*കാരുണ്യവാനായ റബ്ബ് മാരകരോഗങ്ങളിൽ നിന്ന് നമുക്ക് കാവൽ നൽകി അനുഗ്രഹിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*
@saidjalaludheen9172
Ай бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@safwaneilishsafwan1372
Ай бұрын
🤲امین یارب العالمین
@LailaKasim-of3tx
Ай бұрын
Ameen
@user-sk5tb2ul2g
Ай бұрын
Aameen
@naserck3492
Ай бұрын
Ameen
@sabeesawbee-cy1gw
Ай бұрын
എല്ലാം മാറാ രോഗങ്ങളിൽ നിന്നും എന്നെയും എന്റെ കുട്ടു കുടുംബത്തിന്റെയും ലോകത്തെ മറ്റ് എല്ലാം വരെയും പടച്ചവൻ കാത്തു രക്ഷിക്കുമാറാറാകട്ടെ ആമീൻ എനിക്കും എന്റെ കുടുബത്തിനും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 😭😭😭🙏🙏🙏🙏
@safwaneilishsafwan1372
Ай бұрын
🤲الحمدلله🤲الحمدلله🤲الحمدلله മാരക രോഗങ്ങളെ thott ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ അല്ലാഹ് 🤲മാരക രോഗങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുന്നവർക്ക് എത്രയും പെട്ടന്ന് ശിഫ കൊടുക്കണേ അല്ലാഹ്🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ
ഉസ്താദേ എന്റെ എളാമ ഇന്നലെ ഉച്ചക്ക് ഈ ലോകത്തോട് വിടപറഞ്ഞു 😭എല്ലാവരും അവർക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲😭😭😭
@safiyasafiya224
Ай бұрын
അല്ലാഹു ആ ഉമ്മാക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ.
@safwaneilishsafwan1372
Ай бұрын
@@safiyasafiya224 🤲امین یارب العالمین
@Ayi__sh
Ай бұрын
Innalillahi wa inna ilaihi rajioon അവരുടെ ബർസഖീ ജീവിതം സുഖത്തിലാക്കണേ അല്ലാഹ്..🤲🥹
@user-dv5uf6mm2w
Ай бұрын
Ameen. സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@ShafeenaSaleem
Ай бұрын
അൽഹംദുലില്ലാഹ് ഫാത്തിഹയുടെ അമൽ ഞാൻ ചെയ്ത് നോക്കിയതാണ്. എനിക്ക് മരുന്ന് കൊണ്ട് പൂർണമായും ഷിഫയാകാത്ത രോഗം ഇതിനെ കൊണ്ട് കാരുണ്യവാനായ എന്റെ റബ്ബ് മാറ്റി തന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sheebasharif
Ай бұрын
അല്ലാഹുവേ അല്ലാഹുവേ ഞങ്ങൾക്ക് നല്ലത് അറിവുകൾ പറഞ്ഞുതരുന്ന ഞങ്ങളെ ഉസ്താദിനും ഭാര്യക്കും മോൾക്കും കുടുംബങ്ങൾക്കും ഞങ്ങൾക്കും ഇത് കാണുന്നവർക്കും കേൾക്കുന്നവർക്കും അല്ലാഹുവേ ഒരുപാട് ഒരുപാട് ആഫിയത്തോടെയുള്ള ദീർഘായുസ്സ് ആരോഗ്യം ഒരുപാട് കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😥😥
@shameerashareef6089
Ай бұрын
ഉസ്താദേ എന്റെ ഭർത്താവ് ഭയങ്കര കള്ളുകുടിയാണ് ഉസ്താദേ ദുആ ചെയ്യണേ 🤲🏻മക്കളുടെ സ്വഭാവം നന്നാവാനും ഉസ്താദേ ദുആ ചെയ്യണേ 😥🤲🏻
@FasnaTp-dz3qg
Ай бұрын
ഉസ്താദേ എന്റെ ഉമ്മാക്ക് മുമ്പ് തൈറോയിഡ് ഉണ്ടായിരുന്നു. ഓപ്പറേഷൻ കഴിന്നതാണ്. ഇപ്പോൾ കുറച്ചായി തൊണ്ടയുടെ ഭഗത്തു മുഴ പോലെ😞😞. ഡോക്ടറെ കാണിച്ചു ഇന്നലെ കുത്തി എടുത്തു. സ്കാനിങ്ങും ചെയ്തു. പുറത്തു അയച്ച് 3ദിവസം കഴിന്നെ റിസൾട് വരൂള്ളൂ. ഒന്നും ഇല്ലാതിരിക്കാൻ പ്രത്യേകം ദുആ ചെയ്യണേ. ഇന്നലെ കുത്തി എടുത്തദ് മുതൽ നല്ല വേദനയാണ്. 😞😞
@InnocentBackpacker-sd3pm
Ай бұрын
എന്റെ മകൾക് കിഡ്നി മാറ്റിവെക്കാൻ പറയുന്നു 15മത്തെ വസ്സൻ എത്തീം കുട്ടി യാണ് ഷിഫയാവാൻ ദുആചെയ്യണം
@abdulnazar4747
Ай бұрын
🤲🤲🤲🤲🥲
@sajeenaahammed902
Ай бұрын
സർവ്വ ശക്തൻ പരിപൂർണ ഷിഫാ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲
@JishaShaji-me7sn
Ай бұрын
Jolly labhikan dua cheyyane ustade
@sarjinailliyas3243
11 күн бұрын
Dua cheyya. Tto
@SulaikaSulaika-lx1eh
Ай бұрын
അള്ളാഹു എല്ലാവരെയും രോഗങ്ങളി ൽ നിന്ന് കാത്തരചിക്കട്ടെ എല്ലാവർക്കും സമാദാനം സതോഷം നൽകി ആഫിയത്തും ആരോഗ്യം നൽകട്ടെ ഇന്ന് നമ്മുടെ പെരുന്നാൾ സതോഷം മുള്ളദാ വട്ടെ എല്ലാവർക്കും ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🌹🌹🌹🌹🌹
@hairunneesack3692
Ай бұрын
ഉസ്താദെ എന്റെ ഒന്റെ അനുജത്തിക്ക് ദർത്താവ് |c U വിൽ ആണ് എത്രയും വേഗം രോഗം ശിഫ യായിക്കിട്ടാൻ ഉസ്താദെ പ്രത്യേകം ദുആ ചെയ്യണ്ടെ🤲🤲🤲🤲🤲
@SuluAli-mu6wg
Ай бұрын
ഉസ്താതേ എൻ്റ മകൻ കൾ ഫിൽ പൊയിട്ട് 18 വർസം ആയി ഇതു വരെ ഒരു റഹ്മത്തും ഇല്ല മെബയിൽ സൊ ഫി ലായിരുന്നു ജൊലി ആകട നടത്താൻ കൊടുത്തു അവന് അവര് ഇപ്പോൾ ഒരുപാട് കടം വന്നു നാട്ടിൽക് പൊലും വരാൻ പറ്റാത്ത അവസ്ത്തയിലാണ് അവൻ തുഹാ ചെയ്യണം
@abdulnazar4747
Ай бұрын
എവിടെയാണ് മോൻ ജോലി ചെയ്യുന്നത് അള്ളാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ ആമീൻ🤲🤲🤲
@MuhammadRifad-qy9jk
Ай бұрын
ഹസ്സാനു ബ്നു സ്വാബിത് (റ)
@FasilaN-wq4ox
Ай бұрын
Aameen Aameen yarabbal Alameen 🤲🤲🤲🤲🤲 ഉസ്താതെ മനസമാധാനം കിട്ടാൻ ദുആ ചെയ്യണേ mole ketichu പക്ഷെ എല്ലാം ഇണ്ട് എന്തോ അല്ലാഹുതലയ്ക്കു അറിയാം ഒരു സമാധാനം ഇല്ല അമ്മായിഅമ്മ അവരുടെ അനിയത്തി മാര് സ്വസ്ഥത കൊടുക്കുന്നില്ല ദുആ ചെയ്യണേ ഉസ്താതെ
@subaidabasheer4820
Ай бұрын
ഞാൻ കറക്റ്റ് ആയിട്ട് ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് സലാമക്കി മരിപ്പിക്കട്ടെ ഞാൻ ദുആ ചെയ്യുന്നുണ്ട് സുബഹിയുടെ രണ്ടു സുന്നത്തിനിടയിലുള്ള മുബീൻ അതുപോലെ സുബ്ഹാനല്ലാഹി സുബ്ഹാനല്ലാഹി പ്രത്യേകം ദുആ ചെയ്യണം ബുദ്ധിമുട്ട് വിഷമങ്ങൾ പ്രയാസങ്ങളൊക്കെ അനുഭവിക്കുന്ന ഒരു വ്യക്തിയാണ്
@_swaliha_8195
Ай бұрын
Alhamdulilah
@MufilaUmmer
Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@haseenamusthafa556
Ай бұрын
മൊനിക്ക് നല്ല ജോലി ശരിയകാൻ ദുഹ ചെയ്യണം ഉസ്താദെ മൊൻഗൾഫിലാണുള്ളത്
@shafinzuhra
Ай бұрын
ഹസ്സാനു ബ്നു സാബിത് (റ )
@sheebasharif
Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇൻഷാ അള്ളാ അത് അത് ചെയ്യാൻ അല്ലാഹുവിന്റെ തൗഫീഖ് കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം കണ്ണീരോടെ ഉസ്താദ്
അൽഹംദുലില്ലാഹ് ആമീൻ ആമീൻ രോഗം ഷിഫാ ആകുവാൻ ദുആ ചെയ്യണേ usthade
@nadeemkd3464
Ай бұрын
ഉസ്താദ്. എനിക്ക്. അസുഖബത്യാൻ. ആണ്. പ്രത്യേക. തുവ acayyanam
@fdvlogs6491
Ай бұрын
Alhamdulillah, masha Allah, jazakallahu khair, aameen ya rabbal aalameen...
@noushadnoua6761
Ай бұрын
അൽഹംദുലില്ല 💟 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഞങ്ങളുടെ മോൻ അമീൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട് ഒരു പ്രയാസവും കൂടാതെ ഹൈറായ നിലക്ക് എളുപ്പത്തിൽ ഖുർആൻ പഠനം 🤲📖🤲 പൂർത്തിയാക്കാനും പെട്ടെന്ന് ഹാഫിളായി കിട്ടാനും വേണ്ടി ദുആ ചെയ്യണേ 🤲👳⭐💚🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 വീട് പണി പെട്ടെന്ന് തുടങ്ങാനും ഹൈറായ നിലക്ക് 🤲🏠🤲 പൂർത്തിയാക്കാനും തൗഫീഖ് നൽകണേ അള്ളാ 🤲 ഹലാലായ മുറാദുകൾ എല്ലാം ഹാസിലായി കിട്ടാനും എല്ലാ കാര്യങ്ങളും റാഹത്തായി കിട്ടാനും വേണ്ടി ദുആ ചെയ്യണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲വ അലൈക്കും സലാം 🤝
@Ponnu_ponnuh
Ай бұрын
അൽഹംദുലില്ലാഹ് 🤲🤲ദുആയിൽ മറക്കല്ലേ ഉസ്താദ്
@jambyjamz
Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദു lillahiറബ്ബിൽ ആലമീൻ. അസ്സലാമുഅലൈക്കും. U
@sheebasharif
Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ സുഖമില്ല ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം സുബഹി നിസ്കരിക്കാൻ ചില ദിവസങ്ങളിൽ എണീക്കാൻ പറ്റുന്നില്ല ശരീരം ആകെ ഭയങ്കര വേദനയാണ് സഹിക്കാൻ സഹിക്കാൻ പറ്റുന്നില്ല ദുആ ചെയ്യണേ മാറാൻ അങ്ങേരോട് ഉസ്താദ് 🤲🏻🤲🏻🤲🏻🥲🥲🥲
Пікірлер: 1 М.