Sherikum malayali anu allae, sorry it's sort of funny cos I speak without the malayali accent 😄, just a plus of being a mumbai product 😆
@Rocky-wt7dq
3 жыл бұрын
വെയില് കുറവുള്ളിടത്ത് ഇത് വളര്‍ത്താന്‍ പറ്റുമോ ?
@techflora
3 жыл бұрын
ഇടവിളയായി നടാം
@Rocky-wt7dq
3 жыл бұрын
@@techflora എന്നുവെച്ചാല്‍ തണലില്‍ നട്ടാലും ok ആണെന്നാണോ ?
@ssh4482
3 жыл бұрын
@@Rocky-wt7dq yes
@jithinabraham1318
3 жыл бұрын
kzitem.info/news/bejne/qYmgnHykpp6lmGU
@josemk6233
10 ай бұрын
Super fast
@gowrika3946
3 жыл бұрын
ഞാൻ വെച്ചിട്ടുണ്ട് .. പക്ഷേ വെയിൽ അധികം കിട്ടുന്നില്ല: ചുറ്റും വലിയ മരങ്ങളാണ്
@shoaiben4118
3 жыл бұрын
നല്ല വെയിൽ വേണം
@sheejabashi1562
3 ай бұрын
ഈ ഫ്രുട്ടിൻ്റെ തൈക് എത്രകും
@eldhothomas927
3 жыл бұрын
എന്റെ ഇപ്പോൾ 5 മാസമായി , ഒരു കായ പിടിച്ചിരുന്നു. കുറച്ചു ദിവസം മുൻപ് പതിയെ മഞ്ഞ നിറത്തിൽ ഇലകൾ മാറി, ഇപ്പോൾ ഇലകൾ കരിഞ്ഞു തുടങ്ങി..പിടിച്ച കായയും ഉണങ്ങി പോയി എന്തുപറ്റിയതാണെന്ന് അറിയാമോ. എന്തെങ്കിലും രോഗമാണോ? ആണെങ്കിൽ അതിനു എന്തെങ്കിലും മരുന്ന് ഉണ്ടോ? Plz Help
@akhibali8405
3 жыл бұрын
Veyil ulla place il aano vechirikunnath?
@eldhothomas927
3 жыл бұрын
@@akhibali8405 athe nalla veyil und
@akhibali8405
3 жыл бұрын
@@eldhothomas927 flowering time il cooling aavshyamanenn ketittund ...
@eldhothomas927
3 жыл бұрын
@@akhibali8405 angane indo🙄, njan ippo fungicide ok cheythittund, waiting...
@akhibali8405
3 жыл бұрын
@@eldhothomas927 fungicide engane cheythath
@hanuharidas1552
3 жыл бұрын
Hi ചേച്ചി
@chithravs4208
2 жыл бұрын
News reporting നു പോകു... RJ ആകു... Anchoring ചെയ്യൂ.. Great energy of presentation
@techflora
2 жыл бұрын
Thank you so much
@ggfgghuyu5025
3 жыл бұрын
അബിയു ആണോ മിൽക് ഫ്രൂട്ട് ആണോ മികച്ചത്
@knantp
3 жыл бұрын
Abiu enanu elavarum parayunnath
@nisarpadikkal1007
2 жыл бұрын
ഈ.. തൈ.. ബഡിങ് ആണോ... തൈകൾ.. എന്ത് വില വരും....?
@heminvt373
2 жыл бұрын
@@nisarpadikkal1007 vith mulappich
@pithankachan5007
2 жыл бұрын
കൃഷി രീതി പറഞ്ഞില്ല പോട്ടെ, ABIU പഴം നേരെ വട്ടത്തിൽ മുറിച്ചാൽ ( തൊണ്ടു മാത്രം) (തേങ്ങ പൊട്ടിക്കുന്നതു പോലെ) വിത്ത് മുറിയാതെ കിട്ടും
@techflora
2 жыл бұрын
Vere video ithinu munpu ittitund
@sheebasanthosh2552
3 жыл бұрын
Ithano തൊണ്ടിപ്പഴം എന്ന് പറയുന്നത്
@techflora
3 жыл бұрын
Amazon region aanu origin.... angane oru per ullathayi ariyilla
Пікірлер: 108