ട്രോളും ഇടയ്ക്കിടയ്ക്കുള്ള ഭാഗങ്ങളും മാത്രം കണ്ടിട്ട് ചെക്കന് തലയ്ക്ക് പ്രശ്നമാണെന്ന് വിചാരിച്ചതാണ്. ഫുൾ കണ്ടപ്പോഴാണ് മനസിലായത് പുള്ളി ഒരു Unique character ഉള്ള unique ആയിട്ട് ചിന്തിക്കുന്ന വ്യക്തിയാണ്. ലോകത്തുള്ള എല്ലാരും ഒരേപോലെ ആയാൽ എന്ത് മടുപ്പായിരിക്കും.
@janbazrishi
5 жыл бұрын
any product wants consumer.athupole kanchaavum.
@kailasprasad4577
5 жыл бұрын
@@janbazrishi I don't think he's on drugs. If you focus on his words more you can clearly understand what he meant.
@janbazrishi
5 жыл бұрын
@@kailasprasad4577 drugs is a metaphor.he is not normal.may be due to intellectual supremacy.
@abhijithprakash6620
5 жыл бұрын
Kailas Prasad 100% True 🔥
@jkspeakersacademy7839
4 жыл бұрын
Az
@joeblack7672
5 жыл бұрын
ഓണത്തിന് ട്രൗസർ ഇട്ടു വന്ന മഹാൻ.. 😂 ഷെയിൻ ഇസ്തം😍😍
@TheSpyCode
5 жыл бұрын
V FOR VENDAKKA YOUR CORRECT 😁😂
@Reenuthoughts
5 жыл бұрын
*nte channelinte vagha oru happy onam*
@ishaannigam9663
5 жыл бұрын
💕💕
@akhilzachariah8253
5 жыл бұрын
അടിനെന്ന
@joeblack7672
5 жыл бұрын
@@TheSpyCode 😁😁
@rmck7988
5 жыл бұрын
"കഞ്ചാവാ..കഞ്ചാവ് ഒക്കെ വലിച്ച ഒരുപാട് ചിന്തിക്കേണ്ടിവരും.. നുമ്മ 100% ചില്ലാണ്.." എത്ര അർത്ഥവത്തായ വരികൾ..🌿
@Jomonjolly1996
5 жыл бұрын
🤣🤣🤣🤣
@mahirzain1222
5 жыл бұрын
🤣🤣🤣
@shamilshemi3200
2 жыл бұрын
🤣😅
@NeerajWalker
2 жыл бұрын
🤣🤣🤣🤣🤣
@abhinand1072
4 жыл бұрын
കേൾക്കുന്നവർക്ക് ഇവൻ കഞ്ചാവ് ആണ് മറ്റേത് ആണ് എന്നൊക്കെ തോന്നും.പക്ഷേ പുള്ളി സൂപ്പർ ആണ്
@jobinjob4653
4 жыл бұрын
athilum valuthu ntho aanu
@infinitybeyond9644
3 жыл бұрын
Just Because norms have no idea what he is talking doesn’t mean he is a maniac ☺️
@dali9953
5 жыл бұрын
ഞാന്‍ ഈ interview 3 വട്ടം കണ്ടു....കഞ്ചാവാണോ അല്ലയോ എന്നൊന്നും അറിയില്ല.പക്ഷേ പറയുന്നതെല്ലാം മനസിലായി..ഒരു philosophy essay വായിച്ച feel👌👌👌
@9605603455
5 жыл бұрын
Dalisunil Ayyappa enthan ee knjav adichit parayunnath ennulla aa category...
@nidhindas7702
5 жыл бұрын
അത് ഒരേ wave length ഉള്ളവർക്കേ മനസ്സിലാവൂ.. കഞ്ചാവും കോപ്പും ഒന്നും അല്ലേ..
@midhilatu8977
5 жыл бұрын
Sathyam
@Shemahskitchen
5 жыл бұрын
യെസ് എനിക്കും
@catherineshirly5958
4 жыл бұрын
ethrayum nalla oru interview Nan Malayalam industry el kanditella payyane ellam kode kanjavaki
@echo149
5 жыл бұрын
അധികം മിണ്ടാത്തവരെ അണ്ണാക്കില്‍ കോലിട്ട് കുത്തി മിണ്ടിപ്പിക്കരുത്,ദിതായിരിക്കും അവസ്ഥ😘
@farhanp2274
5 жыл бұрын
Comment of the month🙌
@surayyajasmin668
5 жыл бұрын
😆😆😆😆
@shihabrasheed786
5 жыл бұрын
Ente ponnuuuuu😁😜
@rashmichinjoos9394
5 жыл бұрын
Alla pine 😂😂😂 adhu kalaki
@narcii_9887
5 жыл бұрын
Nyzz cmnt 😍💝💕👌👌👌💯
@aleenaalen3694
5 жыл бұрын
അവർക്ക് കൊടുത്ത വാക്ക് അവൻ പാലിച്ചു..നീട്ടി നീട്ടി പറഞ്ഞു😎കേട്ടിട്ടില്ലേ വാക്കാണ് ഏറ്റോം വലിയ സത്യം😘
പെണ്‍കുട്ടികളെ കണ്ടാൽ ആദ്യം എന്ത് notice ചെയ്യും "അതു കാണുന്ന പെണ്‍കുട്ടിയെ അനുസരിച് ഇരിക്കും" പല ആണ്‍കുട്ടികളും പറയാൻ ആഗ്രഹിക്കുന്ന മികച്ച ഉത്തരം
@azharudeenn6584
4 жыл бұрын
Yess
@Thanay_and_mother_
5 жыл бұрын
ഷെയ്ൻ വേറെ ലെവലാണ്. ഓണത്തിന് മുണ്ടുടുത്ത് വരണമെന്ന പ്രഹസന ചിന്തയെ തന്നെ ആദ്യം തകർത്തെറിഞ്ഞ് വന്നു. .
@ചന്ദ്രപ്പൻദൈവം786
5 жыл бұрын
അവൻ തുണി ഇല്ലാതെ വരണം
@ajmalpm3784
5 жыл бұрын
😂
@AdithyaSankar13
5 жыл бұрын
@SABU .V.S shorts ittal onam varulle? vere statelu povvuo? ijj oke eth kalathaa jeevikkane?
@AdithyaSankar13
5 жыл бұрын
@SABU .V.S @SABU .V.S onathinu shorts idunnavar onnum malayali allennano chetta parayne... he was having pretty decent dress there! I just noticed his dress only after your insane culture comment!
@AdithyaSankar13
5 жыл бұрын
@SABU .V.S KAALAVANDI YUGAM
@sinujr5781
5 жыл бұрын
Njn mathram ano machante ee show skip cheyyand kandath Shane istham 😍💯
@800ani
5 жыл бұрын
Anchors pwolichu... എന്റെ ഷെയിൻ നൈ 24 ആം വയസിൽ ഇത്ര ഫിലോസഫി... നിങ്ങൾ ഒരു സംഭവം ആണ്...... ഒരു പച്ച ആയ മനുഷ്യൻ ആണ് താങ്കൾ
@anandhaainhell
5 жыл бұрын
💯% 🤙🤙
@interestinglife8417
5 жыл бұрын
Hahaa philosophy ya🤣
@thomas.maryland6902
4 жыл бұрын
Yes
@abhijith4396
3 жыл бұрын
നമ്മളുടെ വാല്യൂസ് മനസ്സിലാക്കാൻ കഴിയാത്തവർക്കിടയിൽ ആണെങ്കിൽ നമ്മൾ സ്വയം ഒരു കോമാളി ആയി മാറും എന്നതിന്റെ ഒരു ഉദാഹരണം ആണ് ഇത്..... He is a genuine person
@mohammedrayeef8949
5 жыл бұрын
ഷെയിനിന്റെ ഉത്തരങ്ങളുടെ എല്ലാം ആ ഡെപ്ത്തിൽ ചിന്തിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്നതാണ് സൂപ്പർ
@Storiesbysalih
5 жыл бұрын
True
@antomammoottil
5 жыл бұрын
Exactly..thwatikam aayi chinthikkunnorkku
@naga8433
5 жыл бұрын
Loool wannabe എന്ന് പറയും 😏
@midgamer5566
5 жыл бұрын
Correct
@aswinpushparaj6785
5 жыл бұрын
Depth alla simple aann
@nasifahmed1590
5 жыл бұрын
This interview is really spot on due to following points: - Interviewee and interviewer are on same voice tone. Shane is generally a low pitch guy when it comes to talking, and so did the anchors. That really kept the balance. - Shane did felt comfortable because both those girls tried to genuinely support the conersation going. - shane got two good listeners in them. - Eye contact was amazing. All together, kidu session.
@majidamaji8973
5 жыл бұрын
😆😊
@sajaysaj7478
5 жыл бұрын
👍
@joematt890
5 жыл бұрын
Neeyum trip aano?
@mariyavarghese3803
5 жыл бұрын
Poliyee
@delanfrancis8541
5 жыл бұрын
താങ്കൾ എന്ത് ചെയ്യുന്നു? 😊
@Piratesof5677
5 жыл бұрын
Tatwachinthakan + sarcastic + views correct aayi express cheyan areela + interview face cheyth sheelamilla + oru friendintaduth samsarikunna mathiri genuine + oru formalitym illa + innocent + honest + simple .. Love you more n more after seeing this interview
@jaizalmn6203
5 жыл бұрын
ഞാൻ ചിന്തിക്കുന്ന പോലെ തന്നെ ചിന്തിക്കുന്നതായി ഞാൻ കണ്ട first person. എല്ലാവരും കഞ്ചാവ് എന്നു പറയുന്നു but Same thoughts ഉള്ളവർക്കെ കാര്യം മനസ്സിലാകൂ..☺️☺️
@Anjanaanju99
5 жыл бұрын
Right😊😊😊
@mrAmal45
4 жыл бұрын
same here
@Ramkumar_Ramachandran
4 жыл бұрын
Enikkum
@manjusiji2152
4 жыл бұрын
Wow same attittude
@valarmorghulis46
4 жыл бұрын
Njangal oree wavelength aa😂
@afsalm4712
5 жыл бұрын
ഷൈനെ കാണുമ്പോൾ അഭിയെ ഓർമ വരുന്നവർ ഉണ്ടോ 😪
@kaizenkidz2782
5 жыл бұрын
Afsal M Afsal machingal aa chir... same aanu
@offline673
5 жыл бұрын
ചെക്കൻ നല്ല ഫ്രാങ്ക് ആയി.. അവതാരകർ ഇത്രക്കും പ്രതീക്ഷിച്ചില്ല.. note the point... എവിടെയും ആർക്കും നമ്മുടെ ചിന്തയും വിഷയവും അറിയാൻ താല്പര്യം ഇല്ല.. അവർ ഉദ്ദേശിക്കുന്ന മറുപടി കൊടുക്കാൻ പഠിച്ചാൽ അവരും ഹാപ്പി നമ്മളും ഹാപ്പി..
@akshaypradeepan2088
5 жыл бұрын
ഷെയ്ൻ ഒരുപാട് ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരമേ പറയു എന്നു പറഞ്ഞ പെണ്ണിനോട്......ഒരു ചോദ്യത്തിന് ഒരായിരം മറുപടി പറഞ്ഞ ഷെയ്ൻ മാസ്സല്ലേ💪😂💓
@Dilzzcreationzz
5 жыл бұрын
അവന്റെ വയസും പക്വതയും വെച്ച് അടിപൊളിയായി സംസാരിച്ചു..
@സ്വപ്സഞ്ചാരി.സഞ്ചാരി
5 жыл бұрын
Athe
@subinoushu1130
5 жыл бұрын
HOME VIBES apo age ethre
@statusvlog5036
5 жыл бұрын
Yep
@lifestylelifestyle2051
5 жыл бұрын
Athe😂😂
@zenitsu1384
4 жыл бұрын
Like adich 1k aakiyittind 😂💥🤙
@jeevaram9236
4 жыл бұрын
Shane is unique....Don't ruin his life. He is a genuine person
@anujoseph_10
9 ай бұрын
The only person ruining his life is himself. Don't put the blame on someone else. Hold him responsible. He's not a child.
@basilsaman4689
5 жыл бұрын
ഓണത്തിന് മുണ്ട് അടുത്തുവരുന്ന സ്ഥിരം ക്ളീഷേ പൊളിച്ചടുക്കി😘
@COMPANY-ps5wr
5 жыл бұрын
Mund azhinh poyatha
@rahul-kb4bl
5 жыл бұрын
@@COMPANY-ps5wr 🤣🤣
@kishoraravind8156
5 жыл бұрын
@@COMPANY-ps5wr 😂
@vishnukingston5218
5 жыл бұрын
പൊളി ശരത് ട്രാക്ക് മാറ്റി
@basilsaman4689
5 жыл бұрын
@@vishnukingston5218 🤣🤣
@musicismysoul8702
5 жыл бұрын
ഷെയിൻ ന്റെ വർത്താനം കേട്ട് കിളിപോയവർക്ക് വേണ്ടി സമർപ്പിക്കുന്നു. 35:00 "ഏയ്... നിങ്ങൾ എന്തോ complication ൽ നിൽക്കുന്നതുകൊണ്ട് ആണ് ഇത് deep ആയിട്ട് തോന്നുന്നത്. ഇത് വളരെ സിംപിൾ ആടോ"😁✌️❣️
@abhijithmu3803
5 жыл бұрын
എന്റെ അഭിപ്രായത്തിൽ അധികം സംസാരിക്കാത്ത ഒരു നിഷ്കു ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ ഉണ്ടായ സംഭവ വികാസങ്ങളാണിതിൽ, അവൻ വളരെ ഓപ്പൺ മൈൻഡ് ആയത് കൊണ്ട് ഇന്റർവ്യൂവിൽ ഒളിപ്പിച്ചു വെക്കണ്ടതൊന്നും മറ്റുള്ള അഭിനേതാക്കളെ പോലെ ചെയ്തില്ല... സത്യം പറഞ്ഞതിൽ അവന്റെ മേൽ കുതിര കേറീട്ടു നിങ്ങൾക്കൊക്കെ എന്ത് സുഖമാണ് കിട്ടുന്നേ...?
@favs3618
5 жыл бұрын
വേണ്ടായിരുന്നു എന്ന തോന്നൽ ഉള്ള മുഖഭാവം ആണ് ഷെയ്ൻ സംസാരിക്കുമ്പോൾ അവതാരകരുടെ മുഖത്ത്
@orioweddings7413
5 жыл бұрын
ഉബൈദിക്കയുടെ ട്രോൾ കണ്ട് വന്നവരുണ്ടോ....???😀😍
@saniyasani5658
5 жыл бұрын
Me 😀😀
@rinshad10
5 жыл бұрын
Yes
@mohandas8437
5 жыл бұрын
Me😁
@abhijith9781
5 жыл бұрын
അതേത് myran...
@rijil-r.287
5 жыл бұрын
Njan undd
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
4 жыл бұрын
അവൻ പറഞ്ഞതിൽഎന്താണ് തെറ്റുള്ളത് വളരെ പവർ ഫുൾ വേഡ്സ് ആണ് ബുദ്ധി ഉള്ളവർക്കു അത് മനസിലായിട്ടുണ്ടാകും .Every word you utter is very complimentary. You are very thoughtful..
@joseph29993
5 жыл бұрын
ഷൈനിനെ ഇങ്ങനെ കാണിച്ചു തന്ന anchors നു അഭിനന്ദനങ്ങൾ. ഈ മനുഷ്യൻ സംസാരപ്രിയൻ ആണെന്ന് മനസിലായത് ഇപ്പോഴാണ്.
@deciderin9213
5 жыл бұрын
Lithin Joseph Ivan loose anu
@VIBINVINAYAK
5 жыл бұрын
*ഇതൊക്കെയാണ് വിനയം അല്ലാതെ ചില നടന്മാരെ പോലെ സിനിമ പ്രൊമോഷന് വേണ്ടി അമിത വിനയം അഭിനയിക്കുവല്ല*
@archanac2258
5 жыл бұрын
Yes
@mohdabin7001
5 жыл бұрын
Crrct....
@Sreesree8378
5 жыл бұрын
മനസ്സിൽ കളങ്കമില്ലാത്ത ഒരു പച്ചയായ മനുഷ്യനായിട്ട് സംസാരിച്ചു. ഷൈൻ ഇഷ്ടം 🥰
@Avdp7250
3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇത് മുത്താണ് 👌👌കാരണം പുള്ളി പാവമാണ് 👍👍
@സുൽത്താൻസുൽത്താൻ-ധ5ല
5 жыл бұрын
ചെക്കൻ...100%chilled ആണ്...😀😍😍
@jesijay1646
4 жыл бұрын
ഷെയ്ൻ നിഗമിനെ ഇതര ഭാഷകളിലും വിലക്കാൻ ഓടി നടക്കുന്ന ഫിലിം ചേംബർ, തുറന്നു കാട്ടുന്നത് സിനിമാ രംഗത്തെ ബൂർഷ്വാ സംഘടനകളെ ആണ്. 22 വയസുള്ള പയ്യനെ നിങൾ എത്ര സംഘടനകൾ ഒരുമിച്ചാണ് നേരിടുന്നത്. Shayn is the hero
@fazzifazil2059
5 жыл бұрын
ഒരു ചോദ്യത്തിനും പിടി കൊടുത്തില്ല. Full verity answers. 😇😂
@Shsha4aja
5 жыл бұрын
വേറ പ്രശ്നം ഒന്നും ഇല്ല പുള്ളി തത്ത്വചിന്തകൻ ആണ് അത്രേ ഒള്ളു.
@sayyidabislayas1804
5 жыл бұрын
😂
@lakshmikb1
5 жыл бұрын
😂😂
@bristobibin8649
5 жыл бұрын
Athre ollu
@yadhukrishnang8693
5 жыл бұрын
😂😂
@dhyaanasish2093
5 жыл бұрын
@@bristobibin8649 yes.. I also think so.. But don't know how to express through words..
@azhaganappar605
5 жыл бұрын
Fan from Tamilnadu♥️♥️♥️ especially kumbalangi nights🔥🔥🔥🖤🖤
@itsnidhin5963
5 жыл бұрын
how fully understand that movie bro?
@vimalahospital7698
5 жыл бұрын
I have a crush on this guy and his heartwarming laughter .
@ashleykk9414
5 жыл бұрын
😍True..
@mrsoft8043
3 жыл бұрын
You are insane
@SLYFOX-GAMING
2 жыл бұрын
Ok 😁
@FhjbchGkhg9j-jq4re
Жыл бұрын
Satyem😶😑🥴 28:08
@rosemoljaison9613
Жыл бұрын
@@FhjbchGkhg9j-jq4re😆that iconic smile
@jansik4047
4 жыл бұрын
He is cute, genuine and innocent i love his acting and true personality 😍❤️
@ayanavijayan9150
2 жыл бұрын
Shane is very genuine and innocent His way of answering and thinking is unique 😍
@harilaalpk
5 жыл бұрын
മുണ്ടൂംല്ല്യ... മിണ്ടൂംല്ല്യ... ചെക്കൻ പൊളിയാണ്... ഒട്ടും കലർപ്പില്ലാത്ത നാടൻ
@meeee4417
5 жыл бұрын
ഇത് ഒരു ഇന്റർവ്യൂപോലെ തോന്നിയില്ല . ഫ്രണ്ട്സിനോട് സംസാരിക്കുന്ന പോലെ തോന്നി. 😍😍😍
@adwaithahari2504
5 жыл бұрын
True
@jathnayab6181
4 жыл бұрын
ഈ ചങ്ങാതി ഗംഭീരമാണ് ഇയാളെ ഒതുക്കിയ താവണം എല്ലാവരും ചേർന്ന്
@voiceoffejo8228
5 жыл бұрын
ഷൈൻ കുറച്ചു കൂടി ആക്റ്റീവ് ആയല്ലോ..ചിലപ്പോൾ അടുത്തിരിക്കുന്ന കുട്ടികൾ പോസിറ്റീവ് എനർജി കൊടുക്കുന്നുണ്ട്.
@sawaragirisawaragiri9867
5 жыл бұрын
ഷെയിൻ നിന്റെ ആ കാക്കയെ കുറിച്ചുള്ള 0:25 ആ കാഴ്ചപ്പാട് എനിക്ക് ഒരുപാട് ഇഷ്ട്ടായി.. കാക്ക എന്നല്ല അതൊരു example മാത്രം.. അത്തരത്തിലൊരു ചിന്താഗതി ഉണ്ടെങ്കിൽ ജീവിതത്തിൽ എന്തും നേരിടാനുള്ള ത്രേണി നമുക്ക് ഉണ്ടാവും..
@sarithsrk611
5 жыл бұрын
വെറും സാധരണയായ പച്ചയായ മനുഷ്യൻ .muthe kidunvanu
@vdkghettogoals2066
5 жыл бұрын
പിതാവ്.. നഷ്ടപ്പെട്ടതിന്റെ.. ഒരു നീറ്റൽ .. നന്നായി അദ്ദേഹത്തിന്. ഉണ്ട്.. നിങ്ങൾ ഏത് അർത്ഥത്തിൽ എടുത്താലും... കാരണം ഞാനും അതേ അവസ്ഥ തന്നെ ആണ്..... കുടുബത്തിൽ ഒരാൾ നഷ്ടപെടുമ്പോൾ അതിൽ നിന്ന് recover ചെയ്യാൻ തന്നെ വർഷങ്ങൾ വേണ്ടി വരും.... പോരായ്മകൾ ഒരുപാട് ഉണ്ടാകാം... എന്നാലും ആ പോസറ്റീവ് + ഇമോഷണൽ #attitude# അതാണ്...
@Anu-nr4oh
5 жыл бұрын
ഈ ചങ്ങായിടെ പരീക്ഷ പേപ്പർ നോക്കിയ ടീച്ചേർസ്നെ സ്മരിക്കുന്നു..
@codewithhashir1206
5 жыл бұрын
😅😅😅
@rifasheikh6648
5 жыл бұрын
😂😂😂😂
@Anu-nr4oh
5 жыл бұрын
@@rifasheikh6648 😁😁
@vinaysankarsp3110
5 жыл бұрын
Macha poliii
@Its_me_akshay003
5 жыл бұрын
സ്മരിക്കുന്നു അല്ല മരിക്കുന്നു
@cipherthecreator
2 жыл бұрын
ഒരു🌿 പച്ചയായ മനുഷ്യനിൽ നിന്നുള്ള പച്ചയായ ഉത്തരങ്ങൾ 🌿🌿
@aadhiarts568
2 жыл бұрын
Oru Pachayaay Comment🙂
@cipherthecreator
2 жыл бұрын
@@aadhiarts568 go green🌿
@ammavanummarumonum5123
5 жыл бұрын
മച്ചാൻ പൊളിയാണ് .. makeup പോലും ഇടാതെ interview.... simple....
@lasonobeatz5629
5 жыл бұрын
കഞ്ചാവ് വലിച്ചാൽ കൂടുതൽ ചിന്തിക്കേണ്ടി വരും . നുമ്മ 100 % CHILL ആണ് ഷൈൻ ഇസ്തം 😍😍
@rifasheikh6648
5 жыл бұрын
ഈ ഇന്റർവ്യൂ കണ്ടിട്ട് ഷൈനിനൊടുള്ള ഇഷ്ടം കൂടി കൂടി വന്നു 😍😍😍 shain ഇഷ്ടം
@mahboobmohdabdurahman.m7794
5 жыл бұрын
കണ്ണു വെക്കണ്ട. ആരാധികമാർ വന്നു പഞ്ഞിക്കിടും🤣
@lathiuk3486
5 жыл бұрын
Shane Ingane Active Aayi Kaanunnad Aadyaman😍😍😍
@rds4586
5 жыл бұрын
Yes
@Reenuthoughts
5 жыл бұрын
😍😍😍😍😍
@ishaannigam9663
5 жыл бұрын
💕💕💕
@sherinbaby7929
5 жыл бұрын
Sathyam
@sojodesilva
5 жыл бұрын
Yes ! Correct
@kiranind9036
5 жыл бұрын
Front ൽ ക്യാമറ ഉണ്ട് എന്ന് മൂപ്പർ എപ്പോഴും മറക്കും ചുമ്മാ അങ്ങു ജീവിക്കുകയും അതാണ് ലൈൻ
@catherineshirly5958
4 жыл бұрын
Reall,Truthfull,thoughtfull,Deep & innocent he have his own openion & have courage to implement it we need persons like him unique .but in practical life he will face lot of obstacle because of this character but I think he will find a solution
@sabidpk2706
5 жыл бұрын
നീട്ടി പറയണം നീട്ടി പറയണം പറഞ്ഞു...നീട്ടി പരത്തി കിളി പറത്തി...😁😁
@rohithhari8671
5 жыл бұрын
alla pinne! machaan scene aane!!
@jbworld4396
5 жыл бұрын
Exactly
@n_a_z_e_e_b2784
5 жыл бұрын
🤣🤣🤣
@dreamcatcher4357
5 жыл бұрын
Cmt powlich😄
@sabidpk2706
5 жыл бұрын
@@dreamcatcher4357 😋
@lalsir-kq2eu
5 жыл бұрын
ഒന്നു പോടെയ് ഇത് ആൾടെ ശൈലി യാണ് ഇങ്ങനെ സംസാരിക്കുന്നവരൊക്കെ കഞ്ചാവ് ആണോ ആൾ പോളിയാണ് 😍
@nidhindas7702
5 жыл бұрын
അങ്ങനെ പറ.. കുറെ കഞ്ചാവ് ആണെന്ന് പറഞ് ഇറങ്ങി കൊള്ളും..
@ananthu6
4 жыл бұрын
@@nidhindas7702 4 20 yil ninnu 421 like adichathathinu kshapanathode... annalum pwoli :)
@abhinandb6390
4 жыл бұрын
ഇത് കഞ്ചാവൊന്നുമല്ല, lsd ആണെന്ന് തോനുന്നു
@lalsir-kq2eu
4 жыл бұрын
@@abhinandb6390 ippo enikum angane thonind brother shyli onnum alla poti pratnth aayathaane😂
@shannazar1996
4 жыл бұрын
lsd only 😂
@shintoshinto4011
5 жыл бұрын
What I felt is that...his point of view is different...he is seeing things in a deep way... A deep thoughts..nothing else..pls don't insult...we don't know the truth...everyone has their on mindset... wavelength...
@lolboi2996
5 жыл бұрын
He is high yo
@elisa3019
5 жыл бұрын
Yeah
@alenpoul4314
5 жыл бұрын
All the dreams like twinkle stars😹😹Shane....polii
@sudheeshchandrank764
5 жыл бұрын
😂😂😂😂
@st420nerr4
5 жыл бұрын
Kili
@tonmathew
5 жыл бұрын
Kiliii
@spread_the-love
5 жыл бұрын
🥳🥳
@lifestylelifestyle2051
5 жыл бұрын
😂😂😂✌️✌️✌️
@kunappi123
5 жыл бұрын
All the dreams like twinkle stars.. The twinkle star like growing gems... But the gems are floating like gems and fun... 😇🤩😴😇
@bhaggyy16
5 жыл бұрын
Haha polichu...😂😂😂
@jemzachuth3410
5 жыл бұрын
Beautiful people.!!!
@sreelakshmiav5544
5 жыл бұрын
😀😀😀😂
@sruthisuresh1173
5 жыл бұрын
Exactly
@nidhindas7702
5 жыл бұрын
ഇതു പോലെ ആണ് ഇന്റർവ്യൂ കൊടുക്കേണ്ടത് അല്ലാതെ.. ഷൈൻ is genuine.. സംസാരം എല്ലാം ഹ്യർദത്തിന്റെ ഉള്ളില്‍ നിന്ന്.. കുറെ ക്ലിഷേ ആൻസർ കേട്ട് മടുത്തു..
@anshabee
5 жыл бұрын
*ഷെയ്ൻ
@sportrahul
4 жыл бұрын
Aanoo kunjaee😏
@shahbaz1812
5 жыл бұрын
14:17 നിങ്ങൾക്കിത് സംസാരിച്ചു നേരിടാൻ പറ്റില്ലാട്ടോ😜🔥🔥 Machaan ❤️
@shanthinikp2404
5 жыл бұрын
ഞാൻ ചിന്തിക്കുന്ന പോലെ തന്നെ ചിന്തിക്കുന്നതായി ഞാൻ കണ്ട first person. എല്ലാവരും കഞ്ചാവ് എന്നു പറയുന്നു but Same thoughts ഉള്ളവർക്കെ കാര്യം മനസ്സിലാകൂ..☺️☺️last question ൽ ഷെയിൻ തന്ന എനർജി it's amazing💕💕 same avastha enikum undayittund😰😰 whatever💘💘💘😊😊
@pranjithprabhakaran5263
5 жыл бұрын
Enikkum anganeya thonnye. Ippo iyalulpede kure pere kandu.,🥰😊
Mm same thoughts allledo bodham bodham athre ullu shudhamaaya bodham
@pranavrsgt9965
5 жыл бұрын
Njaanum around ithee thoughts ulla aala.
@Factogram-malayalam
5 жыл бұрын
എനിക്ക് മനസ്സിലായത് ; മോൻ ഒരുത്തിയെ വല്ലാണ്ട് അങ്ങു സ്നേഹിച്ചിട്ടുണ്ട്. ☺️😊
@akshayvp9969
5 жыл бұрын
എനിക്കും മനസിലായി.....
@nofafarook8734
4 жыл бұрын
Avlk thripthiyaaayirkuaaa...namukalle aryu🤨
@ആതിരആതി
5 жыл бұрын
താൻ എന്താണോ അതാണ് കാണിച്ചത്.. genuine.... പക്ഷെ comfort zone ഈ interview നു കിട്ടി പുള്ളിക്കാരന്... സാധാ ഒത്തിരി ഇന്റർവ്യൂസ് iൽ മിണ്ടാതിരുന്നത് കാണിക്കുന്നത് correct space പുള്ളിക്കാരന് കിട്ടിയിട്ടുണ്ടാവില്ല ന്നാണ്.. and nice person... നല്ല ബോധം ഉണ്ട്... സ്വന്തം views ഇങ്ങനെ പറയുമ്പോ കഞ്ചാവെന്നു പലരും പറയും.. but simply i like him.. nice bro
@statuscaptain4623
5 жыл бұрын
Trolls കണ്ടതിനു ശേഷം വന്നവർ like ചെയ്യു..... 👍😌
@sreeharivn2866
5 жыл бұрын
ഫുൾ കാണണം എന്ന് തോന്നിയത് ഉഭയത് മച്ചാന്റെ ട്രോൾ കണ്ടാണ്
@abdulhakeembinmoosa
5 жыл бұрын
Troll link plz
@YISHRAELi
5 жыл бұрын
നീ കഞ്ചാവടിക്കില്ലെന്ന് എനിക്കറിയാം . ഞാന്‍ കഞ്ചാവടിക്കുമെന്നും നിനക്കറിയാം . അബീക്കയുടെ മകന് എന്നൊരു സോഫ്റ്റ് കോര്ണറൊന്നുമില്ല.. ഷാനൂ നീ നിന്‍േറതായ സ്ഥാനം മലയാളത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്..'' An independend Fabulous charectorship '' അത് മതി മുത്തേ .. നീ ചിരിച്ചൊളിപ്പിക്കുന്ന കണ്ണീര് നിനക്കുണ്ടായ നഷ്ട്ടം പലിശസഹിതം തിരിച്ച് കിട്ടാനുള്ള ഫിക്സിഡ് ഡെപ്പോസിറ്റാണ് മച്ചാ.. ഇങ്ങനൊക്കെയാണ് സെലിബ്രേറ്റിയായല്. Enjoy it.
@rinshakunnathu5881
4 жыл бұрын
Nee podiyaanu muthe
@bettyelsababu6386
5 жыл бұрын
ഈ പുള്ളി സംസാരിക്കില്ല എന്നു ആരാ പറഞ്ഞേ ???കർത്താവേ......എന്നാ മനുഷ്യനാന്നെ???
@Bcdf-ei9el
5 жыл бұрын
Wow! He is very spiritual and philosophical! So glad I could listen to his insights!
@gaffar8979
5 жыл бұрын
കഥയിൽ ചോദ്യം ഇല്ല "എന്നാ കഥ പറ "🤩🤩🤩🤩
@natureaddict1942
5 жыл бұрын
Oru vidham introvert aya alkark shain parayunnad manasilavum.. ( nte athe frequency ) Edit.. adyayita ithrem like comment okke kittunne... Thank you guys...
@akshayvp9969
5 жыл бұрын
I am an introvert
@shihabrasheed786
5 жыл бұрын
Correct
@moviebuff1337
5 жыл бұрын
True
@aashimjoy4136
5 жыл бұрын
True
@allualameenraw8374
5 жыл бұрын
introvrt da
@Ashoksarc
5 жыл бұрын
Natural and fresh...... his baappa is feeling soo proud;,,,, chank aanu chankidippanu
@arjunsreekumar5216
3 жыл бұрын
12:28 ചെക്കൻ ഞമ്മളെ പോലെ തന്നെ..ലാലേട്ടൻ ഫാനാണ് ❤
@namithaanil6200
5 жыл бұрын
മോഹൻലാൽ, വിനായകൻ, പ്രിത്വിരാജ്, വിജയ് ദേവര്കൊണ്ട പിന്നെ ഇപ്പോ ഷെയിൻ ഉം ATTITUDE MATTERS😍😍
@akshayvp9969
5 жыл бұрын
Attitude matters ennu വച്ചാൽ??
@sreevidhyab9922
5 жыл бұрын
I think he reads a lot that's why he is philosophical in his thoughts....too mature to handle...what he says is true but difficult to understand
ഏത് കമെന്റാ.. ഈ കമന്റ് ഇട്ടത് ഞാൻ ആണ്. ഞാൻ ഇന്നുവരെ ഒരു മുറിവീടി പോലും വലിച്ചിട്ടില്ല. പിന്നാ.. കൊച്ചു പോയേ... വെറുതെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെക്കുറിച്ച് അപവാദം പറയല്ലേ..
@spidergame1398
5 жыл бұрын
എന്തൊരു സിംപിൾ മനുഷ്യനാണ് 😍
@പൊളിശരത്ത്
5 жыл бұрын
"ഈ കഞ്ചാവ് ഒക്കെ വലിച്ചാൽ ഒരുപാട് ചിന്തിക്കേണ്ടി വരും " ഇപ്പോയാണ് ഇത് മനസിലായത് 😁 #shaineishttam🤩😍
@KrishnaKumar-jk5rt
5 жыл бұрын
I have a friend who is similar to Shane..when I watch this interview,I remember him. He speaks the same way
@anjalirajan5801
5 жыл бұрын
Nte oru koottukariyum ingne aaa
@shinoysunny8086
5 жыл бұрын
Ths interview Directed by. ക്രിസ്റ്റഫർ നോളൻ
@sethumadhavan5939
5 жыл бұрын
Inception nte pulli Alle 😅😅😂😂
@Its_me_akshay003
5 жыл бұрын
ഹഹ
@hangsung1292
5 жыл бұрын
😂😂😂😂😂😂👍👍👍👍 Christopher Nolane ariyatha kondanu sunny bro like kittathe! 😓
@coded4654
5 жыл бұрын
അയാൾ ജീവിതത്തിൽ അഭിനയിക്കുന്നില്ല... good thoughts
@sameerernakulam7088
5 жыл бұрын
Machan pwolichu
@Vkeeey53
3 жыл бұрын
28:08 ഈ ചിരിക്ക് വേണ്ടിവന്നവർ 😁
@NeerajWalker
3 жыл бұрын
0.25 speedil kelkk 😂
@Vkeeey53
3 жыл бұрын
@@NeerajWalker 2× speedil nokk അത്ഭുതദീപിലെ മറ്റേ പുള്ളികാരന്റെ chiriii 🤣😁🔥
@NeerajWalker
2 жыл бұрын
@@Vkeeey53 myr 🤣🤣
@arunashok7704
5 жыл бұрын
20:20 കഞ്ചാവ് വലിച്ചതല്ല കൂട്ടിയിട്ട് പുകച്ച് ആവി പിടിച്ചതാണ്
@shafi657
5 жыл бұрын
😂😂😂😂😂😂
@linjugeorge3918
5 жыл бұрын
enikkum thonni..
@muhammadsubair962
5 жыл бұрын
കഞ്ചാവാ ....കഞ്ചാവ് ഒക്കെ വലിച്ച ഒരുപാട് ചിന്തിക്കേണ്ടിവരും...നുമ്മ 100% ചില്ലാണ്..👏👏
Пікірлер: 3,4 М.