അപ്പയുടെ ഫുഡ് അറേഞ്ച് മെന്റ് അടിപൊളി അപ്പ എല്ലാത്തിനും ഒരു പെർഫെക്ഷൻ ഉണ്ട് അമ്മയുടെ സംസാരം പിന്നെ ഒരു രക്ഷയും ഇല്ല വളരെ നല്ല വീഡിയോ ആയിരുന്നു മനസ്സിന് വളരെ സന്തോഷം തോന്നി ഞാനും ആ ഫംഗ്ഷന് പങ്കെടുത്ത പോലത്തെ ഒരു ഫീലിംഗ് ആയിരുന്നു ആയിരുന്നു
@ansilaas1295
41 минут бұрын
ഇന്നത്തെ വീഡിയോയിൽ അപ്പയുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷമുണ്ട്😊അമ്മ പിന്നെ എപ്പോഴും സംസാരിക്കാൻ ആളുകൾ ഉണ്ടാകുന്നത് വളരെ സന്തോഷം ഉള്ള കാര്യവുമാണ് ഫുൾ എനർജറ്റിക്കുമാണ് 😊😊
Пікірлер: 36