣🤣
@raveendrantk3232
Жыл бұрын
Nte krishna.... 🙏🙏🙏
@damayanthiamma9597
Жыл бұрын
ശ്രുതി മധുരം ..കേട്ടിരുന്നു പോകും ..സൂപ്പർ. 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@panyalmeer5047
Жыл бұрын
ശ്രുതിക്ക് മധുര മോ 😳
@sindhusisukumarsindhusisuk604
Ай бұрын
@@panyalmeer5047ചൊറിച്ചിൽ ഫാമിലിയിൽ പെട്ടതാണോടാ നായെ നീ 🐕🐕
@bhargaviamma7273
5 ай бұрын
ഈ മാധവചരിതമാറ്റൊലിയാണ് ഭാരതീയ പ്രകാശം ലോകത്തിനു സദാ നല്കി അനുഗ്രഹിക്കുന്നത് എന്നത് സത്യവും. !🚩🧡🌹🔥👍
@bindubabu6715
Жыл бұрын
👌👌👌👍👍👍🥰❤️❤️❤️❤️ എത്ര ഭംഗിയായാണ് പാരായണം ചെയ്യുന്നത്🙏🙏🙏🙏
@vinodsukumaran7068
Жыл бұрын
മധുരതരമായ ആലാപനം 🙏🙏🙏🧡🧡🧡🧡
@geethanandakumar8777
5 ай бұрын
ഹരേ കൃഷ്ണ❤ ഏവരേയും മനസ്സിനെ പിടിച്ചു നിർത്തുന്ന പാരായണം ദാരിദ്ര്യം എന്നത് മനുഷ്യ മനസ്സിലെ നന്മയായിരിക്കുന്ന ഇക്കാലത്ത് കൃഷ്ണ ഭജനം ആ ദാരിദ്ര്യം തീർത്തുതരുന്നതാണ്❤❤
@adarsh.s.vijayan1731
Жыл бұрын
ഭഗവാനെ ❤🕉️🕉️🕉️🕉️🙏🙏🙏🙏❤️ എന്താ ഭംഗി. കേട്ടിരുന്നു പോകുന്നു.🙏 ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ അമ്മക്കും അമ്മയുടെ കുടുംബത്തിനും 🙏🕉️
@panyalmeer5047
Жыл бұрын
അനുഗ്രഹം കൂടി പോയത് കൊണ്ടാണ് അവസാനം ഒരു ഗുണവും ഇല്ലാത്ത ഈ പൊത്തകം വായിക്കേണ്ടി വന്നത് 😜😜🤣
@2232214
Жыл бұрын
@@panyalmeer5047 കുത്ത് നബിയുടെ കുത്ത് ബുക്ക് വായിച്ചു വായിച്ചു സുഡാപ്പികൾ എല്ലാം കുണ്ടൻ മാരപോയി....
@adarsh.s.vijayan1731
Жыл бұрын
@@panyalmeer5047അനുഗ്രഹം കൂടുതൽ കിട്ടാൻ വേണ്ടി അന്നോടാ അഞ്ച് നേരം നിയും നിൻ്റെ വീട്ടുകാരും കുനിഞ്ഞു നിന്ന് ഉസ്താദുമാർക്ക് കൂട്ടി കൊടുക്കുന്നേ. നിന്നെ പറഞ്ഞിട്ടു കാര്യം ഇല്ല. ഉണ്ടാക്കിയവനെ പറഞ്ഞാൽ മതി. ആരേയും നിന്ദിക്കാതിരിക്കാൻ ആദ്യം പഠിക്കടാ .
@unnikrishnan-hq1jp
Жыл бұрын
@@panyalmeer5047 അക്ഷരം അറിയാവുന്നവനല്ലേ വായിക്കാൻ പറ്റൂ 🤔
@@panyalmeer5047 നിന്റെ വെടി ഉമ്മ ഉസ്താന്റെ പരയാണം ചെയുന്നത് നീ കണ്ടിട്ടുള്ളു
@bajicps857
Жыл бұрын
make a video....
@rajeeshkarolil5747
Жыл бұрын
@@bajicps857 എൻറെ വീട്ടിൽ കുടുംബ ക്ഷേത്ര ഉണ്ട് ശാന്തി ഇല്ല അമ്മ നാമങൾ പാടിയാണ് ദേവതകളെ ഉണർത്തുക പത്ത് പ്രതിഷ്ഠയും അതിന്റേതായ ഉപദേവതകളും ഉണ്ട്. എൻറെ അമ്മ പാരായണം ചെയ്യും എന്ന നുണ പറഞ്ഞതല്ല.വേണ മെങ്കിൽ നിങ്ങക്ക് വീഡിയോ പിടിക്കാം .മേൽവിലാസം തന്ന ഉത്സവ ദിവസം അറികാം മൂന്ന ദിവസമാണ് പരിപാടി വരുന്നവർക് എല്ല ഭക്തർകും അന്നദാനം ഉണ്ട്.
@bajicps857
Жыл бұрын
@@rajeeshkarolil5747 sorry brother. voice of old ladies are very beatiful for ramayan and other recitation... you are mistaken my message.
@ajayank3081
5 ай бұрын
ഭാഗവാനേ, ഈ പാരായണം വളരെ ഹൃദ്യം.
@thulasidasm.b6695
Жыл бұрын
Hare krishnaa🙏🙏🙏🙏🙏 Great.. . Humble pranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maheswarannair9678
Жыл бұрын
മനോഹരമായ പാരായണം 🌹🌹🙏🙏🌹🌹
@user-ls7iu7th6u
5 ай бұрын
🙏👌👏👍. അതിമനോഹരം. അഭിനന്ദനങ്ങൾ. അനുഗ്രഹീത ശബ്ദം. 👍
@rajanipushparajan4643
Жыл бұрын
അതിമനോഹരം നല്ല പാരായണം 🙏🙏🙏🙏🙏
@nairrr7663
5 ай бұрын
Hare Krishna, പാരായണം അതി മനോഹരം ഭഗവാൻ്റെ അനുഗ്രഹം ഒരുപാട് ഉണ്ട് സഹോദരിയുടെ കുടെ.
@gsurehn7836
Жыл бұрын
സൗണ്ട്,, അക്ഷരസ്പത,, എല്ലാം 🎉🎉👌👌🙏
@baijup1033
5 ай бұрын
ഹരേ കൃഷ്ണ 🙏 എത്ര സുന്ദരമാണ് കേട്ടിരിക്കാൻ. ചേച്ചിയുടെ കോൺടാക്ട് നമ്പർ കിട്ടിയാൽ ഞങളുടെ അടുത്തുള്ള ക്ഷേത്രത്തിൽ പാരായണത്തിന് (പത്തനംതിട്ട )ക്ഷണിക്കാമായിരുന്നൂ
@deepplusyou3318
5 ай бұрын
ചെട്ടികുളങ്ങര അമ്പലത്തിൽ തിരക്കിയാൽ കിട്ടും അതിനടുത്തു ആണ് ചേച്ചിയുടെ വീട്
@KK-iv5wb
Жыл бұрын
മനോഹരം 🙏
@panyalmeer5047
Жыл бұрын
മനോഹരി 🤪
@2232214
Жыл бұрын
@@panyalmeer5047 ശവ ബോഗി... അല്ല കുണ്ടൻ നബി
@sindhusisukumarsindhusisuk604
Ай бұрын
@@panyalmeer5047നിന്റെ ഉമ്മയാണോ മനോഹരി 🤪🤪🤪🤪🤪🤑
@vsomarajanpillai6261
Жыл бұрын
വാക്കുകൾ ഇല്ല കമന്റിന് ഞാനും ഭാഗവതം വായിക്കുന്നയാളാണ് നമോവാകം
@panyalmeer5047
Жыл бұрын
വേറെ പണി ഒന്നും ഇല്ലേ അല്ലെ 🤣
@2232214
Жыл бұрын
@@panyalmeer5047 നിന്നെ പോല്ലേ സ്വന്തം ഉമ്മയുടെ ആസനത്തിൽ അടിക്കൽ അല്ല മറ്റൊൾവരുടെ പണി
@bajicps857
Жыл бұрын
@@panyalmeer5047 po mone dineshaaa....
@aparnaaparna375
Жыл бұрын
@@panyalmeer5047 അഞ്ചു നേരം കോളാമ്പി കെട്ടി വിളിച്ചു കൂവുന്നവരോടും താങ്കൾ ഇങ്ങനെ പറയുമോ?
@cherupushpamthankappan7635
Жыл бұрын
സൂപ്പർ. സത്യം ഇങ്ങനെയൊരു വായന ഇതുവരെ കേട്ടിട്ടില്ല.❤❤❤
@panyalmeer5047
Жыл бұрын
അത് എന്താ തങ്ങളുടെ ചെവിയിൽ ആപ്പ് കയറ്റി വച്ചിരിക്കുക ആയിരുന്നോ 🤣
@2232214
Жыл бұрын
@@panyalmeer5047 നിന്റെ ആസനത്തിൽ ഉസ്താതിന്റെ കുണ്ണ കയറ്റി വെച്ചത് കൊണ്ടാണ് നിനക്ക് ഇത്ര ചൊറിച്ചിൽ
@RajaKumar-oc4yj
Жыл бұрын
@@panyalmeer5047 Short of one n
@kailasanadhan5675
Жыл бұрын
@@panyalmeer5047 നിന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചാൽ റെഡി ആയിക്കോളും
@aparnaaparna375
Жыл бұрын
@@panyalmeer5047 അഞ്ചു നേരം വിളിച്ചു കൂവുന്നത് കേട്ടിട്ടുണ്ട് - പൊതുജനം അർഥം പഠിച്ചു തുടങ്ങി.
@radhammajayakumar5001
Жыл бұрын
പാരായണം അതിഗംഭീരം സോദരി 👌👌👏👏🪷🪷
@aromalrs9946
Жыл бұрын
അർഥം അറിഞ്ഞു വായിക്കുന്നു നല്ലസ്വരം
@swapnasudhakar3607
5 ай бұрын
നല്ല ശബ്ദം നല്ല പാരായണം 👌🏼👏🏼👏🏼🙏
@kamalaraman9824
Жыл бұрын
സാഷ്ഠാഗ നമസ്കാരo🙏🙏🙏🙏🙏 ദൈവനിയോഗം!!!!!!
@panyalmeer5047
Жыл бұрын
ആ നമസ്ക്കാരം ഏത് വിവരദോഷിയ ചെയ്യണം എന്ന് പറഞ്ഞത് 👺
@sindhusisukumarsindhusisuk604
Ай бұрын
@@panyalmeer5047നിന്റെ കള്ളാഹുവിനെ 🤪🤪
@KrishnaDas-xp9iv
Жыл бұрын
നല്ല പാരായണം അതിമനോഹരം 😟😀👍 നല്ല ശബ്ദം
@ramupv
Жыл бұрын
വളരെ മനോഹരമായ ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ.
@ardrasyam7470
8 ай бұрын
പുഷ്പ ചേച്ചി sukano, നന്നായി ചേച്ചി..പാരായണം 👌🏻
@narayanikuttiamma742
Жыл бұрын
ശ്രവണ സുന്ദരം മനോഹരം
@iamkj9117
4 ай бұрын
വളരെ മനോഹരം🙏🙏🙏🙏🙏🌹🌹🌹🌹🌹
@ptsp4313
Жыл бұрын
കഥ പ്രസംഗത്തിന് പറ്റിയ ശബ്ദം .... ലോകം അറിയപെടും ...
@panyalmeer5047
Жыл бұрын
ലോഹം ചിലപ്പോൾ അറിയും 😂
@2232214
Жыл бұрын
@@panyalmeer5047 കുത്ത് നബി യെ പോലെ ആകില്ല
@sindhusisukumarsindhusisuk604
Ай бұрын
@@panyalmeer5047എടാ മദ്രസ പൊട്ട ലോഹം അല്ല ലോകം 🤪🤪
@SajithaSajitha-nl5cx
Жыл бұрын
Super👏 അതി മനോഹരമായ പാരായണം
@MuraliNair-vf8ku
4 ай бұрын
ദൈവാനുഗ്രഹം ഉണ്ട് ചേച്ചിക്ക് എത്ര കേട്ടാലും മതിയാവുന്നില്ല നന്നായിട്ടുണ്ട് ചേച്ചി 🙏
@sujathak5348
Жыл бұрын
Super nannayittundu
@aryananil4186
Жыл бұрын
അതിമനോഹരം 🙏
@Sobhana.D
6 ай бұрын
മനോഹരമായിരിക്കുന്നു ❤🙏🙏
@ayyapannairpalode955
4 ай бұрын
പല പാരാരണങ്ങളും ഹിന്ദു നിന്ദയായ ഈ കാലത്ത് മനോഹരം. ഇങ്ങനെ ആലാപനം വേണം
@jagadhjagadh2262
10 күн бұрын
എന്റെ ഭഗവാനെ നാരായണ കണ്ണുനിറഞ്ഞു ഹരേകൃഷ്ണ ❤️🌹🙏🏽🙏🏽🙏🏽👍🏽
@mohananc.k9923
Жыл бұрын
ചേച്ചിയുടെ ആലാപനം ഒരു ഗാനം സ്വയം ആസ്വദിച്ച് പാടുന്നത് പോലെ തോന്നും നല്ല ഭംഗി
Пікірлер: 1,4 М.