വീഡിയോയിലെ ചിലഭാഗങ്ങൾ ഇ ചാനലിൽ ഇടാൻ പറ്റാത്തതിനാൽ ആതിരയിടെ ചാനലിൽ കാണാവുന്നതാണ് : kzitem.info/news/bejne/sI2k2YqboWmfhoYsi=SuGlGHZQnfMGk6b4
@rambo330
8 ай бұрын
നമാമി ഗംഗാ പദ്ധതി ഗംഗയുടെ തീരം നല്ല വൃത്തിയുള്ളതാക്കി❤❤❤❤
@muralip.k6204
8 ай бұрын
വൃത്തിയുള്ള പ്രധാനമന്ത്രി വന്നപ്പോൾ എല്ലാം വൃത്തിയായി 10 കൊല്ലം മുൻപ് എന്തായിരുന്നു ഗംഗാ നദിക്കു ടെ അവസ്ഥ
@LongSurface
8 ай бұрын
കറക്ട് ആണ്, 2018 ൽ ഞാൻ ഇവിടെ പോയിട്ടുണ്ട് അന്ന് വൃത്തി ഇല്ലായിരുന്നു.. 2019 ൽ മോദിജി വാരാണസി നിന്ന് ജയിച്ച ശേഷവും പോയിട്ടുണ്ട് മാറ്റം അത്ഭുതപ്പെടുത്തും.
@jayan116
8 ай бұрын
❤
@Shibikp-sf7hh
8 ай бұрын
സത്യം
@Intothenaturewithme
8 ай бұрын
അതാണ് സത്യം, നമാമി ഗംഗേ പദ്ധതി പ്രകാരം ❤️
@manojjoseph5145
8 ай бұрын
കുട്ടികാലം മുതൽ കേൾക്കുന്നത് കാശി എന്നാണ്,, ബനറസ് എന്ന് കേട്ടിരുന്നത് തീയേറ്ററുകളിൽ ടെകസ്റ്റൈലുകളുടെ പരസ്യത്തിൽ ആയിരുന്നുബാനറസ് സാരീ ❤️👌അതുപോലെ രണ്ടുപേരുടെയും വീഡിയോ ഇടക്കൊക്കെ കാണുന്നുണ്ട് ഗുഡ് കീപിറ്റ് അപ്പ് 👌
@LongSurface
8 ай бұрын
ബനാറസ് സാരി ഡിസ്കൗണ്ട് ചോദിക്കേണ്ട അനിയാ, ആ 2500 ന്റെ ഐറ്റെം കേരളത്തിൽ വന്നാൽ 15000 വാങ്ങും, ഞാൻ 3-4 സെറ്റ് സാരി അവിടെ നിന്ന് വാങ്ങിച്ചിട്ടുണ്ട് , quality superb ആണ്
@Kunjumonkappilkayamkulam
8 ай бұрын
കൊള്ളാം 👍🥰സന്തോഷം ❤️
@rangithpanangath7527
8 ай бұрын
മനുഷ്യൻ എത്ര സുഖത്തിൽ ജീവിച്ചാലും എല്ലാവരുടെ അവസ്ഥ ഇത്രയേ ഉള്ളു എന്ന് കാണിക്കുന്നതാണ് വാരാണസി പിന്നെ അത്യാവശ്യത്തിനു ഹിന്ദി പറയുന്നുണ്ടല്ലോ അത് മതി 🙏🙏🙏👍👍👌👌👌👌🌹
@sreekrishnansk5948
8 ай бұрын
നന്നായി കാര്യങ്ങൾ വിവരിച്ചു തരുന്നു എന്നുള്ളത് അഭിനന്ദനാർഹം ❤
@kashusvlogs9191
8 ай бұрын
Varanasi പോവാൻ ആഗ്രഹം ഉണ്ട് വീഡിയോ കണ്ടപ്പോൾ 🙏❤️
@cryptoindian5842
8 ай бұрын
Modi ❤ yogi ❤ elam clean aaki super❤
@sethusunil9293
8 ай бұрын
Mod I and Yoghi supper
@bijumaya8998
8 ай бұрын
കൊള്ളാം അടിപൊളി മനീഷ് ആതിര 🌹🙏🏼🌹🌹🌹
@satheesh7951
8 ай бұрын
എന്റെ സ്വപ്ന ഭൂമി കാശി ❤🙏
@prasadgopinathan8923
8 ай бұрын
എന്റെയും
@manyata1969
8 ай бұрын
യാത്രയിൽ ഞങ്ങളെ കൂട്ടിയതിനു റൊമ്പ നൻറി 🙏🏼🙏🏼🙏🏼
@MrDayesh
8 ай бұрын
❤ ഡൽഹി ,മണാലി ഒക്കെ പോയിട്ടുണ്ട്. അടുത്ത സ്വപ്നം തങ്കൾ കാണിച്ച അയോധ്യ , കാശി വിവരണം വളരെ ഇഷ്ടപെട്ടു
@Smkku-h2q
8 ай бұрын
ഹിറ്റായ യാത്ര❤
@SWADISH27
8 ай бұрын
അടിപൊളി 🙏🏻🥰🥰
@bijikumar1802
8 ай бұрын
ഇന്നത്തെ വീഡിയോ ഇന്ന് edit ചെയ്ത് ഇന്നു തന്നെ upload ചെയ്തോ 😮 കൊള്ളാലോ 👍💥💥💥
@thesolotravelermaneesh
8 ай бұрын
🥰
@cheerbai44
8 ай бұрын
മോദി ❤️❤️ അദ്ദേഹത്തിന്റെ power തന്നെയാണ് വാരണാസി വൃത്തിയാകാൻ കാരണം 🙏🏻❤️❤️ പിന്നെ വാഹങ്ങളിലെ ഹോൺ അടി ജനങ്ങളുടെ ഇടങ്ങിയ ചിന്താഗതി കൂടി ഉളവാക്കുന്നു. ട്രാഫിക് rules improve ആയെ പറ്റൂ 🙏🏻
@sulochanasushakumar2813
8 ай бұрын
Oru special mind aanu monu, mole nannayi snehikkunnu, hare krishna 🙏
@sukeshbhaskaran9038
8 ай бұрын
Great beautiful congratulations hj Best wishes thanks All prayers
@geethabbalakrishnan1649
8 ай бұрын
Athira kutti, Maneesh ❤❤❤ nalla vivaranam... udane thirich varenda..kazhiyunna athra sthalangal cover chaiyan nokku 👍 all the best..🙏
@terleenm1
8 ай бұрын
നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. നന്ദി. പല തവണ പോയ സ്ഥലം ഒന്നുകൂടി തങ്ങളുടെ ക്യാമറ യിലുടെ കാണാൻ കഴിഞ്ഞു. നന്ദി. നിൽദ്ധാര യിലും ഒന്ന് ശ്രമിക്കു വ്യതസ്മായ കാഴ്ചകൾ കാണാം..🎉 ശരിയായ അഘോരി കളെ കണ്ടെത്താനും ശ്രമിക്കുമല്ലോ
@sugeshnarath1454
8 ай бұрын
അടുത്ത ആഴ്ച വാരണാസി .അയോധ്യ ട്രിപ് പ്ലാൻ ചെയ്തിട്ടുണ്ട് , ആയതിനാൽ നിങ്ങളുടെ വീഡിയോ ഒരു പാട് ഉപകാര പ്രധം ആയി , നന്ദി !!!
@sajanjoseph3685
8 ай бұрын
❤️മനീഷ് ബ്രോ & ആതിരക്കുട്ടി 👍❤️❤️❤️
@aniljanardhanannairennackk9679
8 ай бұрын
Happy republic day 🇮🇳💖🕊️🕊️ jai hind 🌾🌾🎊
@leenapk7920
8 ай бұрын
🙏👌👌👌 എനിക്കും ഇഷ്ടമായി നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്👌
@Vaisakh_
8 ай бұрын
ഇന്ത്യയിൽ പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒരു സ്ഥലമാണ് വാരനാസി. ❤ എന്നെങ്കിലും ഒരിക്കൽ പോകുവാൻ സാധിക്കുമെന്ന് കരുതുന്നു.
@travelmemmories2482
8 ай бұрын
2021 ൽ കാശിയിൽ പോയി 4 day അവിടെ താമസിക്കാൻ സാധിച്ചു.... ഭഗവാന്റെ അനുഗ്രഹം..... 🙏🙏🙏🙏🙏
@jeevandasspai6023
8 ай бұрын
ഞാൻ കൊച്ചിന് പതിനേഴാം തീയതി പോയി കാശി അയോധ്യ നേപ്പാൾ ഇന്ന് രാവിലെ വീട്ടിൽ എത്തി 😂സൂപ്പർ സ്ഥലങ്ങളാണ്
@dingodisilva
8 ай бұрын
Jai shree ram.. Njanoru muslim aan.. Frndinta koode ipo vanhatha... Adipoli sthalam, culture, ambience, and every thing is very cheap and affordable, and good humans
നിങ്ങള് പോയി എല്ലാ സ്ഥലവും ഞങ്ങളെ കാണിക്കുന്നതു കൊണ്ട് ഞങ്ങളിനി പൈസാ ചിലവാക്കി ഇവിടൊന്നും പോകുന്നില്ല നന്ദി കാണാൻ നല്ല രസമുള്ള സ്ഥലം അതിര കുട്ടി എന്താ ഒന്നും മിണ്ടാത്തത്
കപടമേ രക്ഷണ മീൻസ്, തുണിയിൽ വക്കാൻ, സുഖാന്ധം വരും, Don't mind bro, your hindi is excellent, keep talking to vanders and shopkeepers, the viewers will understand, practice practice and you will be perfect, your better than ebulljet brothers, they're not near your hindi.❤❤❤
@SanthoshKumar-es5og
8 ай бұрын
❤❤
@VijayaKumar-cm6ep
8 ай бұрын
सारनाथ का भी दर्शन करायेगा बौद्ध मंदिर के लिए प्रसिद्ध है 10 किमी दूर है दशाश्वमेध घाट से
@RamssView
8 ай бұрын
Jai Sri Ram🙏
@RejiradhaReji
8 ай бұрын
Rss❤❤❤❤❤
@hars2000
8 ай бұрын
dont utter nonsense here
@rejanipillai409
8 ай бұрын
Nice vlog🥰
@the_yellow_ghost_in_2.0
8 ай бұрын
💛💛💛💛
@lalandlal
8 ай бұрын
👍🏻
@SumeshkichuVlogs
8 ай бұрын
Adipoli ❤️❤️
@_SREERAMSKUMAR
8 ай бұрын
👍👍
@sanjubhaskar3241
8 ай бұрын
🙏
@sudarsudar2304
8 ай бұрын
👍🌹
@geethacr2163
8 ай бұрын
❤😊
@girishvs263
8 ай бұрын
Bro gyanvapi ഒന്ന് കാണിക്കോ?🙏 🕉️
@umavijayan5562
8 ай бұрын
🙏🙏🙏🇮🇳🇮🇳🇮🇳
@chandeswarsing3842
8 ай бұрын
good.tur
@RejiradhaReji
8 ай бұрын
BJP❤❤❤❤
@hars2000
8 ай бұрын
dont utter nonsense here
@shazilacraft
8 ай бұрын
Varkapanikpodo
@rajendrannair6804
8 ай бұрын
കൂടെ നിന്റെ ഭാര്യയെയും പെങ്ങന്മാരെയും കൂടി വിടണം.വിശ്രമവേളയിൽ കാമശാസ്ത്രം പ്രാക്ടീസ് ചെയ്യാമല്ലോ? നിന്റെ വീട്ടിലെ സ്ത്രീകൾ ഈ കളികളിൽ expert ആണെന്നറിയാം.
@rejanipillai409
8 ай бұрын
Nee adyam varkapaniku poku
@devotionalsongsmadhavan5566
7 ай бұрын
Maneeshe Gut allatto.Ghaatt aanu.
@Aswin7472
8 ай бұрын
എടാ ദുഷ്ടാ ..... നീ ആ കൊച്ചിന് ഒരു സാരി വാങ്ങി കൊടുത്തില്ല അല്ലേ😡
Пікірлер: 121