ഈ പ്രാർത്ഥന ചൊല്ലി ആറാം ദിവസം 4 വർഷമായിട്ട് നടക്കാത്ത സ്ഥല കച്ചവടം എഗ്രിമെന്റ് എഴുതി.. ഇന്ന് 1 lakh roopa advance കൈ പറ്റി.. നന്ദി ഈശോയെ.. നന്ദി ദൈവമേ.. മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ്... 😍🥰🥰♥️♥️😘
@amruthamidhun1422
Жыл бұрын
🙏🙏🙏
@jeevanmichael2356
Жыл бұрын
@@amruthamidhun1422 🙏🙏
@chackoej754
Жыл бұрын
❤❤"😢j😊😢free bbye
@Joanns775
Жыл бұрын
Enikkuvendy koodi prathikkaney ..Sthalakachavadam nadakkan ..prathikkundnu thadassam annu😢🙏
@mekhalmariyan6073
Жыл бұрын
Pray for me
@paulchristianvlogs2254
Жыл бұрын
ഈശോയെ എന്റെ ഭർത്താവിന് ജോബ് വിസ കിട്ടുവാനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങളെല്ലാം വിടുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏
@marykm2093
Жыл бұрын
എന്റെ വീട്ടിലെ രോഗപീഢകൾ അകറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ ആമ്മേൻ🙏🙏
@thankammathomas6964
Жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളെ രക്ഷിക്കണേ
@adarshp.sadarshp.s1842
Жыл бұрын
@@thankammathomas6964 Ameln😅😂❤😊😅
@gracygonsalves8102
Жыл бұрын
@@thankammathomas6964 J
@sureshkm-wl6nc
7 ай бұрын
പ്രാർത്ഥിച്ചോ മാറും.. ഞാൻ ഈ വചനം പ്രാർത്ഥിച്ച.. രോഗപീഡ മാറി പോയി
@user-ty3gl4jz4q
2 ай бұрын
Amen ❤❤❤ oshanaa
@manjunithingopinathan9458
Жыл бұрын
യേശുവേ നാഥാ കഴിഞ്ഞ 75 വർഷമായി ഞങ്ങളുടെ കുടുംബം വഴിക്കു വേണ്ടി കരയുന്നു നാഥാ വീട്ടിലേക്കുള്ള വഴി 12 അടി വീതിയിൽ തുടക്കം മുതൽ വഴി തീരുന്നതു വരെയും കിട്ടണമെ ധനേഷ് വേണുച്ചേട്ടൻ ചന്ദ്രൻ ചേട്ടൻ എന്നിവർ വഴി നൽകി വഴിക്കു വീതി കൂടി നല്കണമേ ✝️🙏🏻✝️
@radiocoffeemalayalam7601
Жыл бұрын
ഈശോയെ അവിടുത്തെ വചനത്തിൻ്റെ ശക്തിയാൽ ഞങ്ങളെ ബലപെടുത്തണമെ🙏 യേശുവേ നന്ദി 🙏
@sindhubiju7382
4 ай бұрын
ആമേൻ 🙏🙏🙏
@shinyjoseph2918
Жыл бұрын
മോൾക്ക് നല്ല ജോലി ലഭിക്കാൻ. ഒരു വീട് വയ്ക്കാൻ തക്ക സമയം വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@ranirenjithrenjith717
Жыл бұрын
കൊച്ചുമക്കളെ നൽകി അനുഗ്രഹിക്കണേ ഈശോയെ
@joicejohnson7946
Жыл бұрын
മാതാവേ എന്റ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻
@johnsonvaippicherilhomutta5945
8 ай бұрын
ഈശോയേ എൻ്റ വൈഫൈൻ്റ പിണക്കം മാറ്റി തരണമേ ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ
@joobinky4934
Жыл бұрын
എന്റെ. ജോലിയിൽ. എനിക്ക്. നല്ല രീതിയിൽ പ്രവർത്തിക്കാൻ എനിക്ക് വേണ്ടി. പ്രാത്ഥിക്കണം. യേശുവേ സോസ്ത്രം യേശുവേ. നന്ദി
@simireny
Жыл бұрын
എന്റെ പ്രാർത്ഥന കേട്ട് ആദ്യത്തെ ദിവസം തന്നെ എനിക്ക് മറുപടി തന്ന എന്റെ ദൈവത്തിനു ഒരായിരം നന്ദി അർപ്പിക്കുന്നു.. യേശുവേ സ്തോത്രം, യേശുവേ നന്ദി..
നാഥാ എന്റെ മുടങ്ങിയ ശമ്പളം ലഭിക്കണേ 🙏🏻. ഞങ്ങൾക്ക് പുതിയ ഓഫീസ് മാർച്ച് മാസത്തിൽ തുറക്കാനുള്ള പൈസ ലഭിക്കണേ 🙏🏻. കൊടുക്കാനുള്ള പൈസ കൊടുത്തു തീർക്കാൻ കഴിയണേ 🙏🏻🌹
@lysammathomas3717
Жыл бұрын
എൻറെ ഈശോയെ എന്റെ മകൾക്ക് നല്ല. ജോലി കിട്ടാനുളള. കൃപ കൊടുക്കണ. ആമീൻ
@shinijose4916
Жыл бұрын
Amen 🙏 Praise the lord 🙏 ഈശോയെ അവിടുത്തെ വചനത്തിൻ്റെ ശക്തിയാൽ ഞങ്ങളെ ബലപെടുത്തണമെ🙏 യേശുവേ നന്ദി 🙏
@adarshp.sadarshp.s1842
Жыл бұрын
Aaken
@harisanthh551
Жыл бұрын
Ente kadangalveedan ethrayum pettennusathikkename
@ranirenjithrenjith717
Жыл бұрын
ഒരുപാടു നാളായി വീടുവിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു .. ഈശോയെ ഈ വിഷയത്തിൽ ഇടപെടണമേ 🙏🙏🙏
@sindhusindhu2401
Жыл бұрын
അമ്മേ മാതാവേ ഉടമ്പടി നിയോഗം സാധിച്ചു തരണമേ അമ്മയുടെ അൽത്താരയിൽ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റ സ്ഥിര സാക്ഷിയായി സാക്ഷ്യം പറയാൻ എന്നെ ഉയർത്തണമേ 🙏🙏🙏🙏😤😤😤😤😤🌹🌹🌹🌹🌹🌹
@jipsonjames6362
Жыл бұрын
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏😭😭😭😭😭😭😭
@silhijohn9894
Жыл бұрын
Ante rogapeda mattitanne🙏🙏🙏🙏
@adarshp.sadarshp.s1842
Жыл бұрын
Aam3n
@sunilapd1361
Жыл бұрын
ഈശോയെ എന്റെ കടങ്ങൾ തീരാൻ അല്ഭുതം കാട്ടമേ എന്നെ സഹായിക്കാൻ ഈശോയെ ഉള്ളൂ ആമേൻ
@bellayt8679
Жыл бұрын
ഈശോയെ എന്റെ മകളെ ഈ ഊരക്കുടുക്കിൽ നിന്ന് രക്ഷിച്ചു എന്റെ അടുക്കലേക്ക് എത്തിച്ചു തരേണമേ, എല്ലാ കടവും വീട്ടാൻ ഉള്ള പണം രണ്ടു ദിവസത്തിനുള്ളിൽ തരേണമേ ഈശോയെ സ്തുതി ഈശോയെ നന്ദി ഈശോയെ ആരാധന
എന്റെ മാതാവേ എന്നെ രോഗദുരിത ത്തിൽ നിന്നും രക്ഷിച്ചു അമ്മ അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ തിരുസന്നിധിയിൽ അമ്മയുടെ പ്രേക്ഷിത വേല ചെയ്യാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏🙏😭😭😭😭
@shobanaraju1642
6 ай бұрын
എന്റെ മാതാവെ എന്റെ രോഗം മാറ്റി ത്തരണമെ
@jomonmathew4838
Жыл бұрын
എന്റെ ഈശോയെ. ഇന്ന് എനിക്ക് ഒരാൾക്ക്. ഇരുപതിനായിരം രൂപ കൊടുക്കാനുണ്ട്. അത് ഏതെങ്കിലും വിധത്തിൽ. കിട്ടാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ ഈശോയെ. എന്റെ പ്രാർത്ഥന കേൾക്കേണമേ. എനിക്ക് ഒരു സമാധാനവുമില്ല. എന്റെ ഈ നിയോഗം. എനിക്ക് എന്റെ ഈശോ സാധിച്ചു തരണമേ. ആമേൻ
@myworld-zf2rq
Жыл бұрын
ഈശോയെ പാപിയായ എന്നോട് കരുണ തോന്നണേ 🙏🙏🙏 അങ്ങയുടെ വചനത്തിന്റെ അത്ഭുത ശക്തിയാൽ എന്നെ ചേർത്ത് നിർത്തണമേ 🙏🙏
@crystalkichuchristeena
Жыл бұрын
Pray, for, me
@crystalkichuchristeena
Жыл бұрын
Pray for me
@jaisyayiramala8103
4 ай бұрын
ഞങ്ങളുടെ മകൻ്റെ ജോലി കിട്ടാനുള്ള തടസം മാറി കിട്ടാൻ ഈശോയെ സഹായിക്കണമെ
@santhakumar3654
Жыл бұрын
മാതാവേ രോഗ സൗഗ്യ തരണേ 🌹എന്റെമോൾക്ക് മക്കളെ തന്ന anugrehikkene🌹🌹🌹🌹🌹
@sajianil8511
Жыл бұрын
ഈ അറിവ് തന്ന അമ്മേനെയും ദൈവം അഭിഷേകം കൊണ്ട് നിരക്കണമെ...🙏
@alinmariya4747
Жыл бұрын
തെറ്റായി സ്നേഹ ബന്ധത്തിൽ പെട്ടുപോയ എല്ലാമക്കളെ സമർപ്പിച്ചു prarthikkunnu
@11xfootball24
Жыл бұрын
യേശുവേ സ്തുതി 🙏🏻. നാഥാ കാത്തുകൊള്ളണമേ 🙏🏻
@paulchristianvlogs2254
Жыл бұрын
ഈശോയെ എന്റെ നഷ്ടപ്പെട്ട കൃപാസാന ഉടമ്പടി ലോക്കറ്റും അഞ്ചു പവനോളം വരുന്ന സ്വർണാഭരണങ്ങളും താക്കോലും അടങ്ങിയ പേഴ്സ് തിരിച്ചു കിട്ടുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അത് എടുത്തവർക്ക് തിരിച്ചു തരുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏
@anujoshi6049
Жыл бұрын
Prayers🙏🙏🙏
@binshaajo5689
25 күн бұрын
🙏🙏🙏
@joobinky4934
Жыл бұрын
23 വർഷമായീ എനിക്ക്. കിട്ടാനുള്ള. കുടുംബ സ്വത്തു കിട്ടാനായീ പ്രാത്ഥിക്കണം യേശുവേ. സ്തോത്രം. യേശുവേ. നന്ദി
@maryjoseph6612
Жыл бұрын
ഈശോ എൻറെ ആഗ്രഹങ്ങൾ സാധിച്ചു തന്നു അനുഗ്രഹിച്ചു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന മക്കൾക്ക് സന്താനഭാഗ്യവും കുടുംബ ദാനവും തന്നു അനുഗ്രഹിച്ചു നന്ദി നന്ദി ആരാധന ഹല്ലേലൂയ യേശുവേ നന്ദി പിതാവേ ദൈവമേ നന്ദി ഹല്ലേലൂയാ
@layammajohn3937
Жыл бұрын
നന്ദി പറയുന്നു അങ്ങയെ ആരാധിക്കുന്നു അങ്ങയെ സ്തുതിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവായ യേശുവേ, ഞങ്ങളെ രക്ഷിക്കണേ സഹായിക്കണേ ഞങ്ങളുടെ കുടുംബത്തോടു० സഹോദരങ്ങളോടു० കരുണ യുണ്ടാകണമേ ആമേൻ സിസ്റ്റർ, ഞങ്ങളുടെ കുടു०ബത്തിനു० സഹോദരങ്ങൾക്കു० വേണ്ടി ८പാർത്ഥിക്കേണമേ സാ०ബത്തീക०, ആരോഗ്യം എല്ലാ० തീരെ മോശമാണ് ശാന്തമ്മ എന്ന സഹോദരിക്ക് വീടാവാനു० അവരുടെ ആരോഗ്യസ്ഥിതി ക്കു० വേണ്ടി ८പാർത്ഥിക്കേണമേ യേശുവേ നന്ദി സ്തുതി എന്നേക്കുമായി മഹത്വം
@joyjoseph5184
Жыл бұрын
കർത്താവായ ദൈവമേ എൻറെ കുടുംബത്തെയും ഇത് മക്കളെയും അനുഗ്രഹിക്കണമേ 🙏🙏
@janaki9617
Жыл бұрын
സിസ്റ്റർ 🙏🙏🙏 ഞങ്ങളുട കടങ്ങൾവീട്ടാൻ ഒരു വഴി കാണിച്ചുതരുവാൻ വേണ്ടി പ്ര ഥി കേണമേ 🙏🙏🙏
@lathamanoj729
Жыл бұрын
എന്റെ ഈഴോയെ എന്റെ കാലിൽ വന്നിരിക്കുന്ന അലർജി രോഗം മാറ്റി തരുവാൻ കർത്താവെ കരുണ കാണിക്കണമേ മനുഷ്യന് അസാധ്യമായതു കർത്താവിനു സത്യമാണല്ലോ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏🙏
@jishajisha2117
Жыл бұрын
എന്റെ ഈശോയേ എന്റെ തകർന്നു പോയ കുടുംബം ഒന്നുപ്പിക്കെണമേ എന്റെ പ്രാർത്ഥന കേൾക്കേ ന്ന മേ
@jennyferraj1177
Жыл бұрын
I believe in my God ❤️ Amen 🙏🏻🙏🏻🙏🏻
@anujoseph4555
Жыл бұрын
ഈശോയെ... അമ്മ ivf റിസൾട്ട് 1 hr nu ഉള്ളിൽ വരും 👍🙏nee വിചാരിച്ചു കഴിഞ്ഞാൽ അത് പോസിറ്റീവ് ആകുo. എനിക്ക് ഈ കുഞ്ഞുങ്ങൾ ലെ തരണേ 🙏
@bindumk9699
Жыл бұрын
എന്റെ കുഞ്ഞിനെ നേർവഴി നടത്തണം അമ്മേ ❤
@elizabeththomas623
11 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ മകന് നല്ലൊരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു അവന്റെ അസുഖങ്ങൾ എല്ലാം മാറി കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.
@stephykj8074
4 ай бұрын
സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഈശോയെ
@sheenaraja6816
10 күн бұрын
എന്റെ കർത്താവെ എന്റെ ഭവനം നഴ്ട്ടപ്പെടാതെ എന്റെ കടഭാരം മാറ്റി തരേണമേ 🙏🙏
@alli1926
Жыл бұрын
ഷജീന തിരുവനന്തപുരം യേശു വേ സ്തുതി യേശു വേ എൻറെ കുടുംബത്തിന് വേണ്ടി പ്രർത്ഥീകേണ മേ എൻറെ മക്കൾക്ക് പഠിക്കാൻ വേണ്ട ബൂദ്ധീ നൽകി അനുഗ്രഹിക്കണമേ എൻറെ കുടുംബത്തിന് മേൽ ഉള്ള സംശയം മാറ്റി തരേണമേ ഞങ്ങൾക്ക് സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ നീതൃജീവീതത്തിനൂള ള വഴി നൽകണമേ എൻറെ ഈശ്വരാ കടബാധ്യത യിൽ നിന്ന് മോചനം നേടാൻ വേണ്ടി വഴി നൽകണമേ നീതൃജീവീതത്തിനൂള ള വഴി നൽകണമേ എൻറെ ഈശ്വരാ സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ എൻറെ ഈശ്വരാ ആവശ്യം നിറവേറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണമേ അല്ലീമോ ളെകാത്തുകൊ ളണമേ രോഗങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണമേ
@thomaska375
Жыл бұрын
ആഗോള കത്തോലിക്കാ സഭയെ ശത്രുക്കളുടെ കരങ്ങളിൽ നിന്നും ഈശോയെ കാത്തുരക്ഷിക്കണമേ. 🙏
@lillydominic6958
Жыл бұрын
Jesus ente maknu vivaha tadsam matti taran kripa cheyyanm
@mollysunny7568
Жыл бұрын
എന്റെ ഈശ്വാ എന്റെ മകന് ഒരു ജേലീനൽകി അനൗഗഹി കണേമമ ആമ്മേൻ
@user-ov3tg5qj6i
10 ай бұрын
എന്റെ ദൈവമേ എന്റെ മോളുടെ പ്രയാസങ്ങളും കടങ്ങളും മാറി അവൾക്ക് വിദേശത്തേക്കു പോകാൻ സാധിക്കണേ അവളുടെ അനാവശ്യമായ ചിലവുകളെ മാറ്റിതരണേ
@justinthomasthomas5645
Жыл бұрын
Amen...എന്റെ മകന്റെ ജോലി മേഖലയില് avene ഏറ്റവും മിടുക്കന് ആയി ജോലി ചെയ്യുവാന് anugrahikaname..ജോലി ചെയ്യുന്ന എല്ലാം പ്രയാസം മാറ്റി kodukaname
@valsammasebastian9853
Жыл бұрын
മാതാവേ മകന്റെ ജോലി തടസ്സം മാറി അവന് ജോലി ലഭിക്കണേ 🙏🙏🙏
@francislissy1232
Жыл бұрын
Pray to getting a job for my Son 🙏
@mathewmalayil34
8 ай бұрын
🙏🙏🙏
@user-qx6mw4kh5j
Жыл бұрын
എന്റ ഈ ശോയെ എന്റ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഗ്രഹണ ശക്തിയു നൽകി അനുഗ്രഹിക്തനെ അപ്പ
@jacobpc8362
Жыл бұрын
എന്റെ ദൈവമേ എന്റെ വസ്തുത വിൽക്കാൻ വേണ്ടിയും അവിടുന്ന് സഹായം അപേക്ഷിക്കുന്നു
@amruthamidhun1422
Жыл бұрын
Urappayittum pattum..vishwasich prarthik..
@jainyclament4035
Жыл бұрын
എന്റെ ഈശോയെ എനിക്കു മരുന്നില്ലാത്ത ഒരു ജീവിതം തരാൻ പ്രാർത്ഥിക്കുന്നു
@sreedevipappan3871
Жыл бұрын
ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന എന്റെ പ്രീയപ്പെട്ടവരെ കാത്തു കൊള്ളണമേ
@sonimoleantoney2051
Жыл бұрын
കടബാധ്യതകൾ മാറ്റിത്തരുവാൻ എന്റെ ഈ ശോയെ കരുണയുണ്ടാകേണമേ. 🙏🙏🙏
@sajuad2321
Жыл бұрын
Ji ko
@cicilycherian9417
Жыл бұрын
Jesus give a desire to my son to get into marriage
@johanjewel-vn6cd
Жыл бұрын
എന്റെ ഈശോയെ കടബാധ്യത മൂലം വിഷമിക്കുന്ന ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ 🙏
@lathachandran617
Жыл бұрын
എന്റെ ഈശോയെ എന്റെ നാടുവിന്റെ ഡിസ്ക് അകൽച്ച മൂലം നല്ല വേദന യാണ് അത് മാറ്റി തരണേ എന്നോട് കരുണ തോന്നണേ
@beenaaju1544
Жыл бұрын
മിന്നുവിനെ ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@shijip1565
Жыл бұрын
ഈ ശോയേ സ്ഥലം വിൽപ്പന നടക്കുവാനും മക്കളുടെ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചെലവുകൾ ബുദ്ധിമുട്ടു കൂടാതെ നടന്നു കിട്ടാനും കാ ബാധ്യതകൾ മാറി കിട്ടാനും മകളുടെ വിദേശ പഠനത്തിന്റെ തടസ്സങ്ങൾ മാറി കിട്ടാനും അനുഗ്രഹിക്കണമേ🙏🙏🙏🙏
@marykuttyabraham5624
6 ай бұрын
ശത്രുവിന്റെ കരങ്ങളിൽ നിന്ന് എന്നേമോചിപ്പിക്കണമേകർത്താവേ എന്റെ ദൈവമേ എൻറ കർത്താവേ ആമേൻ ആമേൻ കർത്താവേ ആമേൻ ആമേൻ
@jessyjose9934
Жыл бұрын
ഈശോയെ എനിക്ക് കിടക്കാൻ ഒരു വീട് തരണേ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണേ
@lillysebastian6022
Жыл бұрын
ഈശോയെ മകൻ ടോണി ക്ക് എയ്ഡഡ് സ്കൂളിൽ സ്ഥിരമായി ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ സ്വന്തമായി നല്ലൊരു സ്ഥലവും വീടും നൽകി അനുഗ്രഹിക്കേണമേ
@user-ov3tg5qj6i
10 ай бұрын
എന്റെ ദൈവവേ എന്റെ കുടലിന്റെയും ഹാർട്ടിന്റേയും തൈറോയിടിന്റേയു രോഗം മാറാൻ പ്രാർത്ഥിക്കേണേ
@chillangel5218
4 ай бұрын
മാസം തുടങ്ങി എൻ്റെ ഭർത്താവ് കൂടെ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ അത് മനസ്സിലാക്കുവാൻ അവർക്ക് ആവുന്നില്ല .വളരെ complication നിറഞ്ഞ ഒരു ഗർഭം കൂടിയാണ്. വയ്യ ദൈവമേ. നാളെ checkup ന് അദ്ദേഹം കൂടി വരുന്നുണ്ട്. അദ്ദേഹം checkup കഴിഞ്ഞ് തിരിച്ചു പോകാതിരിക്കണമേ .എൻ്റെ കൂടെ ഉണ്ടാകണമേ ... നാഥാ എൻ്റെ മനസ്സിലെ വേദനകൾ മാറ്റിത്തരണേ അദ്ദേഹം ഇല്ലാത്തതുകൊണ്ട് എന്നും എനിക്ക് വേദനയും അസ്വസ്ഥകളും ആണ്. എൻ്റെ പ്രാർത്ഥന കേൾക്കണമേ
@user-dx2su9yg2v
Жыл бұрын
അമേമ ദൈവ മാതാവേ എന്റെ മകൻ രഞ്ജിത്തിനെ പുകവലിയും അസുഖവും മാറ്റി തരേണമേ അവനിൽ ദൈവ സേനഹം നിറകണമേ അവന് ഒരു ജോലി കിട്ടാൻ വേണ്ടി കൃപ ചെയ്യേണമേ ആമേൻ🙏🙏🙏
@soumya.s2045
Жыл бұрын
Amen എന്റെ ദൈവമായ യേശുവ വചനത്തിന്റെ ശക്തിയാൽ ഞങ്ങൾക്ക് കൃപ കരുണയും മനസ്സിനെ ബലപ്പെടുത്തിയും ഞങ്ങൾ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@mariammajoseph7008
Жыл бұрын
യേശുവേ 🙏🏻! എന്റെ അപ്പച്ചാ. ഞങ്ങളെ ചതിച്ച വ്യക്തിയുടെ മനസ്സിൽ ഞങ്ങൾക്ക് തരാനുള്ള പൈസ തരാനുള്ള ബുദ്ധി kodukkane🙏🏻🙏🏻🙏🏻😔
@esthersiju7623
Жыл бұрын
എൻറെ ഈശോയേ ഞങ്ങൾ 25വർഷമായിട്ട് വാടക വീട്ടിലാണ് താമസിക്കുന്നത്.ഭവനം തന്ന് അനുഗ്രഹിക്കണേ.മോന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. entrance exam എഴുതി കിട്ടണമേയെന്ന് പ്രാർത്ഥിക്കുന്നു.
@shainytr1081
4 ай бұрын
യേശുവേ എൻ്റെ മൂത്തമകൾക്ക് plusome ൻ്റെ Exam നടക്കുന്നു Exam നന്നായി എഴുതുവാനും നല്ല മാർക്ക് വാങ്ങാനും സഹായിക്കണമേ. ആമ്മേൻ
@ashajacob7281
Жыл бұрын
എൻറെ ഈശോയെ മറ്റന്നാൾ പിജി പരീക്ഷയെഴുതുന്ന എൻറെ മകളെ വിജയിപ്പിക്കണം
@paulchristianvlogs2254
Жыл бұрын
റിനയെയും അവളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@prasannarajen
Жыл бұрын
എന്റ ഈശേ യേ എന്റെ കട ബാധ്യതക്കൾ മാറ്റി തരണമ ഞാൻ ആ െക ദു:ഖത്തിലാന്ന് എന്നെ രക്ഷിക്കണമേ
എന്റെ ഈശോയെ എന്റെ മകളെ എല്ലാ രോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമെ
@ashajacob7281
Жыл бұрын
ഈശോയെ നാളെ പിജി എക്സാം എഴുതുന്ന എൻറെ മകൾ അലീനവിജയിപ്പിക്കണം
@angelrose5961
6 ай бұрын
എന്റെ കുടുംബത്തെ.. എന്റെ ഭാര്യയെ തകർക്കുന്ന...പൈചാചിക ബന്ധത്തിൽ.. നിന്നും മോചനം നല്കണമേ
@vimalajose4701
5 ай бұрын
ഈശോയെ അരുൺ, അലീനക്കും ജോലി നൽകി അനുഗ്രഹിക്കണേ 🙏നിന്റെ കരം പിടിച്ചു നടക്കാൻ കൃപ കൊടുക്കണേ 🙏
@shirleykuriakose7628
10 ай бұрын
അസാദ്യമായ എന്റെ കാര്യങ്ങൾക്ക് ചുറ്റും ഈ വചനം വ്യാപരിക്കണമെ കർത്താവെ ആമേൻ🙏🙏🙏🙏
@sheebathomas7831
Жыл бұрын
എൻ്റെ മകൾ റിയ റിസൽറ്റിനു വേണ്ടി കാത്തിരിക്കുകയാണ് വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണം
@mikhayel7777
Жыл бұрын
അതിനാൽ അവൻ...... മനുഷ്യരാൽ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് എന്ന് പറഞ്ഞു ❤❤❤
@lincyrineesh810
Жыл бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമ എ ജീവിത പങ്കാളിയുടെ മദ്യപാനാസക്തിയെ എടുത്തു മാറ്റണമേ. വി.കുർബാനയിൽ സജീവമായി പങ്കെടുക്കാൻ അദ്ദേഹത്തെ അനുഗ്രഹിക്കണമേ. എന്റെ മക്കൾ ദൈവ വിശ്വാസത്തിൽ അടിയുറച്ച് ജീവിക്കുവാൻ അനുഗ്രഹിക്കന്ന മേ. നന്നായി പഠിക്കുവാൻ അനുഗ്രഹിക്കണമേ. അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. നല്ല കൂട്ടുകാരാകാൻ എന്റെ മക്കളെയും അവരുടെ friendsനെയും അനുഗ്രഹിക്കണമേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾകൊണ്ട് നിറയ്ക്കണമേ ആമേൻ
@joelsaji1361
Жыл бұрын
ഈശോ. എന്റെ പഠനമേഖലയിലുള്ള എല്ലാ കുറവുകളെ പരിഹരിച്ചു എനിക്ക് വിജയം തരാൻ കരുണയാകേണമേ 🙏🙏🙏🙏
@bindu5158
Жыл бұрын
ഈശോയെ എനിക്ക് കടം വീട്ടാനുള്ള പൈസ രണ്ടു ദിവസത്തിനുള്ളിൽ എന്റെ അക്കൗണ്ടിൽ കേറണേ
@sreedevidevuz9260
Жыл бұрын
എന്റെ മകൻ വിഷ്ണുവിന്റെ അപസ്മാര രോഗവും മാറാൻ പൈശാചിക ശക്തിയെ മാറിപ്പോവാൻ ചേച്ചി അവനുവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണേ
@premajayapal4602
Жыл бұрын
സിസ്റ്റർ ആറു വർഷമായി എന്റെ മകളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു മകൾക്ക് 27 വയസ്സായി വേഗത്തിൽ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ സിസ്റ്റർ 🙏
@sharmilasharmy285
Жыл бұрын
എനിക്ക് ഇറ്റലി പോകാൻ W F S ന്റ ഡേറ്റ് കിട്ടി അടുത്ത മാസം 13 ആണ് അത് കഴിഞ്ഞു 20 ആം തിയതി ക്കുള്ളിൽ പോകാൻ സാധിച്ചു തരേണമേ എന്റെ ഇളയ മകൾ ബികോം എക്സാം കഴിഞ്ഞു പാസാക്കി തരേണമേ എല്ലാം തടസ്സം മാറ്റി എന്റ കുടുംബതെയ്തോട്ടു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭.
@sanilkumar2370
Жыл бұрын
എൻ്റെ മകൻ ആദർശ് ന്യൂറോയൽ കോളേജിൽ 5 - 3 -2023 മുതൽ തുടർന്ന് പഠിക്കാൻ പോകുന്നതിനുള്ള നല്ല മനസ്സ് കൊടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്ന
@jincyjhonson6472
Жыл бұрын
Yesuvinte namathil makkalkku padikkan thonnane yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏
@statusmaker7430
Жыл бұрын
മാതാവേ എന്റെ കുഞ്ഞിന് പഠിക്കാനുള്ള മടി എല്ലാം മാറ്റി കൊടുക്കണമേ പ്ലസ്ടുവിനും എൻട്രൻസിനും നല്ല മാർക്ക് പാസാകണേ
കർത്താവേ എന്നെ സഹായിക്കണമേ കടം വിടാൻ എനിക്ക് വഴിവുമില്ല എന്നെ സഹാഹിക്കണമേ ആമ്മേൻ
@dhanyadhanya431
Жыл бұрын
കർത്താവെ എന്റെ വയറ്റിലുള്ള കുഞ്ഞിനെ കാത്തോളണേ
@AbrahamPG-hv6mb
2 ай бұрын
എന്റെ മകൾ എക്സാം എഴുതി കൊണ്ടിരിക്കുകയാണ്, ഈ പ്രാവശ്യമെങ്കിലും പാസ്സാക്കണേ. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കിത്തരേണമേ, കുടുംബത്തിൽ സമാധാനവും ശാന്തിയും, ഐശ്വര്യവും തരേണമേ, ജോലിമേഖലയിലെ ടെൻഷൻ മാറ്റി തരേണമേ. ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളേണമേ.
@RajiGSuma
Жыл бұрын
കർത്താവെ എന്റെ രോഗങ്ങൾ. മാറ്റി തരണമേ. വായിൽ വന്നിരിക്കുന്ന അസുഖം മാറ്റി തരണമേ 🙏🙏🙏
@_Sweetlikeamangosteen_
Жыл бұрын
എന്റെ വീട്ടിൽ കർത്താവ് കാണിച്ച അത്ഭുതം എത്രയും വേഗം നടക്കാനെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@nishasoman2734
6 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ കുടി മാറി ഭർത്താവിന് എന്നോട് ഒരുപാട് സ്നേഹം കൂടാൻ വേണ്ടി പ്രാർദ്ധിക്കണേ അനീഷ് നിഷ
@bijiyesudas1799
11 ай бұрын
മാതാവേ എന്റെ സ്ഥലം വീട് വിൽക്കാനുള്ള എല്ലാ തടസ്സമെന്ന് വിടുതൽ തന്നെ അനുഗ്രഹിക്കണം നല്ല വിലയ്ക്ക് വിൽക്കുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ
Пікірлер: 657