Femalne ക്ലച്ച് nokkade എത്ര പേർ ബ്രീഡ് ചയ്യിക്കാറുണ്ട്... അതൊന്നും കോഴ്പ്പമില്ല.... അതു നോക്കാത്ത... ആൾക്കാറുണ്ട്.... നിങ്ങൾ പറഞ്ഞത് ശെരിയാണ്.... 🥰🥰❤️❤️🥰🥰
@RBMEDIAforBudgies
Жыл бұрын
👍👍🥰
@ancygimmy
5 ай бұрын
എൻ്റ ഒരു ഫീമെയിൽ bird ന് 3 male partner ഉണ്ട്. അവർ തമ്മിൽ വഴക്ക് ഉണ്ട്. അപ്പോ രണ്ടു male birds matti ഇട്ടാൽ കൊഴപ്പ ഉണ്ടോ. ഒരു കൂട്ടിൽ എന്ത്ര birds വരെ ആകാം
@RBMEDIAforBudgies
5 ай бұрын
3 മെയിലന് 3 female ഉണ്ടായിരിക്കുന്നതാണ് നല്ലത്. ഒരു Cage ൽ ഇടാവുന്ന Birds ൻ്റെ എണ്ണം ആ cage ൻ്റെ വലിപ്പം അനുസരിച്ചാണ്. Breeding ന് ആണെങ്കിൽ കോളനി സിസ്റ്റത്തേക്കാൾ നല്ലത് ഓരോ ചെറിയ cageകളിൽ ഓരോ ജോഡി യെ ഇടുന്നതാണ്.
@Smi258
11 ай бұрын
കൂടിനകത്തു എന്താണ് കല്ലുപോലുള്ള ഒരു മെറ്റീരിയൽ ഇട്ടതു എന്ന് പറയാമോ
@RBMEDIAforBudgies
11 ай бұрын
Pot ൻ്റേ ഉള്ളിൽ കാണുന്നതെങ്കിൽ കുഞ്ഞുങ്ങളുടെ ഡ്രൈ waste അണ്..
@mercymathew8183
Жыл бұрын
അങ്ങനെയുള്ള ഫീമെയിൽ ബേഡിനെ ഒറ്റക്ക് മാറ്റിയിടണോ അതോ വേറെ ഫീമെയിലിന്റെ കൂടെയിടാമോ?
@RBMEDIAforBudgies
Жыл бұрын
Male നെ വേറെ Female ന്റെ കൂടെയിട്ട് Breed ചെയ്യിപ്പിക്കാം. Female നെ pot ഇല്ലാത്ത ഒരു Flying Cage ൽ ഇട്ട് അതിന്റെ കാലം കഴിയുന്നത് വരെ നോക്കാം .... മറ്റാർക്കെങ്കിലും കൊടുത്ത് ഒഴിവാക്കുന്നത് അവരോട് ചെയ്യുന്ന ചതിയായിരിക്കും.
@saneeshsurendran529
Жыл бұрын
എന്റെകിളിയുടെകാലുoകൾ വെളുത്തപാട്കൾ ഓട് അത്എന്താ അസുഖം ആണോ
@RBMEDIAforBudgies
Жыл бұрын
അത് കണ്ടാലേ പറയാൻ പറ്റുകയുള്ളൂ ചിലപ്പോൾ പേനിന്റെ പ്രോബ്ലം ആയിരിക്കും
Пікірлер: 12