ഈ song കേട്ടിട്ടു കമന്റ് വായിക്കാൻ വന്നവർ ഇവിടെ വരും ❤️
@abhilashparadiyilsathyan3259
7 ай бұрын
ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലഘട്ടത്തിൽ, ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കാത്തിരുന്ന നാളുകളിൽ, കീറിപ്പറിഞ്ഞ സ്കൂൾ യൂണിഫോം ഇട്ട് കൊണ്ട് പോയിരുന്ന നാളുകളിൽ, വള്ളിപൊട്ടിയ റബർ ചെരിപ്പ് ചാക്കുനൂൽ കൊണ്ട് കെട്ടി നടന്ന നാളുകളിൽ അടുത്ത ക്ഷേത്രത്തിൽ നിന്നും സ്വാന്ത്വനമായി ഒഴുകിവന്ന പാട്ടുകൾ. ഇന്നും കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് 🙏🙏🙏🙏🙏
@trgranites2649
3 ай бұрын
❤
@sheejaasokan6083Ammu
3 ай бұрын
Sathyam
@telugunapranam
2 ай бұрын
പക്ഷെ ആ കാലം.. മനോഹരമായിരുന്നു ❤🩹ഇനി ഒരിക്കലും തിരികെ കിട്ടാത്ത നല്ല കാലം
@user-fp8ew5mv9p
2 ай бұрын
Yes
@sunijamohan3140
Ай бұрын
സത്യം
@techartkerala7168
3 ай бұрын
2024 kelkunavarku like undo... My favorite songs....
2022 എന്താ നിൻ്റെ സ്വകാര്യ കൊല്ലമാണോ അതോ നിൻ്റെ നിൻ്റെ ----- ഈ വൃത്തികെട്ട കമൻ്റ് വായിച്ച് മടുത്തു
@rajeevp6825
Жыл бұрын
എടാ കുവേ..22 തീരാറായി
@minisantosh3676
Жыл бұрын
2023
@amitsureshnair2381
Жыл бұрын
2023ൽ ദാസേട്ടന്റെ ഭക്തിസാന്ദ്രമായ ഈ ഗാനങ്ങൾ കേൾക്കുന്നവർ, എത്രപേർ...!?
@santhoshkannankg5880
5 ай бұрын
27/12/2023
@vishnusiva3238
2 жыл бұрын
വഴിയിൽ നിറയെ ട്യൂബ് ലൈറ്റ് വെളിച്ചം.. അലങ്കരിച്ച റോഡ്..ഏതോ വലിയ മരത്തിന്റെ മുകളിൽ കോളാമ്പി.. ഒഴുകി വരുന്ന പാട്ടിനു ഒരിക്കലും മറക്കാനാവാത്ത ഗൃഹാതുരതയുടെ മധുരം
njn oru islam enu but i love this song plz like✌️✌️💯
@Pro_Ronaldo_7
Жыл бұрын
Y-?
@jubinjose9276
2 жыл бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണെങ്കിലുംഎനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഹിന്ദു ഭക്തിഗാനങ്ങൾ. ആണ് ഇവ. ഈ പാട്ട് എല്ലാം എനിക്ക് അറിയാം. ❤️
@ananthakrishnanm5684
2 жыл бұрын
Jathi matha adisthanathil alla oro pattinteyum imbamarnna Sangeetham aanu ath aswathikkanulla manushyante kazhivum aanu thankale kond ingane parayikkan manassu thonnichath. Mikacha sangeethathinu ennum aaradakar undavum. Sudha Sangeetham orikkalum vattatha uravapole anu athingane kalatheethamayi ozhukikkondeyirikkum. Subhadinam suhrithe🙏🏼😇
@athiraadhi5523
2 жыл бұрын
🥰
@user-tb7mz4ck7e
2 жыл бұрын
സല്യൂട്
@binjuvineesh3913
Жыл бұрын
@@ananthakrishnanm5684 bm ok hmm k lo . Oo ll I'm jl loo ll pp ho pl lolly my ll l ol k miss t kk be mm ky FB BB my BP ll nd I mm kk mm old olly mj old kk pp lolly u pom t ll ml
@lissynandhanan8627
Жыл бұрын
❤🙏
@ambilyambily8184
2 жыл бұрын
എന്റെ മഹാദേവ എന്റെ സകടങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@vishnu.v.vinodvinod3806
2 жыл бұрын
@@gourishankaram879 🙏🙏🙏🙏🙏
@jyothikdl9790
Жыл бұрын
🙏🙏🙏🙏🙏
@editzz193
Жыл бұрын
എന്റെ മഹാദേവാ അവിടുത്തെ ഭക്തനാണ് ഞങ്ങളുടെ പപ്പാ ആ പപ്പായെ സുഖപ്പെടുത്തി തന്നുടെ ഞങ്ങൾക്ക്😭😭 കൂടുതൽ വേദന ഉണ്ടാവാൻ ഇടം കൊടുക്കല്ലേ എന്റെ മഹാദേവാ 🙏🙏🙏🙏
ഏത് വിഷമ അവസ്ഥ യിലും ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. അത് ഒരു വിശ്വാസം ആണ്, ഒരു അനുഭവം ആണ്, ശംഭോ മഹാദേവ
@priyashaji8059
10 ай бұрын
athu parayan undo.njan saakshi 🙏❤❤❤
@salutekumarkt5055
10 ай бұрын
കറക്റ്റ് 🙏
@sreelekhasanil7454
10 ай бұрын
സത്യം
@sindhumohan2534
7 ай бұрын
സത്യം 🙏🙏🙏🙏🙏🙏
@bijub6956
5 ай бұрын
സത്യം 🙏🙏🙏
@tintus3735
2 жыл бұрын
ഞാൻ നിത്യവും ആരതിക്കുന്ന ഭഗവാൻ മുടങ്ങാതെ പ്രധോഷവൃദം എടുത്തു വരുന്നു ഇപ്പോൾ പ്രെഗ്നന്റ് ആയതു കൊണ്ട് എടുക്കാൻ പറ്റുന്നില്ല. നല്ലൊരു ഉണ്ണിയെ തരണേ ന്റെ ഭഗവാനെ ഓം നമഃ ശിവായ.....🙏🙏🙄🙄
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@pavizhamentertainingworld3598
2 жыл бұрын
🙏🙏🙏
@ajayakumarms7314
2 жыл бұрын
💝
@deepaksa966
2 жыл бұрын
❤️
@vigrithikuttizzz3817
2 жыл бұрын
My
@indhubindhu
Жыл бұрын
പ്രവാസത്തിലിരിക്കുമ്പോൾ നാടും വീടും വീട്ടുമുറ്റത്തെ അമ്പലവും. കുട്ടിക്കാലം മുതൽ കേൾക്കുന്നു പാട്ടുകൾ. മഹാദേവ ഏത് മണ്ണിൽ ആണെങ്കിലും കാത്തോളണേ ❤️🙏
@dhaneejams8707
2 жыл бұрын
എൻ കൺ കണ്ട ദൈവം, എന്റെ മഹാദേവൻ, ee അടിയന്റെ ജീവനും ജീവിതവും നീയേ തമ്പുരാനെ. എന്നെങ്കിലും നിൻ കാൽക്കൽഒരു പനിനീർ തുള്ളി യായി അലിഞ്ഞു തീരാൻ ഭാഗ്യം തരണേ ദേവാ,,,,,,,,,
@sunitharaju6326
2 жыл бұрын
മനസ്സ് ശാന്തമാകും ഈ ഗാനം കേൾക്കുമ്പോൾ
@swarnadinesh3948
Жыл бұрын
Om nama shivayaa🙏🙏🙏🙏
@aadithyamaria7090
6 ай бұрын
ഞാൻ ഒരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കുന്ന ആൾ അല്ല പക്ഷെ എനിക്ക് പാട്ട് ഇഷ്ടം ആയതു കൊണ്ടു ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ടുകൾ എല്ലാം കേൾക്കും എല്ലാ പാട്ടും മുഴുവൻ ആയിട്ട് പാടാനും അറിയാം 🥰🥰
@anoopkumaran2216
11 ай бұрын
അമ്പലപ്പറമ്പിലെ ആൽത്തറയുടെ ഓർമ്മകൾ
@oneworld708
Жыл бұрын
രാവിലെ 6:30 ക്കു സ്കൂളിലേക്ക് പോകാൻ കേറുന്ന ബസ്സ്... അതിലെ ശിവന്റെ ഫോട്ടോയും ചന്ദനത്തിരിയുടെ സുഗന്ധവും, ചെറിയ ചാറ്റൽ മഴയും ഈ പാട്ടും.... രണ്ടുവർഷം തുടർച്ചയായ യാത്ര.... വർഷങ്ങൾക്കു ശേഷം ഈ പാട്ട് കേൾക്കുമ്പോൾ... വല്ലാത്ത സന്തോഷം 🙏🙏. ഓം നമശിവായ:🙏
@anvarprasad795
Жыл бұрын
ഹിന്ദു ഭക്തി ഗാനം കേൾക്കാൻ വേണ്ടി ചിറ്റൂരിൽ നിന്നും തൃശൂർ വരെ വെറുതെ ഒരു യാത്ര പലപ്പോഴും അതവർത്തിച്ചപ്പോൾ ഇന്ന് ഞാനൊരു കൃഷ്ണ ഭക്തനായി എന്നെങ്കിലും ഒരു ദിവസം ഗുരുവായൂർ നട എനിക്ക് മുന്നിൽ തുറക്കുമെന്ന വിശ്വാസത്തിലൂടെ ഇപ്പോഴും ജീവിക്കുന്നു
@devukannan2011
5 ай бұрын
ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ശ്രീക്കോവിലെന്തിനു വേറെ 🙏🏽
@AshokKumar-pn2ry
5 ай бұрын
എന്തുകൊണ്ട് തുറക്കുന്നില്ല
@muralit.s8510
5 ай бұрын
@@AshokKumar-pn2ryഅവന്റെ മുമ്പിൽ തുറക്കും അവനു മാത്രമായി കാണുവാൻ . നന്മയോടെ പ്രാർത്ഥിക്കുകയും കാണുവാൻ ആഗ്രഹിക്കുന്നവനു മുന്നിൽ വരും ഉണ്ണി കണ്ണൻ
@krishnakumari8855
2 ай бұрын
അമ്പലത്തിൽ കയറി തൊഴുതോളു ഭക്തന് വേണ്ടി ഉള്ളതാണ് അമ്പലം മുജ്ജന്മത്തിൽ അൻവർ ഒരു കൃഷ്ണ ഭക്തനായിരുന്നു... ധൈര്യമായി കയറി കാണു കണ്ണനെ .. ആരും എതിർക്കില്ല.. അതെല്ലാം കണ്ണൻ നോക്കിക്കോളും.
@saralagopal4354
2 жыл бұрын
മനസ്സെത്ര വിഷമിച്ചിരുന്നാലും ഇതുപോലെ ഭക്തിഗാനങ്ങളൊക്കെ കേൾക്കുമ്പോൾ .... നമ്മുടെ ദു:ഖമെല്ലാം എവിടെയോ അലിഞ്ഞില്ലാതാകുന്നതുപോലെ ഒരു തോന്നൽ.... ഭഗവാനേ... കാത്തോളണേ .... 27 നാളുകാരേയും ...🙏🙏🙏 സർവ്വചരാചരങ്ങളേയും .....🙏🙏🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@chandramohanannairnair3077
2 жыл бұрын
സത്യം
@PraveenKumar-qq6le
2 жыл бұрын
🙏🙏🙏🙏🌹
@murugankashikuttan3265
2 жыл бұрын
🙏🙏🙏
@anoopanu2179
2 жыл бұрын
Uhuru ♥♥♥♥m it guy guy hhhhhhhhhhhhhh he m,. L♥♥mhiiuulml🙄l🤭thy hut thug 🙄🙄 l0p0pp🤗opoo🤣🤣🤣🤣🤣🤣😊😇😊😚😇😚💓💓💓
@SanthoshSanthosh-ze2ut
2 жыл бұрын
ഭഗവാനേ മഹേശ്വരാ നീയാണെന്റെ ആശ്രയവും, ബലവും.. കൈ വെടിയരുതേ നീലകണ്ഠാ
@vishnuganeshvichu3435
Жыл бұрын
ആദി ശങ്കരാ എല്ലാ ജീവജാലങളേം കാത്തു കൊള്ളണമേ
@radhamanivaishakh8124
2 жыл бұрын
എല്ലാവരെയും കാത്തുകൊള്ളേണമേ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@shortclipmaster1234
2 жыл бұрын
👍👍
@rajagopalan.v.k.3011
4 ай бұрын
2024 ൽ കേക്കുന്നവർ ഉണ്ടോ....
@geethagopinathannair1071
2 жыл бұрын
മഹേശ്വര അങ്ങയുടെ തീർപാദങ്ങളിൽ എന്റെ ജന്മം സമർപ്പിക്കുന്നു. സർവ അപരാധങ്ങളും പൊറുക്കണമേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@Dhanalakshmi-hr5bx
Жыл бұрын
എന്റെ ചെറുപ്പത്തിൽ കേട്ട പാട്ടുകൾ സ്വായം മറന്നു ഇരുന്നു പോകുന്നു ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ullaspoonoorullas9218
2 жыл бұрын
ചെറുപ്പം മുതൽ പൂനൂർ കാവ് ശ്രീ പരദേവത ക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ഭക്തിഗാനങ്ങൾ എത്ര വട്ടം കേട്ടാലും മതിവരാത്ത വരികളും ഈണങ്ങളും' ഇന്നലകളിലൂടെ കടന്നു പോകുന്നു ഓം നമ:ശിവായ
പാടത്തിൻ്റെ അക്കരെ ഉള്ള അമ്പലത്തിൽ നിന്ന് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം...
@kunnanjavavlog8210
Жыл бұрын
ഇപ്പോൾ പാടം ഉണ്ടൊ
@sandhysanojsanoj4370
Ай бұрын
അമ്മയെ ഇഷ്ടം ഉള്ളവർ like addii❤️🩹
@sudheerkp3318
3 ай бұрын
2024ഇൽ കേൾക്കുന്നവർ
@ashapj4779
2 жыл бұрын
എന്റെ.ഇഷ്ട്ടദൈവമാണ് എന്റെ.മഹാദേവൻ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@shabeenagireesh4122
2 жыл бұрын
🙏🙏🙏
@sarithavinod977
29 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫰🙏🙏🙏🙏🫰🫰🫰🫰
@anitha_sofiko
2 жыл бұрын
ഭഗവാനെ എന്റെ മോൾക്ക് അറിവും ബുദ്ധി യും കൊടുക്കണേ 🙏🙏🙏🙏
@tharammalvlogger
2 жыл бұрын
എന്റെ ചെറുപ്പകാലം മുതൽ കേൾക്കുന്ന ഒരു ഗാനം ഇപ്പഴും ഇത് കേൾക്കുമ്പോൾ മനസ.
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@vyghanv924
2 жыл бұрын
ദൈവമേ ലോകത്തുള്ളവർക്കും എന്റെ കുടുംബത്തിനും സർവജരാജര ങ്ങൾക്കും നന്മ വരേണമേ 🙏🙏🙏🙏🙏
@shammyct8273
2 жыл бұрын
സർവചരാചരങ്ങൾക്കും
@manjurajeesh2446
2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@vyghanv924
2 жыл бұрын
@@shammyct8273 type cheythappol pattiya mistake. Ann sorry
@jayakumarvijayan5052
2 жыл бұрын
🌹🌹🌹🌹
@jayakumarvijayan5052
2 жыл бұрын
🌹🌹🌹🌹
@rachusuresh376
2 жыл бұрын
ഏറ്റവും കൂടുതൽ ഈsongs കേട്ടത് ഞാൻ ആകും.. എന്നും കേൾക്കുന്നു.കേട്ടുകൊണ്ടിരിക്കുന്നു ...ശിവനോടുള്ള ഭക്തി അതിരില്ലാതെ.... 🙏🏻
@abhishekabhishek9419
Жыл бұрын
👍🏻👍🏻
@sheejasr7616
Жыл бұрын
Om namaha shivaya 🙏🙏🙏🙏🙏
@akhilc.h8543
2 жыл бұрын
പാട്ട് കേട്ട് കണ്ണടച്ചു കിടക്കുമ്പോൾ .... ആഹ് പഴയ അമ്പലം, ഉത്സവം, അമ്പലത്തിലെ ആൽ മരം...... ഹോ എന്താ ഒരു ഫീൽ......... thx for uploading .......
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@artworld4315
2 жыл бұрын
. lW😍
@abhiramms2340
2 жыл бұрын
❤
@manojeambu5630
2 жыл бұрын
P
@binduthirukumaran4309
2 жыл бұрын
😍😍😍😍😍👌👌👌🙏
@ashamolkr451
Жыл бұрын
2023 ൽ ഈ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ ♥️♥️♥️🥰🥰🥰
@mridulr66
2 жыл бұрын
ശിവരാത്രി ദിനത്തിൽ വ്രതം എടുത്തു കേൾക്കുന്നവർ ഉണ്ടോ??
@shymolshaji4777
2 жыл бұрын
ഭഗവാനേ, അങ്ങയുടെ കൃപ അനുഭവിച്ചറിഞ്ഞ ജന്മമാണ്. ഓം നമഃ ശിവായ 🙏🙏🙏🙏🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@dhanyamanu4927
2 жыл бұрын
Kude undu eppolum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sasidharanv6956
2 жыл бұрын
ശംഭോ മഹാദേവ മണ്ണ്റ കാവിലപ്പാ എന്റെ രക്ഷകാ തവ ചരണം ശരണം 👌👌🙏🙏
@priyaspramod1244
2 жыл бұрын
NAMMAL BHAGYAM ELLATHA ARANE NJANGALK po KAN PATTELA DHEYVATHIN NJANGALE KANANAMENN AGRAGAM ELLA😢😢😭😭😭😭😭😭😭😭😢😢😢😢😢😖😖😖😖😖😖😖😖😖😖😖😖
@thayyilmadhu
2 жыл бұрын
@@dhanyamanu4927 Aaaaaaaaaaa
@user-mr5pr6sv3m
2 жыл бұрын
എന്റെ കൊച്ചിലെ വെളുപിനെ കേൾക്കാറുള്ള പാട്ട് 🤗👌👌👌
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽
@anupnair5652
2 жыл бұрын
Me too
@shortclipmaster1234
2 жыл бұрын
👍👍 ശരിയാണ്
@Ammusponnus.
2 жыл бұрын
എന്റെയും
@Kadumanga143
16 күн бұрын
എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഈ പാട്ടുകൾക്ക് വളരെ പ്രാദാന്യം ഉണ്ട്. ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ആണ് എനിക്ക് ഈ പാട്ടുകൾ ഏറെ പ്രിയപ്പെട്ടവയാണ്
@aghil-ys8ll
6 ай бұрын
ചാലക്കുടി വിജയരാഘവ പുരം ശ്രീ നടരാജ ക്ഷേത്രത്തിൽ എന്നും മുടങ്ങാതെ വെക്കുന്ന പാട്ടുകൾ 🥰🥰
@sathidevisathidevi1292
2 жыл бұрын
ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏ഹര ഹര മഹാ ദേവ 🙏ശംഭോ മഹാ ദേവ 🙏ശിവ ശംഭോശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ 🙏🙏🙏🙏ഉമാ മഹേശ്വരാ 🙏🙏🙏🙏🙏👍👌കേൾക്കാൻ ആഗ്രഹിച്ചഗാനങ്ങൾ സൂപ്പർ 🌹❤
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@dharmanmk8310
2 жыл бұрын
..@@gourishankaram879
@begreat8670
2 жыл бұрын
🙏🙏🙏🙏🙏
@sathidevisathidevi1292
2 жыл бұрын
@@gourishankaram879 ഓം നമഃ ശ്ശി വായ 🙏🙏🙏
@prakashnair8203
2 жыл бұрын
@@gourishankaram879 har har mahadev ki jai ho
@praseenthkumar1436
2 жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ,🙏🙏🙏🙏🙏
@bahuleyank9248
2 жыл бұрын
ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കേണമേ. എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ
@ratheeshkumar9557
2 жыл бұрын
ഞാൻ 1993 ൽ 7 ൽ പഠിക്കുമ്പോൾ തിരുവനന്തപുരം കന്യാകുമാരി ശംഖ്മുഖം ടൂർ പോയപ്പോൾ അതി രാവിലെ ബസിൽ ക്യാസറ്റ് ഇട്ട് ആണ് ഈ മനോഹരമായ ഗാനങ്ങൾ ആദ്യമായി കേൾക്കുന്നത്. അതിന് ശേഷം വിവിധ വേദികളിൽ ഈ ഗാനങ്ങൾ എത്രയോ തവണ ഞാൻ പാടി. എന്നാൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഇന്നും ഓർമ്മ വരിക ആയാംകുടിയിൽ എന്റെ അച്ഛന്റെ വീടിനടുത്തുള്ള കുന്നിൽ പുറത്തിരിക്കുന്ന തിരുവായാംകുടിഅപ്പന്റെ (ശിവൻ) അമ്പലത്തിലെ കോളാമ്പി മൈക്കിൽ നിന്നൊഴുകി വരുന്ന ഈ അമൃത ധാരയാണ്. അന്ന് ടൂറിന് പോയപ്പോൾ ഈ ഗാനങ്ങളെ കൂവി എതിരേറ്റ എന്റെ ക്രിസ്ത്യാനികളായ കൂട്ടുകാരുടെ മനോവികാരം ഇന്ന് 2022 ൽ 41 വയസ്സ് എത്തിയപ്പോളാണ് എനിക്ക് മനസ്സിലാക്കാനായത്
@kumaranpv1712
Жыл бұрын
ശൈവപൃമണ ഉപസകനായ എനിക്ക് മഹേശൃരനെ ക്ഷേത്ര അരയാൽ തറയിൽ നേരിട്ട് കാണാൻ കഴിയുന്നത് ഭഗവാൻ ക്ഷിപ്ര പൃസാധിയാണ് എന്നത് തെളിയിക്കുകയും ഏത് സ്ത്രീയും മേഹിച് പേരും ആ ശരിരതെ, ഈ ഗാനം കേൾക്കുമ്പോൾ ഓർമ വരുന്നത് ആ സംഭവമാണ്.
@Rocco-boy
7 ай бұрын
Thiruvayamkudiyapoan❤
@neethusumeshvyshu2905
2 жыл бұрын
എന്റെ മഹാദേവ എല്ലാവർക്കും നല്ലത് വരണമേ 🙏🙏🙏🕉️
@Djlove1704
Жыл бұрын
❤
@gokulsgokul1746
2 жыл бұрын
കുട്ടിക്കാലം മുതലേ കേൾക്കാൻ തുടങ്ങിയതാ വല്ലാത്തൊരു ഫീൽ ആണ്
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@anjalianju4144
Жыл бұрын
മറക്കാനാവാത്ത കുട്ടികാലത്തിന്റ വളരെ മനോഹരമായ ഓർമ്മകൾ ആണ് ഈ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ❤️❤️❤️
@Rayyansdays
Жыл бұрын
Athe 1994
@jayalathanarayanan3430
Жыл бұрын
Namasevaaya
@reshmirv8829
Жыл бұрын
സത്യം
@rizajabishaji
Жыл бұрын
Correct
@deepthideepthi1433
7 ай бұрын
👍🏻🥰
@rajendrakumarm5288
2 жыл бұрын
ശിവം ശിവകരം ശാന്തം ശിവാത്മനം ശിവമാർഗ്ഗ പ്രണോ താരം പ്രണതോശ്മി സദാശിവം
@gibingeorge5254
Жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലം... പ്രേതേകിച് 1993-1997 കാലഘട്ടത്തിൽ രാവിലെ 5.45 ട്യൂഷ്യന് പോകുമ്പോൾ സ്ഥിരമായി കേട്ടിരുന്ന പാട്ടുകൾ...###Nostalgia at its peek💙💙💙
@anulalshooranad5013
Жыл бұрын
"ഓം നമഃ ശിവായ..."
@sreeneshpv123sree9
Жыл бұрын
Ipozhum kelkunnu😅
@sreeneshpv123sree9
Жыл бұрын
Ipozhum kelkunnu.😅
@arunachaari6369
11 ай бұрын
Sathyam
@sharjarafeeque6020
10 ай бұрын
Same feel
@darkgamezyt5109
2 жыл бұрын
നല്ല ശബ്ദത്തെ ബാധിക്കുകയും എഡിറ്റിംഗ് കഴിവുകളും ഒരു നല്ല വീഡിയോയും 👍👍👍👍👏👏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@comewithus2840
10 ай бұрын
ഒരുപാടുബുസുള്ള ഒരു മുതലാളിയുടെ ബസില്ലായിരുന്നു ഞാൻ കോളേജിൽ പോയിരുന്നത് എന്നും രാവിലെ ഈ cassette ആയിരുന്നു വെക്കാര് ആ ബസിന്റെ ഡ്രൈവർ ഡ്രൈവർ ഓണറുടെ അനിയനായിരുന്നു ആ ഡ്രൈവർ ഇന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണ് ❤
@bineethk5501
7 ай бұрын
😌മറക്കാനാവാത്ത കുട്ടികാലഓർമ്മകൾ സമ്മാനിക്കുന്ന പകരം വെക്കാനില്ലാത്ത ഭക്തി ഗാനങ്ങൾ 😍😍❤❤❤🕉️
@geethalakshmi8458
2 жыл бұрын
ഓം നമഃശിവായ സർവർക്കും നല്ലത് വരുത്തണേ ഭഗവാനെ 🙏🙏🙏🙏
@abhijithmk9002
Жыл бұрын
ചൊറുപ്പകാലത്തെ ശിവരാത്രി നാളിൽ അടുത്തുള ശിവ ക്ഷേത്രത്തിൽ നിന്ന് ഏറ്റവും കൂടുതൽ വച്ചിട്ടുള്ള പാട്ടാണ് ഇത് ... എല്ലാം ശിവമയം
@suseelamony2682
2 жыл бұрын
ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@roshni3651
3 ай бұрын
എനിക്ക് ഒറ്റയ്ക്ക് ശിവക്ഷേത്രത്തിൽ പാടാനുള്ള ഗാനമാണ്🙏🙏🙏
@sreejith9318
Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മഹാദേവ ഭക്തിഗാനങ്ങൾ 💕💕💕
@soumyasree1310
2 жыл бұрын
എന്റെ ഏറ്റവും ഇഷ്ട ദൈവം.. ഓം നമഃ ശിവായ 🙏🙏🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@sandeepkr6067
2 жыл бұрын
ഓം നമശിവായ....
@nrnr699
2 жыл бұрын
ഓം നമഃശിവായ kzitem.info/news/bejne/patr36Zrk6l7fm0
@sureshbabuck8887
2 жыл бұрын
Om namashivaya
@rejifloverscomedyulsavampk347
2 жыл бұрын
kr qq++q
@sajithakps6070
2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ഭഗവാന് മഹാദേവാ
@rajendrakumarm5288
2 жыл бұрын
ശിവം ശിവകരം ശാന്തം ശിവാത്മനം ശിവോത്തമം ശിവമാർഗ്ഗ പ്രണോ താരം പ്രണതോ ശ് മി സദാശിവം
@indravelyadhan3878
2 жыл бұрын
🙏🙏🙏🙏🙏
@geethasajan8729
6 ай бұрын
🙏🙏🙏🙏🙏🙏🙏❣️❣️
@Sudhakar.kannadi
2 жыл бұрын
വടക്കും നാഥാ സർവ്വം നടത്തും നാഥാ🙏🙏🙏എത്രയോ തവണ കേട്ടാലും കേട്ടാലും മതിവരില്ല.
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@anjanavp5817
2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@amalrajramrutham6469
2 жыл бұрын
Sathyamm
@sreelathakrishnakumar8416
2 жыл бұрын
സത്യം
@padmanabhantk5436
2 жыл бұрын
Tt
@lubepalace8230
2 жыл бұрын
ഭഗവാൻ എല്ലാപേരെയും ഒരു പോലെ അനുഗ്രഹിക്കട്ടെ ഭഗവാന്റെ കാൽക്കൽ നമസ്കരിക്കുന്നു i🙏🙏🙏🌹🌹🌹
@ananyaarunkayamkulam
2 жыл бұрын
kzitem.info/news/bejne/q6hsqKV8fnOWoJw സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽
@midhunaprasad8298
2 жыл бұрын
എന്റെ ജീവനും ജീവിതവും നീയേ നാഥാ 🙏🙏🙏🙏🙏🙏🙏🙏
@vishnuganeshvichu3435
Жыл бұрын
💞💞💞
@babyusha8534
2 жыл бұрын
മഹാശിവരാതി ആശംസകൾ നേരുന്നു ഏവർക്കും മഹാദേവന്റെ നാമത്തിൽ ഓം നമഃ ശിവായ 🙏🔥🙏
@sumamp9811
2 жыл бұрын
ഓം നമശിവായ എപ്പോഴും കൂടെ ഉണ്ടാവാണേ ഭഗവാനെ
@praveenkeeppally9679
2 жыл бұрын
kzitem.info/news/bejne/w6OqzJxpr2ukgYo
@ajithindira756
3 жыл бұрын
എനിക്ക് 10 വയസു മുതൽ സങ്കടം വരുമ്പോൾ കേൾക്കുന്ന ഒരു ഗാനം... മഹാദേവ.........
@gourishankaram879
3 жыл бұрын
🙏🙏🙏🙏🙏
@abhilasht2908
2 жыл бұрын
Ippo ethra age aayi
@ajithindira756
2 жыл бұрын
@@abhilasht2908 48
@naseemakm432
2 жыл бұрын
നല്ല കേൾക്കാൻ മനസ് കുളിർമയേകുന്ന ഗാനങ്ങൾ
@amal-qu6ub
2 жыл бұрын
ശബരിമലക്കി നടന്നു പോയപ്പോൾ നിരവധി ശിവ ക്ഷേത്രത്തിൽ കിടന്നു ഉറങ്ങിട്ടുണ്ട് ആ ഓർമ്മകളും അനുഭവകളും വീണ്ടും മനസിലേക്കി ഓടി വന്നു 🙏കൊറോണ എല്ലാം മാറി കഴിഞ്ഞാൽ ശിവ സന്നിധിയിൽ നിന്നും (ഹിമാലയം )മാല ഇട്ടു ശബരിമലക്കി നടന്നു പോകണം എന്നാണ് ആഗ്രഹം 🙏🙏🙏കൂടെ ഉണ്ടാവാണേ ഭഗവാനെ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽ഞാനും പ്രാർത്ഥിക്കാം ആഗ്രഹം സഫലമാകട്ടെ 🙏🏽🙏🏽🙏🏽
@amal-qu6ub
2 жыл бұрын
@@gourishankaram879 🙏🙏🙏
@NatureBeautyTravelVideos
2 жыл бұрын
@@amal-qu6ub ഹിമാലയത്തിൽ എവിടെ നിന്നാ മാലയിട്ട് പുറപ്പെടാൻ ആഗ്രഹിക്കുന്നത്?? ഹരിദ്വാർ, ഋഷികേശ്, ഉത്തര കാശി, കേദാർ???
@amal-qu6ub
2 жыл бұрын
@@NatureBeautyTravelVideos കേദാർ നാഥ് നിന്നാണ് പോകാൻ ഉദ്ദേശിക്കുന്നത്... ഈ വട്ടം കാസർഗോഡ് നിന്നും മൂന്നു സ്വാമിമാർ ബദ്രി നാതിൽ നിന്നും മാല ഇട്ടു ശബരിമലക്കി നടന്നു വരുന്നുണ്ട്...badrinathile പൂജാരി (രാവൽജി ) മലയാളി ആയത് കൊണ്ട് അതിന്റെ ഒരു benefit koode കിട്ടും... എന്തായാലും മനസിലെ ഒരു ആഗ്രഹം ആണ് പോകണം അങ്ങനെ 🙏
@NatureBeautyTravelVideos
2 жыл бұрын
@@amal-qu6ubഈശ്വരൻ അനുഗ്രഹിക്കട്ടെ ., ഹരി ഓം
@emeraldfashionstudio8851
2 жыл бұрын
എത്ര കേട്ടാലും മതിവരില്ല.. ഓം നമശിവായ......
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@satheeshk9959
2 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഭഗവാന്റെ പാട്ടുകൾ ഞാൻ എന്നും കേൾക്കും.
@@gourishankaram879 vii. and view vih cvs him in a variety be vi ami b check your mail view of video vih hivbviv it covers iv it bbw have been trying view vi vihiiv vviviviv
@sajikumar1194
2 жыл бұрын
🙏🙏🙏🙏🙏🙏
@sulkrishnan9900
2 жыл бұрын
ഓം നമ:ശിവായ കാത്തുകൊള്ളണേ നാഥാ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@VijayaLakshmi-qv1gn
2 жыл бұрын
വടക്കും നാഥാ സർവ നടത്തും നാഥാ യന്ന ഭഗവാന്റെ ഗാനം ഞാൻ യ ന്നും കേൾക്കും.🙏🙏🙏🙏🙏🙏🙏
@gourishankaram879
2 жыл бұрын
🙏🏽ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടായിരിക്കട്ടെ 🙏🏽🙏🏽🙏🏽
@snehakathu9103
2 жыл бұрын
എന്നും അതിരാവിലെയും സന്ധ്യക്കും ഇത് കേൾക്കുമ്പോൾ മനസിനും ശരീരത്തിനും ഉണർവാണ്.
@ananyaarunkayamkulam
2 жыл бұрын
kzitem.info/news/bejne/q6hsqKV8fnOWoJw സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽
@nalinipk8076
2 жыл бұрын
ഞാൻ എന്നും കേൾക്കുന്ന ഭക്തി ഗാനം . എത്രകേട്ടാലും മതിയാവില്ല. ദാസേട്ടന്റെ ശബ്ദമാധുര്യം അപാരം തന്നെ.
@binukumar2161
2 жыл бұрын
Tt
@ratheeshkumar5370
2 жыл бұрын
ഭൂമിയിലെഎല്ലാ സർവ്വ മാനജീവജാലങ്ങൾക്കും ശ്രീമഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ . ഭഗവാനെ ശ്രീ മഹാദേവാ
@Ammusponnus.
2 жыл бұрын
ഓം നമഃ ശിവായ.എന്റെ ഇഷ്ട ദൈവം
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽
@SandeepSandeep-mw3gf
2 жыл бұрын
OM namah shivaya
@SandeepSandeep-mw3gf
2 жыл бұрын
🙏🙏🙏❤️
@amal7716
2 жыл бұрын
എന്റെയും 🙏
@sindudevi2300
2 жыл бұрын
@@gourishankaram879 p
@neethukrishna7855
2 жыл бұрын
മഹാദേവ രക്ഷിക്കണേ 🙏🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@sreejithmohan7992
6 ай бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ എല്ലാ വിഷമങ്ങളും മനസ്സിൽ നിന്നും ദൂരെ പോകും....... ഓം നമശിവായ,,,, വിഷമങ്ങൾ എല്ലാം മാറ്റണെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vineshcv2317
5 ай бұрын
❤
@riffuksdrifu2304
7 ай бұрын
എനിക്ക് രണ്ടാം ജന്മം തന്ന ഭഗവാൻ 🙏🏻🙏🏻❤️❤️ ഹോം നമഃ ശിവായ നമഃ 🙏🏻
@vkn3522
2 жыл бұрын
ഈശ്വരഭക്തി ഗാനം കേട്ടുകൊണ്ടടിരിക്കുമ്പോൾ മനസ്സിനൊരു പ്ലസ് പോയിന്റ് 🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@rajivalavoor2002
2 жыл бұрын
Song ellam super anu
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@sanjukarthik323
2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദൈവ നാമം ഓം നമശിവായ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@krishnakumari6726
2 жыл бұрын
Ohm Namasivaya.
@anithaani2403
Жыл бұрын
2023ലും കേൾക്കുന്നവർ ഉണ്ടോ
@vviswanathan1370
2 жыл бұрын
എന്റെ ആഗ്രകങ്ങൾ സാധിക്കാൻ ഞാൻ വടക്കുംനാഥനെയാണ് പ്രാർത്തിക്കുന്നത് മഹാദേവൻ അത് സാധിച്ച് തരുകയ്യും ചെയ്യും എന്റെ ഇഷ്ട ഭക്തി ഗാനവും ഇതാണ്
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@krishnakumara385
2 жыл бұрын
എന്റെ ജീവേശ്വരൻ ശ്രീ മഹാദേവർ മഠവൂർപ്പാറ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🥰🙏🏽🙏🏽
@ratheeshkumarmg1954
2 жыл бұрын
പാടിയ ആളിനെ ക്കാളും എഴുതിയ ആളാണ് എന്റെ ഹീറോ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@ratheeshkumarmg1954
Жыл бұрын
👍🏻👍🏻👍🏻
@geethasajan8729
6 ай бұрын
അതെ ❤❤❤❤
@vishnuss687
2 жыл бұрын
മഹാദേവനെ മനസ്സിൽ വിചാരിക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഗാനം 🙏
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@ananyaarunkayamkulam
2 жыл бұрын
kzitem.info/news/bejne/q6hsqKV8fnOWoJw സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽
@meeramohan6157
2 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ദൈവം ശ്രീപരമേശ്വരൻ ശ്രീപരമേശ്വര നാളായ തിരുവാതിര നക്ഷത്രം ആണ് എന്റെ നാൾ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@gourinandana9822
2 жыл бұрын
🙏🙏
@mansoorpalazhi7655
2 жыл бұрын
ഓം നമ:ശിവായ. നല്ല ഗാനം സൂപ്പർ
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@kaleshcn5422
2 жыл бұрын
ഓം നമഃശിവായ നമഃശിവായ നമഃശിവായ 🙏🏻
@nrithiramallu6460
2 жыл бұрын
ഒത്തിരി ഇഷ്ടമുള്ള ഭഗവാൻ ആണ്
@gourishankaram879
2 жыл бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽
@pushpalathasbilifepushpala1009
2 жыл бұрын
🙏🙏🙏
@shobhababu4353
7 ай бұрын
ഗാന ഗന്ധർവ്വന്റെ ഭക്തി സാന്ദ്രമായ സ്വര മാധുരിയിൽ സർവ്വവും ശിവമയം.. ശിവ പെരുമാളെ.. പാർവതി വല്ലഭാ.. കാത്തോളണേ 🙏🙏🙏❤️❤️❤️
@rejin.rrejin.r5392
2 жыл бұрын
പത്തു വർഷം മുൻപ് ഞാൻ ഒരു ശിവക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ മിക്കവാറും പാട്ടുകളുള്ള സീഡിയായിരുന്നു ഇട്ടിരുന്നത്
Пікірлер: 2,2 М.