എനിക്ക് hty ക്ലാസ്സ് കൂടുതൽ പ്രാക്ടീസ് കിട്ടിയില്ല. നല്ല തിരക്ക്. ഗ്രൗണ്ടിൽ. എല്ലാം ഡ്രൈവിംഗ് സ്കൂളിൽ നിന്നും. ടെസ്റ്റ് എടുക്കുന്നത് അവിടെ ആയതു കൊണ്ട്. എനിക്ക് പ്രചോദനം. കിട്ടിയത്. സാറിന്റെ വീഡിയോ. ഞാൻ റിപ്പറ്റ് ചെയ്തു കണ്ടു 17/4/24 ടെസ്റ്റ് പാസ്സ് ആയി 🙏🏻🙏🏻🙏🏻. Hty stearing 2 പ്രാവിശ്യം തിരിക്കുന്നത്. സാർ വയ്തമായി പറഞ്ഞു തന്നത്. വളരെ പ്രചോദനം ഉണ്ടായി. പിന്നെ സാറിന്റ അവതരണം സൂപ്പർ ❤❤❤
@sangeeths1927
8 ай бұрын
ആശാനേ ഇന്നലെ ആയിരുന്നു ടെസ്റ്റ് കിട്ടി ആശാന്റെ ഈ വീഡിയോ ഒത്തിരി ഉപകാര പേട്ടു താങ്ക്സ് ❤️
@ajaykumararjun4937
Жыл бұрын
കാറിന്റെ റോഡ് TEST 2 പ്രാവിശ്യം FAIL ആയവർ ഉണ്ടോ???എനിക്ക് കാറിന്റെ റോഡ് TEST 3 മത്തെലാണ് കിട്ടിയത് H ഉം 8 ഉം ആത്യത്തെ TEST ത്തിൽ തന്നെ കിട്ടി പക്ഷെ ബൈക്കിന്റെ റോഡ് TEST 2 മത്തെ ടെസ്റ്റിലും കാറിന്റെ റോഡ് ടെസ്റ്റ് 3 മത്തെലും ആണ് എനിക്ക് കിട്ടിയത്
@Jefinjhgl27589
6 ай бұрын
Road test fail aayal H pinnem edukkano
@Goatnixx
5 ай бұрын
Edukano @@Jefinjhgl27589
@HaseenaNoushad-np2xy
5 ай бұрын
വേണ്ട
@HaseenaNoushad-np2xy
5 ай бұрын
റോഡ് മാത്രം എടുത്താൽ മതി
@kannankollam1711
5 ай бұрын
@ajaykumararjun4937 എന്താണ് രണ്ടുവട്ടം റോഡ് ടെസ്റ്റ് തോൽക്കാൻ കാരണം അത് പറയാണെങ്കിൽ വരുന്ന കുട്ടികൾക്ക് കൂടി അത് മാറ്റി വണ്ടിയെടുക്കാൻ സഹായിക്കും
@astrophile5715
Жыл бұрын
H edukumbol njngaluudr sir mirror nokkiyal mathi... തല തിരിച്ചു, വെളിയിൽ ഇട്ടിട്ട് വടി നോക്കിയാൽ ayallu fail aakum nn paranjuuu.. Kuzhapam undoo.. Sir????
@muhammedrafeeq8599
11 ай бұрын
ജയിച്ച ശേഷം കാണുന്നു 👍
@jaseenasherin506
4 ай бұрын
😂
@sheejaantony3683
4 ай бұрын
Sr ഞാൻ H പാസ്സായി തലേന്നും സാറിന്റെ വീഡിയോ കണ്ടു വളരെ നല്ല ക്ലാസ്സ് റോഡ് പോയി
@8sharu12
4 ай бұрын
Sir ningalude class enthu super ayittu padippikkunnu
@ajmal1719
6 ай бұрын
7:40 enta athe avastha😯
@aleeshyabenny7762
Жыл бұрын
Sir ഞാൻ കഴിഞ്ഞ വർഷം 2wheeler & 4 wheeler ഒരുമിച്ച് apply ചെയ്തിട്ട് 4wheeler mathram test attend ചെയ്ത് pass ആയി, പക്ഷെ 2wheeler nte cancel ചെയ്തില്ല, കാലാവധി ക്കുള്ളിൽ 2 Wheeler test attend ചെയ്യാൻ പറ്റിയില്ല, ഇനി എനിക്ക് പാസ്സായ 4wheeler ന്റെ license കിട്ടുമോ? Pls reply? ആ ലൈസൻസ് കിട്ടാൻ എന്ത് ചെയ്യണം?
@princydrivingschoolkattaka3827
Жыл бұрын
Test nu poyapol ulla paper ille learners paper athum kondu RTO office il povuka....avide MVI sir kandu karayam parayuka athre ullu
@astrophile5715
Жыл бұрын
H edukumbol 1 റൗണ്ട് ചെയണോ? Right to Left and തിരിച്ച് അവിടെന്ന് മുന്നിൽക്ക് പോയി Left to right.. Ethu full cheyanoo..?????????
@TheVijeshvijay
7 ай бұрын
എവിടുന്ന് സ്റ്റാർട്ട് ചെയുന്നോ അവിടെ വന്ന് നിൽക്കും.. സിംപിൾ
@eliot270
Жыл бұрын
Test nadakana ground ill ravile poyi edukubo pedi mari kittum
@anjaliprajith8829
6 ай бұрын
Angane poyi edukkan pattumo
@akhilajithin5988
Ай бұрын
Chetta H Reverse edukumbo backilotu nokkan paduo.?
@shadowspeaks.6652
Жыл бұрын
Bro bike വാങ്ങി പക്ഷെ ഓടിക്കാൻ എന്തോ ഒരു tension കൂടുതലും തിരകുള്ള റോഡിൽ...എന്തെങ്കിലും tips പറഞ്ഞു തരുമോ?
Пікірлер: 73