വന്യമൃഗങ്ങളെയോ പക്ഷികളെയോ വളർത്തുവാനോ സംരക്ഷിക്കുവാനോ പാടുള്ളതല്ല ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമാണ്# bleeding and keeping of forest animals is punishable under Indian law# വീഡിയോ ഒക്കെ എടുത്ത് പോകുന്നതിനു ശേഷവും കണ്ണിൽനിന്ന് മായുന്നില്ല അവളെയും അവളുടെ കൊഞ്ചലുകളും നെഞ്ചിൽ തറച്ചു നിൽക്കുന്നു ആ കളികളും ഏതെങ്കിലും രീതിയിൽ നിയമപ്രകാരം വളർത്താൻ സാധിക്കുമായിരുന്നെങ്കിൽ ഞാൻ അവളെ എന്റെ കൂടെ കൂട്ടിയേനെ പക്ഷേ നിലവിൽ ഏറ്റാൻ പറ്റുന്നതിൽ ഏറെ ഭാരം ഇപ്പോൾ തന്നെയുണ്ട് 4,000 നു മുകളിൽ പ്ലാന്റുകളും നമ്മുടെ പിങ്കി എന്ന സുന്ദരിയും അതിന്റെ കൂടെ ഇവൾ ഒരു ഭാരം ആയിട്ടല്ല പക്ഷേ നിയമപ്രകാരം എന്തെങ്കിലും പ്രശ്നം വന്നാൽ എന്റെ ബാക്കിയുള്ളവരെ സംരക്ഷിക്കാൻ എനിക്കോ അവർക്ക് ആരുമില്ല എന്നുള്ളതാണ് ഇതിന്റെ സത്യാവസ്ഥ 😔 മനസ്സുണ്ടായിട്ടല്ല വിട്ടുപോകുന്നത് ഒരിക്കലും അവൾ മായാതെ എന്റെ നെഞ്ചിൽ ഉണ്ടാവും ഒരു കുഴപ്പവും വരാതിരിക്കാൻ വേണ്ടി നെഞ്ചുരുകി ദിവസവും പ്രാർത്ഥിക്കുന്നുണ്ട് നമുക്ക് ഇപ്പോൾ അത് മാത്രമേ ചെയ്യാൻ കഴിയൂ അവൾക്ക് ഒന്നും വരാതിരിക്കാൻ വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം🙏#forest#parrot#sitting#my#near#sitting#m#body#&#and#talking#dancing#this#is memorable moments#&#happiness
Негізгі бет എവിടെനിന്നോ പറന്നുവന്ന് ചാരത്തണഞ്ഞു ലക്ഷ്യമില്ലാതെ എവിടേക്കോ പറന്നകന്നു
Пікірлер: 622