*ഇത് പോലെ പഴയ prank ഒക്കെ പോരട്ടെ.... ഇതൊന്നും കാണാത്ത ഒരുപാട് ആൾക്കാർ ഉണ്ട് 👍👍👍👍*
@nizarudeenbaqavi3242
Жыл бұрын
പഴേതായിരുന്നോ
@fidhafadil2465
Жыл бұрын
വർഷം മുമ്പത്തെ
@abhilashk.k9929
Жыл бұрын
Ys, search chytl onnum kittilla
@punisher7793
Жыл бұрын
റെയിൽവേ സ്റ്റേഷനും എയർപോർട്ടും വിൽപ്പനക്ക് വെക്കുന്നത് ഈ അടുത്ത കാലം മുതൽ തമാശ അല്ലാതായി എന്നതാണ് സത്യം 🤭🤭🤭
@abz9635
Жыл бұрын
Airport നടത്തിപ്പിന് അനുവാദം ഒള്ളു
@punisher7793
Жыл бұрын
@@abz9635 പിന്നെ എയർപോർട്ട് അവിടുന്ന് എടുത്തു അമേരിക്കയിൽ കൊണ്ട് പോയി വിൽക്കാൻ പറ്റൂലല്ലോ 🤭🤭🤭
@agni123_
Жыл бұрын
അത് നിനക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ്
@mohdbaiju282
Жыл бұрын
@@punisher7793 😂🤣
@karnnanrnair507
Жыл бұрын
Airport വിളയ്ക്ക് വാങ്ങാൻ റെഡി ആയി ജെയ്ക്കന്മാരും ഉണ്ടെ...😂
@sir-cute
Жыл бұрын
ഈ എപ്പിസോഡ് പൊതു സമൂഹത്തിനു വിലപ്പെട്ട ഒരു വലിയ സന്ദേശം നൽകുന്നു -- ഇംഗ്ലീഷ് സംസാരിക്കാൻ ഉള്ള പരിജഞ്ഞാനം ഉള്ളവർ എല്ലാം വിവരം ഉള്ളവർ ആണെന്ന് ഒരിക്കലും മുൻവിധി പാടില്ല.. ഇതിൽ ഈ കൊച്ചു മണി മണി ആയി ഇംഗ്ലീഷ് പറയും പക്ഷേ കോമൺ സെൻസ് എന്ന സംഭവം ആ ഏരിയലൂടെ പോയിട്ടില്ല 😂
@lio_saiflm104
Жыл бұрын
90% സ്ത്രീകളും ഇതുപോലെയാണ് high educated ആയിരിക്കും but ഒരുലേശം കോമൺസെൻസ് കാണത്തില്ല
@johnhonai4601
Жыл бұрын
@@lio_saiflm104 maybe the 90% women in your household. Dont speak for others.
@lio_saiflm104
Жыл бұрын
@@johnhonai4601 നിന്റെ വീട്ടിലെ പെണ്ണുങ്ങൾ എല്ലാരും mother Theresa ആയൊണ്ട് നിനക്ക് പ്രശ്നം കാണില്ല ലെ 😌
എന്ത് പറഞ്ഞാലും ശരി ആ കുട്ടി നല്ല അവതരിപ്പിക്കാനുള്ള അറിവും കഴിവും ഉള്ള കുട്ടി തന്നെ ആണ്. ഈ സംഭവം ഭാവിയിൽ ആ കുട്ടിക്ക് ഒരു വലിയ മുതൽ കൂട്ട് ആവും. അഥവാ എന്തിന് ഇറങ്ങി പുറപ്പെടും മുമ്പ് ഒന്ന് ആലോജിക്കാനും കുരുക്കിൽ പെടാതിരിക്കാനും ആയി ഒന്ന് കരുതി ഇരിക്കാൻ ഇത് വളരയധികം ഉപകാരപ്പെടും
@moideennkm9079
Жыл бұрын
പൊളിച്ചു അനൂപ് ഏട്ടാ പാവം കുട്ടി 😄😄
@kaleshnarayan2010
Жыл бұрын
🤣ചിരിച്ചു ഒരു വഴിക്കായി ....ഇത്രേം ബുദ്ധി ഉള്ള കുട്ടി ഹോ....
@akhilmadhavan4247
Жыл бұрын
ഈ ലോകത്ത് ഒരു വിവരവും ഇല്ലാത്ത ആളുകൾ ഉണ്ടല്ലേ... കാണുമ്പോ നല്ല ലുക്ക് ഉണ്ട് ബുദ്ധി ഇല്ല
@seemanazir5316
Жыл бұрын
പാവം കുട്ടി.... ഇത്രക്ക് വേണ്ടായിരുന്നു.... 😂😂
@haridasgopalan9234
Жыл бұрын
അനുപേട്ടാ പൊളിച്ചു ഒരു രക്ഷയുമില്ല ഇതാണ് പ്രാങ്ക്....... 💞💞💞💞
@sheriksa
Жыл бұрын
ശ്രീവിദ്യക്ക് ശേഷം വൈറലാവാൻ പോവുന്ന അടുത്ത മുതൽ ....അനൂപ്ഭായ് സൂപ്പർ ഇതു പോലുള്ളത് പോരട്ടെ.🤣🤣
@rajtheking659
Жыл бұрын
Mandiyum, bhooloka mandiyum...😂😂😂😅
@keralagreengarden8059
Жыл бұрын
ശരിക്കും ബുദ്ധിയില്ലാത്ത ഒരു അച്ചായത്തി കുട്ടി😅
@sujojose3303
Жыл бұрын
നീ മുത്താടാ ♥️♥️♥️♥️♥️♥️
@remeshthekkumnambidi6159
Жыл бұрын
സമകാലീന "ഇന്ത്യയുടെ പരിഛേദം", ഈ "പെണ്കുട്ടി" ആണ് ഇപ്പോഴത്തെ "കേന്ദ്ര രാസാവ്"😅.
@rahoofrahoofr
Жыл бұрын
പാവം ഒരു ആ നിസ്സഹകതയോടെ പറഞ്ഞത് കണ്ടില്ലേ എന്നെ ഒന്ന് ചെയ്യരുത് 😔🙏 I respect you sister
@sreeragv5771
Жыл бұрын
ഇതിന് ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂😂😂😂
@EYEVEST
5 ай бұрын
കോൺഫിഡൻസിനും ഒരു കുറവും ഇല്ല, ബുദ്ധി ഇല്ല എന്നെ ഒള്ളു 😂😂
@SumeshkichuVlogs
Жыл бұрын
Pwolichu ❤പാവം കൊച്ച് 😂😢😅
@Rajindian835
Жыл бұрын
പാവം കൊച് 5 പൈസയുടെ വിവരം ഇല്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ഗുണം. റെയിൽവേ സ്റ്റേഷൻ വില്പന,എയർപോർട്ട് വിലപ്പന, കാറ്റടിച്ചു പാറ ഉണ്ടാകുക 🤣🤣 ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാത്ത Btech കാരി.
@anumtz2715
Жыл бұрын
അനൂപേട്ട പുതിയത് ഇട്😁❤❤
@praveenmoothedath5250
Жыл бұрын
10:25 മാർക്കോസ് മരം 😂
@BbBb-lm9lv
Жыл бұрын
പൊട്ടി എന്നുവെച്ചാൽ ലോക potti😂😂😂
@jabirjabi411
Жыл бұрын
4:29 അമ്പല കുളം 🤣🤣
@akhildas1508
Жыл бұрын
ഇത് പണ്ടത്തെ episode alle... its good..🥰👍
@hameedaliabdullahabdulla3026
Жыл бұрын
അനൂപിനെ കൊണ്ട് തോറ്റു 😂😂
@user-jz5pi1fd7l
Жыл бұрын
പഴയതാണെങ്കിലും ഈ കാലഘട്ടത്തിനു പറ്റിയ എപ്പിസോഡ്....
@shajithomas2309
Жыл бұрын
എന്റെ പൊന്നു ബ്രോ പൊളിച്ചു സൂപ്പർ അടിപൊളി 😂
@shibumuthoot8928
Жыл бұрын
ചിരിച്ച് പണ്ടാരമടങ്ങി😂😂😂😂
@Indian.7447
3 ай бұрын
ഇതിൽ തമാശ ഉണ്ടെങ്കിലും ആ കുട്ടിയുടെ വിവരം ഇല്ലായ്മയാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് 🤔.. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വിറ്റു എന്ന കാര്യം വളരെ ഉളുപ്പില്ലാതെ വിശ്വാസത്തോടെ പറയുന്നു അതിലെ തമാശയോ കളിയാക്കളോ അതിനു മനസ്സിലാകുന്നില്ല ന്നത് അത്ഭുതം 🤔 എന്താണ് അമ്ലഗുണം, എന്താണെന്ന് പോലും അറിയാത്ത വിദ്യാഭ്യാസം നേടിയ കുട്ടി😔😔🙏🏻..
പണം കൊടുത്താൽ മോഡലുകൾ എന്ത് വേണമെങ്കിലും പറയും എന്ന് മനസിലായില്ലേ
@TheNorwayMachan007
Жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച അനൂപ്..ഇപ്പൊ ഇന്ത്യ മൊത്തം വിറ്റു തുടങ്ങി 😂
@pavaspatla7027
6 ай бұрын
😂😂😂😂
@888------
6 ай бұрын
Methan മാർ കേരളം മൊത്തം container മണി കൊണ്ട് വാങ്ങിച്ചു കൂട്ടി😊😊
@bejoyshows
Жыл бұрын
സ്ഥടികം effect😂😂😂
@ethanisraeljustin
Жыл бұрын
മൂന്ന് കൊല്ലം മൂന്നുള്ളത് ഇടാതെ new വീഡിയോ ചെയ്യൂ അനുപേട്ടാ 💕
@speakerpp345
Жыл бұрын
ഈ വീഡിയോ കണ്ട് നമ്മുടെ മലയാളി കേന്ദ്രവാഴയാണ് എയർപോർട്ട് വിൽക്കാനുള്ള ഐഡിയ കണ്ട് പിടിച്ചത്
@agni123_
Жыл бұрын
എയർപോർട്ട് വിൽക്കാൻ വച്ചു എന്ന് മനസിലാക്കിയ നിന്നെ പോലെ കുറെ വാഴകൾ 😂
@anasharis7245
Жыл бұрын
Ayoioo polichu😂
@huda...382
Жыл бұрын
Nalla ammalgunam ulla prank 😅
@abilu1234
5 ай бұрын
അർദ്ധ രാത്രി 11 മണി 😂😂😂😂
@shareefkmmajirpalla9844
Жыл бұрын
എന്റെ പൊന്നെ നമിച്ച് 😂😂😂😂😂
@sonyabhraham9246
Жыл бұрын
ഇത് 3 വർഷം മുന്നേഉള്ള എപ്പിസോഡ് ആണല്ലോ 😊😊😊
@abhilashk.k9929
Жыл бұрын
Pazheya epsds oke engne kittum allate
@Shaaaaaan03
Жыл бұрын
Best pranker anup 🔥
@thinker827
6 ай бұрын
CBSE യിൽ പഠിച്ച ഗുണം ആ കുട്ടി കാണിച്ചു 😄
@christyyjohn991
Жыл бұрын
ഇട്ടത് തന്നെ ഇട്ടോണ്ട് ഇരിക്കുന്നു 🙂
@muhammadhaneefa7308
Жыл бұрын
അടിപൊളി 👌👌👌😜😜
@adarshviswanath3699
Жыл бұрын
അമ്മൂമ്മേടെ ആഡ് 😂😂😂😂
@Martinjose92
Жыл бұрын
സത്യത്തിൽ ഇങ്ങനെ ഒക്കെ ആണ് ചാനലുകാർ നാട്ടുകാരെ പറ്റിക്കുന്നത്
@Basilkp
Жыл бұрын
aa anchor nte brain bank locker il anu ennanu kettath....😜😜😜😜🙆♂🙆♂
@madhuag9951
Жыл бұрын
സൂപ്പർ
@ajimsha2976
Жыл бұрын
പുഴയുടെ നടുക്കുള്ള property 😂
@PeakyBlinder92
8 ай бұрын
Please upload ambulance prank that was telecasted on surya tv. That was one of your best episodes😊
@thesecret6249
6 ай бұрын
പാവം കൊച്ച് ❤️
@iamarider777
Жыл бұрын
Old videos ok pokki varuvaanallo.. New channel vaagiya channel muthalaali😅😅😅😅😅😅
@moideensufhailkh6012
Жыл бұрын
achoda nd paaaavam kocha ❤❤❤😢😢
@vinodthomas1969
Жыл бұрын
Kashtam.. Pavam kutty
@user-dc7pl1ov4q
3 ай бұрын
17:25 എന്റെ പൊന്നോ 😂😂😂😂😂😂😂😂
@shereefshereef4211
3 ай бұрын
ഈ കുട്ടിയുടെ SSLC certificate നോക്കിയാൽ മിനിമം 200 പേജ് ഉണ്ടാവും പണ്ഡിതയാണ് 🥰😊
@rukunuruku6349
Жыл бұрын
Naaptol engerano cheythath😂🤣🤣🤣🤣
@jibinbiju6151
Жыл бұрын
ഹായ് നല്ല മണം 🤣😂
@rasheedmorazha8581
22 күн бұрын
രണ്ട് ഏക്കർ ആകാശവും വിളിക്കാമായിരുന്നു. ഭാഗ്യം 😄
@thundergaming7736
Жыл бұрын
Old is gold
@kerala2023
Жыл бұрын
എന്തായാലും Anchoring super 👍 ഒരു experienced Anchor ആണോ??
@sana5654
6 ай бұрын
☹️അഭിനയം ഫീൽ ചെയുന്നു 😌
@kiranst303
Жыл бұрын
Railway station for sale, and she believed it 😢😢😢 adipoli
@AnshuMI2021
Жыл бұрын
വിൽക്കില്ല എന്ന് പറയാമോ?
@pradeepibl
6 ай бұрын
ആ എയർപോർട്ട് റീസെയിലിനു ഉണ്ടെങ്കിൽ പറയണേ..😂😂😂
@Indian.7447
3 ай бұрын
എത്ര ഇംഗ്ലീഷ് വാരിക്കോരി പറഞ്ഞാലും എന്ത് കാര്യം😏.. സാമാന്യബോധം പോലും അടുത്തോടെ പോകാത്ത ഇതിനെയൊക്കെ കണ്ടപ്പോഴാണ് നമ്മുടെയൊക്കെ ബുദ്ധി എത്രയോ വലുതാണ് എന്ന് സ്വയം തോന്നുന്നത്😔🙏🏻
@ikkrumon3258
3 ай бұрын
17:22🤣🤣അയ്യോ
@GgGg-dc9xx
Жыл бұрын
Waiting for anoopettan new pranks
@sreenathharidas3474
2 ай бұрын
Pavam 😂😂😂😂😂
@redcarpet6571
Жыл бұрын
Jeevikkan vendi ulla kashtapadinidayil !
@shihabnellikunnu7895
Жыл бұрын
ഇത്രയ്ക്കും മരമണ്ടിയായ ഒരു അവതാരകയോ 😂😂😂😂🙆🏾♂️🙆🏾♂️🙆🏾♂️
@binomathew2070
Жыл бұрын
ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ വിവരം ഇല്ലാത്ത തുകൊട് ആണ് മണ്ടിയാണെകിൽ ബിടെക് കഴിയില്ലായിരുന്നല്ലോ
@alexdevasia3601
Жыл бұрын
Sqare feetum centvum ariyathe egane de btech pass aye
@fevinpeter1523
Жыл бұрын
@@alexdevasia3601 costly areas il square feet nu aanu cash. Ath ningalk ariyathath kondanu.
@NopzYTKL
Жыл бұрын
Bombay Kari ararunnu super😅
@nina9698
Жыл бұрын
Paaavam 😂😂😂😂
@thethirdeyebrodcating
Жыл бұрын
പിന്നെ എങ്ങനെ മൊൻസണ് മാവുങ്കാൽ ഉണ്ടാകാതെ ഇരിക്കും എന്ന് പറ 😂
@rajeshraghavan1192
2 ай бұрын
Smart girl
@Daddycool449
Жыл бұрын
Ethu 2 year ago post chaetha video ananllo anoop chettayi
@starlinsabu6069
Жыл бұрын
Edeyy... Enthonadeiii😂😂😂😂😂😂😂 ingane illa akkalee korch vivaram kuravannu vechu
@Rahul_ke
Жыл бұрын
തത്ത കൊച്ച് കൊള്ള 😚
@fasilkurikkal
Жыл бұрын
അമ്ള ഗുണം😂
@EYEVEST
5 ай бұрын
ഈ കുട്ടിക്ക് തീരെ അറിവ് ഇല്ല എന്ന് തോന്നുന്നു
@Thankans007
20 күн бұрын
എന്നാലും എന്റെ അനൂപേ.....😂
@anilpk1974
Жыл бұрын
Where from she did B Tech.
@sujith3053
Жыл бұрын
പാവം കരയുന്നത് കണ്ട് എനിക്ക് തന്നെ സങ്കടം വന്നു പോയി ഇങ്ങനെ അവതരിപ്പിക്കുരുത് പ്ലീസ്
Пікірлер: 311