എന്റെ ദൈവേ ഇത് ഞാൻ തന്നെയല്ലെ ഒന്നു നുളളി നോക്കി അതെ ഞാൻ തന്നെയാണ് എനിക്ക് അവിശ്വസനീയമായ വീഡിയോ .....കാരണം ഒരു മെഗാസ്റ്റാറിന്റൊപ്പമാണ് ഈ വർക്കിൽ എനിക്കും ചെറിയ രീതിയിൽ പങ്കാളിയാവാൻ സാധിച്ചത് ഞാൻ ഒരു ഡ്രൈവർ പണി ചെയ്യുന്ന വ്യക്തിയാണ് പതിനഞ്ചു വർഷം മുൻപ് ആർടിസ്റ്റ് പണി പടിച്ചിരുന്നു ഇദ്ദേഹത്തിന്റെ ഓരോ വർക്കിന്റെയും വീഡിയോസ് കണ്ട് എനിക്ക് പറഞ്ഞു മനസ്സിലാക്കുന്നതിലുമപ്പുറം ആണ് ഇതുപോലുള്ള വാൾ ഡിസൈൻ വർക്കിനോട് അതിയായ ആഗ്രഹം വന്നത് അങ്ങിനെയാണ് സൈനുക്കായുമായിട്ടുള്ള എന്റെ നന്മ മാത്രം നിറഞ്ഞ സുഹൃത്ത് ബന്ധം പൂത്തണിയുന്നത് എന്റെ വീട് പാലക്കാടാണ് ഇത് രണ്ടാമത്തെ തവണയാണ് സൈനു ബ്രോയുടെ കൂടെ വർക്കിൽ പങ്കാളിയാവാൻ സാധിക്കുന്നത് ലോക്ക് ടൗൺ തുടങ്ങി മൂന്ന് മാസത്തോളം വീട്ടിലിരിപ്പാണ് മണ്ണാർക്കാട് വർക്കിനു വന്ന് എന്നെയും വിളിച്ച് രണ്ടു ദിവസത്തിനുള്ളിൽ വർക്ക് തീർത്ത് എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട്ട് എനിക്ക് നല്ല വിധത്തിലുള്ള ധനസഹായം നൽകിയാണ് സൈനുക്കാ പോയത് അതുപോലെത്തന്നെ ഇതിന്റെ മുകളിൽ കയറിയുള്ള പണി നിസ്സാരമല്ല കേട്ടോ ജീവൻ പണയം വച്ചുതന്നെയാണ് ഈ പണി പൂർത്തിയാക്കിയത് അത്രമേൽ റിസ്ക്കാണ്.... മുകളിൽ കയറിയിട്ടുള്ള പണി സൈനുക്കാ എല്ലാവിധ ഭാവുകങ്ങളും നന്മ നിറഞ താങ്കൾക്ക് ആശംസകൾ നേരുന്നു..... നന്ദി.....
@vwallartgallery6294
4 жыл бұрын
Kuttetta mixernekkal vegathil aanallo ningale mixing..polichu.. work um kidu
@manojsukumaran8542
4 жыл бұрын
ഞാനും അതാ പറഞ്ഞത്
@krishnakumartwist8176
4 жыл бұрын
@@vwallartgallery6294 ,,🥀🤩🤩🤩
@krishnakumartwist8176
4 жыл бұрын
@@manojsukumaran8542 🤩🤩🤩🤩
@asianpaintstextureworkbanty
4 жыл бұрын
Sir use masking tape size and masking tape company name
@renjithraju1284
3 жыл бұрын
Super. I love everyday ur you tube
@aadilfarooq5838
4 жыл бұрын
Wow sainu bro what a beautiful view and beautiful work......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@saveyourhome7303
4 жыл бұрын
EXellent work
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@aneeshkumarpothera1922
4 жыл бұрын
Valare upakaarapradamaaya work.tnx ikka
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@shihabpmshihab5406
4 жыл бұрын
ഈ കൊറോണ കാലയളവിൽ വ്യത്യസ്ത വർക്കുകളുടെ ഒരു പൂരം തന്നെ ആയിരുന്നു. ഒരുപാട് അറിവുകൾ പകർന്നു നൽകിയ സൈനു ഭായ്ക് എല്ലാ വിധ ആശംസകളും
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@iqbalca2487
4 жыл бұрын
masha allah ❤️❤️👍🏻👍🏻👍🏻
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@dhaneeshe9760
4 жыл бұрын
Nice work
@saintechwalldesigning9990
4 жыл бұрын
Yes thank you
@muhammedsameer1768
4 жыл бұрын
Good work👌,
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@muhammedsameer1768
4 жыл бұрын
ഒരു doubt , exterior wall stone work ചെയ്യുമ്പോൾ മഴകൊള്ളുന്ന സ്ഥലങ്ങളിൽ പായൽ വരില്ലേ?
@infinityfuntechadventure9631
4 жыл бұрын
Kidilam ayittundu katta support 🔥🔥🤩🤩
@saintechwalldesigning9990
4 жыл бұрын
Yes thank you
@user-ku4tf4nz1k
4 жыл бұрын
Супер!!!!! 👍
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@maheshmaniyan7087
4 жыл бұрын
Super bro super
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@ajayanpk7327
4 жыл бұрын
Supet work
@saintechwalldesigning9990
4 жыл бұрын
Yes thank you
@shajishaji3699
4 жыл бұрын
😍😍😍സൂപ്പർ
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@jasnasjasnas2771
4 жыл бұрын
Nice bro
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@noufutecvlogschannel4641
4 жыл бұрын
പ്രകൃതി ഭംഗിയിൽ ചെയ്തവർക്ക് പൊളിച്ചു.👌👌👌👏👏🌳🌳🌲🌲
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@airbrush3ddesign3dwallart82
4 жыл бұрын
നാച്ചുറൽ സ്റ്റോൺ വർക്ക് വളരെ നന്നായിട്ടുണ്ട്
@saintechwalldesigning9990
4 жыл бұрын
Yes thank you
@ratheeshkumar8101
4 жыл бұрын
Supperrrrrr
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@senagalsanal9782
4 жыл бұрын
ഒരുപാട് അംഗീകാരങ്ങൾ ഉണ്ടാകട്ടെ all the best .
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@thankachanpc2741
4 жыл бұрын
👌👌👌👍കൊള്ളാം
@saintechwalldesigning9990
4 жыл бұрын
Yes thank you
@vwallartgallery6294
4 жыл бұрын
Work kidu.ningal vere level aanu broiiii .pinne cameraman nu oru big salute ....
@saintechwalldesigning9990
4 жыл бұрын
Yes thank you
@msquarehut
4 жыл бұрын
കുട്ടേട്ടനൊത്തുള്ള കിടിലൻ work ..SW
@saintechwalldesigning9990
4 жыл бұрын
Yes thank you
@vinojks2858
4 жыл бұрын
Mashe super
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@rameesknr8378
4 жыл бұрын
സൂപ്പർ 🎉🎉🎉
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@samj923
2 жыл бұрын
Is it good to apply, emulsion gray and then gray stone brother?? If there is no design behind?
@jobynellikunnel8461
4 жыл бұрын
സൈനു ഇക്കാ വളരെ ഉപകാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തത് വളരെ ഉപകാരപ്രദമാണ് കറണ്ട് ഇല്ലാത്ത സമയത്തും കംപ്രസ്സർ ഇല്ലാത്തവർക്കും സ്റ്റോൺ വർക്കുകൾ ചെയ്യാൻ പറ്റുമെന്ന് തെളിയിച്ചതിനു ഒരായിരം നന്ദി. പിന്നെ കുട്ടേട്ടാ നിങ്ങൾ ഇന്നുതൊട്ടു സെലിബ്രിറ്റിയാണ് ടെസ്റ്റർ ഡിസൈനിങ് വർക്കിംഗ് ദി കിംഗ് മാസ്റ്റർ സൈനുദ്ദീൻറെ കൂടെഉള്ള വർക്ക് അധി ഗംഭീരം സൂപ്പർ സൂപ്പർ സൂപ്പർ S T D W
@saintechwalldesigning9990
4 жыл бұрын
😍
@dhosth9672
3 жыл бұрын
പൊളിച്ചു മച്ചാനെ ❤🌹👍
@saintechwalldesigning9990
3 жыл бұрын
Thank you broi
@emappuyt4549
4 жыл бұрын
Hai, sainu... മനോഹരമായ വിശദീകരണം, അതിമനോഹരമായ വർക്കും......... 'സൈനുവിന്റെ കീരിടത്തിൽ ഒരു പൊൻതൂവൽ കൂടി '
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@sujithsujith5239
4 жыл бұрын
സുജിത് പാലക്കാട് കലക്കി സൂപ്പർ സൈനു, മച്ചാനെ എല്ലാവർക്കും ഹായ്
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@shammishammi6453
4 жыл бұрын
സൂപ്പർ വർക്ക്
@saintechwalldesigning9990
4 жыл бұрын
Yes thank you broi
@vengalareddyrameshreddy7602
3 жыл бұрын
How can we get grey stone ?any sources you can suggest.
Пікірлер: 292