യൂട്യൂബിൽ കുറെ അമ്മമാരെ ഞാൻ കാണാറുണ്ട്. ഞാനും 62 ആയ അമ്മയാണ്. ഡി മോളുടെ അമ്മയാണ് ഏറ്റവും ഇഷ്ടപെട്ട അമ്മ. ഒന്നും പറയാതെ പറയുന്ന ഒരമ്മ. ഹംബിൾ സിംബിൾ നോബിൾ അമ്മ. ഡികുട്ടി അമ്മയെ പറ്റി പറഞ്ഞപ്പോൾ ഒരുപാടു സന്തോഷം തോന്നി. ഒരു മകൾ ഇല്ലാത്ത വേദനയും എനിക്ക് നീറ്റലായി ലീലാമ്മ നീറ്റായ അമ്മ. ❤️😘🙏🙋♂️.
@rosemathai3238
4 ай бұрын
ഡിവൈൻ പറഞ്ഞ ഒരു കാര്യം സത്യമാണ് നമ്മൾ എപ്പോഴും എന്തു കാര്യവും പരസ്പരം തുറന്നു പറയണം അതാണ് ഭാര്യ ഭർത്ത് ബന്ധം ❤
@Viji-zr5fx
3 ай бұрын
Age kondu divine ennekkalum cheruthanenkilum samsaram kondu ennekkalum orupad valuthanu.Divinte oro karyangalum jeevithathil pakarthan thonnum.loveyouu divine& family ❤❤❤❤
@ShamanaSajid-dl4fo
4 ай бұрын
താൻ നല്ല ഒരു സ്പീച് ചെയ്യാൻ അറിയുന്ന ഒരാൾ ആണെടോ ഹാർട്ട് ടെച്ചിങ് ആണ് ഏദ് സംസാരവും ജീവിതത്തിൽ പകർത്താൻ തോന്നും ❤️
@alphonsanisanth1326
Ай бұрын
You r genuine. Abhinayam illathaa kutty.be smart dear.
@surendranr6826
4 ай бұрын
ഇതുപോലെ കാര്യങ്ങൾ മനസ്സിലാക്കുന്ന മക്കൾ ഇന്നത്തെ കാലത്ത് വളരെ കുറവാണ❤
ഡിവൈൻ എല്ലാം ചോദിച്ചു ചെയ്യാം എന്ന് പറഞ്ഞില്ലേ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നില്ല.okaay ഞാൻ അത് ചെയ്യാൻ പോവാണ് അല്ലെങ്കിൽ ഇത് ചെയ്യാൻ പോവാണ് എന്നൊക്കെ പറയാം അല്ലാണ്ട് ഞാൻ അത് ചെയ്യട്ടെ ഇത് ചെയ്യട്ടെ എന്നൊക്കെ ചോദിക്കുന്നത് ഒട്ടും ശെരിയല്ല കാരണം. നമ്മൾ നമുക്ക് ഒരു space കൊടുക്കണം ഡിവൈൻ പറയുന്നതിൽ തന്നെ അതിന്റെ കാരണം ഉണ്ട് നമ്മൾ അഥവാ എപ്പോയെങ്കിലും പറയൻ മറന്നാൽ അവളെന്താ ചോദിക്കാതെ ചെയ്തു എന്നുള്ള talk വരും അതിനുള്ള അവസരം നമ്മളായിട്ട് ഉണ്ടാകരുത് 💪
@leenaantony1962
4 ай бұрын
എന്റെ അമ്മ എഡ്യൂക്കേറ്റഡ് എന്ന് വച്ചാൽ ഒരു ക്ലാസ്സ് പോലും പഠിച്ചിട്ടില്ല. എന്നാൽ കുടുംബം നോക്കി പരിചയമേറെയുണ്ട്. ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉണ്ടാക്കിയെടുത്തു. എല്ലാകാര്യവും പറയും. ചോദിക്കും. ആലോചിക്കും. 38 വർഷത്തിൽ ഇടക്ക് മറ്റുള്ളവരുടെ അടുത്ത് പോയതൊഴിച്ചാൽ ഞങ്ങൾ പിരിഞ്ഞു നിന്നിട്ടില്ല. അമ്മ മരിച്ചു 2 വർഷം ആകും ഓഗസ്റ്റിൽ. Divine പറഞ്ഞതിനോട് യോഗിക്കാനാണ് എനിക്കിഷ്ടം
@luxurycardealer8739
4 ай бұрын
അമ്മ role model ആയ Divine ചേച്ചി ഒത്തിരി ladies ന് role model ആകട്ടെ.... 🥰🥰🥰🥰💞💞💞💞💞
Divine നല്ല ഒരു കുട്ടിയാ, ആ അമ്മ നന്നായി പഠിപ്പിച്ചു. പിന്നെ Divine കള്ളി 10 സ്നേഹം കൊടുത്തു ഡോൺ നും ഫാമിലിയും 100 ആയിട്ട് തിരിച്ചു തന്നു. ഇനി അടിച്ചു പൊളിക്കടോ. തനിക്കു ചേരുന്ന പേര് അന്ന് ഇട്ടതു കേട്ടോ "Divine"
@NitaPP-y6r
10 күн бұрын
God bless u for all your hard efforts
@reshmiprasanth9860
4 ай бұрын
Enikk ettavum ishtam divine nte speech ane...genuine character❤❤..don chettan is really lucky to hv u....so much positivity kitum epozhum talking kelkumbo❤❤❤❤
@AnaswaraRavi-op4hl
4 ай бұрын
Nalla Amma ammaude ella qualitiesum divinte chrtril reflect cheyand.
@Udesh-hw4cr
4 ай бұрын
Such a nice talk and topic ! Editing your caption to imply it’s a talk on how the bond between you and Don evolved slowly and steadily ,will increase the views. Similarly plz talk about 1)How your bond with Dimple and Mummy evolved ( Over the course of videos , it’s evident how it’s evolved from being just cordial to absolutely chill) 2)How is the rapport and understanding between your mom and mom-in-law( nature wise they are totally different but there is a good give and take between them ).. Such a vibrant girl you are who has added a zing and energy to their quiet lives !!!
@preejareji7780
4 ай бұрын
ഏതു ഒരു അമ്മയും മക്കൾ ക്ക് വേണ്ടി ആണ് ജീവിക്കുന്നത് അത് പോലെ ലീലമാമ്മയും മോൾക്ക് വേണ്ടി ഓടി എത്തുന്നു ഞാനും അങ്ങനെ ഒരു അമ്മ ആണ് ❤️
@maluharsha4892
4 ай бұрын
Don chettan interviewil ok nannay samsarikunnath kandirunnu....pavam sahacharyam kond aghaneyayipoyathayirikumm... Eghane mattiyeduthille chechii.... 👍👍👍
@preejareji7780
4 ай бұрын
ജോയിന്റ് ഫാമിലി യിൽ വേണ്ട കാര്യം ശ്രദ്ധിച്ചാൽ ലൈഫ് സ്മൂത്ത് ആയി പോകും ഡിവൈൻ നെ അത് സ്വന്തം അമ്മ പഠിപ്പിച്ചു തന്നു very good 👌🏻♥️
@deepajames8722
4 ай бұрын
Your mum has very good qualities, bonding with husband and wife is so important it will come by years gradually 🥰
Talk with don chettan venam nalle rasam aa kett erikan pls include chechi😊
@parvathymenon90
4 ай бұрын
Very true da, whether its love marriage or arranged, it will take at-least 5 years to understand eachother 😊 and partner is a wrong word I guess, they should be our companion❤ someone to grow old with😊😊 like a organ in our body, irreplaceable 😊
@adhnan5235
4 ай бұрын
Hi divin innathe vlog orupaad ishtapettu karanam divin paranjath sheriya hus wife thammil enthu prashnam vannalum randu peru mathram paranju theerkuka moonnamath oral ariyaruth sathyam angane cheythaal jeevitham happy avum enikk anubhavam und 🥰allengilum divin njammal moonamath parayunnavr ath kettirikkum pakshe athinu pinnale pani varum theercha ath avrkk arodengilum parayathirunnal urakkam kittilla angane ellavarum arriyum rand peru paranju theeerkunna kaartam panjayath muzhuvan arriyum 😇njanum ellam thurannu samsarikkum husbentu node ath avr pinneed arodum6parayilla enna vishvasam ullath kond 🥰
@najiyapt9682
4 ай бұрын
ഞാൻ എപ്പോഴും നിങ്ങളുടെ എല്ലാരുടെയും videos kaanaarund super👍
@rajeevkumarkr2745
4 ай бұрын
ഞങ്ങളുടെ വാവകൾ എന്തുപറയുന്നു
@soumyajose7918
4 ай бұрын
Divine Paranjath correct annu God bless you
@Fathimajasmine1819
4 ай бұрын
Divine poliyan love you daa❤❤❤❤
@riyashaimon9042
4 ай бұрын
Congrats Divine,for moulding happiness and good behaviour,caring towards husband and his family
@rajeevkumarkr2745
4 ай бұрын
Exercies ചെയ്യാൻ നോക്കണo വണ്ണo എനി വക്കാണ്ട് നോക്കണo ഇത്ര മതി
@manjukammana8807
4 ай бұрын
Hai Divine ammayod ente anoshanamparayane.
@annugeorgie7036
4 ай бұрын
Hi Divine you are such a positive personality.God bless you and your family.
@Gayathrimenon456
4 ай бұрын
Thank u divine.for answering my question ❤
@Swathi_vlogs_21
4 ай бұрын
Chechi don chettante videoyil samsaram include cheyyuo 😊😊😊❤❤
@drishyapp7250
4 ай бұрын
Sathyamo. Ente hus ith thanneyanu parayarundu. Njan adikam samasrikarilla Ente hus parayum,, communication venam
Пікірлер: 120