പറഞ്ഞത് തന്നെ പറയുമ്പോൾ കാണാൻ തോന്നുന്നില്ല.. സിംബളായി പറയു ലൈക്ക് ഉറപ്പ് 👍
@vijayalakshmick2004
Күн бұрын
പെട്ടന്ന് കാര്യം പറഞ്ഞാൽ കാണാൻ തോന്നും സംസാരം ഇത്തിരി കുറച്ചാൽ നന്നായിരുന്നു 🙏
@ayanthej4827
15 сағат бұрын
Samsarm vallathe borakunu chechi
@salahudeensalahudeen6152
Күн бұрын
വല്ലാതെ ബോറാകുന്നു, വലിച്ച് നീട്ടാതിരിക്കു
@seemanthini123krishnan5
Күн бұрын
നീട്ടി നീട്ടി പറയാതെ എളുപ്പം പറഞ്ഞു തീർത്താൽ ബോറിങ് ഒഴിവാക്കാം
@preethamp4639
Күн бұрын
നീട്ടി കൊണ്ടുപോകാതെ വേഗത്തിൽ പറഞ്ഞാൽ നല്ലത്❤
@sabithabeegum1177
11 сағат бұрын
ധാരാളം രോഗങ്ങൾക്കുളള ഒറ്റമൂലി ഈ ഔഷധത്തിൽ ഉണ്ടെന്നവിവരം ഓർമ്മിപ്പിച്ചു തന്നതിന് നന്ദി. ഇത്രയും കാര്യങ്ങൾ പറയാൻ ഇത്രയും വിശദീകരണങ്ങൾ ആവശ്യമാണ്. അറിവ് പകർന്നു നൽകിയതിന് നന്ദി 🙏
@SuperMan-jm9cl
8 сағат бұрын
❤
@MuhammedRayyan-rd2ty
4 сағат бұрын
Athu sheryan ❤❤
@minijose6312
Күн бұрын
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നെ, ആവശ്യമുള്ള സാധനങ്ങൾ എടുത്തു വച്ചിട്ട് ഇന്നതുപോലെ ഉപയോഗിക്കണമെന്ന് പറഞ്ഞാൽ പോരെ. പെട്ടെന്ന് കാര്യം പറഞ്ഞ് തീർത്താൽ കൂടുതൽ ലൈക്ക് കിട്ടും.
@Vv2004Vv
11 сағат бұрын
ശരിയാ
@Pk7464-m4c
10 сағат бұрын
Sathymmm
@kamarkv29
6 сағат бұрын
കറക്റ്റ്
@shoukathali7785
6 сағат бұрын
@@kamarkv29അങ്ങിനെ പറഞ്ഞാൽ വരവ് കുറയും
@kesavanv4961
5 сағат бұрын
വല്ലാതെ വലിച്ച് നീട്ടിയാൽ വീഡിയോ മുഴുവൻ കാണാൻ തോന്നില്ല.മടുപ്പ് തോന്നി skip ചെയ്യും
@marygeorge5573
21 сағат бұрын
ഉള്ളി നടുന്നതും വിളവെടുക്കുന്നതും --- എല്ലാം കാണിക്കണം ' എങ്കിലേ മരുന്നിനു ഫലം കിട്ടു .--
@raadhamenont8760
13 сағат бұрын
Manassilsyi vyangyam
@Jagannathanp-p6m
22 сағат бұрын
Highly grateful. Your lecture inaccordance with the demonstration is not exceeded beyond the limit
@raufbaqavi5236
15 сағат бұрын
എല്ലാ സാധനങ്ങളും റെഡി യാക്കി വെച്ചതിനു ശേഷം വീഡിയോ സ്റ്റാർട്ട് ചെയ്താൽ നന്നായിരിക്കും..
@littleworld27
Күн бұрын
ചെറിയ ഉള്ളി ❤❤❤❤❤🎉🎉❤നീര്+തേൻ+കുരുമുളക് പൊടി ...daily 3 Times.... ഇത്രേ ഉള്ളൂ കാര്യം.... 8 min video 😮😮😮
@mohammedrasheed1761
Күн бұрын
8 മിനിട്ടു 25 സെക്കന്റ് സംസാരത്തിൽ കാര്യം പറയാൻ വേണ്ടി എടുത്തത് ഒരു മിനിറ്റിൽ താഴെ. അതായത് ഒരു മിനിറ്റിൽ തീർക്കേണ്ട സംസാരം നീട്ടി നീട്ടി 8 മിനിറ്റിൽ എത്തിച്ചു.
@jayakrishna1038
13 сағат бұрын
Vala valannu samsarirkkunnu
@mohammedkunhi3413
Күн бұрын
ച്ചെറിയഉള്ളി നിരിൽ തേനും കുരുമുളക്പൊടിയും ച്ചേർത്ത് കഴിക്കാൻ പറയാൻ വേണ്ടി ഒരു ദിവസമോ?
@mohammedalikoolath6463
Сағат бұрын
😂
@mohammedalikoolath6463
Сағат бұрын
😄
@jayavv2950
23 сағат бұрын
ആവർത്തന വിരസത
@user-mp2gt5re5m
13 сағат бұрын
Thanks sisster good,,,
@shajisylvester5242
6 сағат бұрын
വീട്ടിൽ സൂചിയും നൂലും കാണുമല്ലോ ഒരു മുക്കാൽ ഭാഗം വായ് തുന്നിക്കെട്ടിയ നല്ലതായിരുന്നു
@user-cz2zy9qr2b
Күн бұрын
നിങ്ങളുടെ കൈകൾ കണ്ടാലറിയാം നിങ്ങൾ ഒടുക്കത്തെ ഗ്ലാമറാണെന്ന്. വോയിസ് ആണെങ്കിൽ പറയണ്ടാ മധുരം ❤
ഉള്ളി ഗ്രേറ്റർ രിൽ ഉരച്ചെടുത്താൽ നല്ലപോലെ നീര് കിട്ടും.
@shamsudeenap8240
Күн бұрын
എന്തിനാണ് ഇങ്ങനെ നീട്ടിക്കൊണ്ട് സംസാരിക്കുന്നത്
@malappuramthathavlogsbyayishu
Күн бұрын
nannayitt manasilakan vendi maathram🥰
@ShahabSulaiman
Күн бұрын
@malappuramthathavloഅടി പൊളി വാചകം
@mariyapm8463
Күн бұрын
Medical storugalilay chumakkulla syrupugal vittazhiyathey avumallo kadakkaruday kashta kalam
@mariamathew8977
Күн бұрын
പെട്ടെന്ന് പറഞ്ഞു തുലക്കു
@KalliyaniA
8 сағат бұрын
😂😂😂
@GirisanK-p1m
Күн бұрын
EXTREMELY BORING.. PLEASE STOP THIS......
@nafeesavlr9074
Күн бұрын
സൂപ്പർ
@AshrafAli-ip4mq
27 минут бұрын
എന്തിനാണ് താത്താ ഇങ്ങനെ വലിച്ച് നീട്ടുന്നത്..... താത്തണെങ്കിൽ താത്തികോളിൻ താത്ത പോകേണേ നമ്മുടെ താത്ത പോകേണേ......❤❤❤❤
@sainabakk630
13 сағат бұрын
ചുമന്ന ഉള്ളിയും പനകൻക്കണ്ടം കുടി കുട്ടികൾക്കും വല്ല്യ ആൾക്കാർക്കും പണ്ട് കാലം മുതൽ കൊടുക്കുന്നതാ ചുമ കഫകട്ട് മാറും
@visalakshants6762
8 сағат бұрын
ഈ കണ്ടുപിടുത്തത്തിന് പേറ്റൻ്റ് അപേക്ഷ കൊടുക്കാൻ മറക്കണ്ട. നോബൽ പ്രൈസ് വരെ കിട്ടും
@kamarudeenkottilingal9068
Күн бұрын
പൊന്നാരതാത്താഒന്ന്പറഞ്ഞ്അവസാനിപിക്
@sharafkalanad7131
14 сағат бұрын
Long talk tomuch
@bindurani2116
10 сағат бұрын
പറയുന്നത് കാര്യമാത്ര പ്രസക്തമായാൽ നല്ലത്.വലിച്ചു നീട്ടുന്നത് കാണുന്നവർക്ക് വിരസതയുണ്ടാക്കും
@josiepa2935
16 сағат бұрын
Thali marichu that have sarvarogasamhari
@surendrantthundikandy8257
3 сағат бұрын
ഇപ്പോൾ ഒരു കാരൃം മനസ്സിലായി ഇത്രയം വിശദമായി പറഞ സ്തിക്ക് നിങ്ങളാണ് ചെറിയ ഉള്ളി കണ്ട്പിടിച്ചത്
@abdurahiman9552
10 сағат бұрын
Valichuneetadekaryamparayoo
@saligeorge3153
14 сағат бұрын
Vallechu nettathe parranjukude verre panneonnum ella
@SaleemSabna
11 сағат бұрын
😅😅😅😅😅 ok
@elsyjoseph4431
5 сағат бұрын
Kaphakettine parnjal nallathyirunnu.
@SAIDUK-dk7zj
6 сағат бұрын
Wa alaikum assalam Nalle marunnanu Nanni
@rethnavallymohanan3830
11 сағат бұрын
Mathi vlambical
@AyishaAslaha
4 сағат бұрын
സത്യം ഭയങ്കര ബോറിങ് ഒന്ന് ചുരുക്കി പറഞ്ഞാൽ ഇവർക്കൊക്കെ എന്താ കഷ്ട്ടം
@SimonDaniel-qx2ux
Күн бұрын
Honey + onien juice + pepper powder 😂 ethrd ullj karyam .dail y 3 times.
@gigiphilip9394
Күн бұрын
Do it short and sweet. Too much talking
@AbdullahKozhikode
16 сағат бұрын
Valarey simbllayi paranjal kollam
@AhamadAhamad-s8o
4 сағат бұрын
PugaValyTudarum😊
@sojisunil527
16 сағат бұрын
വീഡിയോ വളരെ നീണ്ടു പോകുന്നു
@minijose720
13 сағат бұрын
Valichu neettathe parayuka
@Vincent-k1p
11 сағат бұрын
എന്തിനാ പെണ്ണും പിള്ളേ ഇങ്ങിനെ വലിച്ചു നീട്ടുന്നത്..
@swathilakshmitg8440
6 сағат бұрын
അടുത്ത വീട്ടിൽ ഒരു നായയുണ്ട് അതിന് ഭയങ്കര കരയാണ് കൊടുക്കാൻ പറ്റുമോ
@wilcypoulose1599
10 сағат бұрын
It is always like that .instead telling the point s they bear around the bush and repeat.
@prakashanvasu
9 сағат бұрын
Navadaykku.panieduku.samsaramkooduthala.kashtom
@mathewissac131
12 сағат бұрын
വാചകമടി കുറച്ചാൽനന്നായിരുന്നു
@KabeerKabeer-ph6ui
6 сағат бұрын
അതിൻ്റെ പര്യസ്യം പറഞ്ഞു തീരെണ്ടെ
@MeeraGopi-ow4rn
Күн бұрын
Thank you for infarmation 🥰👍
@malappuramthathavlogsbyayishu
Күн бұрын
🥰🥰tnx
@SebinaHussain
8 сағат бұрын
Eyuppam parsnnude
@AshrafAshraf-cg9ir
Күн бұрын
പ്ലീസ് പറഞ്ഞൂടെ
@Pulpara-ze5eu
13 сағат бұрын
സ്വന്തമായി ഇത് ഉണ്ടാക്കി വിറ്റാൽ പെട്ടന്ന് പണം സമ്പാദിക്കാം
@rajannairk2316
14 сағат бұрын
ഇതു് ഖുർആനിൽ പറഞ്ഞിട്ടുണ്ടോ അറേബ്യൻ നാട്ടു വൈദ്യം ആയിരിയ്ക്കും പാർ ശ ഫലം ഇല്ലാത്തത് ഒന്നു മാത്രം അത് ഖുർആനിൽ പറഞ്ഞ കാര്യങ്ങള് മാത്രം പറഞ്ഞൂ തന്നതിൽ വളരെ അധികം സന്തോഷം മുസ്ലിം ആണും പെണ്ണും യൂടൂബ് വിഡിയോ ഇടുന്നത് ലോകത്തിന് മാതൃക ശാന്തിയും സമാധാനവും നിറഞ്ഞ ഐശ്വര്യ പൂർണ്ണ ജീവിത ത്തിനു വേണ്ടി പ്രവർത്തിക്കുന്നു ലോക സമാധാനത്തിന് വേണ്ടി മാത്രം
@shylajasasi1177
Күн бұрын
സംസാരിച്ചു ബോറാക്കി.
@MohammedKm-k1f
7 сағат бұрын
Thatha churukki parayee
@abduljaleel818
5 сағат бұрын
3 നേരം ഭക്ഷണത്തിനു മുമ്പോ ശേഷമോ ?
@SaidalaviCt-qh1lh
2 сағат бұрын
കുരുമുളക്പൊടി ഉള്ളി നീങ് തേൻ സമം 3 നേരം ഇത്രേയുള്ളു
@UshaUsha-fx8cz
14 сағат бұрын
Kariam parayu
@Riyavlogs-p3c
Сағат бұрын
സത്യം പറഞ്ഞാൽ boring ആണ് ചേച്ചിയുടെ വീഡിയോ
@subhadrasashidhar6003
Күн бұрын
Over talking is so boring
@abdulazeeznp
7 сағат бұрын
Ulcer ഉണ്ടാകാതെ നോക്കുക...
@surandaradassurandaradas1670
32 минут бұрын
താത്തയുടെ വീഡിയോ കുറെ നീണ്ടു പോകുന്നു.. കാര്യങ്ങൾ ഒരുവിധം പറഞ്ഞു മനസ്സിലായാൽ ആ വീഡിയോയ്ക്ക് നല്ല കമന്റ്, like കിട്ടും.. വളച്ചൊടിക്കാതെ കാര്യങ്ങൾ ഭംഗിയായിട്ട് അവതരിപ്പിക്കാൻ ശ്രമിക്കുക... ഈ വീഡിയോയിൽ പറഞ്ഞ ടിപ്സ് പണ്ടുമുതലേ ആൾക്കാർക്ക് അറിയാം.. പുതിയ പൊടി കൈകൾ ഉണ്ടെങ്കിൽ ചെയ്യ് താത്താ...വെറുതെ സ്സമയംകൊല്ലി ആകല്ലേ...
@user-hq4pg1ky2h
2 сағат бұрын
വേഗം ഒന്ന് പറയാൻ പറ്റുമോ എന്നാൽ കേൾക്കാൻ തോന്നുന്നു ആമിക്കല്ലിൽ എന്ന് എടുത്ത് പറയണമോ ചതച്ചു എടുക്കണം എന്ന് പറഞ്ഞാൽ മതി ഇല്ലേ അങ്ങനെ എത്ര എത്ര വാക്കുകൾ വലിച്ചു നീട്ടുന്നു
@RajilaRajila-j9w
3 сағат бұрын
Alhamtulilla
@asokanachari9211
13 сағат бұрын
വേഗം പറയൂ മോളെ
@GopalaKrishnan-w1v
11 сағат бұрын
മരുന്ന് ഏ തൊക്കെ എ ത്ര നേരം ഇത് പോരെ വലിച്ചു നീട്ടുന്നത്
@sayedmohamed6025
8 сағат бұрын
O niruthiyo thanks
@AbdulSalamMEA
2 сағат бұрын
ആവശ്യത്തിന് പറയുക അലർജി യുണ്ടാകുന്നരീതിയിൽ വലിച്ചു നീട്ടിയാൽ കേൾക്കാൻ ഉദ്ദേശിച്ചവർ പോലും കട്ട് ചെയ്തു പോകും
@user-is4dm9zj9j
11 сағат бұрын
Parajal pore egane nittano
@e.k.mohananelery7610
9 сағат бұрын
വേണ്ടാതെ കുറെ നീട്ടികൊണ്ട് പോയി. പത്തു സ്പൂൺ വച്ചു ആണോ കുടിക്കേണ്ടത്. അത് ആര് പറയും. ആവശ്യം ഉള്ള കാര്യം പറഞ്ഞുമില്ല. വേണ്ടാത്ത കാര്യം പറഞ്ഞതു വീണ്ടും പറഞ്ഞു വീഡിയോ നീട്ടി കൊണ്ട് പോകുകയും ചെയ്തു. ഇതാണ് ബിസിനസ് മൈൻഡ്.
@csnair3734
12 сағат бұрын
Doctorpattiniakkaruthu
@latiflatif7767
13 сағат бұрын
പെങ്ങളെ 4 മിനുട്ട് കാര്യത്തിന് അതിൻ്റെ ഇരട്ടി ചെലവഴിക്കുന്നു തിരക്കിട്ട സമയത്താണ് ഇതൊക്കെ നോക്കുന്നത് അത് കൊണ്ട് സമയം കുറച്ചാൽ Viewers കുടും
Пікірлер: 202