നടന് ഫഹദ് ഫാസില്‍ തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയ attention deficit hyperactivity disorder അഥവ ADHD എന്ന അവസ്ഥ എന്താണ് ? ഇന്ന് നിത്യജീവിതത്തില്‍ സാധാരണമായി ഉപയോഗിക്കപ്പെടുന്ന ട്രോമ എന്ന അവസ്ഥയെ ശാസ്ത്രീയമായി എങ്ങനെ നിര്‍വചിക്കാം ? അത് ജീവിതത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ എന്തൊക്കെ?
സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കല്‍ ഡയറക്ടറുമായ ഡോ. മനോജ് കുമാറുമായി മനില സി.മോഹന്‍ സംസാരിക്കുന്നു. 'മനസ്സിന്റെ മനോജ് ഡോക്ടര്‍' എന്ന പരമ്പരയുടെ 15-ാം ഭാഗം
Actor Fahadh Faasil has revealed that he has Attention Deficit Hyperactivity Disorder (ADHD). How can we scientifically define trauma as a condition that is commonly used in everyday life today? What are the short-term and long-term effects?
Manila C. Mohan talks with Manoj Kumar (founder of the Mental Health Action Trust (MHAT)).
Part 15 of the series 'Manassinte Manoj Doctor'
#ADHD #attentiondeficitdisorder #mentalhealth #drmanojkumar #anxiety
More From Doctor Manoj Kumar : truecopythink....
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет Fahadh Faasil പറഞ്ഞ ADHD എന്താണ്? ട്രോമ എന്താണ്? | Psychological trauma | Dr Manoj Kumar- Part 15
Пікірлер: 8