#exploreattappadi
#attappadi
#attappady
#keralagodsowncountry
#keralanature
.
.
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ആണ് അട്ടപ്പാടി ഉള്ളത്,
കാടിന്റെ ഭംഗി അടുത്തറിയാൻ പറ്റുന്ന ഒരുപാട് സ്ഥലങ്ങൾ അട്ടപ്പാടി ഉണ്ട്,
അതിൽ എടുത്തു പറയുന്ന ഒന്നാണ് സൈലന്റ് വാലി വനമേഖല,
നമ്മൾ ഇപ്പോൾ കാണുന്നത് പാടവയൽ വ്യൂ പോയിന്റ് കാഴ്ചകൾ ആണ്,
ഭൂമിയിലെ സ്വർഗം എന്നു വേണമെങ്കിൽ ഈ സ്ഥലത്തെ പറയാം,
വളരെ മനോഹരമായ കാഴ്ചകളും അതിലുപരി നല്ല കാറ്റും കൊണ്ട് ഇവിടെ ഇരുന്നാൽ സമയം പോകുന്നത് അറിയില്ല....
.
.
.
Mannarkkad is a place called Attapadi in Palakkad district,
Come to Attapadi to get a closer look at the beauty of the forest,
Padavayal view point is the main view point in Attapadi,
If you want heaven on earth, you can say Patavayal view point....
Негізгі бет Explore Attappadi | പാടവയൽ വ്യൂ പോയിന്റ് | ഭൂമിയിലെ സ്വർഗം
Пікірлер: 4