ഉലുവ,ആശാളി ഒക്കെ ചേർത്ത് തയ്യാറാക്കുന്ന കർക്കിടക മാസത്തിൽ കഴിക്കാൻ പറ്റിയ വളരെ ഹെൽത്തിയായ ഉലുവക്കഞ്ഞി എനിക്ക് ഒരുപാട് ഇഷ്ടം ആണ് കഴിക്കാൻ. അവതരണവും, ഉലുവ കഞ്ഞി റെസിപിയും പൊളിച്ചു സൂപ്പർ 👌👌❤️❤️. മുസ്ലിം സഹോദരങ്ങൾ മുപ്പത് നോമ്പിനും ഉലുവ കഞ്ഞി ഉണ്ടാക്കി കഴിക്കാറുണ്ട്. ഞാനും പഠിക്കുന്ന കാലത്ത് ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ഉലുവ കഞ്ഞി ഞങ്ങളുടെ അയൽക്കാർ ആയ മുസ്ലിം സഹോദരങ്ങൾ തരുമായിരുന്നു.
@Kunchoosfamily
Жыл бұрын
എനിക്കും ഇഷ്ടാ ഉലുവ കഞ്ഞി🥰🥰🥰🥰
@Aj-oi2sk
Жыл бұрын
Athe, I’m from Australia
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@aneeshkv2440
Жыл бұрын
7
@sudhavakkiyil4142
Жыл бұрын
നല്ല രസം വർത്തമാനം കേൾക്കാൻ എന്നും ഇങ്ങനെ സ്നേഹത്തോടെ .ഇരിക്കണം, കഞ്ഞി നന്നായി രുന്നു ഉണ്ടാക്കണം
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@Ramesh-pl8dx
Жыл бұрын
സുകന്യാടെ ഒരു കാര്യം 😂, ഒരു പണിയും ചെയ്യില്ല, നാവും പൊള്ളി 😂😂, nice video uluva kanji super 👌🏻👌🏻🥰🥰
@Kunchoosfamily
Жыл бұрын
🥰🥰🥰🥰🥰
@Neemaproopesh
Жыл бұрын
അടിപൊളി . അമ്മേടെ വർത്താനം. സുകന്യേ പ്രസീ❤️
@Kunchoosfamily
Жыл бұрын
🥰🥰🥰🥰🥰
@sandeepkoroth877
Жыл бұрын
കർക്കടകമാസത്തിലെ ആരോഗ്യപ്രദമായ ഉലുവ കഞ്ഞി സൂപ്പർ😋😋😋. സുകന്യ ചേച്ചി ഫുൾ കോമഡിയാണല്ലോ ചേച്ചിയെ കൊണ്ട് ഒരു മനോഹര വിഭവത്തിന്റെ വീഡിയോ എടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@Kunchoosfamily
Жыл бұрын
ചെയ്യാ ട്ടോ🥰🥰🥰
@PraveenPraveen-tq6ro
Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ്സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
@Kunchoosfamily
Жыл бұрын
ഒരുപാട് സന്തോഷം🥰🥰🥰
@DileepKumar-oh4ym
Жыл бұрын
കഞ്ഞി പൊളിച്ചു.... സുകന്യ full കോമഡി ആണല്ലോ.... Enjoy..... 🙏🌹🤝...
@Kunchoosfamily
Жыл бұрын
🥰🥰🥰
@KunjeliK-ut9cm
Жыл бұрын
എനിക്കും വളരെ ഇഷ്ടമാണ്
@Kunchoosfamily
Жыл бұрын
❤❤❤
@sobhapv5998
Жыл бұрын
മരുന്ന് കഞ്ഞി സൂപ്പർ 👌🥰ഉണ്ടാക്കി നോക്കട്ടോ ഇനി വേറൊരു രീതിയിൽ ഉണ്ടാക്കി കാണിക്കണം കേട്ടോ വീഡിയോയിൽ അമ്മയെ കാണിക്കുമ്പോൾ ഉണ്ടല്ലോ എനിക്ക് എന്റെ അമ്മയെ ഓർമ്മ വരും എന്റെ അമ്മ ഉണ്ടായിരുന്നപ്പോൾ ഇതുപോലെ പണ്ടത്തെ കാര്യങ്ങൾ ഒക്കെ പറയും വെള്ളവും ഇല്ല വിറകുമില്ലെന്ന് പറയും വെള്ളത്തിനാണെകിൽ മൂന്നാല് കിലോമീറ്റർ നടന്നു തല ചുമടായി കൊണ്ടു വരണമെന്ന് പണ്ടത്തെ ജീവിതമൊക്കെ കഷ്ടപ്പാടാണെന്ന് പറയും പാവം അമ്മ അമ്മമ്മരുണ്ടേൽ പണ്ടത്തെ കഥകളൊക്കെ കേൾക്കമായിരുന്നു പ്രസീതയുടെ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ് 🥰❤
@Kunchoosfamily
Жыл бұрын
🥰🥰🥰🥰🙏🙏🙏🙏
@smithakv788
Жыл бұрын
Adipoli chechide samsaram kelkkan nalla rasamundto all the best 😘😘 waiting for another video
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@rajishchirayil
Жыл бұрын
കഞ്ഞിയും പയറും കടുമാങ്ങാ അച്ചാറും... സൂപ്പർ ആണ്
@Kunchoosfamily
Жыл бұрын
എനിക്കും ഇഷ്ടാ🥰🥰🥰
@Sukurtham
Жыл бұрын
ഉലുവ കഞ്ഞി അടിപൊളി... ഫുൾ സപ്പോർട്ട്... ന്യൂ ഫ്രണ്ട്... അവിടേക്കും ക്ഷണിക്കുന്നു... ആശംസകൾ.
@PrakashMathew-gk6mb
Жыл бұрын
സംസാരം സൂപ്പർ ❤️ ഇടെയ്ക്കു.. ഇടെയ്ക്ക് എട്ടോ. എട്ടോ എന്ന് കേൾക്കുമ്പോൾ ഒരു രെസം 😘🥰
@Kunchoosfamily
Жыл бұрын
❤❤❤❤❤🙏🙏🥰🥰
@datesnuts2528
Жыл бұрын
Dear വീഡിയോ സൂപ്പറാട്ടോ... ഞാൻ എപ്പോഴും kanarund...... Like ചെയ്യാറുണ്ട്..... 🥰🥰stay connected🥰🥰
@Kunchoosfamily
Жыл бұрын
ഒരുപാട് നന്ദി🥰🥰🥰🥰
@vipinvinay1844
Жыл бұрын
പ്രസീത ചേച്ചിടെ സംസാരം സുകന്യ ഏട്ടൻ കോമഡി ഇതാണ് രെസം.. സുകന്യ പൊരിഞ്ഞ കോമഡി ആണല്ലോ കഞ്ഞി കുടിച് വായ പൊള്ളിയ സീൻ പൊളിച്ചു 😆😆😆😆വീഡിയോ ഉഷാർ എന്ന് സൗദി ഒരു കൂട്ടം പ്രവാസി സഹോദരങ്ങൾ 💪
@deepthirajehdeepthirajes
Жыл бұрын
Sukaniya ishtammmmm
@Kunchoosfamily
Жыл бұрын
🥰🥰🥰🥰🥰
@shijoreena5256
Жыл бұрын
❤❤❤ ഞാൻ ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@Kunchoosfamily
Жыл бұрын
🥰🥰🥰🥰🥰
@LalithaSudhakaran-w6m
Жыл бұрын
Kanji super.njangal ethil sarkara cherth ch eriyulli murich neyyil varuthidum sukannya ale super
@Kunchoosfamily
Жыл бұрын
❤️❤️❤️❤️
@thresiammajoseph1987
Жыл бұрын
Pazhayakalam paraumbol kelkan nalla suparanetto.
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@thresiammajoseph1987
Жыл бұрын
Makale, Adipoli Uluvakanji.
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@ajithaprakash2534
Жыл бұрын
ഉലുവ കഞ്ഞി അടിപ്പൊളി ആ സുകന്യ കൊച്ചിൻെറ നാവു പൊള്ളി പാവ०. പിന്നെ പഴയ കാല० എൻെറ കുട്ടികാല० ഓർമ്മ വന്നു०. അമ്മയുടെ പഴയകാല० ശരിക്കു സങ്കട० വന്നു. എല്ലാവരു० നന്നായിരിക്കട്ടെ. 🙏🙏🙏
@Kunchoosfamily
Жыл бұрын
സന്തോഷം🥰🥰🥰🥰💯💯💯🙏🙏🙏🙏
@fathimashoukathali5418
Жыл бұрын
ഇങ്ങനെ കഴിക്കാനും സൂപ്പർ
@Kunchoosfamily
Жыл бұрын
❤❤❤❤
@byjeshbyjesh9978
Жыл бұрын
സുകന്യ.....മടിച്ചിയാണല്ലേ😂
@Kunchoosfamily
Жыл бұрын
പാവം❤😂😂😂😂
@PrakashMathew-gk6mb
Жыл бұрын
ഫ്ലവർ ആണ് പ്രൊഫൈൽ
@snehasne5462
Жыл бұрын
Praseedhade amma parayumbole ente achamma paranjittund. Pandathe kashtappadu. Enikkum ishtta uluva kanji.
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@vinodhinisasi306
Жыл бұрын
Uluva Kanji super
@Kunchoosfamily
Жыл бұрын
❤❤❤
@PrakashMathew-gk6mb
Жыл бұрын
സുകന്യേ ആക്രാന്തം പാടില്ല വാ പൊള്ളും 😜
@Kunchoosfamily
Жыл бұрын
😂😂😂😂❤❤❤
@shanianilkumar4489
Жыл бұрын
ഉലുവ കഞ്ഞിയിൽ ഞങ്ങള് ശർക്കരയും തേങ്ങ ചിരകിയതും ആണ് ഉപയോഗിക്കുന്നത്
@Kunchoosfamily
Жыл бұрын
❤❤❤❤👌👌👌
@thusharavishnuvolgs8244
Жыл бұрын
Super chechi 🌹🌹🌹🌹
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@ambikah6761
Жыл бұрын
Uluva kanji perfect praseetha sukanyayude cooking pratheeshikunnu
@Kunchoosfamily
Жыл бұрын
ചെയ്യാം🥰🥰🥰
@jayasreenair3973
Жыл бұрын
Adipoli Kanji👍Gdnyt 🥰🥰 Love u all❤❤
@Kunchoosfamily
Жыл бұрын
❤❤❤❤
@bgjgdjkvhghofgd2778
Жыл бұрын
Kanji super ❤❤
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@anilagopi5317
Жыл бұрын
Adipoli. Pinne pandathe kaalam. Kazhikyaanum udukkaanum kulikyaanum elyaatha oru kaalam undaayirunnu. Enne ellaam eshttampole. ❤
Good knowledge for modern generation our favorites channel
@LathikaP-f2c
Жыл бұрын
Njangle sarkkara edum
@Kunchoosfamily
Жыл бұрын
🥰🥰🥰
@jayanvaliyara3084
Жыл бұрын
Super family
@Kunchoosfamily
Жыл бұрын
🙏🙏🙏🙏🥰
@prabhakark9891
Жыл бұрын
Ayyo sukanya kutty va polli poyo😍😍😍😍Kanji supera tto sis...Negheday join family othiri ezhttama tto❤❤❤❤❤
@Kunchoosfamily
Жыл бұрын
സന്തോഷം എല്ലാരും സുഖമായിരിക്കന്നോ❤❤
@prabhakark9891
Жыл бұрын
@@Kunchoosfamily yes🤗🤗🤗🤗🤗🤗
@raas650
Жыл бұрын
സൂപ്പർ, 👍🏻 ഉലുവ കഞ്ഞി ഒന്ന് ഉണ്ടാക്കി നോക്കണം
@Kunchoosfamily
Жыл бұрын
അടിപ്പൊളിയാ❤❤
@kichuoosaazim7610
Жыл бұрын
❤❤❤
@chandrakumar9556
Жыл бұрын
👍
@Kunchoosfamily
Жыл бұрын
🥰🥰🥰
@shyljanair9291
Жыл бұрын
Nannayittunde
@ambiliratheesh9919
Жыл бұрын
പാവം സുകന്യ നാവ് പൊള്ളി...കുഞ്ഞി പിള്ളേരെ പോലെ തന്നെയാണ് സുകന്യ....ഞാനും സുകന്യ യെ പോലെയാണ് ഇരിക്കുന്നത്...എന്തായാലും കഞ്ഞി സൂപ്പർ ആയി.....love you my family ❤️❤️❤️❤️❤️❤️❤️❤️
@Kunchoosfamily
Жыл бұрын
സന്തോഷം❤❤❤🥰🥰🥰🙏🙏
@kannurtheyyam3531
Жыл бұрын
ഉലുവ കഞ്ഞി സൂപ്പർ 👌👌👌
@Kunchoosfamily
Жыл бұрын
❤❤❤❤
@sujeshp4062
Жыл бұрын
ഉലുവ കഞ്ഞി super❤❤❤
@Kunchoosfamily
Жыл бұрын
❤❤❤❤
@lakshmirajeev8931
Жыл бұрын
Enik chechide monea bayagara ishtanu. Cute kutty.avaroke eth classilanu. Oru mole ninth allea
@Kunchoosfamily
Жыл бұрын
🥰🥰🥰
@Kunchoosfamily
Жыл бұрын
മുത്തമോൾ 9 ക്ലാസിലാ രണ്ടാമത്തെ മോൾ 6 ക്ലാസിൽ മോൻ 4 ക്ലാസിൽ
@lakshmirajeev8931
Жыл бұрын
@@Kunchoosfamily OK. Ella daysum video's venato. Nalla rasanu visheshgal kettirikan. Njan time kittubo kanunud.
@DileepKumar-jv4mw
Жыл бұрын
സൂപ്പർ 👍👍👍👍
@anithanatarajan8602
Жыл бұрын
Super vedeo
@lathasunil5907
Жыл бұрын
Hii praseetha ... Njangalum ഉണ്ടാകാറുണ്ട് ഉലുവകഞ്ഞി . ഉലുവയും സർക്കാരയും ഉണങ്ങലരിയും കൂടി ആണ് തേങ്ങയും നിങ്ങളെ കഞ്ഞിയും സൂപ്പർ ❤❤🥰🥰
@Kunchoosfamily
Жыл бұрын
🥰🥰🥰
@sijijaison5836
Жыл бұрын
Super praseetha and sukanya kanji is super short and best
ഉലുവകഞ്ഞി കണ്ടപ്പോൾ നന്നായി എന്ന് തോന്നുന്നു ഞാനും ഉണ്ടാക്കി കഴിച്ചതിനു ശേഷം പറയാം കേട്ടോ നിങ്ങൾ ആശാരിജാതി ആണോ ഞങ്ങൾ ആശാരി മാരാണ് സ്റുൽ ഉണ്ടാക്കി
@Kunchoosfamily
Жыл бұрын
അല്ല🥰🥰🥰
@ambikam114
Жыл бұрын
Njagalum kanji vakarunde
@shajipvtr3328
Жыл бұрын
Adipoli vediyo chechi
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@ShamlaShamla-uv9vc
Жыл бұрын
Hi chechiiii anikoru hai tharamo. 🥰chechiye oru pad eshtam. Malapurath ninn oru aniyathi🥰
@Kunchoosfamily
Жыл бұрын
Hai അനിയത്തി കുട്ടി🥰🥰
@sameerashahul222
Жыл бұрын
🥰🥰
@sindhuadel
Жыл бұрын
ചേച്ചി വീഡിയോ എല്ലാം ഈ ഇടക്കണേ കാണാൻ തുടങ്ങിയത്. നിങ്ങടെ സ്ഥലം എവിടെ ആണ്. എന്തു ഭംഗിയാ അവിടം കാണാൻ. ഒരുപാട് ഇഷ്ടം ആണ് നിങ്ങടെ വർത്താനം കേൾക്കാൻ. ഞാൻ നിങ്ങടെ ഒരു ഫാനായി. ഓരോരുത്തരും എന്തെകിലും പറയും. വീട് കൊള്ളില്ല വൃത്തി ഇല്ല. അതൊന്നും കേൾക്കണ്ട. ഞാനും ആലപ്പുഴ ജില്ലയിൽ ഒള്ള ഒരു സാദാരണ കുടുംബം ആണ്.ഇപ്പോൾ എമണിൽ ആണ്. സിന്ധു എന്നാ പേര്. എന്റെ മെസ്സേജ് വായിക്കുകയാണെകിൽ ഒന്നു അടുത്ത വിഡിയോയിൽ ഒരു ഹായ് പറയണം. എല്ലാവരെയും തിരക്കിയതായി പറയണം
@Kunchoosfamily
Жыл бұрын
Hai🥰🥰🥰🥰
@hka5833
Жыл бұрын
അതെന്താ സുകന്യക്ക് ചപ്പാത്തി തിന്നാൽ. സുകന്യ ചപ്പാത്തിയും തിന്ന് കല്യാണക്കുറിയും കാണിച്ചിട്ട് പോയാൽ മതി
@salampc4378
Жыл бұрын
Chirippikkalleeee
@Kunchoosfamily
Жыл бұрын
🥰🥰🥰
@muralikotoor7572
Жыл бұрын
ഞങ്ങളുടെ വീട്ടിലും ഇതുപോലെതന്നെയാണ് ഉണ്ടാക്കുന്നത് അവസാനം ഉള്ളി നെയ്യിൽ വറുത്തിടും
@Kunchoosfamily
Жыл бұрын
🥰🥰🥰
@girijakannan5608
Жыл бұрын
Like ur videos, and ur way of talking..very soothing and pleasant. Also like ur down to earth attitude....but one thing ur kitchen could have a layer of painting, it wld look superb
@Kunchoosfamily
Жыл бұрын
🥰🥰🥰🥰
@Kunchoosfamily
Жыл бұрын
ചെയ്യാ ട്ടോ
@sureshbabur2533
Жыл бұрын
ഇത്തിരി പണം അയച്ചുകൊടുത്തിട്ടു പറ, അവർ വീട് നന്നാക്കും ട്ടോ
Пікірлер: 333