"Bgm. കൊള്ളാം. ഡയലോഗിൽ.... ഒരു ദുർബലത അനുഭവപ്പെട്ടു "
@sangeethkrishna380
5 жыл бұрын
BG M ചെയ്താ ൾ ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ,,,,! ഡോൾബി തിയ്യറ്ററിൽ കാണുന്ന ഫീലിംഗ്,,,, ക്യാമറ,,, ഡയറക്ഷൻ,,, തകർത്തു,,,,!
@vpmadhavan2823
6 жыл бұрын
Nice movie.. Awesome performance Dr.Sumesh.. You should come to the mainstream cinema..Great future awaits you..Congrats to the entire team.
@ShibuShiny-b2u
5 күн бұрын
ഒരു നല്ല കഥ തിരക്കഥ വളരെ നന്നായി അവതരിപ്പിച്ചു 👍👍👍👍👍👍
@bhadrab3853
Жыл бұрын
ഒരു നല്ല കഥ.... സത്യത്തിൽ അതു തന്നെയാണ് പടച്ചോന്റെ നീതി. ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏👍👍👍👍👍
@ironman6848
2 жыл бұрын
സൂപ്പർ മൂവി ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും ഹൃദയസ്പർശിയായ കഥ - സംഭാഷണങ്ങൾ നല്ല അവതരണം- ഇനിയും ഇത്തരം നല്ല ഫിലിമുകൾ പ്രേക്ഷകർക്ക് നൽകാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏
@krishnaprasanth123
9 ай бұрын
അഭിനയമൊക്കെ എല്ലാം കണക്കായിരുന്നു പക്ഷെ സ്റ്റോറി is superb ആയി executed ചെയ്തിട്ടുണ്ട്. ഡബ്ബിങ്, എഡിറ്റിംഗ് ഫ്രെയിം work ക്യാമറ and direction 👌🏻ട്ടുണ്ട്.
@girishchandran900
6 жыл бұрын
wow!! amazing film. Congrats to all the people behind this wonderful piece of work!! :)
@assassin8370
4 жыл бұрын
Nice movie iniyum ithupolathe movies pratheekshikunu
@e.j.varghesee.j.varghese6848
4 жыл бұрын
ഡൈലോഗ് എല്ലാം പറയുന്നത് എന്താ ഇങ്ങനെ...ഒട്ടും റിയൽ ആയി തോന്നുന്നില്ല...
@aljisarkurikkal3295
2 жыл бұрын
ഇത് തരുന്ന നല്ലൊരു മെസ്സേജ് ഉണ്ട് ജീവിതം ഒന്നേ ഉള്ളൂ. അത് മറ്റുള്ളവരെ ഉപദ്രവിക്കാനോ മാനം കെടുത്താനോ ഉള്ളതല്ല അങ്ങനെ ചെയ്യുന്നവരുടെ അവസാനം ഇതുപോലത്തന്നെ ആയിരിക്കും ഉണ്ടാവുക. ചിലപ്പോൾ ഇതിലേറെ നരക തുല്യമായിരിക്കും.അഹങ്കാരം നാശത്തിലേക്ക്..
@shyma3038
5 жыл бұрын
congrats Sumesh sir.. I know you are a great psychiatrist as i could spend few days of my house surgeoncy in your opd.. always thought a police uniform will suit you well. glad to see you in this role and you nailed it.
@sreelekshmiusha3439
3 жыл бұрын
Ethil aara sumesh sir
@brijj16
5 жыл бұрын
Villains performance was very good. Carries a great Attitude.
@satheeshbabu1422
4 жыл бұрын
Just I see it on 2020 lockdown time. Good... Good effort. Just correct the dialogue presentation. All others are super. ... I think, Now your team is become as a super team. Anyway, All the best & God Bless you.
@bijusreehari31
4 жыл бұрын
സ്ത്രീ കഥാപാത്രങ്ങൾ പെര്ഫെക്ട് ...ഷൈലജ ..ശരണ്യ
@stillimproving7883
5 жыл бұрын
ഇതായിരിക്കും പടച്ചോന്റെ നീതി.. ഞാൻ കേസ് റീ ഓപ്പൺ ചെയ്യുന്നില്ല.. Saheera is great...
@sreejasarath8395
6 жыл бұрын
Great job...Suspense is maintained throughout...cast also superb..Good performance Dr .sumesh
@sakeer-ll9ot
4 ай бұрын
കൊള്ളാം കേസന്വോഷിക്കുന്ന Si നന്നായിട്ടുണ്ട്. കണ്ടിരിക്കാം ഫാസ്റ്റാണ്.
@DiluDaniel-w5j
Жыл бұрын
വ്യത്യസ്തമായ ഒരു investigation movie. Super 👌
@josephfci
Жыл бұрын
The real . Crime and Punishment.. Great craft .. congratulations to the team behind this short film.
@THEGEOJAMES
5 жыл бұрын
The policeman at the starting of the film is one of the coolest cop I have ever seen: XD
@Chinnuz555
4 жыл бұрын
Sprr story.bgm , acting, camera work 😍😍😍kidu movie like story
@Tippermedia
4 жыл бұрын
forensic parishodhana roomil nadathayirunnu .. tovino nalla adi poli ayi kandu pidichene 3 year vendi varulayirunnu.. 🤣🤣🤟😉
@abilashkumaran7810
5 жыл бұрын
Great ...Brilliant ...Keep making more & all the best to make a film for big screen
@santhesham1
6 жыл бұрын
Nice movie and Good Acting .. Dr. Varun
@fdvsf4503
6 жыл бұрын
Wow .. subprb movie ... good sounding and visualisation ... congrats whole team .. 😊😊😊👌👍👍
@lalybabu5129
6 жыл бұрын
fantastic! as d film progresses curiosity nd d excitement also moves forward.nd when d ending actually happens one feels relieved that no one has been badly affected.
@binhafeezinternational9311
6 жыл бұрын
പൊളിച്ചു ഒരു സിനിമക്ക് ഉള്ള വകുപ്പ് ആയിരുന്നു
@Niranjana155
3 жыл бұрын
പിന്നെ...ചുമ്മാ..വെറുതേ...😀😀
@pramod247
6 ай бұрын
Very simple investigation..but humane judgement makes this movie as an enjoyable movie..
@danaparna1
6 жыл бұрын
Amazingly done arjun cheta!
@alexthomas3784
2 жыл бұрын
Excellent work. A different story
@faizavk9358
4 жыл бұрын
Super sound effects
@ShibuBalan
Жыл бұрын
Adipoli climax... enik ishtaayi ketto.. 🤩👏👏👏
@afsalabdulrahuman
6 жыл бұрын
Congrats varun and teams...
@user-wf6sz2ow7x
Жыл бұрын
100/100
@foodandflicks
5 жыл бұрын
4.16 to 4.18.. ആ ചായകപ്പിലെ പുക 🤣🤣🤣🤣
@rprem82
4 жыл бұрын
😂😂
@Anand-yl2lp
4 жыл бұрын
Hightech chaya anallo! :D
@lessspokenotherside8163
4 жыл бұрын
😂😂😂
@sudinksudi6436
4 жыл бұрын
🤣
@sheenap5871
4 жыл бұрын
Sreeraj G NAIR ചന്ദന തിരി 🤣🤣🤣
@nisashajahan2725
4 жыл бұрын
കുറച്ചു കൂടി ഒറിജിനാലിറ്റി കൊണ്ട് വരാരുന്നു. Anyway സ്റ്റോറി സൂപ്പർ
@dr.muhammedsalim8933
Жыл бұрын
Tha excitement as the Film progresses itself says the hard work they have put on this ..hats off to the crew..Crime thrill should be like this ❤❤
@krishnapriyag8721
6 жыл бұрын
Superb ..... Nce work ..... Excellent sound effects👌👌👌👌👌
@aryaaravind2967
4 жыл бұрын
ഒരു ആസ്വാദക എന്ന നിലയിൽ ഇഷ്ടപ്പെട്ടു.. പക്ഷെ dialogue delivery of police and vivek not good... script nokki veruthe പറയും pole ഒരു feel.
@faizafami6619
3 жыл бұрын
Only two persons acting and dialogue delivery are super that’s Shajahan & Raghavan👌
@bibinbabu5742
4 жыл бұрын
nalla film...story super..abhinayavum super
@athulyaanish6498
2 жыл бұрын
Good work 👍 All the best Arjun
@priyaprakash5326
6 жыл бұрын
Superb.Congrats the whole crew.All the best.👍
@audioslaveaudioslave839
4 жыл бұрын
Coffee cup ill kundirikkammm,,,anoooo??? Super orginalitty
@sumayyavkm8490
4 жыл бұрын
Enne akarshicha oru short film. Athupole kravyam, grace villa...
@anitalexander
3 жыл бұрын
Simply Outstanding.
@RUBYroja-q1g
7 ай бұрын
Super movie nice story
@lukoseerumelikara
4 жыл бұрын
Good ...
@blackmamba3427
Жыл бұрын
Brilliant. Awesome. ❤ Loved it.
@sudhiarackal
6 жыл бұрын
കൊള്ളാം.നല്ല ഇഷ്ടം.
@drcyriacgeorgepsychiatrist
6 жыл бұрын
Superb performance.... excellent script...
@jishnukarthik4538
6 жыл бұрын
superb team wrk
@sirajmuneer1608
5 жыл бұрын
Bgm mass casting also mass director no short film a movie
@ansil_m
6 жыл бұрын
Good thriller,nice script,overall nice work.Congrats to all team member work behind this .
@aswinasok8451
4 жыл бұрын
Verey level story must watch guyz
@royedenmedia7344
4 жыл бұрын
സൂപ്പർ സൂപ്പർ
@sri6199
4 жыл бұрын
Shajahan kidu
@focusworld2778
4 жыл бұрын
സംഭവം polichu
@sidharthsnair9071
6 жыл бұрын
arjun chetta kollaam
@dr.ancilgeorgethomas257
6 жыл бұрын
Wow!! Such a great piece of work. Impeccable directing and the unexpected twist in the end. Great job guys!
@689711
6 жыл бұрын
Excellent thriller ..hatts off to the whole crew
@ajmalrahmankm
6 жыл бұрын
Good script and direction. Camera too. Congratulations Kartha and team.
@Manimekalai-mp2gv
Жыл бұрын
🎉super movie 🎉
@fairy_fancy7418
5 жыл бұрын
The person who played the role of Shajahan did well..
@ft5ghfgtt502
3 жыл бұрын
അന്വേഷണത്തിനു വന്ന പോലീസുകാരൻ കഞ്ഞി കുടിച്ചാണോ അഭിനയിക്കാൻ വന്നത്
@dinilantony6580
3 жыл бұрын
😂😂😂
@serah1995
4 жыл бұрын
Sooperb....liked it ...congrats all
@islamicmediaveliyam8657
4 жыл бұрын
ഷാജഹാൻ പൊളിച്ചു
@sangeethasureshkumar7310
4 жыл бұрын
Nannayittund 👌👌👌👌
@pratheeshlp6185
4 жыл бұрын
Kollaaaaam....adi poli....good attempt ...
@Lathamgi
5 жыл бұрын
Gud story and casting Drs. 👌👍
@unnikrishnankkrishnan9614
Жыл бұрын
സൂപ്പർ
@mysongs8867
6 жыл бұрын
പൊരിച്ചു....പക്ഷെ ഡയലോഗ് ഒക്കേം ഒന്ന് കൂടി നന്നാക്കാമായിരുന്നു ..ഇത് സന്തോഷ് പണ്ഡിറ്റ് മോഡൽ ആയി
@bijupathmasree4586
4 жыл бұрын
Dairctoar പോരാ, പണി അറിയുന്ന ആൾ ആയിരുന്നു എങ്കിൽ സംഭവം മാറിയേനെ
@anurooptankappan4117
3 жыл бұрын
O9oooooo oo
@anurooptankappan4117
3 жыл бұрын
O j ii o o Joo o oo o oo. Jn. O o j. O. O o j o. O ono no o jk o k jo jo jo jo Joo oo oo o
@anurooptankappan4117
3 жыл бұрын
O o. Oo o o o o. On j on. Ok o k. O. Jn. O j. Ono. K jjojoo oo o
@anurooptankappan4117
3 жыл бұрын
O. Oo oo jo jo jo Joo jjjo ojjo j jojjo Joo jjjo jo jo o o o oo o oo
@aiswaryasumi2223
6 жыл бұрын
Super👌👌👌
@MrVikram444
6 жыл бұрын
Excellent work
@thodamut
6 жыл бұрын
Excellent ...
@karthikaprashanth6037
5 жыл бұрын
Ithile anamorphic screen adipoli ayitund
@പണ്ടാരകാലൻ
4 жыл бұрын
അതെന്താ ചങ്കെ
@bhagyaaz
6 жыл бұрын
Great work!! Keep it up!!...God bless!!
@afantonyalapatt9554
4 жыл бұрын
Good, make it on big screen
@lekshmiprasannan6503
2 жыл бұрын
Nice movie good effort.Itokke jeevidattil nadakkumo.
@sudevvs1004
5 жыл бұрын
Great work dude👏. All the best👍
@sajasajapraseesh8564
Жыл бұрын
Nalla story
@arshadabdul1927
4 жыл бұрын
15 മിനുട്ടിൽ തീർക്കാമായിരുന്ന സിനിമയാണിത് . പിന്നെ , എന്തോ ഒരു ഗും കിട്ടിയില്ല . പോലീസുകാരായി അഭിനയിച്ചവരുടെ ഡയലോഗ്സിന് എന്തോ ഒരു തകരാർ പോലെ .
@jaisonjacob4817
6 жыл бұрын
A cinematic experience ... good work team.. sound and visual is pakka...😊
Пікірлер: 286