There's some studies that say flies are more attracted to bluish tones. Next time korach blue colour onn mix cheydh onn try cheydho 😃
@archanaas8844
4 ай бұрын
ഈച്ച ശല്യം സഹിക്കവയ്യാതെ വിനാഗിരിയും ഒക്കെ ഒഴിച്ച് കാത്തിരുന്നു മണിക്കൂർ ഒന്നായി ഈച്ച തേച്ചു വച്ച ശർക്കരയും കഴിച്ചിട്ട് കൂടുതൽ ഈച്ചകളെയും കൂട്ടി വന്ന് വിരുന്ന് ആഘോഷിക്കുന്നു. പേരിന് പോലും ഒരെണ്ണവും ചത്തില്ല
@pocomaniac2003
4 ай бұрын
Sathyam😂
@Zalfaarfad
4 ай бұрын
😂😂
@MunzirDH
4 ай бұрын
Red colour eecha,visham
@MuhsinaVt
4 ай бұрын
ചിലപ്പോ ഈച്ച ee വീഡിയോ കണ്ടിട്ടുണ്ടാവും 😜
@eng.usmanchengazhath5679
4 ай бұрын
പൊന്നുമോനെ ഈച്ച ശർക്കര തിന്നിട് പോയി. ഒരെണ്ണം പോലും വിനാഗിരയിൽ വീണില്ല.എവിടെ നിന്ന് പിടിച്ചാണ് ഈ ഈച്ചക്കളെ ഗ്ലാസിൽ ഇട്ടിട്ട് വീഡിയോ എടുത്തത്.ഈച്ച വരുമെന്നും ശർക്കര തിന്നുന്നത് സത്യമാണ്.ബുദ്ധി കൊള്ളാം.
@ksagafoor
4 ай бұрын
ശർക്കര മൊത്തം ഈച്ച തിന്നു പോയി. ഒരൊറ്റ എണ്ണം വിനാഗിരിയിൽ വീണാതെ ഇല്ല… സത്യമായിട്ടും എങ്ങനെയാ ഇത്ര ഈച്ചയെ പിടിച്ചതെന്ന് പറഞ്ഞാൽ ഉപകാരമാവും😊
@navaneethp7800
4 ай бұрын
മറ്റൊരു രീതി ഉണ്ട്. ഒരു 1 ലിറ്റർ വാട്ടർ ബോട്ടിൽ എടുത്ത് അതിൻ്റെ മധ്യഭാഗത്ത് നിന്ന് അല്പം മുകളിൽ മുറിക്കുക. ശേഷം വാഴത്തോലോ ഭക്ഷണാവശിഷ്ടമോ കുപ്പിയിൽ ഇട്ട് മുകളിൽ കട്ട് ചെയ്ത ഭാഗം മറിച്ചിട്ട് അടയ്ക്കുക. കുപ്പിയുടെ തൊപ്പി നീക്കം ചെയ്യാൻ മറക്കരുത്. അപ്പോൾ ഈച്ചകൾ അതിൽ ആകൃഷ്ടരായി കുപ്പിക്കുള്ളിൽ കുടുങ്ങും
@sbrsbr4542
3 ай бұрын
വിനാഗിരി ക്ക് വെള്ളം ഒഴിച്ചാലും മതി ഞാൻ വെള്ളത്തിൽ ആണ് ചെയ്ത്.. അടിപൊളി റിസൾട്ട് ♥️
@cook7595
Жыл бұрын
Kothalaghaye. Small. Eecha. pokan valla tip undo
@lilymj2358
5 ай бұрын
പനി കുർക്ക തണ്ടും ഇലയും ഗ്ലാസ് വെള്ളത്തിൽ വയ്ക്കുക.
ഞാനും നോക്കി. ലോകത്തുള്ള ഈച്ചകളൊക്കെ വന്നു. ഒരെണ്ണം പോലും വീണില്ല
@ncertmalayalam6683
3 ай бұрын
Anoo
@varshavenu891
4 ай бұрын
What is surka?
@jasic7296
4 ай бұрын
വിനാഗിരി
@hemalathasudevan2363
4 ай бұрын
സൂപ്പർ മോനെ ❤❤
@elevatorologist6800
3 ай бұрын
Its working,thank you
@Pathus-xw1uf
4 ай бұрын
Surukk entha
@SojaViswanath
4 ай бұрын
വിനാഗിരി
@Moloos313
4 ай бұрын
Churkka,thrissur ano😂
@raihanathtp5697
4 ай бұрын
ശർക്കര തിന്നാൻ ഈച്ചയുടെ കൂടെ ഉറുമ്പും വരുമല്ലോ
@ArchanaSarath.
2 ай бұрын
Enik oru eechaye polum kitiyila
@retheeshsoftnet6413
3 ай бұрын
മേലിൽ ഇതുപോലുള്ള ഫെയ്ക് വീഡിയോയുമായി വന്നാൽ യൂട്യൂബിൽ റിപ്പോർട്ട് ചെയ്യും
@mangakola8007
Жыл бұрын
Kodukee trap avisham
@shilpa7890
3 ай бұрын
Ith ചെയ്തു noki. But workout ആയില്ല.
@JOHN-ib8wo
4 ай бұрын
Konnu pidichu itthano chetta
@navaneethp7800
4 ай бұрын
മറ്റൊരു രീതി ഉണ്ട്. ഒരു 1 ലിറ്റർ വാട്ടർ ബോട്ടിൽ എടുത്ത് അതിൻ്റെ മധ്യഭാഗത്ത് നിന്ന് അല്പം മുകളിൽ മുറിക്കുക. ശേഷം വാഴത്തോലോ ഭക്ഷണാവശിഷ്ടമോ കുപ്പിയിൽ ഇട്ട് മുകളിൽ കട്ട് ചെയ്ത ഭാഗം മറിച്ചിട്ട് അടയ്ക്കുക. കുപ്പിയുടെ തൊപ്പി നീക്കം ചെയ്യാൻ മറക്കരുത്. അപ്പോൾ ഈച്ചകൾ അതിൽ ആകൃഷ്ടരായി കുപ്പിക്കുള്ളിൽ കുടുങ്ങും
@MR-jg8oy
Жыл бұрын
സൂപ്പർ ബ്രോ
@sulthan981
Жыл бұрын
Ingane kothikine pidikkan valla vazhiyum undo🫡🫡🫡
@rosemalhar0079
Жыл бұрын
👍
@parvathy0507
3 ай бұрын
ഇവിടെ ഇത് ഇന്ന് ചെയ്ത് നോക്കി... ഈച്ച വന്ന് തേനും ശർക്കരയും കഴിച്ച് ചുമ്മാ ഇരിക്ക... ഒരെണ്ണം പോലും പേരിന് ചത്ത് ഇല്ല....അവസാനം ഞാൻ ഈച്ച വരുമ്പോ കൈ വച്ച് പൊത്തി പിടിച്ച് കുറെ എന്നതിനെ അതിലേക്ക് ഇട്ട് കൊന്ന്😂
@sheejajose8336
3 ай бұрын
😂
@MARAJU-es8ey
4 ай бұрын
Good information
@harisrahmanharisrahman3571
Жыл бұрын
ഈ ച്ച സ്നേഹികൾ പണി തരും
@noushu1283
4 ай бұрын
ഈച്ച എണ്ണി name
@myfindings9283
4 ай бұрын
Surca etha?
@faisalnk3863
4 ай бұрын
വിനാഗിരി
@myfindings9283
4 ай бұрын
@@faisalnk3863 ok
@habeebkollam5933
Жыл бұрын
കൊച്ചിയിലാണോ വീട്
@haneefhaneef1730
Жыл бұрын
Banglayil ethiyo
@safarmahmood9955
Жыл бұрын
RIP ഈച്ച 🥺
@adithyanv.s6968
4 ай бұрын
Detol ozhichal mathi
@purple-fi5xj
4 ай бұрын
Doru valiya Detol tin kazhinhu allathe eecha poyillaa
@mohammedshijas
Жыл бұрын
Koora chavan ndo nthelum
@abiabhinav256
Жыл бұрын
Eacha paper unde ath ayalaum mathi
@manuappu9530
4 ай бұрын
Worked👍
@ManojManoj-iw6qw
4 ай бұрын
Puthiya eecha kollan aarachar
@sreejaok1084
Жыл бұрын
ആദിൽ നേ കണ്ടിട്ട് കൊറേ ആയല്ലോ
@bavabava4092
Жыл бұрын
Kothuk pokhaan anthengilum vayi unda aadil bro
@1abdulbasith495
Жыл бұрын
ഇതിപ്പോ ഇല്ലാത്തെ ഈച്ചകളെ വിളിച് വരുത്തി കൊല്ലുവാണല്ലോ 😂
@basheerbashee4355
Жыл бұрын
ഉപ്പിലിട്ട ഇച്ച 10 രൂപ 🤑🤑
@joykuttym8800
Жыл бұрын
ഈച്ച അനുകൂലികൾ കേസ് കൊടുക്കാൻ സാധ്യതയുണ്ടോ? ഇത് കേരളമാണ്.
@yedhukrishnancp1403
Жыл бұрын
കൊതുകിനെ കൊല്ലാൻ വല്ല വഴി എൻഡോ 😅
@SKAMEDIApazhamthottam
5 ай бұрын
ഒറ്റടി😁😆🤣🙏
@mohammadnihal9348
Жыл бұрын
Ini ithinte peril anne police pokkum tta youtubil eachane konnu yenn parnj 😅
@ashiquevlogger9080
Жыл бұрын
👌👌
@MAHESHMAVlogs
5 ай бұрын
It doesn't work for me
@truthphilic
Жыл бұрын
ഈച്ചക്കും ഫാമിലിയും ഫീലിംഗ്സും ഉണ്ട് എന്ന് പറഞ്ഞ് ചിലര് ഇപ്പോ എത്തും.
@jaseelah533
4 ай бұрын
Orotta eecha veenilla
@Abdussalam-gl4pv
4 ай бұрын
കൊതുകിനോ
@surunair16
4 ай бұрын
I tried. No use
@fathma339
Жыл бұрын
Oru പുതിയ അറിവ്
@radhammal5430
Жыл бұрын
Super
@durganjimaponnu
4 ай бұрын
Etta cheythu nokieett use full alla 😢
@mohammadnihal9348
Жыл бұрын
ഈച്ചയെ സഹസികമായി പറ്റിക്കുന്നു 😂
@jagadeesh1842
Жыл бұрын
ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ ഔഷധവും ആണ്😂
@habeebkollam5933
Жыл бұрын
എവിടുന്നു കിട്ടി ഈ അറിവ്
@SKAMEDIApazhamthottam
5 ай бұрын
പണ്ഡിതൻ🙏😁😆🤣
@kadeejapalliparamban5950
3 ай бұрын
Work ആയില്ല bro😢
@jimmyjacob8891
Жыл бұрын
Adipoli bro ❤❤❤
@prasannakumar2792
4 ай бұрын
ഈച്ച ചാകുന്നില്ല അത് മയങ്ങി കിടക്കുകയാണ് സംശയമുണ്ടെങ്കിൽ ചത്ത് പോയെന്ന് കരുതിയ ഈച്ചകളുടെ ദേഹത്ത് നേരിയ തോതിൽ ചൂട് തട്ടിച്ചാൽ അവ ചിറകെല്ലാം വിടർത്തി പറന്ന് പോകും. അത് കൊണ്ട് അവയെ കുഴികുത്തി കുഴിച്ചിടണം. പരീക്ഷിച്ച് നോക്കുക.
@navaneethp7800
4 ай бұрын
മറ്റൊരു രീതി ഉണ്ട്. ഒരു 1 ലിറ്റർ വാട്ടർ ബോട്ടിൽ എടുത്ത് അതിൻ്റെ മധ്യഭാഗത്ത് നിന്ന് അല്പം മുകളിൽ മുറിക്കുക. ശേഷം വാഴത്തോലോ ഭക്ഷണാവശിഷ്ടമോ കുപ്പിയിൽ ഇട്ട് മുകളിൽ കട്ട് ചെയ്ത ഭാഗം മറിച്ചിട്ട് അടയ്ക്കുക. കുപ്പിയുടെ തൊപ്പി നീക്കം ചെയ്യാൻ മറക്കരുത്. അപ്പോൾ ഈച്ചകൾ അതിൽ ആകൃഷ്ടരായി കുപ്പിക്കുള്ളിൽ കുടുങ്ങും
@majeedchathoth
Жыл бұрын
മരണ പെട്ടു പോയ ഈച്ചകൾ.. 😝😝
@dominicka3311
Ай бұрын
Chummy Udayipa
@mariehoover3538
Жыл бұрын
Too good beautiful
@KplijeshLijeshkp-dn8tl
4 ай бұрын
മോനെ ഇത് കണ്ണൂരെ ഈച്ചയാ ഇവിലെ വിലപ്പോവുന്നില്ല പരിക്ഷിച്ചു ഞാൻ എല്ലാം വിളഞ്ഞ താ
@navaneethp7800
4 ай бұрын
മറ്റൊരു രീതി ഉണ്ട്. ഒരു 1 ലിറ്റർ വാട്ടർ ബോട്ടിൽ എടുത്ത് അതിൻ്റെ മധ്യഭാഗത്ത് നിന്ന് അല്പം മുകളിൽ മുറിക്കുക. ശേഷം വാഴത്തോലോ ഭക്ഷണാവശിഷ്ടമോ കുപ്പിയിൽ ഇട്ട് മുകളിൽ കട്ട് ചെയ്ത ഭാഗം മറിച്ചിട്ട് അടയ്ക്കുക. കുപ്പിയുടെ തൊപ്പി നീക്കം ചെയ്യാൻ മറക്കരുത്. അപ്പോൾ ഈച്ചകൾ അതിൽ ആകൃഷ്ടരായി കുപ്പിക്കുള്ളിൽ കുടുങ്ങും
അച്ചാർ (pickle ) ആണെന്ന് തോന്നുന്നു. ആദിൽ പറഞ്ഞപ്പോ എനിക്ക് അങ്ങനെയാ തോന്നിയെ
@VJ-mz1sy
Жыл бұрын
@@nsmrvlog7574 എനിക്കും അങ്ങനെയാണ് തോന്നിയത് ഒരു വ്യക്തത വരുത്താൻവേണ്ടിയാണ് അച്ചാറാണോ അതോ അച്ചാർ മസാലയാണോ എന്നൊരു സംശയം anyway thanks
@zaheerkm1770
Жыл бұрын
@@VJ-mz1syഉപ്പിലിട്ടത് പേക്കറ്റ് ഇല്ലേ അതിന്റെ ബള്ളം
@sathyantk8996
Жыл бұрын
ഈച്ച വിഷം ആവാനാണ് സാദ്യത അത് പറയുന്നില്ല
@jincywinson7828
4 ай бұрын
രണ്ടാമത് ഇട്ടത് അച്ചാർ ആണോ🧐🧐🧐
@trading_addiction
6 ай бұрын
110
@TITAN_NANDHU
3 ай бұрын
Fake ✅
@livethemoment5454
Жыл бұрын
Surka ntha
@fathimabees7763
5 ай бұрын
വിനാഗിരി
@sunithamani-mz7lk
6 ай бұрын
👍👍👍👍
@thanusvlog3911
Жыл бұрын
👍👍👍
@siddiquesiddique1986
9 ай бұрын
👍👍👍👍👍
@saniyaaa321
4 ай бұрын
ഉണ്ട പറയുന്നത് വ്യക്തമായ ഭാഷ പറയു സുർക്ക കോണൻ നിങ്ങൾ രണ്ടമതെ ഇട്ടത് എന്താ
@goldenfamilyrecords
Жыл бұрын
ഒരൊറ്റ ഈച്ചയും ഇല്ലാത്ത സ്ഥലമായിരുന്നു . വെറുതേ വഴിയെ പോയ ഈച്ചകളെ ഒക്കെ വിളിച്ച് വരുത്തീട്ട്
@malayali_here
Жыл бұрын
😂
@shameemashammu2709
Жыл бұрын
കളർ ആകാൻ ന്താ ചേർത്തെ
@aluk.m527
4 ай бұрын
പഴയ അച്ചാർ
@ramseektanur8909
Жыл бұрын
Appo ഈച്ച
@shobhasunil9203
4 ай бұрын
ഒരിച്ച പോലും വീണില്ല എൻ്റെ സുർക്കയും, ശർക്കരയും പോയതുമിച്ചും ഇങ്ങനെ കളിപ്പിക്കരുത്
@navaneethp7800
4 ай бұрын
മറ്റൊരു രീതി ഉണ്ട്. ഒരു 1 ലിറ്റർ വാട്ടർ ബോട്ടിൽ എടുത്ത് അതിൻ്റെ മധ്യഭാഗത്ത് നിന്ന് അല്പം മുകളിൽ മുറിക്കുക. ശേഷം വാഴത്തോലോ ഭക്ഷണാവശിഷ്ടമോ കുപ്പിയിൽ ഇട്ട് മുകളിൽ കട്ട് ചെയ്ത ഭാഗം മറിച്ചിട്ട് അടയ്ക്കുക. കുപ്പിയുടെ തൊപ്പി നീക്കം ചെയ്യാൻ മറക്കരുത്. അപ്പോൾ ഈച്ചകൾ അതിൽ ആകൃഷ്ടരായി കുപ്പിക്കുള്ളിൽ കുടുങ്ങും
@DarkDark-yk4wh
10 ай бұрын
ഇതിപ്പോ വരാത്ത ഈച്ചനെയും വരുത്തുന്ന പരുപാടി ആണല്ലോ മുത്ത് മണി
@shekarneduvanvila424
Жыл бұрын
Eacha snehikal varum sookshikkane😂😂😂
@FOODANDYOU
Жыл бұрын
എമ്മീഡി കേസ് എടുക്കാതെ സൂക്ഷിച്ചോ
@rahulkt5050
5 ай бұрын
Pareekshich,parajayappett😂
@noufalarmi
Жыл бұрын
പാവം ഈച്ച സേർ 😢😢😢
@sulthan981
Жыл бұрын
Enna ne vettil itt valathikko😂
@noufalarmi
Жыл бұрын
@@sulthan981 🤣🤣🤣
@SKAMEDIApazhamthottam
5 ай бұрын
എന്നാൽ താൻ പോയി കേസ് കൊട്😁😆🤣
@sameersoopi5581
Жыл бұрын
ജോലിക്ക്ഒന്നുംപോകാതെ ഈചയെപിടിച്ചുനടന്നോ
@mukeshmurali7298
3 ай бұрын
അവന്റെ അച്ഛന്റെ ഈച്ച പിടുത്തം 1kg ശർക്കരയും 1കുപ്പി വിനാഗിരിയും തീർന്നത് മിച്ചം
@shanfarsla2762
Жыл бұрын
Poli
@Kunjaatta890
Ай бұрын
😂😂❤
@sinanpk7643
Жыл бұрын
ബിന്തു ...........
@saleemvk3894
Жыл бұрын
👌👌🙏👌🙏🙏👌🙏👌👌
@nithinbose5692
4 ай бұрын
Not working
@navaneethp7800
4 ай бұрын
മറ്റൊരു രീതി ഉണ്ട്. ഒരു 1 ലിറ്റർ വാട്ടർ ബോട്ടിൽ എടുത്ത് അതിൻ്റെ മധ്യഭാഗത്ത് നിന്ന് അല്പം മുകളിൽ മുറിക്കുക. ശേഷം വാഴത്തോലോ ഭക്ഷണാവശിഷ്ടമോ കുപ്പിയിൽ ഇട്ട് മുകളിൽ കട്ട് ചെയ്ത ഭാഗം മറിച്ചിട്ട് അടയ്ക്കുക. കുപ്പിയുടെ തൊപ്പി നീക്കം ചെയ്യാൻ മറക്കരുത്. അപ്പോൾ ഈച്ചകൾ അതിൽ ആകൃഷ്ടരായി കുപ്പിക്കുള്ളിൽ കുടുങ്ങും
@basheerkeedath
Жыл бұрын
Verudy
@risunufi2398
2 ай бұрын
ഇത് ഈച്ച വരാൻ ആണോ മരുന്ന് 🤣
@eng.usmanchengazhath5679
4 ай бұрын
Wrong
@dinupaul123
5 ай бұрын
Appacaram enthanu East ano?
@diya1086
4 ай бұрын
Baking soda
@shifasgallery6368
4 ай бұрын
Workout ആവി ന്നില്ല
@muhammedalit3043
4 ай бұрын
ഈ ഭൂമിൽ ഈച്ചക്കുമുണ്ട് അവകാശം (ബേപ്പൂർ സുൽത്വാൻ )
@lallusatheesan4959
5 ай бұрын
Work ആയില്ല...
@SathyaDevi-is9cn
4 ай бұрын
ഒലക്കയാണ് 😡 ഈച്ചകൾ ശർക്കര തിന്നിട്ട് ഹാപ്പി ആയി പോയി അവസാനം കഷ്ട്ടപെട്ട് 5 ഈച്ചക്കളെ കൊന്ന് ഞാൻ അതിലിട്ട് 😒
@navaneethp7800
4 ай бұрын
മറ്റൊരു രീതി ഉണ്ട്. ഒരു 1 ലിറ്റർ വാട്ടർ ബോട്ടിൽ എടുത്ത് അതിൻ്റെ മധ്യഭാഗത്ത് നിന്ന് അല്പം മുകളിൽ മുറിക്കുക. ശേഷം വാഴത്തോലോ ഭക്ഷണാവശിഷ്ടമോ കുപ്പിയിൽ ഇട്ട് മുകളിൽ കട്ട് ചെയ്ത ഭാഗം മറിച്ചിട്ട് അടയ്ക്കുക. കുപ്പിയുടെ തൊപ്പി നീക്കം ചെയ്യാൻ മറക്കരുത്. അപ്പോൾ ഈച്ചകൾ അതിൽ ആകൃഷ്ടരായി കുപ്പിക്കുള്ളിൽ കുടുങ്ങും
@vaigavlogs5183
Жыл бұрын
😮😳😳
@sibintk5999
5 ай бұрын
ആരും ചെയ്ത് നോക്കി പൈസ കളയണ്ട ഞാൻ നോക്കി. ഇതിൽ പറഞ്ഞ സാനങ്ങൾ വാങ്ങിയ പൈസ വെറുതെ പോയി ന്നല്ലാതെ ഒരു ഉപകാരവും ഒണ്ടായില്ല 🥴 ഈച്ച കൂട്ടതിന്റെ അടുത്ത് ഇങ്ങനെ ചെയ്ത് വെച്ചു നോക്കി ഒരീച്ച പോലും വീണിട്ടും ഇല്ല അതിന്റെ അടുത്തേക്ക് പോലും വന്നിട്ടും illa
@zlatanibrahimovic010
4 ай бұрын
ഇല്ലാത്ത ഈച്ചയെ വിളിച്ചു വരുത്താൻ അല്ല..... കുറെ ഈച്ച ശല്ല്യം ഉണ്ടെങ്കിൽ ചെയ്ത് നോക്കു...
@sibintk5999
4 ай бұрын
@@zlatanibrahimovic010അങ്ങനെ ചെയ്തു ഒരു മാറ്റോം ഇല്ല ഇല്ലാത്തതിനെ വിളിച്ചു വരുത്തി കൊല്ലാൻ വട്ടില്ല..

Пікірлер: 187