കുട്ടികളെ 3 പേരേയും ഒന്നിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം..😍😍😘 ,പുതിയ അടുപ്പിലെ പാചക വീഡിയോ ക്കായി കാത്തിരിക്കുന്നു......
@aishutasty9616
4 жыл бұрын
Ningal avarde chachiyanenne thonnunnu.chachi glamour ayi varukayanallo.chachi oru santhoor mommy thanne.vare arkenkilum thonniyenkil like adi
@geethasukumar7403
4 жыл бұрын
Mia and മക്കൾ ചേച്ചി അനിയത്തിമാരെ പോലെയുണ്ട്
@kavithaviswanath753
4 жыл бұрын
മിയ നന്നായിട്ടുണ്ട്. മക്കളെ എല്ലാ ജോലിയിലും കൂട്ടുന്നത് വളരെ നല്ല കാര്യം ഇത് കാണുന്ന അമ്മമാർക്കും ഒരു പ്രചോദനം ആണ്
@prakashkumar397
4 жыл бұрын
ഇങ്ങനെ വീട്ടിലെ എന്തു ജോലിയും ചെയ്യുന്ന ഈ ഫാമിലിക്ക് ഒരു വലിയ നമസ്കാരം.
@pushpabalakrishnan2149
4 жыл бұрын
മിയ എല്ലാ ജോലിയിലും മക്കളെ കൂടെ കുട്ടുന്നതു എല്ലാ അമ്മമാരും കണ്ടു പഠിക്കണം
@zarinhamza
4 жыл бұрын
The elder daughter talks good Malayalam I think.first I watched the kids and now watching the video..you are the best mother my dear..thanks for bringing the kids..
@vigyjoseph2690
4 жыл бұрын
Kappa has contents of cyanide, so please cook , drain and soak before eating. I did the same in the past, then I learned.
@anildajohnson7580
4 жыл бұрын
ഇത് അമേരിക്കയിലെ റോക്കറ്റ് അടുപ്പ്, സൂപ്പർ ആയിട്ടുണ്ട്.
@MAYAPREMA
4 жыл бұрын
പുതിയ അടുപ്പിലെ കുക്കിംഗ് കാണാൻ കട്ട വെയ്റ്റിംഗ്.... 3 മക്കളെയും കണ്ടതിൽ സന്തോഷം 😍😍
@brunettamathewable
4 жыл бұрын
Hi5 to all the beautiful ladies - beautiful work! Well done and all credit to the lovely parents. A family that works together stays together. Enjoyed watching
@ciyathara
4 жыл бұрын
Such awesome n sweet girls...just like u..God bless!!
@bineeshbhaskar5581
4 жыл бұрын
അമ്മയും മക്കളും സൂപ്പർ എല്ലാവിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ
@haizaayra3345
4 жыл бұрын
Ella pathravum vekkam thazhe vech grill melee yum thalkalam vekkam allengil tiles vechum adjust cheyyaamm nice work
@sujamsukumaran
4 жыл бұрын
Lovely 🏡 Beautiful garden💕 Creative family 👌 Hard working Mom 😍👏 Started watching recently.. luving it😍
@beenasuresh5939
4 жыл бұрын
Beautiful vlog Mia 😄 happy to see Nia , Neena and Aleena😄
@ajitharani2386
4 жыл бұрын
Well done makkale.Ammaye kandalle makkalum padikkunnathu.Avar nalla kuttikal.Love you all
@jaisyjohnson4839
4 жыл бұрын
Super and creative work done by your family.May god bless you
@nishajayachandran5657
4 жыл бұрын
Nice video Mia. അടുപ്പിൽ വച്ചുള്ള കുക്കിംഗ് കാണാനായി wait ചെയ്യുന്നു. 👍👍
@binukshaji9439
4 жыл бұрын
Mia iniyum vlog's video idanam, അത് കാണാന്‍ നല്ല രസമുണ്ട് ♥️🧡
Super,Nalla adup,kuttikal 3 Peru kandapol valare santhosham
@Muscattalkies
4 жыл бұрын
Innovative aya adupp.. super chechy
@jahanajouhara3496
4 жыл бұрын
Super aduppe makkale help chayyumbol pani chayyan oru sugamane beef kappayum super 👍🏻👍🏻😋😋😘😘
@lindadominic5909
4 жыл бұрын
Mia.....you are blessed with three beautiful daughters. God bless you and your wonderful family abundantly 🙏
@jalajasricette7845
4 жыл бұрын
Ie weekend le amma um kuttikalum Congratulations kuttis & mia Aduppu excellent Kappa yum irachium kurachu enikum avatto Molu spesa akittu vatto Happy Sunday 🤗❤️😘🙏
@Miakitchen
4 жыл бұрын
Jalajas Ricette 🤗🤗
@yatrapremi7612
4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........er4y
@27Amar
4 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ വേണ്ടി കാണുന്ന ഞാൻ...😎😎😎
@shantysany1009
4 жыл бұрын
Niya, neena, suszu(neena) & mia😍😍
@ss-bh1mg
4 жыл бұрын
Hai chechi video super ayitundu pine njan neyyapam try cheyuthu nalla taste undayirunnu
@anuthomas3820
4 жыл бұрын
Hi Mia, Can u please share the recipe of broad beans thoran?? In your 1M subscribers party you did something with broad beans.
@shibinashaji4740
4 жыл бұрын
Miyachechi and makkals superb👍👍
@anoopkrishnan4620
4 жыл бұрын
മക്കളെല്ലാരും കൂടി സഹായിക്കുന്നത് കാണുമ്പോ തന്നെ സന്തോഷം... 😍 കപ്പ ബിരിയാണി അടിപൊളി.. 👌 ഇനി കുളിച്ചിട്ട് വരട്ടെന്ന് പറഞ്ഞിട്ടുള്ള വരവ്, നല്ല ഭംഗിയായിരുന്നു കാണാൻ ... 😍അടിപൊളി വീഡിയോ.. 👌👌👍👍
@Miakitchen
4 жыл бұрын
Anoop Krishnan 🤗🤗
@jessy5411
4 жыл бұрын
Mia, Aleena.,Neena ninghal super. Juicy U r very lucky woman. May God bless u r family.
@AmbiliVinu
4 жыл бұрын
Joicy very good work makkalum ellathinm koodunallow nallathu
@lints15
4 жыл бұрын
Pls do a video regarding your cookwares
@asishvarghese3667
4 жыл бұрын
Adupinu air ventilation undo....ilegil food poka taste varum ...fair varilla
@potospotos4078
4 жыл бұрын
How come your eldest speak malayalam so well than the other two? That is great .
@idonthaveaname171
4 жыл бұрын
Awesome ❤️ I've been watching your videos for more than 5 years
@Miakitchen
4 жыл бұрын
Bindhu Harilal 🥰🥰🥰thank you
@vilasinisanker1527
4 жыл бұрын
Cassava s a common food item for Africans., then Thailand Korean Japanese n Chinese people use cassava starch to make different food items.
@denveras9954
4 жыл бұрын
കടുകും കറിവേപ്പിലയും ഇല്ലാതെ ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ക്ക് ഒരു കറിയുമില്ല 😀
@lethikadevi3097
4 жыл бұрын
Adipoli moonnu makkalum super
@gracysamuel3336
4 жыл бұрын
Kappa=cassava/yuca/tapioca. We cook or steam. Hispanics make mofongo/mongo meaning cooked and mashed then add pork or any meat. Africans cook or make flour. Americans eat if they like the taste but don't cook
@sally550
4 жыл бұрын
Very nice video Mia...kappa nd beef Adipoly...athe pole undakkum...shoping okke kanichath. Really njoyed...expecting more videos....
അമ്മയെ സഹായിക്കാൻ.. മക്കളും. . ഉണ്ടല്ലൊ..😀🤝😍 കപ്പയും... ബീഫും സൂപ്പർ...😋😋 ഞാനും ഉണ്ടാക്കാറുണ്ട്.ഇവിടേയും (New Bombay)നല്ലകപ്പ കിട്ടാറുണ്ട്..,
@sophysomina3268
4 жыл бұрын
I like aneena's hair, super 👍
@muhammedfaaz6380
4 жыл бұрын
Ammayum Makkalum anenn arum pariyilla.. Chechi aniyathimaar Pole ind..😍😍
@krp6997
4 жыл бұрын
പാചകത്തിൽ തുടങ്ങി പൂന്തോട്ടപ്പണി, മേസ്തിരിപ്പണി എന്നിവ ഞങ്ങളെ പടിപ്പിച്ചേ അടങ്ങൂ എന്നുള്ള വാശിയിലാണന്നു തോന്നുന്നു. എൻ്റെ ഭഗവാനേ ഇനി എന്തെല്ലാമാണോ പഠിക്കാനുള്ളത്? Electrical, plumbing, welding?
@shadinameen2208
4 жыл бұрын
,😜😜😂😂😂🤣🤣🤣
@sunithasibi6339
4 жыл бұрын
hai mia.ethra kappa and ethra beef edukanam.
@kavithaunnikrishnan5746
4 жыл бұрын
Ammayum makkalum super😻😻😘😘
@jessyabraham8833
4 жыл бұрын
Mia, you are lucky to have daughters. They'll love you forever.
Mia frozen kappa kittille avide, atha nallathu. Waiting for new aduppile palu kachal.
@beenamanilal133
4 жыл бұрын
Ammayum makalum kalakki
@shimnapp7524
4 жыл бұрын
Nice vlog👌👌👌😍
@minireji9690
4 жыл бұрын
Waiting for first preparation..
@Miakitchen
4 жыл бұрын
Mini Reji 😁😁
@raniyafathima3993
4 жыл бұрын
ചേച്ചിക്ക് 3 പെൺകുട്ടികൾ ആണോ. എന്റെ വീട്ടിലും 3 girls ആണ്. ചേച്ചിയുടെ മക്കൾ എന്ത് ചെയ്യുന്നു. ചേച്ചിക്ക് ഇത്രയും വലിയ കുട്ടികളുണ്ടെന്ന് കണ്ടാൽ പറയില്ല. ചേച്ചിയെ പൊലെ തന്നെ മക്കളും smart ഗേൾ തന്നെ. കപ്പ ബിരിയാണി സൂപ്പർ.
@ayisha8078
4 жыл бұрын
Happy family 👌👌👌👌👌👌
@adipolikitchen
4 жыл бұрын
Ammayum makkalum thakarthu👍👍
@anithajoseph2146
4 жыл бұрын
Super dear stay blessed
@miniunni2650
4 жыл бұрын
പാചകവും അടുപ്പും എല്ലാം സൂപ്പർ മിയാ
@vijayalakshmijayaram6710
4 жыл бұрын
Mia cooking mathramalla, oru sakala Kala vallabayanu. Makkalsum athepole. You are a wonderful lady ❣️🥰🙏 God bless you
Пікірлер: 413