Very Usefull Product ആണ്..
നമുക്ക് ഏതെങ്കിലും സാഹചര്യത്തിൽ വണ്ടി പോക്കേണ്ടതായി വന്നാൽ നമുക്ക് മറ്റാരുടെയും സഹായം ഇല്ലാതെ തന്നെ പൊക്കി road Clear ആക്കാൻ പറ്റും...
അടിപൊളി ഉപകരണം ആണ്...
Farm Jack 6500/-
D Hook 450/-
Muvatupuzha Kumaran Shop Il നിന്നാണ് വാങ്ങിയത്....
Негізгі бет Farm Jack And D Hook In Malayalam
No video
Пікірлер: 599