കർത്താവേ അങ്ങു തന്ന എൻ്റെ മക്കളെ അവിടുത്തെ കരങ്ങളിൽ തരുന്നു katholeneme
@mariammabastian42
11 ай бұрын
കർത്താവേ എൻ്റെ മക്കളെ എല്ലാവരെയും നിൻ്റെ കരകളിൽ ഭരമേൽപിക്കുന്ന് കാത്ത് അവരെ അനുഗ്രഹിക്കണമേ
@chandrikagangadharan2318
10 ай бұрын
പരിശുദ്ധാത്മാവേ എൻ്റെ മക്കളെ അവിടുന്ന് ഓരോ നിമിഷവും നയിക്കേന
@lalyvarghese4203
11 ай бұрын
Amen wonderful worship Thank you Jesus this fasting prayer 🙏🔥🔥
@mariammabastian42
11 ай бұрын
കർത്താവേ എൻ്റെ മോൾ ഡോനുടെ ഭർത്താവ് രോഹിത് അവനെ നേർവഴിക്ക് കൊണ്ടുവരാന്‍ അപ്പാ എൻ്റെ മോളുടെ കുടുബതതിൽ സന്തോഷവും സമാധാനവും കൊടുത്തേ അവരെ അനുഗ്രഹിക്കണമേ
@anniemathew8271
11 ай бұрын
Amen
@varghesebaby3865
9 ай бұрын
Yeshuve stotram yeshuve nanny amen
@minigeorge1887
11 ай бұрын
Sthotthram Yesuappa
@Jessmallika-nw2hg
9 ай бұрын
Glory to my Lord Hallelujah Hallelujah Amen
@maniyanpillai6373
11 ай бұрын
amen🙏 amen 🙏 amen 🙏
@mariammabastian42
11 ай бұрын
അപ്പാ എൻ്റെ കൊച്ചുമകളെ കാത്ത് അവരെ അനുഗ്രഹിച്ചു നിൻ്റെ കരകളിൽ സുറഷിതരക്കണമെ❤p
@jyothiroyes2127
11 ай бұрын
ദൈവമേ,ഞങ്ങളെ കുടുംബമായി അനുഗ്രഹിക്കേണമേ 🙏
@jyothiroyes2127
11 ай бұрын
ദൈവമേ, മക്കൾ രണ്ട് പേരും (റോജിഷ്, റിജോ )നന്നായി പഠിക്കുവാനും, ദൈവകൃപയിൽ വളർന്നു വരുവാനും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏
@sumavijayan6904
6 ай бұрын
Amen karthavea. ❤
@daisyvarghese2594
11 ай бұрын
മകനും മരുമകളും സമാധാനമായി കഴിയാൻ prathikkane
@josemon6403
10 ай бұрын
ജോസ്യൂട്ടിയെ കാത്തുകൊള്ളണമേ
@priyavarghese7918
11 ай бұрын
Please pray for our family Our car taken by fiance people our house rent from last one year we have not pay, and bank Lon ,app Lon, more problem, please pray 🙏🙏🙏🙏🙏
@beenasunny4635
11 ай бұрын
എന്റെ മകളുടെ നാളത്തെ ടി എച്ച് എ എക്സാം സമർപ്പിക്കുന്നു
@varghesebaby3865
9 ай бұрын
Praise the lord amen
@sumavijayan6904
6 ай бұрын
Love you jeasus❤❤❤
@jayasudheesh1477
11 ай бұрын
നന്ദിയോടെ സ്തുതിക്കുന്നു കർത്താവെ. എന്നും എന്നേക്കും കർത്താവിനു മഹത്വം 🙏🙏🙏🙏
@danielsamuel7623
11 ай бұрын
വർഷങ്ങ്ങൾ ആയീ പ്രാർത്ഥിക്കുന്നു യേശുവേ ഷോബിക്ക് ക്ക് ഒരു ജോലി നൽകി തരണേ 🙏🏽🙏🏽ആമേൻ 😭
@suminimathew4050
11 ай бұрын
Plz pray for my Sudhanshu 's pain abdomen for more than one month without endoscopy he will completely recover from the names of Jesus
@jayasudheesh1477
11 ай бұрын
Praise the lord.ഞാനും എന്റെ ഭർത്താവും തമ്മിലുള്ള എല്ലാ പ്രേശ്നങ്ങളും മാറാണെ കർത്താവെ. ഞങ്ങൾക്കിടയിലുള്ള എല്ലാ സംശയങ്ങളും മാറിപോകണമേ അപ്പാ. യേശു ഞങ്ങളുടെ കുടുംബത്തിലെ നാഥനാണ്. ആമേൻ ഹല്ലേലുയ 🙏🙏🙏🙏🥲🌹🌹🌹🌹🌹
@lekharpm8414
11 ай бұрын
യേശു കൂടെയുണ്ട് യേശുവിന് വിടുവിക്കാന്‍ പറ്റാത്ത ഒരു കാര്യവുമില്ല
@jayasudheesh1477
11 ай бұрын
എന്റെ ഭർത്താവ് സുധീഷിനെ ദൈവ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏
@babykmkunnumpurathu7985
11 ай бұрын
Amen 🙏🙏🙏🙏🙏
@jayasudheesh1477
11 ай бұрын
മകൻ സഞ്ജയ് നന്നായി പഠിക്കാനും. ദൈവ കൃപയിൽ വളരാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു. 👏👏👏👏
@sumavijayan6904
6 ай бұрын
Prayer for my family financial support problems 30year ai rentalveedu anu.
Пікірлер: 40