പ്രതിഫലം ഇച്ചിക്കാതെ അഹങ്കാരം തൊട്ടു തീണ്ടാ തെ അല്ലാഹുവിൻ്റെ നൂർ ലോകരിലേക്ക് എത്തിക്കാൻ പടച്ചവൻ അങ്ങയെ തെരഞ്ഞെടുത്തിരിക്കുന്നു അൽഹംദുലില്ല ഈ പാപിയെയും കുടുംബത്തെയും ലോക വിശ്വാസികളെ യും പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കരുതേ
@jallaall1814
9 ай бұрын
എത്ര ചിന്തനീയമാണ് ഉസ്താദിന്റെ ഓരോ ക്ലാസും കൂടുതൽ ഉൾക്കാഴ്ച നമ്മിലെത്തിക്കാൻ ഉസ്താദിന് പരിശ്രമമനസ്സും ആഫിയത്തും ദീർഘായുസ്സും നൽകല്ലാഹ്... ശൈത്ത്വാനിയത്തിൽ നിന്നും കണ്ണറിൽ നിന്നും കാക്കണമല്ലാഹ്...
@shihabmoosa7359
Жыл бұрын
മാഷാ അള്ളാ ❤️ എന്ത് നല്ലാവിവർത്തനം.ഇങ്ങനെകെരളത്തിൽആരഘിലുംഉണ്ടൊ.അള്ളാഹു ദീർഘകാലം ഇങ്ങനെ പറയാനുള്ളത് യില്‍ തരട്ടെ. ആമീൻ അൽഹംദുലില്ലാ.
@yasirkhalid7094
9 ай бұрын
കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വരാതെ എനിക്ക് ഇത് കേൾക്കാൻ പറ്റിയില്ല എത്ര ലാഭകരം ഈ കച്ചവടം ഉസ്താദിന് ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ
@user-vi4xk2xv7t
2 ай бұрын
സുബ്ഹാനല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️
@BAVA1958
5 жыл бұрын
മാശാ അല്ലാഹ്, എത്ര മനോഹരം,ഉസ്താദിന്റെ അവതരണം വളരെ ഇഷ്ടപ്പെട്ടു,അല്ലാഹു ഉസ്താദിന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരട്ടെ ആമീൻ
@basheera2369
Жыл бұрын
Pls give me name of usthad...?
@shailanasar3824
Жыл бұрын
Aameen🤲
@noushadpayyanedam1165
2 жыл бұрын
അല്ലാഹു അർഹമായ പ്രതിഫലം താങ്കൾക്ക് നൽകട്ടെ
@shailanasar3824
Жыл бұрын
Aameen🤲
@shaflanmo5909
3 жыл бұрын
സുബ്ഹാനല്ലാഹ് എത്ര ലാഭാഗരം ഈ കച്ചവടം
@MuhammadAli-tr9zs
3 ай бұрын
മാഷാ അള്ളാഹു
@salihajooba1772
2 ай бұрын
Jazakallahu khair... ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ഒരു ചാനൽ
@mubarakmkd4762
5 жыл бұрын
Masha allah..... ഉസ്താദ് ഇനിയും തുടരണം
@mohammedkutty6282
2 ай бұрын
Masha alla ഹൃദത്തെ തട്ടി ഉണർ ത്തു ന്ന പ്ര ഭാഷ ണം
@muneercpapple
5 жыл бұрын
"എത്ര ലാഭകരം ഈ കച്ചവടം "
@ckj6917
5 жыл бұрын
جَزاكَ اللهُ خيرا
@user-iu5dt6kn6u
5 жыл бұрын
വലൈകു മുസലാം വറഹ്മതുള്ളാഹി വബറകാതുഹു.
@mannarsahil508
5 жыл бұрын
നല്ല വിഷയവും അവതരണവും അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@shailanasar3824
Жыл бұрын
Aameen🤲
@mohammedsakkeerkolachalil6538
Жыл бұрын
ആമീൻ
@shabeelaboobacker352
5 жыл бұрын
Alhamdulillah, I am so blessed to listen such a great speeches.
@naseemalikunju8383
2 жыл бұрын
Assalaamualaikkum ,what a wonderful narration , No doubt your speeches will surely get more Eman to the listeners. May Allah bless the followers to be practical . InshaAllah 🤲🤲
@rafeenaashkar9362
7 ай бұрын
جزاك الله خيرا كثيرا
@shadiyasabaka-cv1df
7 ай бұрын
Alfurqan is one of my guide.. After quran and sunnah 😍
@noufalnoufal8521
3 жыл бұрын
ഇൽമിന്റെ കടൽ 🌅
@sarachacko6513
2 ай бұрын
Subhanallah Barakallah feek
@safvanvadakkethil8254
5 жыл бұрын
Ma sha allah
@shajahanshaji6847
5 жыл бұрын
മാഷാഅല്ലാ!
@muhammedharis7222
5 жыл бұрын
ഈ ജീവിതം പരലോകത്തിലേക്കുള്ള ക്യഷിയിടം
@saniyyavlog7502
2 жыл бұрын
അൽഹംദുലില്ലാഹ് 👍👍👍👍
@peeyema
5 жыл бұрын
Mashaa allaah...
@shabeersha7057
5 жыл бұрын
Yes good ser
@hamsathalihamsathali55
5 жыл бұрын
അള്ളാഹു അക്ബർ
@zainulabid4809
5 жыл бұрын
Most awaited topic ❤️ May Allah accept it
@vasi869
2 жыл бұрын
ماشاءالله
@safarcalicut6088
5 жыл бұрын
സുബ്ഹാനല്ലാഹ.....് സുമ്മ സുബ്ഹാനല്ലാഹ്''.i....:
@thanseerthan1476
5 жыл бұрын
Subhanallah.....
@afsalkhan8359
5 жыл бұрын
Alhamdulilla
@shoukathhussain9480
5 жыл бұрын
Ameen ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Alhamdulillah good tabrakallah, Jazakallah khair va Barakallahufeekum
Athkittula valla chodynglum anel mail ayachal mathi
@shajahan.shajishaji2318
2 жыл бұрын
ഹേ നിരീശ്വര വാദികളെ ഒന്നാലോചിച്ച് നോക്കിയാൽ മതി നിങ്ങൾ സ്വപ്നം കാണാറില്ലേ.ഇതിലൂടെ ഒന്ന് മരണശേഷമുള്ള ജീവിതം കണ്ടു നോക്കൂ .ആത്മാവും ജീവിതവും പ്രതിഫലവും ശിക്ഷയും ഒക്കെ നിങ്ങൾക്ക് കാണാൻ കഴിയും.
@hamzapilaparambil7786
3 жыл бұрын
Don't stop speaches until your death. If you want salary we will give you.
@ALAMEEN.K.K.D
5 жыл бұрын
അബുബക്കര്‍ സിദീക്ക് രളിയല്ലഹു നബിയുടെ മുന്നില്‍ പൊട്ടികരഞ്ഞു കൊണ്ട് ചോദിച്ചു മറ്റുള്ളവര്‍ ആരും ചിന്തക്കാത്ത രീതിയില്‍ എലാം അല്ലുഹുവിന്റെ പ്രോഡക്റ്റ് ആയിരിക്കെ പിന്നെ എങ്ങനെ അല്ലാഹുവിനു തന്നെ തിരിച്ചു വില്ക്കാന് സാധിക്കുക എന്നാല്‍ അബുബക്കര്‍ ഒരല്‍പ്പം കൂടി ഉയര്‍ന് ചിന്തിച്ചിരുനെങ്ങില് കരയില്ലായിരുന്നു എന്റെ ആത്മാവ് അടക്കം അള്ളഹുവിന്റെ പ്രോഡക്റ്റ്അല്ലെ എന്ന് അപ്പൊ എന്ത് പോട്ടതരമ ഈ നബി പറയുന്നത് എന്ന് അതെ ഈ പറയുന്നതനുസരിച്ചന്നെങ്ങില് നിങ്ങള്‍ എന്നോനില്ല അതും അല്ലാഹുവിന്റെ പ്രോഡക്റ്റ് ആണ് അപ്പോള്‍ എന്ത് ഡിലിംഗ് ആണ് ഈ പറയുന്നേ ഇല്ലാത്ത ആത്മാവിനെ കുറിച്ച് ഇല്ലാത്ത സങ്ങല്പങ്ങള്‍ പറഞ്ഞു ആളെ പറ്റിക്കലാണ് മതങ്ങള്‍ എല്ലാം ചെയ്യുനത് ഈ പറയുന്നതനുസരിചാനെങ്ങില് നിങ്ങളും ഇല്ല അതും അള്ളഹുവിന്റെ പ്രോഡക്റ്റ് ആണ് അതായത് ആത്മാവും ശരിരവും മറ്റു വസ്തുക്കളും എല്ലാം അള്ളഹുവിന്റെ ആണ് അപ്പോള്‍ എന്ത് ഡീല്‍ ആണ് ഈ ഡീല്‍ പറയുന്നത് ഒരു പ്രോഡക്റ്റിനോട് മറ്റു പ്രോഡക്റ്റ് കൊടുത്ത് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഇല്ലാത്ത പ്രോഡക്റ്റ് ഇല്ലാത്ത ഒരാള്‍ തരും എന്ന് നിങ്ങള്‍ വിശ്വസിക്കണം എന്താണ് തെളിവ് അദിയം ആത്മാവ് ഉണ്ടെന്ന് തെളീക് ശാസ്ത്രം പറയുന്നത് നിങ്ങള്‍ എന്നാല്‍ നിങ്ങളുടെ തലച്ചോര്‍ ആണ് അതിനു വല്ലതും പറ്റിയാല്‍ പിന്നെ നിങ്ങള്‍ എന്നാ മേകനിസം വര്‍ക്ക് ചെയ്തു എന്ന് വരില്ല ഒരുപാട് ഉദാഹരണങ്ങള്‍ മെഡിക്കല്‍ സയന്‍സ് മുന്നോട്ടു വക്കുനുണ്ട് അതൊക്കെ ഒന്ന് പഠിക്കുക ആത്മാവ് എന്നത് ആദിമ മനുഷ്യന്റെ മിഥ്യധാരണയാണ് അത് ഇല്ലാത്ത ഒന്നാണ് എല്ലാ ജീവികളിലും ജീവനാണ് ഉള്ളത് ഞാന്‍ എന്നാ ചിന്ത തലച്ചോര്‍ വികസിച്ച എല്ലാ ജീവികളിലും ഉണ്ട് അത് ആത്മാവ് അല്ല തലച്ചോറിന്റെ ധാരണയാണ് ഞാന്‍ എന്ന ചിന്ത
@azb-du8cx
5 жыл бұрын
than yukthansinte prasangam kelkunna pole ithonnu kett nokk..vimarshikaan vendi mathramanu thaan kelkunnathennu thonnunnu.
@ALAMEEN.K.K.D
5 жыл бұрын
@@azb-du8cx ഞാൻ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരാളാണ് യുക്തിവാദിയുടെ പ്രസംഗം ആയാലും യുക്തിക്ക് നിരക്കാത്തത് വിളിച്ചുപറഞ്ഞ അതിലെ യുക്തി എന്താണെന്ന് ഞാൻ ചോദിക്കും തെളിയിക്കപ്പെട്ട അംഗീകരിക്കപ്പെടുന്ന ശാസ്ത്രം മുൻനിർത്തി തന്നെ ഞാൻ ഇടുന്ന കമൻറ്സ് വായിക്കുന്നവർ മുൻവിധികളില്ലാതെ സ്വതന്ത്രമായി ചിന്തിക്കുകയാണെങ്കിൽ യഥാർത്ഥ സത്യം തിരിച്ചറിയാൻ പറ്റും താങ്കൾ ചിന്തിച്ചിട്ടു മറുപടി പറഞ്ഞാൽ മതി സ്വന്തം മതം ശരിയാക്കാനുള്ള ഉരുണ്ട് മറിയൽ അല്ല വേണ്ടത്
@MrA514
5 жыл бұрын
വിഡ്ഢിയുടെ അജ്ഞതാ അനുമാനം കുരങ്ങിന്റെ മക്കൾക്ക് !
@ALAMEEN.K.K.D
5 жыл бұрын
@@MrA514 സൃഷ്ടിവാദം ആണ് സത്യമെങ്കിൽ എല്ലാവരും അങ്ങനെ ഉണ്ടായതാണ് അതല്ല പരിണാമമാണ് സത്യമെങ്കിൽ നമ്മളെല്ലാം അങ്ങനെ ഉണ്ടായതാണ് അതിൽ നിങ്ങളും പെടും ഒരു വിഭാഗം മനുഷ്യർ മാത്രം കുരങ്ങ് പരിഗണിച്ച് ഉണ്ടാവില്ല എല്ലാവർക്കും അത് ബാധകമാണ് അത് നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാൻ മുന്നോട്ടുവെച്ച ചോദ്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ അത് പറയുക അല്ലാതെ വിഷയം മാറ്റി ഉരുണ്ട മറിയാൻ എനിക്ക് താല്പര്യമില്ല
Пікірлер: 89