ക്ലാര പിന്നീട് ഒരിക്കലും തിരികെ വന്നുകാണില്ല. ജയകൃഷ്ണനും രാധയും സന്തോഷത്തോടെ തങ്ങളുടെ ദാമ്പത്യ ജീവിതം നയിച്ചുകൊണ്ട് വൃദ്ധ ദമ്പതികളായി മണ്ണാറത്തൊടിയിൽ ഇപ്പോഴും കാണുമെന്ന് ഈ സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഞാൻ വിശ്വസിക്കുന്നു😊❤ എങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ ബാക്കിയുണ്ട് , ക്ലാര😢 🌧️
@thomaspvgodaloor
Жыл бұрын
My lif,es,awakhig,shaodou,by,tho mas,goodaloor
@bijups9788
Жыл бұрын
👌
@shajiss3197
Жыл бұрын
ക്ലാര പിന്നീട് mumbai redstreet പോയി... ഇപ്പോൾ retired ആയി 😂😂😂
@dreamworld2815
Жыл бұрын
ക്ലാര മനുഷ്യ ഹൃദയത്തിൽ പ്രണയം ഉള്ളടത്തോളം കാലം ഒരു നൊമ്പരമായി അങ്ങനെ നിലനിൽക്കും
@joseijoseph372
Жыл бұрын
@@shajiss3197Muslim?
@adithyas.s3855
Жыл бұрын
എല്ലാവരും ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയം മാത്രം നോക്കി കാണുന്നു.... എന്നെ ഏറെ സ്വാധീനിച്ചത് രാധ (പാർവതി ) എന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ്💯. രാധയുടെ കണ്ണുകളിൽ മിന്നി മറയുന്നു ദേഷ്യവും, സ്നേഹവും... ഇനി ഇതാണ് ജീവിതം എന്നൊരു തിരിച്ചറിവിലേക്ക് ആണ് രണ്ടുപേരും മുഖാമുഖം നോക്കുന്ന സീനിൽ ക്ലൈമാക്സ് ഒരുക്കിയത് എന്ന് തോനുന്നു.... ഒരു കണക്കിന് ജയകൃഷ്ണന്റെ എല്ലാ തെറ്റുകളും മനസിലാക്കിയ... ഇതൊക്കെ ഉൾകൊള്ളാൻ കഴിഞ്ഞ രാധ എന്ന കഥാപാത്രത്തിന്റെ തട്ട് അല്ലേ ഈ ചലച്ചിത്രത്തിൽ ഉയർന്നു നില്കുന്നത് ❤️. ക്ലാരയാവൻ പലർക്കും കഴിയും എന്നാൽ രാധയാവൻ ........ ഞാൻ kanda ഏറ്റവും bold character 🔥 എന്റെ മാത്രം അഭിപ്രായമാണ് 😊
@rajeshkumarrajeshkumarrk8659
Жыл бұрын
👍👍
@ajeeshv7367
Жыл бұрын
കറക്റ്റ്👍
@Floral46789
Жыл бұрын
Yes radha jayakrishnan ♥️
@krishkrishna4356
Жыл бұрын
❤
@shajiss3197
Жыл бұрын
ജയകൃഷ്ണനോട് അടങ്ങാത്ത പ്രണയം രാധക്കാണ്... അതാ അയാളുടെ തെറ്റ് അറിഞ്ഞിട്ടും അയാളെ hold ചെയ്തു വെക്കാൻ ശ്രേമിക്കുന്നത്.... But തമ്മിൽ പ്രണയം കൂടുതൽ ജയകൃഷ്ണനും ക്ലാര്കുമാണ് ❤️
@ramachandranp1146
Жыл бұрын
പ്രണയം സത്യത്തിൽ ദുഃഖം ആണ്.. ഒരിക്കലും മറക്കാനാകാത്ത കുറച്ചു ഓർമ്മകൾ തന്ന്..
@anandhumurali3193
Жыл бұрын
ജയകൃഷ്ണനേ രാധയെക്കാൾ മനസ്സിലാക്കിയത് ക്ലാര ആയിരുന്നു, എന്നാല്‍ അവരുടെ ഒരുമിക്കൽ സാഹചര്യങ്ങൾ തടസ്സം ആയി അങ്ങനെ ക്ലാര മനപ്പൂർവം ജയകൃഷ്ണൻ്റെ ജീവിതത്തിൽ നിന്നും ഒഴിവായി.ജയകൃഷ്ണനും മനസ്സ് കൊണ്ട് ആഗ്രഹിച്ചിരുന്നു ക്ലാരയെ,ഇവർ തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഭൂരിഭാഗം സമയങ്ങളിലും മഴയും ഒരു കഥാപാത്രം ആയി കൂടെ ഉണ്ട് അങ്ങനെ മഴയെ പോലും കഥാപാത്രം ആക്കി പപ്പേട്ടൻ 💗 പറഞ്ഞു തീർക്കാൻ ഒരുപാട് കഥകൾ ബാക്കി അദ്ദേഹം നമ്മളെ വിട്ട് പോയി..
@shari7829
Жыл бұрын
ക്ലാര മനഃപൂർവം ജയകൃഷ്ണന്റെ ജീവിതത്തിൽ നിന്നും ഒഴിവായി.. അത് ചെരേണ്ടവർ തമ്മിലെ ചേരു എന്നു മനസ്സിലാക്കിയിട്ടാണ്.. ആരുടെ ജീവിതത്തിലും നമ്മൾ ഒരു വിലങ്ങു തടിയായി മാറിക്കൂടാ..അവർ സന്തോഷത്തോടെ ജീവിക്കട്ടെ..
പ്രിയപ്പെട്ട ജോൺസൻ , നീയൊരു ഗന്ധർവ്വനായിരുന്നു. ക്ലാര ജയ കൃഷ്ണനോട് യാത്രചൊല്ലുമ്പോളുള്ള BGM, വാക്കുകൾ മുറിയുന്നു .....❤
@d4devusmedia599
Жыл бұрын
സുമലതയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ച് തിരിഞ്ഞു നോക്കുമ്പോൾ..... പാർവതി..... എന്തോ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അന്നും ഇന്നും എന്നും സുമലതയോളം മുഖസൗന്ദര്യം മറ്റൊരു നടിക്കും ഇല്ല.
@RamjiRao_Listening
Жыл бұрын
Like being given unakka meen after having halwa 😂
@Floral46789
Жыл бұрын
Parvathykku എന്താ സൗന്ദര്യം ഇല്ലേ 😏
@vishnupillai300
Жыл бұрын
Parvathy is more beautiful..clara was full of makeup..
@bluerose4453
Жыл бұрын
പാർവതി മാത്രം അഭിനയിക്കുന്ന സിനിമകളിൽ പാർവതി സുന്ദരി ആണ്.. പക്ഷെ വേറെ ഏതെങ്കിലും ഒരു നടി ഉണ്ടെങ്കിൽ പാർവതി മങ്ങി പോകും... വൈശാലി, ആരണ്യകം etc
@sreesreeji8352
Жыл бұрын
എന്റെ നാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ ❤❤❤❤
@sumayyamm5893
Жыл бұрын
അങ്ങിനെ എത്ര എത്രപേർ ഈ ഭൂമിയിൽ വേർപിരിഞ്ഞു ജീവിക്കുന്നു സമൂഹവും അഭിമാനവും മാത്രം നോക്കി.... ഉള്ളിൽ വേതന ഒതുക്കി ആരും അറിയാതെ.... 😔
@abhilashtg8514
4 ай бұрын
കറക്റ്റ്
@Faazthetruthseeker
3 ай бұрын
സത്യം
@shuaibajmal2556
Жыл бұрын
ഇ ലാലട്ടനെ തിരിച്ചു തരാൻ പറ്റുവോ ആർകെങ്കിലും ഒരിക്കൽ കൂടി ഒരു കാണാൻ ഉള്ള കൊതി കൊണ്ട അല്ലാതെ ഇ ആറാട്ടു മണ്ണാങ്കട്ട യും വേണ്ട
@akshaym4205
Жыл бұрын
മണ്ണാറത്തൊടികയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്.... ക്ലാര....❤️ അവൾ ആണ് ആ മഴ.......❤️❤️
@jithuammu2493
Жыл бұрын
🥰
@sheejaps3782
Жыл бұрын
❤️
@prasannanprasannan3294
Жыл бұрын
അവളാണ് പെണ്ണ് ❤️
@mtasamadmta
Жыл бұрын
ട്രയിനിൽ കയറി ക്ലാര വരുത്തുന്ന ഒരു ചിരിയുണ്ട് ...ആ ചിരിയിൽ 😢ചങ്ക് പിടയും ..ഒരു ജീവിതം മുഴുവന്‍ പറയുന്ന ചിരി .ആ ഭാവാഭിനയത്തിൽ സുമലതക്ക് 101മാർക്ക് .
@Faazthetruthseeker
3 ай бұрын
100% true
@radheeshkp4654
Жыл бұрын
മണ്ണാറതൊടിയിലെ ആ മഴ ഇപ്പോഴും തോരാതെ പെയ്യുന്നു.. ♥️❤️ക്ളാരാ ജയകൃഷ്ണൻ 🔥🔥🔥
@prasanthtn7769
Жыл бұрын
*എന്തൊക്കെ പറഞ്ഞാലും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ആണ് ഇതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന പത്മരാജൻ ചിത്രം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്*
@sreeneshpv123sree9
2 ай бұрын
അല്ലാ.മൂന്നാം പക്കം ആണ്
@Sreehari57645
17 күн бұрын
എപ്പോഴും നായകന് വേണ്ടി കാത്തുസൂക്ഷിക്കപെടുന്ന സ്ത്രീയുടെ കന്യകത്വം അത് നഷ്ടപ്പെട്ടിട്ടും ഒരു പെണ്ണിനെ സ്വന്തമാക്കുന്ന നായകൻ അതാണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലെ നായകൻ
@rpoovadan9354
Жыл бұрын
കാലത്തിന് മുമ്പേ സഞ്ചരിച്ച കലാകാരൻ. ഈ മാതിരി വേറിട്ട് നിൽക്കുന്ന പ്രണയമൊന്നും അന്നത്തെ കാലത്ത് ആൾക്കാർക്ക് ഉൾകൊള്ളാനോ അംഗീകരിക്കാനോ സാധിച്ചില്ല. സുമലതയുടെ കത്തുന്ന സൗന്ദര്യത്തിന് മുന്നിൽ പാർവതി നിഷ്പ്രഭമയായ ചിത്രം.
@rajeshexpowtr
Жыл бұрын
Correct words
@deepplusyou3318
Жыл бұрын
ഫുൾ മേക്കപ്പ് ഇട്ട് വന്ന സുമലതയോടൊപ്പം ക്ലൈമാക്സിൽ ഒരു പൊട്ടുപോലും വെക്കാതെ പാർവതി പിടിച്ചു നിന്നു👌
@reshmis8515
Жыл бұрын
@@deepplusyou3318 great🔥. Along with her genuine love ...Not lust
@deepplusyou3318
Жыл бұрын
@@reshmis8515 അതെ ഭാവി വരൻ ഒരു പെണ്ണിന്റെ കൂടെ കഴിഞ്ഞിട്ടും അത് ക്ഷമിച്ചു ലസ്റ്റിനു മുന്നിൽ ലവ് ആണ് വലുതെന്നു കാണിച്ചു തന്ന പാർവതിയുടെ ചാരക്റ്റർ ആണ് എനിക്ക് കൂടുതൽ ഇഴട്ടം.
@flowerinthewild-x5u
Жыл бұрын
@@reshmis8515 Clara was also also genuine, she loved him, there is nothing wrong with having lust, it doesn't make love less genuine
@feastoftaste3668
Жыл бұрын
പ്രണയം അതിൻ്റെ അതി വൈകാരികമായ തലങ്ങൾ കോറിയിട്ട ചിത്രം
@Sandy-qs5og
Жыл бұрын
ക്ലൈമാക്സ് കഴിയുമ്പോൾ ആ പശ്ചാത്തല സംഗീതത്തോടൊപ്പം ഒരു യുഗം അവസാനിച്ചതുപോലെയൊരു ഫീലിംഗ്💔❤️
@jayaprasadms7691
Жыл бұрын
Correct
@jj..................
Жыл бұрын
❤️
@kuttans2436
Жыл бұрын
right 🎉❤
@subindas6659
Жыл бұрын
Sathyam. Njan kand annu thott chinthicha karyam. Enne sambhanthich jeevithathile ella ulsavaghoshangaludeyum oduvilethunna oru shoonyatha aa bgm . Clg, frnds , pranayam. ❤❤❤❤✨✨
@praveenkuruppath
Жыл бұрын
സത്യം മാത്രം ഒരു നോവായി ജോൺസൻ മാഷ് 👌👌👌👌
@Deepak_chkd
Жыл бұрын
ഒരു dialogue പോലും ഇല്ലാതെ, കണ്ണുകൾ കൊണ്ടു മാത്രം സംസാരിച്ചുകൊണ്ട് ഒരുപാട് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ബാക്കിയാക്കി ആ ചിത്രം പദ്മരാജനൊപ്പം മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും രാധയും അവസാനിപ്പിച്ചപ്പോൾ ഇനിയും ആ കഥയിൽ എന്തൊക്കെയോ പറയാൻ ബാക്കി വെച്ചപോലെ തോന്നി...
@rajeevinchakkottu3855
11 ай бұрын
മഴയും ,ക്ലാരയും ,രാധയും അതിനിടയിൽ ലാലേട്ടനും സൂപ്പർ❤❤❤, പത്മരാജൻ ഒന്നാന്തരം കലാകാരൻ തന്നെ.
@sajithmambatta2827
Жыл бұрын
വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റാത്ത ഒരു ചലചിത്ര കാവ്യം ❤ പത്മരാജൻ സാർ, ജോൺസൻ സാർ, മോഹൻലാൽ, സുമലത...ഇതു പോലത്തെ ഒരു ചലചിത്ര കാവ്യം സ്വപ്നങ്ങളിൽ മാത്രം❤❤❤
@nandhananandhu2146
Жыл бұрын
പത്മനാഭൻ അല്ല പത്മരാജൻ
@prasannanprasannan3294
Жыл бұрын
അതെ ഇനിയെങ്ങനെയൊന്നുണ്ടാകില്ല ❤️
@mohammedvaliyat2875
Жыл бұрын
ഈചിത്രം എത്രതവണ കണ്ടന്നു അറിയില്ല മനോഹരമായ അഭ്രകാവ്യം പദ്മരാജൻ സാറിന്റെ അകാലത്തിലുള്ള വിയോഗം മലയാളസാഹിത്യത്തിനും സിനിമയ്ക്കും നികത്താനാവാത്ത തീരാ നഷ്ടം ആവലിയകലാകാരന് ഈ എളിയവന്റെ സ്മരണാഞ്ജലികൾ 🙏🌹🌹
@jayakrishnangpanicker6941
Жыл бұрын
@@nandhananandhu2146 പദ്മനാഭനോ , ആര് പറഞ്ഞു 😂
@kausalyakuttappan2655
Жыл бұрын
ഞാനും ഒരുപാട് പ്രാവശ്യം കണ്ട സിനിമ 👌👌👌❤
@pradiipsv7655
Жыл бұрын
പടം റിലീസ് ആയ ദിവസം കണ്ടതിനു ശേഷം ദിവസങ്ങളോളം മനസ്സിന് ഒരു വിങ്ങൽ ആയിരുന്നൂ..35 വർഷങ്ങൾ കടന്നു പോയിട്ടും അ വിങ്ങൽ മാറിയിട്ടില്ല.. ഇങ്ങനേ ഒരു സിനിമ ചെയ്യാൻ ഒരു പദ്മരാജൻ ഇന്ന് ഇല്ലല്ലോ..
@jacobcj9227
Жыл бұрын
ആ വിങ്ങല്‍ എന്ന് മാറും? എനിക്ക് വിശ്വാസം ഉണ്ട്, അതാണല്ലോ വിശ്വാസം, നിത്യ ജീവൻ. പ്രേമം അല്ല സ്നേഹം, നിറമലമായ സ്നേഹം, എല്ലാവരും ചേരുന്ന ഒരു നാൾ 🌹🌿
നമുക്ക് നഷ്ടപെട്ട കുറെ ഓർമ്മകൾ.... കുറെ വേദനകൾ. പദ്മരാജൻ സാറും ഭരതൻ സാറും നമുക്ക് തന്ന സിനിമകൾ.. മരണം വരെയും നമ്മൾ കാണും.. കരയും. അന്നത്തെ മോഹൻലാൽ എന്ന നടൻ ഇപ്പൊ ഇല്ല.. അത് കൊണ്ട് ഈ സിനിമ കൾ അത്രയും നമ്മൾ നെഞ്ചോട് ചേർക്കും... നെഞ്ച് പിടഞ്ഞ് ❤
@RamjiRao_Listening
Жыл бұрын
Ishq failure ?
@praveenkuruppath
Жыл бұрын
അന്നത്തെ ആളുകൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല ഈ സിനിമയുടെ സവിശേഷത 😘😘😘😘😘
@vijayakumar7101
Жыл бұрын
അന്നത്താളുകൾ മാത്രമേ ഈ സിനിമയുടെ സവിശേഷത മനസ്സിലാക്കിയിട്ടുള്ളു
@savadf18
Жыл бұрын
എന്റെ പൊന്നേ അവസാനത്തെ ആ വീണമീട്ടിയുള്ള ആ bgm.. രോമാഞ്ചം and nostalgia.👏👌👌👌
@antojosephpallipat6925
Жыл бұрын
ജോൺസൻ മാജിക്
@rajivrnil2331
Жыл бұрын
Nostalgia..... jayakrishnan...😢
@subhashkarukatharayill3839
Жыл бұрын
പ്രണയത്തിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് കാണിച്ചുതന്ന കലാകാരൻ. പത്മരാജൻ ❤
@shambunath1147
Жыл бұрын
പത്മരാജൻ സാർ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു മനുഷ്യന്റെ കഥകൾ പച്ചയായി പറഞ്ഞ വ്യക്തി അദ്ദേഹത്തിന് തുല്യം നിൽക്കാൻ ഇന്നൊരു സംവിധായകൻ കേരളത്തിൽ ഉണ്ടായിട്ടില്ല 🌹🌹🌹❤️❤️🙏🙏🙏
@wowkids-i1z
Жыл бұрын
Sathyam.....
@abdullatheef1758
Жыл бұрын
എന്തിനു
@abdulkhader8234
Жыл бұрын
Suopar
@vijeshkp7506
Жыл бұрын
One and only padmarajan
@nithinnithin380
Жыл бұрын
@@wowkids-i1z .
@rajaraman2372
Жыл бұрын
ഇതിന്റെ ക്ലൈമാക്സ് എപ്പോ കണ്ടാലും കണ്ണ് നിറയും... ഒടുക്കത്തെ ബിജിഎം..❤❤❤ രണ്ടു നായികക്ക് രണ്ടു സിംഫ ണി 💞💞💞💞💞💞
@gopalr8509
3 ай бұрын
I do not think a single person's eyes did not brim over.... What a classic movie. Absolutely non pareil.
@bibinvijayan8685
Жыл бұрын
ഇതു കാണുമ്പോൾ അനുഭൂതി ആണോ നൊമ്പരമാണോ .... എന്തോ ഒന്ന് മനസിനെ കീഴടക്കുന്നു...
@nayanashaji1583
Жыл бұрын
Very true..
@mallutravelmedia
Жыл бұрын
പാർവതിയുടെ നോട്ടം ആ ഉണ്ടക്കണ്ണ്
@vineeth123vinu1
Жыл бұрын
ജോൺസൺ മാസ്റ്റർ ആണ് ഈ പടത്തിലെ യഥാർത്ഥ ഹീറോ. ഈ bgm ഇല്ലെങ്കിൽ ഉള്ള കാര്യം ഒന്ന് ആലോചിച്ച് നോക്കൂ
കാലത്തെ അതിജീവിക്കുന്ന അതിമനോഹരമായൊരു ചിത്രം. ക്ലൈമാക്സ് രംഗം ഇപ്പോഴും ഒരു നേർത്ത വിങ്ങലായി അനുഭവപ്പെടുന്നു. കൃതഹസ്തനായ, സാധാരണ പ്രതിഭയുള്ള സംവിധായകനെ അത് സാധിക്കൂ. പദ്മരാജൻ സാറിനു ആയിരമായിരം അഭിനന്ദനങ്ങൾ
@joeljosh1222
Жыл бұрын
എന്റെ ലാലേട്ടാ അന്നുകണ്ട നിങ്ങൾ എവിടെ,ഇന്ന് എവിടെ, ഓർക്കുമ്പോൾ ഒരു വിഷമം...
@snehasudhakaran1895
Жыл бұрын
ലാലേട്ടൻ magic ഇപ്പോഴും തുടരുന്നു
@jyothishkr3538
Жыл бұрын
Yes
@instantknowledge6842
Жыл бұрын
ഓർമിച്ചു വെക്കാൻ ഒരുപാട് character's തന്നിലെ... അത് പോരെ! മറ്റു നടന്മാർക്കു ഒന്നും കഴിയാത്തത്.. പിന്നെ ഇപ്പോഴുത്തെ പുള്ളിയുടെ അവസ്ഥയിൽ ഒരുപാട് വിഷമം തോന്നുന്നു... എല്ലാവരും പറഞ്ഞും പുച്ഛിച്ചും, പരിഹസിച്ചും, മറ്റു ഹിഡൻ അജണ്ടകൾ വെച്ചും അങ്ങേരെ മോശക്കാരൻ ആക്കിയില്ലേ... അത് പോരെ.. പുള്ളിയോട് ഉള്ള സ്നേഹം.... മോഹൻലാൽ തന്നെ ആണ് സത്ത്യസന്തനായ നടൻ അത് മാറ്റാരും അല്ല... കാരണം പുള്ളി പണ്ട് എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ ഇപ്പോഴും... ഇടക്ക് ഇടക്ക് പേഴ്സണാലിറ്റി മാറ്റില....
@naveenchandran956
Жыл бұрын
അന്നത്തെ എഴുത്ത് ഇന്നില്ല
@jpestate4904
7 ай бұрын
Negative comments, don't do that
@sophiyasussanjacob3058
Жыл бұрын
എന്റെ ഹസ്ബന്റിന്റെയും പ്രിയപ്പെട്ട സിനിമ.അദ്ദേഹത്തിന്റെ ഫോൺ റിങ്ടോൺ ഈ സീനിന്റെ ലാസ്റ്റ് bgm ആണ് 😍😍😍😍
@rajeshnarayanan2445
Жыл бұрын
ആ begium..google ഉണ്ടൊ
@sophiyasussanjacob3058
Жыл бұрын
@@rajeshnarayanan2445 yes.
@akhilraj5452
Жыл бұрын
A bgm tune aarunnu 1year ente phone ring tone
@JACKSON-wx6cq
Жыл бұрын
എന്റെ ഫോണിന്റെ Ringtone ഇതാണ്
@ajithkumarmkajithkumarmk7219
Жыл бұрын
🙏🙏🙏🌹🌹കാലത്തിന്റെ അപ്പുറത്തെ അത്ഭുത ലോകത്തേയ്ക്ക് മറഞ്ഞ അനശ്വര പ്രതിഭ 🌹പത്മരാജൻ 🌹പ്രണാമം 🙏🙏🙏
@clarathomasclitty4863
Жыл бұрын
Ente name clara.... wadakanchery church....my church .
@musthafaclkr9091
Жыл бұрын
പ്രിയ പ്പെട്ട , പത്മരാജൻ സാർ...നിങ്ങൾ അകാലത്തിൽ പൊലിഞ്ഞുപോയതിൽ ദുഃഖം ഇപ്പോഴും ബാക്കിയാണ്... ഇത് പോലെയുള്ള എത്ര എത്ര മുഹൂർത്തങ്ങളാണ് ഞ്ഞ്ങൾക്ക് നഷ്ടമായത്... 🥺🥺
@strangermonu1507
Жыл бұрын
താൻ ഏറേ ഇഷ്ട്ടപ്പെടുന്ന ഒരാൾ മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടുന്നതിനു മുൻപ് തനിക്കൊരു കൂട്ട് വേണമെന്ന് ഏറേ സങ്കടത്തോടെയാണെങ്കിലും ക്ലാര തീരുമാനിച്ചു 😢 അല്ലെങ്കിൽ ഒരു കാലത്തും ജയകൃഷ്ണന് മറ്റൊരു സ്ത്രീയുമായി സമാധാന പൂർണ്ണമായ ലൗകിക ജീവിതം സാധ്യാമല്ലെന്ന് മറ്റാരേക്കാളും അവൻ്റെ ആദ്യ കാമുകി മനസ്സിലാക്കി (Clara) എന്നതാണ് ഈ സിനിമയെ കൂടുതൽ സൗന്ദര്യമാക്കുന്നത് ❤ സുമലത നല്ലൊരു കാമുകിയും പാർവ്വതി നല്ലൊരു ഭാര്യയുമാണ് ❤കല്യാണ ശേഷം നല്ലൊരു ഭാര്യ ശ്രമിച്ചാൽ പ്രണയം തളിരിട്ടുന്ന ഒരു സസ്യമായി മാറാം (all the best Lovely partners❤ ellavarudeyum jeevithathil vasantham pularatte )
@shameerdhayaneethi1998
Жыл бұрын
Correct
@Z12360a
Жыл бұрын
❤ പപ്പേട്ടൻ ക്ലാര മണ്ണാറതൊടി ജയകൃഷ്ണൻ
@aloysiuskj757
Жыл бұрын
പദ്മരാജൻ സാർ മരിച്ചാലും ജീവിക്കുന്ന സിനിമകൾ
@adhithyanks600
Жыл бұрын
അവസാനത്തെ വീണ bgm 👌👌+ലാലേട്ടന്റെ ചിരി ❤️❤️
@dontbefooledbyjumla7869
Жыл бұрын
ഒറ്റപ്പാലം റെയ്ൽവേ സ്റ്റേഷൻ ഒരു നൊസ്റ്റാജിയ തന്നെ ആണ് ! ആരെങ്കിലം ഉണ്ടോ അവിടെ നിന്നും ഇവിടെ ഒരു കമൻ്റ് കൊട് 😉
@jaya-yr9tl
Жыл бұрын
Sss
@senatorofutah
Жыл бұрын
Those days it had only 1platform I am from palakad ! palakad is more beautiful 😍 some unknown goods train 🚆 some single boogies and rain ⛈️
@ravikumar4018
Жыл бұрын
എന്റെ pre degree Ottapalam ഓർമകൾ
@sheebamadhu9272
Жыл бұрын
ഒരു 85മുതൽ 95വരെയുള്ള ലാൽ ചിത്രങ്ങൾ ഒരു അനുഭൂതി തന്നെ ആയിരുന്നു ഓരോ ചിത്രവും ലാലും നായികമാരും ഓഓഓ എന്താണ് പറയുവാ വാക്കുകൾ ഇല്ല ഒരു സിനിമ കണ്ടിറങ്ങിയാൽ കുറെ ദിവസത്തേക്ക് പ്രണയം വേദന സന്തോഷം ഒക്കെ ഇങ്ങനെ നമ്മുടെ ഉള്ളിൽ നിന്ന് പോകില്ല അതിൽ പ്രണയത്തിന്റെ കൊടുമുടി ഏറിയ സിനിമ തൂവാനത്തുമ്പികൾ... ഇച്ഛാ ഭംഗം കൊണ്ട് സങ്കടം വന്നു വന്ദനം .. നഷ്ടബോധം കൊണ്ട് വേദനിപ്പിച്ചത് ചിത്രം അങ്ങിനെ എത്രയെത്ര...... But ഇന്നെന്താണ്... പച്ചതെറി കിടപ്പറ രംഗങ്ങൾ പച്ചയായായി അടി ഇടി കൊലപാതകം ഒറിജിനൽ ... കാലം പോയ ഒരു പോക്ക്
@usmanm7784
Жыл бұрын
Very true!
@valsansudheesh1363
Жыл бұрын
🙏🙏🙏🙏വളരെ വളരെ ശരിയാണ്...പച്ചത്തെറിയാണ് കേൾക്കാൻ വയ്യാത്തത് 🧐🧐
@krishnakumarss2766
Жыл бұрын
ഭ്രമരം, പ്രണയം, തന്മാത്ര, ഈ മോഹൻ ലാൽ സിനിമകളിലൊന്നും ഒരു മേന്മയും നിങ്ങൾ കാണുന്നില്ലെ ?
@sheebamadhu9272
Жыл бұрын
@@krishnakumarss2766 yes but ആ പഴയകാലത്തിന്റെ ഒരു നൊസ്റ്റാൾജിയ കൂടി മറ്റു ചിത്രങ്ങൾക്കുണ്ട് bro..... തീർച്ചയായും നിങ്ങൾ ഈ പറഞ്ഞലാൽ ചിത്രങ്ങൾ എല്ലാം ക്ലാസിക്കൾ ചിത്രങ്ങൾ തന്നെയാണ് 👍👍👍
@krishnakumarss2766
Жыл бұрын
@@sheebamadhu9272 👍
@kvrajan765
Жыл бұрын
Killer BGM from 5.12. Johnson master a class
@sidhiqsidhiq4452
Жыл бұрын
ഞങ്ങളുടെ കഴിഞ്ഞതലമുറ യുടെ ഭാഗ്യം ഇനി വരുന്നവർ ക്കു കിട്ടുമോ
@malleenadhnk7214
Жыл бұрын
റീ റിലീസ് ചെയ്താൽ അത്യാവശ്യം ഹിറ്റ് ആകാൻ സാധ്യതയുള്ള, വളരെ വെത്യസ്തമായ ഒരു സിനിമ.... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകന്റെ... മികച്ച സിനിമ....
@ramisharaj2529
Жыл бұрын
Padmarajan ആക്കാലത്തു പോലും ഒരു politically incorrect ആയ statement ഓ കോമഡി യോ പോലും ഇല്ല.. എന്തൊരു ജിനിയസ് ആണ് ഈ മനുഷ്യൻ... ശരിയായ new gen
@princypf3590
Жыл бұрын
ഈ ലാലേട്ടനെ വല്ലാതെ miss ചെയ്യുന്നു.
@VengateshParasuraman
Жыл бұрын
This is arguably one of the best ever movies of Lal ettan, coming from the legend, Padmarajan, the genius film maker. The life that they have given to these characters, Clara, amazing !!! I am huge fan boy of this film. Apart from the acting and direction, the bgm music by unsung hero, Johnson master, is what really gave life to this and elevated it so high. Clara theme - note the way the violin was played with such a life, man !!!! Those were the golden age of Malayalam Cinema. Those days will never come again, ever. Miss them so badly 😢
@hamiadnan315
Жыл бұрын
എനിക്കറിയില്ല.. എനിക്കിതൊന്നും ഇഷ്ടായില്ല.. I hate അവിഹിതം 🤩
@abdullatheefparemmal4276
Жыл бұрын
അവസാനം മോഹൻലാൽ തിരിഞ്ഞു നോക്കുമ്പോൾ still ആയി നിൽക്കുന്ന പാർവ്വതി. അവരുടെ കണ്ണുകൾ കുറച്ചു നേരം പരസ്പരം ഉടക്കി നിൽക്കുന്നു. പിന്നെ പതുക്കെ പാർവതി ലാലിന്റെ അടുക്കലേക്ക് നടക്കുന്നു... അപ്പോഴുള്ള ആ ബിജിഎം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ സിനിമ ഉണ്ടായ കാലത്ത് നമ്മൾ ജീവിച്ചിരുന്നു എന്നത് ഒരു പുണ്യമാണ്. 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@sreekanthazhikode8968
11 ай бұрын
ഓരോ പുരുഷനും കാണും ഒരു ക്ലാര. അതിൻ്റെ സാന്ദ്രതയും വശ്യതയും ആർദ്രതയും അനുഭവും വ്യത്യസ്തമായിരിക്കാം. അതിനൊരു ക്രെയിൻ ഷോട്ട് ഒരുക്കാൻ പത്മരാജനേ കഴിയൂ... അങ്ങനെയൊരു പശ്ചാത്തല സംഗീതം ജോൺസൻ്റെ വിരലുകളിലേയുളളൂ....❤❤
@sunishkunjukunju3733
Жыл бұрын
അന്നത്തെ ലാലേട്ടൻ ഇന്നില്ല 1985 മുതൽ 1995 വരെ ലാലേട്ടന്റെ സുവർണ കാലം അവിസ്മരണീയമായ സിനിമകൾ
@jpestate4904
7 ай бұрын
താൻ പോടോ 😅
@AjithKumar-ce6sl
Жыл бұрын
ക്ലാര... 😞😞😞പ്രിഡിഗ്രിക്ക് പഠിക്കുമ്പോൾ എറണാകുളം കവിത തീയേറ്റർ ഇൽ കണ്ടത്..എത്രയോ വർഷങ്ങൾ....
@rajeshkurumath580
Жыл бұрын
തൂവാനത്തുമ്പികള്‍ ഒരു ബോക്സ് ഒാഫീസ് ബ്ലോക്ക്ബസ്റ്റര്‍ ഒന്നും ആയിരുന്നില്ല. മാത്രമല്ല, ചിത്രം ചെറിയ ഒരു adult only publicity നേടിയ കൂട്ടത്തിലായിരുന്നു. പക്ഷെ ആ സിനിമ കാണാനും ആസ്വദിക്കാനും പത്മരാജനെ പ്രശംസിക്കാനും ഒരു കൂട്ടം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. ആ ഒരു കൂട്ടം പ്രേക്ഷകരെ തന്നെയാണ് പത്മരാജന് ആഗ്രഹിച്ചതും. ഇന്ന് അങ്ങനെ ചിന്തിക്കുന്ന, ആ guts ഉള്ള സംവിധായകര്‍ / നിര്‍മ്മാതാക്കള്‍ ഉണ്ടോ ? സംവിധായകര്‍ ഇന്ന് ആഗ്രഹിക്കുന്നത് ബോക്സ് ഒാഫീസ് കളക്ഷനാണ്. പ്രേകഷകരുടെ ഇഷ്ടമാണ് ഇന്നത്തെ സിനിമ. നായകന് അവസാനം മരിക്കുന്ന സിനിമ എടുക്കാന്‍ ധെെര്യമുള്ള എത്ര സംവിധായകര്‍ ഇന്നുണ്ട് ?? ഇന്നത്തെ സിനിമകള്‍ propaganda കള്‍ ആണ്. പേക്ഷകരെ ഏതു വിധേനെയും തിയേറ്ററില്‍ എത്തിക്കുക. കിട്ടുന്ന ലാഭം പങ്കിട്ടെടുക്കുക. കഴിഞ്ഞു.
@libuvar
Жыл бұрын
എന്താണ് ഈ cinemayude പ്രത്യേകത എന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല..ക്ലാര യോട് തോന്നിയ വികാരം കാമം മാത്രമല്ലേ..radha യോട് പ്രണയവും.. മദ്യം പോലെ തന്നെ addictive ആണ് കാമവും എന്നാണോ കഥാകൃത്ത് ഉദ്ദേശിച്ചത്...
@Shameer_Mather
Жыл бұрын
@@libuvar വെർജിൻ ആണെന്ന് അറിഞ്ഞിട്ട് സ്വന്തമാക്കാനാണ്. പ്രണയിക്കുന്നത് അതിനുശേഷമാണ് നഷ്ടപ്പെടുന്നത്... നഷ്ടപ്പെടുന്നു അത് തന്നെയാണ് പ്രത്യേകത
@libuvar
Жыл бұрын
@@Shameer_Mather കുറ്റബോധം അല്ലേ..ariyaande ഒരു സ്ത്രീയുടെ virginity കവര്‍ന്നു എന്ന കുറ്റബോധം..അത് കൊണ്ട് kettikalayaam എന്ന് കരുതി..pakshe വെടി ആയിട്ട് jeevichaal മതി എന്ന് പുള്ളിക്കാരി തീരുമാനിച്ചു..അതോടെ അത് ചീറ്റിപ്പോയി...ലാല്‍ ഒടുവില്‍ പാർവതി അല്ലേ കെട്ടുന്നത്..ഇവിടെ നഷ്ടം ആര്‍ക്കാണു?? അതാണ് ഞാന്‍ ആദ്യം പറഞ്ഞത് എന്താണ് ഈ സിനിമ യുടെ പ്രത്യേക എന്ന് എനിക്ക് മനസ്സിലാകുന്നില്ല..ഇന്നലെ, ഞാന്‍ ഗന്ധര്വന്, നമ്മുക്ക് പാർക്കാന്‍ മുന്തിരി തോപ്പുകൾ...ഈ മൂവീസ് എല്ലാം virginity അല്ലെങ്കില്‍ പാതിവ്രത്യം തീം thalle..
@rekha6663
Жыл бұрын
@@libuvar you just watch mallu analyst review of this movie
@libuvar
Жыл бұрын
@@rekha6663 please post the link..I will definitely watch it and post my comments..
@anilgopinath81
Жыл бұрын
One of the best movie in Malayalam by a group of legends.. Mohalal oreyoru Rajavu Padmarajan -Extra ordinary director Johnson master- Divine music director.. Just with Veena he has created scary tune in Manithichra thazu Sumalatha. Ms Bangalore arunnu.. amazing beauty and acting skills..
@MrBedmash
Жыл бұрын
A movie for ages to remember where love, emotions, desire, and social dogma were all part of Romance. The great Padmarajan. And now nobody can touch a subject like that. and even after this movie we still as Malayalees cannot come out of our social stigmas.
@karthiktravelhub
Жыл бұрын
ഒരു ജന്മം മുഴുവൻ കടന്നു പോകുന്ന നൊമ്പരമാണ് ആ ട്രെയിൻ കാഴ്ചയിൽ നിന്നും മറയുമ്പോൾ ഉണ്ടാകുന്നത്... നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന അത്ഭുതസിനിമയെങ്കിൽ ഞാൻ കണ്ട ഏറ്റവും മികച്ച പ്രണയനായികയാണ് ക്ലാര...ഇനി ഇങ്ങനെയൊരു കഥാപാത്രം ജനിക്കില്ല... ❤️ പത്മരാജൻ സാർ ❤️
@Faazthetruthseeker
3 ай бұрын
Very well said 👍❤️
@sagarmediakidangannur1351
Жыл бұрын
മനസ് അങ്ങ് കൊത്തിവലിക്കും പോലെ........ ജയകൃഷ്ണൻ നിന്നത് പോലെ ഞാനും നോക്കി നിന്നിട്ടുണ്ട് ഹൈറേഞ്ചിലേക്ക് ട്രാൻസ്ഫർ ആയ അച്ഛന്റെ കൂടെ പോയ ജോളി ജോസഫ് എന്ന ഒൻപതാം ക്ലാസുവരെ കൂടെ പഠിച്ച ഒരു പെന്തക്കോസ്തുകാരി.... ഇപ്പോ എവിടെ ആണോ എന്തോ❤️.... കൂട്ടുകാർ ജോളിസാഗരിക എന്ന് വിളിച്ച ആ കാലം.1996-97
@geethumolamjith8793
Жыл бұрын
Respect u sir 👍
@Aparna_Remesan
Жыл бұрын
ക്ലാരയെക്കാൾ കൂടുതൽ ജയക്യഷ്ണനേ സ്നേഹിച്ചത് രാധ ആണ്.❤️😍
@rekha6663
Жыл бұрын
Nooo. ഒരിക്കലും അല്ല.. രാധയുടെ സ്നേഹം ഏറെക്കുറെ സെൽഫിഷ് ആയിരുന്നു. ക്ലാരയുടേത് selflessum.ജയകൃഷ്ണന്റെ ഹീറോ പരിവേഷം അറിഞ്ഞപ്പോൾ തൊട്ടാണ് രാധയിൽ അയാളോടുള്ള പ്രണയം ജനിക്കുന്നത്. Athoru ആരാധനയിൽ ഉടലെടുത്തതാണ്. പക്ഷെ ക്ലാരയുടേത് അങ്ങനെ അല്ല.അവൾക്ക് എളുപ്പത്തിൽ ജയകൃഷ്ണനേ സ്വന്തമാക്കി നല്ലൊരു കുടുംബ ജീവിതം ആസ്വദിക്കാമായിരുന്നു.എന്നിട്ടും യാതൊരു വിധ മാനസിക അടുപ്പവും ഇല്ലാഞ്ഞിട്ടും അവളുടെ പ്രിയപ്പെട്ടവന്റെ നല്ല ഭാവിക്കു വേണ്ടി മാത്രമാണ് ക്ലാര മറ്റൊരാളുടെ ഭാര്യയാകുന്നത്.
@saishsabu7262
Жыл бұрын
Correct
@remaprem2178
Жыл бұрын
അതെ
@Faazthetruthseeker
4 ай бұрын
@@rekha6663അതാണ് സത്യം 👍
@PRAVEENKUMAR-mg5xo
Жыл бұрын
ക്ലാര ജയകൃഷ്ണൻ മലയാളികൾ ഉള്ളടത്തോളം കാലം നിലനിൽക്കുന്ന ലാലേട്ടൻറെ യും സുമലത ചേച്ചിയുടെയും കരുത്തുറ്റ കഥാപാത്രങ്ങൾ പത്മരാജൻ സാർ ഉണ്ടായിരുന്നെങ്കിൽ ഇനിയും ക്ലാര മാരും ജയകൃഷ്ണൻ മാരും ഉണ്ടായേനെ ❤️❤️❤️❤️
@rajeshkumarrajeshkumarrk8659
Жыл бұрын
പത്മരാജൻ സർ. ഓരോ മനസ്സിലും ആ പ്രണയത്തിന്റെ ആത്മനോവ് അനുഭവിപ്പിച്ചു... പ്രണയത്തിന്റെ മർമ്മം തൊട്ടറിയുന്ന നിമിഷങ്ങൾ 👍👍
@sasibalakrishnan9034
Жыл бұрын
Thrissur magic..... I have seen shooting of this movie in a misty morning in November 1986 in front of Sri vadakmnatha temple.... repeatedly watched watched and the dialogues are almost byheart and BGM in heart.....
@vidhinraj8245
Жыл бұрын
Johnson mash aanu magician
@WriteChords
Жыл бұрын
Yes Sir, the shooting also happened in the house opposite Ramdas theatre. I have seen a crowd gathered near the wall of that house. Also I remember my neighbour chechi describing mohanlal as extremely friendly and chatted with them during scenes shot at Sree kerala varma college (where I was a student later). John Brittas is there in a scene among the students (not clearly visible) who chase Mohanlal inside the campus in a scooter during the song scene. He mentioned it in jb junction with mohanlal
@sasibalakrishnan9034
Жыл бұрын
@@WriteChords - House of late Dr.Mohan.... Mohanlal was staying in Casino Hotel Kokkalai... we the adolescent college guys talked much about his Casino life sugar coated stories... I have seen that JB junction episode... we were in St.Aloysius ... Early morning tution in APT college naykanaal....
@WriteChords
Жыл бұрын
@@sasibalakrishnan9034Thanks for your reply, sir. Beautiful old memories. I took those times for granted, then.😞
@drisyaprasad.s5166
Жыл бұрын
🤣
@rolex8577
Жыл бұрын
ഈ സിനിമ എത്ര തവണ കണ്ടെന്നതിനു കണക്കില്ല ഇന്നേവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
@rajeshm6404
Жыл бұрын
1:56, 2:13 ലാലേട്ടൻ്റെ മുഖഭാവം 👌❤️❤️
@keyyessubhash8020
Жыл бұрын
ഒരേയൊരു പദ്മരാജൻ ഒരേയൊരു പപ്പേട്ടൻ, അങ്ങനെയൊരു ജന്മമിനിയുണ്ടാകാൻ പോകുന്നില്ല. അത്പോലെ ജയകൃഷ്ണനും ക്ലാരയും
@arunaskjm
Жыл бұрын
എന്തിനാണ് ക്ലാര ജയകൃഷ്ണനെ വിട്ടു പോയത് ?
@gopikasajith
Жыл бұрын
Pranayam..it's a real magic ✨ emotionally attached to this movie and it's characters..
@saleemabdulssmad4665
Жыл бұрын
നമ്മൾ മനുഷ്യരാചിന്തിച്ചാൽ നമുക്ക് മനസ്സിലകും ഇതുപോലെ ഒരു സിനിമ ഒരിക്കലും ഉണ്ടാകില്ല
@manojvasudev273
Жыл бұрын
ആ വിടവാങ്ങലിൻ്റെ വേദന ലാൽ എത്ര ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്ത് നാച്വറാലിറ്റി. ട്രയിൻ കൺമുന്നിൽ നിന്നും മറഞ്ഞിട്ടും കൈ വീശിക്കൊണ്ടുള്ള ആ നിൽപ് .ക്ലാര വിവാഹിതയായ് എന്നും അവൾ ഒരു കുഞ്ഞിൻ്റ അമ്മയാണന്നും അറിയുമ്പോഴുള്ള അവിശ്വസനീയത .. ഗ്രാമത്തിലും നഗരത്തിലും ഇരട്ട വ്യക്തിത്വമുളള അയാൾക്ക് ക്ലാര ഇനിയും മനസിലാവാത്ത ഒരു പെണ്ണാണ്.അത് ജയകൃഷ്ണൻ്റെ മുഖത്തുണ്ട്.
@Faazthetruthseeker
3 ай бұрын
സത്യം. അവസാനം ട്രെയിൻ നീങ്ങിതുടങ്ങുമ്പോൾ ദൂരേക്ക് ഒരു നോട്ടമുണ്ട് കൈ വീശിക്കൊണ്ട് 😢
@jenuharidas2897
Жыл бұрын
രാധയുടെ നിഷ്കളങ്കകം ആ മുഖത്തു കാണാം ജയകൃഷ്ണൻ ഒരുപാട് സ്നേഹിക്കുന്നു😍😍
@victoriajosephcheeranchira4560
Жыл бұрын
വേർപാട് എങ്ങനെ സഹിക്കും 😢💔
@snehasudhakaran1895
Жыл бұрын
സത്യം
@savithageorge1238
Жыл бұрын
Pattila.. Orikalum hridayam thakarnnu pokum
@alhubal6321
Жыл бұрын
Rich guy meets prostitute. Then marries sanskari girl. Pinne puttinu peera pole bgm itt kooduthal valiya classic Prema Katha aayi 😂😂😂
Its about a male fantasy, most men will have a fantasy to lead a double life, padmarajan identified it and made a film. Thats why it became a hit. If yoy are intellectually on a higher plane, you may not like it. But then most probably your ability to enjoy art will also be lower.
@alhubal6321
Жыл бұрын
@@zhedge5791 which means most men fantasises loving a hooker ? Nope
@ARG_90sKID
Жыл бұрын
Jayakrishnan - Clara is not just only about a male fantasy with a Prostitute/another woman. They do share some kind of mental bond / spiritual connection. It's beautifully shown in the movie that, they can read each other, without much talks. They understand each other in silence. There are sutler emotions between a man and woman which makes such bond much much stronger than a marriage... And, yes , Men do have their own fantasies. True. Most Men like to explore their life also, that factor is also quoted in this movie by the director. . But, having said that, it's all about meeting with a person with whom one can connect on all levels - mental, emotional, physical and spiritual.
@alhubal6321
Жыл бұрын
@@ARG_90sKID they're both horny. That's all 🤣🤣🤣🤣🤣
@sijusijuvkm4473
Жыл бұрын
എന്താ ആല്ലേ,,,,, അണ്ണൻ polichu,,, നമുക്ക് ഓരോ നാരങ്ങ വെള്ളം കുടിച്ചാലോ
@moviediariesmalayalam
Жыл бұрын
ജയകൃഷ്ണന് ക്ലാരയെ കിട്ടരുത് എന്ന് തന്നെ അല്ലെ നമ്മളും മനസ്സ് കൊണ്ട് ആഗ്രഹിച്ചത്. 💔
@kidskeukenhoff1153
Жыл бұрын
ക്ലാരയെ മറക്കാൻ മലയാളിക്ക് ആകുമോ
@geethadevi8961
Жыл бұрын
Enthu bhangiyaanu claraye kaanaan...etra correct aayittaanu padmarajan sir oro character ne choose cheythirunnath...orikkalum marakkaatha kadhaapaatram...Clara🥰
@fighter-354
Жыл бұрын
Yes👍
@abhimanyurs8661
Жыл бұрын
One of the best movies ever made in Malayalam . This movie was way ahead of its tym.. Jayakrishnan and Clara s chemistry is jst another level and unforgettable ..🦋🌼 wonderful romantic movie.
@sasidharanmp3671
Жыл бұрын
നല്ല നല്ല സംവിധായകരൊക്ക കാലത്തിനു പിന്നിൽ മറഞ്ഞപ്പോൾ നമ്മൾക്കിന്ന് കിട്ടുന്നത് വെറും ചവറുകൾ മാത്രം
@usmerica7035
Жыл бұрын
Clara enthina arum ariyathe poye
@lachulakshmi2390
Жыл бұрын
രാധയോട് നീതി പുലർത്തു.. പാവം പെണ്ണല്ലെ.. ക്ലാരയോട് പോകാൻപറ ഇനിയെങ്കിലും 🤣🤣
@sarathkrishnannair
Жыл бұрын
Jayakrishnan-ne പോലെ ജീവിക്കാന്‍ എനിക്ക് ഇഷ്ടം!
@ruok5404
Жыл бұрын
മറക്കാൻ പറ്റാത്ത ക്ലാസ്സിക് മൂവി
@sujith9435
Жыл бұрын
നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ ❤️❤️❤️climax വേറെ ലെവൽ ❤️❤️❤️
@rameshrs75
Жыл бұрын
That's my all time favorite ending of a movie
@sujith9435
Жыл бұрын
@@rameshrs75 my favourite movie.. and back ground music ❤️
@alusmedia8335
Жыл бұрын
പത്മരാജൻ മാഷ്❤️❤️❤️❤️
@athulyasureshkumar5013
Жыл бұрын
ആ കുഞ്ഞു ക്ലാരയുടെ ആണോ എന്തായാലും ഭർത്താവിന്റെ കുഞ്ഞു ആകാൻ സാധ്യത ഇല്ല ആണെങ്കിൽ ഒരു വർഷം മുൻപ് അയാളുടെ ഭാര്യ മരിച്ചത് അല്ലെ അപ്പൊ ആ കുഞ്ഞിന് ഒരു വയസ്സ് എങ്കിലും വേണ്ടേ. ഇത് ക്ലാരയുടെ കുഞ്ഞു ആയിരിക്കും.
@padmalalvasudevan4364
Жыл бұрын
ഈ ചിത്രം വർണിക്കാൻ വാക്കുകളില്ല. സുമലത, എന്തായിരുന്നു ആ സൗന്ദര്യം.
@subbumlpy
Жыл бұрын
ഒരു വികാരം ആൺ ഈ സിനിമ
@pmpmp570
Жыл бұрын
നമ്മുടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ
@cbnaircbnair9050
Жыл бұрын
Silence of Lalettan communicates the whole story of the film..
@SureshBabu-im4tl
Жыл бұрын
ഈ പടത്തിന്റെ ബിജിയ മാണ് ഈ പടത്തിന് കുറേ ഓർമ്മകൾ സമ്മാനിക്കുന്നത് ശരിക്കു പറഞ്ഞു വന്നാൽ ഈ ബിജിയം ഈ സിനിമയുടെ ഹീറോ
@akhi3344
Жыл бұрын
ഒറ്റപ്പാലം സ്റ്റേഷൻ എപ്പോ കടന്ന് പോകുമ്പോളും ഞാൻ അവിടെ ആരെയൊക്കെയോ തിരയാറുണ്ട് 🦋💔
എന്റെ ലൈഫിലും 😔ഇതുപോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്..ഇതിന്റെ ബിജിഎം.... സുമലതയെ കാണുമ്പോഴും കണ്ടു പിരിയു മ്പോഴും ❤️❤️❤️👌👌👌..ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും.. നന്ദി.. ❤️
@RamjiRao_Listening
Жыл бұрын
Bolo kya hua 👍
@sreekanthazhikode8968
Жыл бұрын
ആ ക്രെയിൻ ഷോട്ടിൽ ജോൺസൺ മാസ്റ്റർ കൊടുത്ത BGM അതാണ് ഈ സീനിൻ്റെ ആത്മാവ്. പത്മരാജൻ, ജോൺസൺ എന്തിന് പുൽകി നീ മരണമേ ഈ പ്രതിഭകളേ....
@haransreedharan4415
Жыл бұрын
ആയിരം വട്ടം കണ്ട സിനിമ പദ്മരാജൻ സർ ഗ്രേറ്റ് 🌹
@abdulrazaq2671
Жыл бұрын
നല്ല ഒരു സിനിമ മ്ണ്ആര് തൊടിയി ലെ ജയകിര്ഷ്ണന് ക്ളരാ മറകന് പറ്റില്ല ഒരു സഗിതം പോലെ
@bijuvarkala7118
Жыл бұрын
Radha is realistic character clara is only imaginery character in his life
@flowerinthewild-x5u
Жыл бұрын
No, both are real, but men will only marry radha, clara is makes men insecure
@bijuvarkala7118
Жыл бұрын
Eshuthukaran paranja karyam anu njan paranjath
@flowerinthewild-x5u
Жыл бұрын
@@bijuvarkala7118 ethu interview? Link indo
@alhubal6321
Жыл бұрын
Men have fun with Clara and marry Radha
@instantknowledge6842
Жыл бұрын
I dont think so bro there are Clara's also..
@antonypufhusseryputhanpara3515
Жыл бұрын
ഞാൻ 9 nth std ൽ പഠിക്കുമ്പോൾ കണ്ട സിനിമ .... എനിക്കന്ന് ഒടും മനസ്സിലായില്ല.. അടി, ഇടി, .. ഇത്തരം സിനിമകൾ ഇഷ്ടപ്പെട്ട കാലം .... കാലം ഒത്തിരി മുന്നോട്ട് പോയി.. എനിക്ക് മുന്നേ കാലം സഞ്ചരിച്ചു.. ബഹുദൂരം മുൻപേ. (പ്രത്യേകിച്ച് പത്മരാജൻ ...) ഇപ്പഴ ണ്.. സിനിമയുട പ്രസക്തി എന്നിക്ക് മനസ്സിലായത്... പ്രണയം എന്താണന്ന് ... ഓർമ്മകൾ എന്താണന്ന്... ഇതാണ് കാലത്തിന് മുൻപേ സൃഷ്ടിക്കപ്പെട്ട സിനിമ... പറയാറില്ലേ...? ചിലർ ചരിത്രം രചിക്കുന്നു എന്ന് ...!!
@mehul_anilkumar
5 ай бұрын
Ente ikkede cinemede ayal vakkathupolum eathila lalappante ulapadamngal 😂
@valluvanadan7130
Жыл бұрын
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ അന്നും ഇന്നും വലിയമാറ്റ മൊന്നും ഇല്ല്യാതെ ഇപ്പോഴും
@MANOJKumar-ss9qo
Жыл бұрын
ഇതുപോലെ ഒരു ക്ലൈമാക്സ് കാണിക്കാൻ കഴിവുള്ള ഒരു ഡയറക്ടറും ഇന്നില്ല
@sureshkumarn8733
Жыл бұрын
BGM ഉം മോഹൻലാലും.... യഥാർത്ഥ ഹീറോകൾ......
@srahulnambiar
Жыл бұрын
Nikkum undayirunnu ithupole oru nostalgic kaalam, Ee movie ile mikka scenes um nte life undayatullathumaayi samym thonnum❤🥰 Wat a bgm♥️
Пікірлер: 598