നഈമി ഉസ്താദിന്റെ ആർജവമുള്ള താക്കീതിലാണ് സുന്നി പ്രസ്ഥാനത്തിന്റെ നിലനിൽപ്പ് ❤.
@AbdulRaheem-ye2cc
Жыл бұрын
ഫാറൂഖ് നഈമി ഉസ്താദ് 😘😘😘👍👍👍
@ujire31
Жыл бұрын
ഫാറൂഖ് നഈമി ഉസ്താദ് അങ്ങിനെ പറഞാൽ ഞാൻ സ്വീകരിച്ചു,ആർജവമുള്ള പണ്ഡിതനാണ്
@junaidjunu4355
Жыл бұрын
ഞാൻ ഈ പരിപാടിയിലെ 50 ശതമാനം വീഡിയോകളും കണ്ട ആളാണ്.. മടവൂർ ഷൈഖുനായെ ഏറെ പ്രിയം വെക്കുന്ന ആളുമാണ്.. എന്നാൽ സംഘടനാ പരമായി ഉന്നത നേതൃത്വത്തിൽ ഇരിക്കുന്ന ഫാറൂഖ് നഈമി ഉസ്താദ് ഇത് പറയുമ്പോൾ അതിനെ അംഗീകരിക്കാൻ സംഘടന പ്രവർത്തകൻ എന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അങ്ങനെയാണ് ഓരോ പ്രവർത്തകരും മനസ്സിലാക്കേണ്ടത്. കാരണം അവർ പറയുമ്പോൾ അതിൽ എന്തെങ്കിലും കാരണമില്ലാതെ പറയൂല.. അവർ ശ്രദ്ധയോടെ മനസ്സിലാക്കിയ വിഷയമാണ് പറയുന്നത്.
@aboorushda9141
3 ай бұрын
ഇപ്പൊ എല്ലാം മനസ്സിലായി.. നഈമി ഉസ്താദ്..❤❤❤❤❤❤❤❤❤❤
@GlobalTrack2
Жыл бұрын
ഫാറൂഖ് നഈമി ഉസ്താദ് 👍🏻👍🏻🌹🌹🌹
@GlobalTrack2
Жыл бұрын
നേത്രതത്തെ നാം അംഗീകരിക്കണം ❤️
@salip6391
3 күн бұрын
❤
@ashrafimedia9380
Жыл бұрын
ഇല്ലാത്ത കറാമത്തുകൾ പറഞ്ഞു ഹൈലൈറ്റ് ചെയ്യേണ്ട ആവശ്യമൊന്നും സിഎം വലിയുല്ലാഹിക്ക് വേണ്ട..... ഇതിന്റെ മറവിൽ കുരുവട്ടൂരിസം പ്രചരിപ്പിക്കാൻ ശ്രമിക്കുകയല്ലേ.... പണ്ഡിതന്മാർ എതിർക്കും....
@shihabzuhri6965
Жыл бұрын
നഈമി ഉസ്താദ് ഇഷ്ടം
@shakirshakir1086
Жыл бұрын
ഞങ്ങളുടെ നേതാക്കൾ പറയുന്നത് ഞങ്ങൾ അംഗീകരിക്കും
@ArshadAbdulla-c1l
6 күн бұрын
നഈമി ഉസ്താദ്❤❤❤❤
@railwayyathra4171
Жыл бұрын
അഭിനന്ദനങ്ങൾ , ഫാറൂഖി ഉസ്താദ്
@salip6391
3 күн бұрын
2:31 2:31
@muhammedsabith7870
Жыл бұрын
നഈമി ഉസ്താദ് 💚💚💚💚💚🌹
@moosapoovathingalpoovathin2688
Жыл бұрын
ന ഈ മീ ഉസ്താദ്.... 👌👌👍👍
@muhammedjuraid1232
Жыл бұрын
നിലപാട് നഈമി ഉസ്താദ്
@faizalfaizi9351
Жыл бұрын
നഈമി ഉസ്താദ് 🥰🥰🥰
@shafeeqfazily8801
Жыл бұрын
നഈമി ഉസ്താദിഞ്ഞോടോപ്പം 🖐🏻
@haneefaap4266
11 ай бұрын
മാഷാ അള്ളാഹ്
@shafeeqfazily8801
Жыл бұрын
മടവൂർ cm വലിയുള്ളനെ അറിയുന്നതും പഠിച്ചതും ഈ ചാനൽ വന്നത് കൊണ്ടല്ല. മറിച് അതിരു വിടുന്ന നിങ്ങളുടെ ഈ ചർച്ചകൾ നിയന്ത്രിക്കാൻ ഞങ്ങളുടെ നേതാക്കൾക്കും അണികൾക്കും ആകും. സംശയം വേണ്ട
@user-rw3ti9us9r
25 күн бұрын
ലാത്തിഫി യെ നൗഷാദ് ന്റെ പരിപാടിയിൽ പോവുന്നു എല്ലായിടത്തും
@Ecofloormarble
14 күн бұрын
ദീനിന്ന് ഖൈർ നഹീമി ഉസ്താദ് പറഞ്ഞതാണ്
@user-kv2be7nm4e
13 күн бұрын
ഇത് രണ്ടും കുരു വട്ടൂർ മോയന്ത്ളാണ്
@offline673
Жыл бұрын
എല്ലാ അറിവും പറയാൻ ഉള്ളതല്ല, പറയുന്നവർക്കു ചിലപ്പോൾ പിഴച്ചു പോയേക്കാം. ഇത് ഏതോരാലിമിനും അറിയേണ്ടതാണ്. അത്കൊണ്ട് വിവേകത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം, ദീനിലേക്ക് അടുപ്പിക്കാൻ ആണ് അലിമീങ്ങൾ ശ്രമിക്കേണ്ടത്, അകറ്റാൻ അല്ല. കണ്ടതും കേട്ടതും എല്ലാം പറയാനും പാടില്ല. ഔലിയാക്കൾക്ക് കറാമത്ത് മൂടി വെക്കൽ ശർത്ത് ആണ്, ദീനിന് ഉപകരിക്കും എന്ന് ഉണ്ടെങ്കിലേ പ്രകടിപ്പിക്കാവു, അങ്ങനെ ഇരിക്കുമ്പോൾ അവരുടെ പേരും വെച്ച് ദീനിന് ദോഷം ഉണ്ടാക്കുന്ന പണി എടുക്കരുത്
@albarakkahofficial9854
9 ай бұрын
നഈമി ഉസ്താദ്....❤....
@safumanu
Жыл бұрын
ഫാറൂഖ് നഹ്മി ഉസ്താദ് പറയുന്നത് ശരിയാണ് Cm പറയുന്ന കാരണം കൊണ്ട് ജനങ്ങൾ ഫിത്ത്നയിൽ പെടും പോവും....എദിനാണ് ഇത് ഇങ്ങനെ പറഞ്ഞു നടക്കുന്നത് ആയാൾക്ക് കറമാത്ത് ഉണ്ടകിൽ ആയാൾ അനുഭവിച്ചോട്ടെ
@dreamtv6861
Жыл бұрын
ങ്ങൾ ഖുർആൻ ആളുകൾക്കു പറഞ്ഞു കൊടുക്കരുത് ട്ടോ. അതിൽ സിഎംന്റ കരമത്തിനേക്കാൾ വലിയ കാര്യങ്ങൾ ആണുള്ളത്. അപ്പൊ മുസ്ലിയ്ക്കന്മാർ അടക്കം ഫിത്ന യിൽ ആയിപ്പോകും
@murshidayikarappadi4405
Жыл бұрын
ഒരു സംഘടനയോ, സ്ഥാപനമോ ആയോ നിങ്ങളുടെ ചാനലിന് ബന്ധമില്ലെങ്കിൽ പിന്നെ നിങ്ങൾ ഏത് അഡ്രസിൽ ആണ് ഈ ആവേശം കൊള്ളുന്നത്?
@ambalath7371
Жыл бұрын
മടവൂർ കാഫില കുറുവട്ടൂർ മുരിദിന്റെയാണ്
@ashrafimedia9380
Жыл бұрын
കുരുവട്ടൂരിസം.....
@ambalath7371
Жыл бұрын
മടവൂർ കാഫില എന്ന ചാനൽ കുറുവട്ടൂർ മുറീദിന്റെ ആണ്. അവൻ ഫിത്നക്ക് ഇറങ്ങിയതാ
നഹീമി ഉസ്താദ് പറഞ്ഞത് 100%ശെരിയാണ് Cm വലിയ്യുല്ലാഹി ന്റെ കറാമത്തുകൾ മാത്രം പറയാൻ നിങ്ങളെ ആര് ഏല്പിച്ചു കൂടാതെ കറാമത് ഇങ്ങനെ പറഞ്ഞു നടന്നാൽ ഇസ്ലാം വിരോധികൾ ഇസ്ലാമിനെ കോച്ചാകും അവിടുത്തെ കറാമത് കിട്ടേണ്ടവർക്ക് കിട്ടുന്നുണ്ട് കൊടുക്കേണ്ടവർക്ക് കൊടുക്കുന്നുണ്ട് കിട്ടുന്നുണ്ട് കറാമത്തുകൾ പൊതു വേദികളൾ മാത്രം പറയാനുള്ളത് അല്ല
@dieudonneo7162
2 ай бұрын
ഇതുപോലെ വിടലുകൾ പ്രചരിപ്പിക്കുന്നത് പുത്തൻവാദികൾക് അങ്കസംക്യ കൂട്ടാൻ സഹായിക്കും…രണ്ടാളും ഒരേ വണ്ടിക്ക് വിട്ടോ വിടലുംകൊണ്ട്
@mohammedkulukkallur6553
Жыл бұрын
ഈ ലത്വീഫി ഉസ്താദ് കുരുവട്ടൂർ മുരീദാണോ ?! ഒരു സംശയമാണ് മറുപടി പ്രതീക്ഷിക്കുന്നു.....
@AflahAbi
3 ай бұрын
ഏതാ അഭിനയം
@ArshadAbdulla-c1l
6 күн бұрын
ഇവരൊക്കെ എവിടെ കിടക്കുന്നു. ഫാറൂഖ് ഉസ്താദ് എവിടെ കിടക്കുന്നു😅
@aslamvakathanam2383
Жыл бұрын
ഡിങ്കൻ പക്കര ഉസ്താദ് നോട് കൂടി നൗമി ഉസ്താദ് പറയണം
@riyasamerica8907
Жыл бұрын
വേറെ പണിയൊന്നും ഇല്ലേ
@user-kv2be7nm4e
14 күн бұрын
ഫാറൂഖ് നയീംമി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... ഇതും നിങ്ങൾ ഫിത്ന ഉണ്ടാക്കുകയാണ്.. നിങ്ങൾ ആരാ.. നയീംമിയെ പറയാൻ.. സുബ്ഹാനല്ലാഹ് പറയാൻ നീ ആരാ,.. വലിയോ?
@mujeebrahman8976
Жыл бұрын
ഇതിന്റെ പേര് "വിടലൂർ കാഫില" എന്നാക്കിക്കൂടെ......🤣🤣🤣
@user-rw3ti9us9r
25 күн бұрын
ഇയാൾ എന്ത് കൊണ്ട് പേരോട് ഉസ്താദ് പൊന്മള ഉസ്താദ് ap ഉസ്താദ് അവരുടെ അടുത്ത് പോവാത്തത്
@aslambatheri9386
Жыл бұрын
E bull jet ile abin ne pole und sound um same aan
@shamilbinnoushad3616
Жыл бұрын
Naemi pottan
@rmpshaju
Жыл бұрын
നീയാണ് കാന്ത മുടി വെള്ളം കുടിച്ചു ബോധം പോയ പേരും പൊട്ടൻ
@tpizzu5740
Жыл бұрын
നഈമി ഉസ്താദിന്റെ ആർജവമുള്ള താക്കീതിലാണ് സുന്നി പ്രസ്ഥാനത്തിന്റെ നിലനിൽപ്പ് ❤.
Пікірлер: 59