family get together usharyi allo, love lake Dubai and surroundings beatiful, enjoed watching it
@jainianitha9654
Жыл бұрын
Beautiful vlog and happy a wonderfful enjoyment with family
@shonyj3118
Жыл бұрын
gettogethers are always so pleasing and enjoyable, kids are so happy and enjoying at their level, wonderful view
@rithvikram4305
Жыл бұрын
I really enjoyed your family trip Well captured ur happiest moment Good sharing dear
@dear6635
Жыл бұрын
This journey with the family has been Even though I couldn't go wonderful . here , I was very happy to see the sights here
@anamikaanamika8257
Жыл бұрын
Family get-together ellarkum santhosham tharunna karyamanu . Nalla video.. good sharing
@ragafashions995
Жыл бұрын
Very nice video and presentation Beautifully captured visuals .seems u all had great fun outdoors there.good sharing
@StarzStudio2
Жыл бұрын
Thank you so much 👍
@supriyapaddu5761
Жыл бұрын
Family get together valare nannayirunnu, othu koodal epozhum santhosham thanneyanu, nalla rasamundayirunnu kandirikkan.nice sharing
@vidyavidhus26
Жыл бұрын
nalloru vlog aayirunnu family um ottulla nimishangal manoharamayirikkunnu very well presented good sharing
@thouse1319
Жыл бұрын
Family get together valare nannayittund. Ellavarum othukoodombozhulla santhosham athonn verethanneyan. Really enjoyed watching your video. Nice share...
Familia syulla yathra vakate enjoy nalkunathanu athite oru thrill u Vere Anu Ella rum nalla happyilum nice presentation thanks share it
@happyyou8710
Жыл бұрын
Nalla intresting family get together. Intresting vlog👍
@peonythanu7256
Жыл бұрын
ഫാമിലി ഒക്കെ ആയിട്ടുള്ള ഒരു ഗെറ്റുഗദർ വല്ലാത്തൊരു അനുഭവം തന്നെയാണ് എല്ലാ ഫാമിലിസും ഒരുമിച്ച് ചേർന്ന് അടിപൊളിയായിട്ടുള്ള ഒരു ഭക്ഷണം കഴിക്കൽ അതുപോലെയുള്ള കുശലം പറച്ചിലും എല്ലാം കഥകളും പണ്ടുള്ള കാര്യങ്ങളും എല്ലാം ഒരു നൊസ്റ്റാൾജിയ തന്നെയാണ് നമുക്ക് അപ്പോൾ ഫീൽ ചെയ്യുക വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ തന്നെയായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@Black-mn4lc
Жыл бұрын
Dubai love lake ഫാമിലി ആയിട്ടു ഒത്തു ചേരാൻ പറ്റിയ നല്ലൊരു സ്ഥലം തന്നെ ആണ്.... ഫാമിലി ആയിട്ടു ഒത്തുചേരുമ്പോൾ എല്ലാവർക്കും ഒത്തിരി സന്തോഷവും കളിയും ചിരിയും ഓക്കേ ആയിരിക്കും... അതെല്ലാം കണ്ടു ഒത്തിരി സന്തോഷം ആയി... വീഡിയോ വളരെ നന്നായിട്ടുണ്ട്
@sreeragammusic7371
Жыл бұрын
Love lake family ayittu poyittundu valare calm and quiet place . Ellavarum nannayi enjoy cheithallo nice presentation
@thayeesbinitha1196
Жыл бұрын
Family get-together visuals adipoliyayirunnu. Well presented the video. Captured beautifully
നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@aaru3059
Жыл бұрын
ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു കൂടുന്ന ഈ ദിവസം എല്ലാവർക്കും വളരെ അധികം സന്തോഷം നൽകുന്നു. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@silversil2488
Жыл бұрын
Family get together നടത്താൻ പറ്റിയ സ്ഥലം. മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
@parvatianilkumar5287
Жыл бұрын
Family get-together nalla pole enjoy cheythu.nalla rasamundayirunnu video kanan
@aradhanathomasthomasthomas6746
Жыл бұрын
ഫാമിലിയിലെ എല്ലാവരും ഒരുമിച്ചു കൂടിയുള്ള സന്തോഷനിമിഷങ്ങൾ പങ്കുവച്ച ഒരു ട്രാവൽ വ്ലോഗ് വീഡിയോ ഒത്തിരി ഇഷ്ടമായി.... വളരെ മനോഹരമായ സ്ഥലം ആണല്ലോ.... വീഡിയോ ഒത്തിരി ഇഷ്ടമായി
@soumicreative
Жыл бұрын
Family vlog adipoli ayitundu ellavarum nannayittundu enjoy cheyithitundu
@sarang-u7v
Жыл бұрын
beautiful video ....family get together okke oru different wibe annu...thanks for sharing
@madeehamahamood294
Жыл бұрын
❤
@abgallery1128
Жыл бұрын
ഫാമിലി ഗെറ്റുഗദർ നന്നായിട്ടുണ്ട് ട്ടോ.. നല്ല രസമുണ്ടായിരുന്നു വീഡിയോ കാണാൻ എല്ലാവരും കൂടി വീഡിയോയിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. നല്ലൊരു വീഡിയോ ആയിരുന്നു നല്ല കാഴ്ചകൾ
@sherlock5071
Жыл бұрын
masha allah... family getogether ...kaanunnathu thanne ewnthoram santhoshamulla kaaryamaanenno...sherikkum enjoy cheythaanu ee video kandathetto...relly enjoyed
@Manju1985.
Жыл бұрын
Such trips are very useful for growing and maintaining family relationships and seeing beautiful places and getting to know each other makes everyone happy.
@joanthomas7099
Жыл бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് എൻജോയ് ചെയ്തു ഫാമിലിയും ഒത്തുള്ള ഈ യാത്ര മനോഹരമായിട്ടുണ്ട്.
@mysweetworld5121
Жыл бұрын
nalla oru video thanne. sharikkum enjoy cheyyan patti. allelum family time is always so memorable one
@keerthinair5402
Жыл бұрын
Beautiful vlog .... family um ottulla nimishangal manoharamayirikkunnu...
@foodie2287
Жыл бұрын
Love Lake nalla bhangiyulla place analo. Family get-together adichupolichale. Nalloru video ayirunu
@colourss881
Жыл бұрын
മനോഹരമായ വീഡിയോ കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടായി
@sharansanganithran6954
Жыл бұрын
love lake super view alle. familyum otulla vlog kanaan tanne oru santhosham
Family get together valare nannayirunnu, othu koodal epozhum santhosham thanneyanu, nalla rasamundayirunnu kandirikkan
@zarasweet5504
Жыл бұрын
Amazing vlog and looks like everyone enjoyed themselves at love Lake and the food looks well prepared and delicious
@StarzStudio2
Жыл бұрын
Thanks so much
@AchuFahi
Жыл бұрын
kure kettittund love lake nte beautiful visuals vsheshangal..nalloru place aanallo duabai yil engane ,,,well done dear...all visuals super aayittund..family yodoppam enjoy cheythath kandapol santhosham thonni
@goodmomentz9768
Жыл бұрын
ente one of my fav lovely vie point place aanu...etra poyaaalum oru photogenic evdengiloke kaanum photo edukaan oru stalam ....
@samyvgh2908
Жыл бұрын
wow.. such a beautiful place.. its really good to have get together like this .. hope you all had a great time
@claratony8255
Жыл бұрын
Love lake park kazhchakal enthu manaoharam ayirunnu. Ithupoloru sthalathu get together vechu kurachu samyam time spend cheyyan pattiyathu bagyam thamne.. Video enthu rasamayirunnu...
@ponnubanu2642
Жыл бұрын
Family get together ang adich polich kalankallo...adipoli placan ketto.....family ingane idaykk kudicherunnad oru rasaman....appol kudumbathin oru aikyam undakum...food supply poli ayittund😋😋😋😋😋
@pinkifans8588
Жыл бұрын
ഫാമിലി ആയിട്ടുള്ള യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി വളരെ നല്ല വീഡിയോ ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോയുമായി വരണേ
@StarzStudio2
Жыл бұрын
😍
@animecrazy9143
Жыл бұрын
കുടുംബങ്ങൾ കൂടുമ്പോൾ ആണ് അതിനൊരു ഉണ്ടാകുന്നത് എന്ന് കുടുംബങ്ങൾ കൂടി സന്തോഷിച്ച് നല്ല നിമിഷങ്ങൾ പങ്കുവെച്ച് കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലെ നല്ല നല്ല വീഡിയോയുമായി ഇനിയും വരുക
@jeeshajestin5895
Жыл бұрын
ഫാമിലിയുമായുള്ള ഔട്ടിംഗ് വളരെയധികം സന്തോഷം തരുന്ന കാര്യമാണ് മക്കൾ ഒത്തിരി സന്തോഷമാകും വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് എൻജോയ് ചെയ്തു
@StarzStudio2
Жыл бұрын
😍
@nh0165
Жыл бұрын
ഫാമിലിയും ഒത്തുമുള്ള ഈയൊരു വീഡിയോ വളരെ ഇഷ്ടമായി. എല്ലാരും ഒത്തു കൂടുമ്പോൾ തന്നെ ആണ് വളരെ സന്തോഷം അത് എല്ലാവർക്കും അങ്ങനെ തന്നെയാണ് ❤️😊🤝
@foodiefoodie4961
Жыл бұрын
ഫാമിലിയും ഒത്തുള്ള ഈ യാത്ര മനോഹരമായിട്ടുണ്ട്. ഇവിടെ പോകാൻ കഴിഞ്ഞില്ലെങ്കിലും ഇവിടുത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്
@binuzzz7481
Жыл бұрын
family aayit ithupole time spend cheyyunnath ok nalla rasamulla karyam aaanu
@farizaftabjesna8993
Жыл бұрын
Love lake il vechanalle ellavarum snehabandham onnude ooti urappichath.enthayaum othukoodal uharayitund
Пікірлер: 54