Special Debate : കയ്യൂക്ക് കാണിക്കേണ്ടത് ഡോക്ടർമാരോടാണോ? Kozhikode ആശുപത്രികളിൽ നാളെ ഡോക്ടർമാരുടെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. Fathima Hospitalലെ കാർഡിയോളജിസ്റ്റ് P K Ashokanനെ ആശുപത്രിയിൽ ചികിത്സ തേടിയ കുന്ദമംഗലം സ്വദേശിനിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ചാണ് IMAയുടെ പണിമുടക്ക് ആഹ്വാനം െചയ്തിരിക്കുന്നത്.
പോലീസ് നടപടിയിലേക്ക് കടന്നിരിക്കുന്നു, 6 പേർക്കെതിരെ Nadakkavu പോലീസ് കേസെടുത്തിരിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരിക്കുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ സമരപരിപാടികൾ തുടരുമെന്നാണ് IMAയുടെ പ്രഖ്യാപനം. അതേസമയം ആശുപത്രി അധികൃതകരുടെ അനാസ്ഥ കാരണം ഗർഭസ്ഥ ശിശു മരിച്ച് ഒരാഴ്ച്ച പിന്നിട്ടിട്ടും യുവതിക്ക് പനിമാറാത്ത സാഹചര്യമാണെന്ന് ബന്ധുക്കളും പറയുന്നു.ഡോക്ടർമാര്‍ക്കെതിരെ അക്രമസംഭവങ്ങളുണ്ടാകുന്നത് തുടർസംഭവമാകുകയാണ് കേരളത്തിൽ . ആരുടെ ഭാഗത്താണ് വീഴ്ച? ഏത് പ്രതിഷേധവും കയ്യൂക്ക് കൊണ്ടാണോ നേരിടേണ്ടത് ? രോഗികളെ ഭരിക്കുന്നത് വികാരമായാൽ മറുപടി ആക്രമണമായാൽ അത് ഡോക്ടർമാരെ ഡിഫൻസീവ് ചികിത്സാരീതിയിലേക്ക് തള്ളിവിടില്ലേ ? അത് ആരോഗ്യമേഖലക്ക് അതീവ് ദോഷമാകില്ലേ ? രോഗി ഡോക്ടർ ബാലൻസിങ് നഷ്ടപ്പെടുന്നോ കേരളത്തിൽ ?
#kozhikode #fathimahospital #specialdebate #malayalamnews #news18kerala #keralanews #newsinmalayalam #latestkeralanews
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
Негізгі бет Fathima Hospital Issue| "ഗുണ്ടകളെ പോലെയാണ് ഡോക്ടർ ഞങ്ങളോട് തട്ടിക്കയറിയത്" ; Mohammed Ali
Пікірлер: 308