I can't open the fednet already dounlod the fednet and open I already put the account number and varification code also but not open
@JensonCV-v7j
4 ай бұрын
App I am installing the problem is can't transfer payment in Nre account. to other account.also in my Nro self account. Please reply.
@pranav2368
4 жыл бұрын
Fed mobile കൊള്ളില്ല ഇത് അടിപൊളി app ആണ് ഞാൻ നേരത്ത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
@sachuns6440
2 жыл бұрын
Bro എങ്ങിനെ transaction password എന്താ കൊടുത്തത്
@saidumuhammed1379
4 жыл бұрын
ഞാൻ fednet ഉപയോഗിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. Username ഉം, password ഉം അടിക്കുമ്പോൾ invalid username or password എന്ന് എഴുതി കാണിക്കുന്നു. നിങ്ങൾ കാണിച്ച പോലുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു നോക്കി. ഒരു രക്ഷയും ഇല്ല. ഇനി ഞാൻ എന്ത് ചെയ്യണം
@Shoukathali88999
4 жыл бұрын
ATM കാർഡ് ഇല്ലാതെ Fed Net രജിസ്റ്റർ ചെയ്യുന്ന വിഡിയോ ലിങ്ക് അയച്ചു തരുമോ. U: N: ന്റെ തരം & P: W: ന്റെ തരം കൂടി ഒരു ഫർമാറ്റ് എഴുതി ഇടുമോ. എന്ന് 05/10/20ന്
@drchromental5006
2 жыл бұрын
ഇപ്പോൾ kyc കംപ്ലീറ്റ് ആയാൽ പോസ്റ്റൽ വഴി Atm വരും... Apply cheyyathee
@bot-tl8cq
2 күн бұрын
Al ready I have fed mobile app This fednet app I not interested This app avoid no problem ? Just I asking you
@rizwanmuhammad8497
4 жыл бұрын
Thank you. Fednet computaril എങ്ങനെയാണ് ഉപയോഗിക്കേണ്ടത്. ഒന്ന് പറയാമോ
@all4goodofficial
4 жыл бұрын
Fednet എന്ന് ഗൂഗിളിൽ സേർച്ച് ചെയ്യുക. അതിനു ശേഷം fednet എന്ന് വരുന്ന federal bank site സന്ദർശിക്കുക Ok
@sreekanthparuvila2400
4 жыл бұрын
Computaril ethupole thanneyanu open avunnathu
@all4goodofficial
4 жыл бұрын
Yes
@honeyeasymaths5262
4 жыл бұрын
Transfer ചെയുമ്പോൾ otp verification ഉണ്ടോ?... അത് mail ഇൽ കിട്ടാൻ പറ്റുമോ..( otp )
@all4goodofficial
4 жыл бұрын
Mail id കൊടുക്കാൻ option ഉണ്ട്
@ratheeshs4230
4 жыл бұрын
Open chaimpol error loading widgets yannukanikunu nthukond??
@sreekanthparuvila2400
4 жыл бұрын
Fedmobile app upayogikkunnath kondu valla kuzhappavum undo?
@all4goodofficial
4 жыл бұрын
ഒരു കുഴപ്പവും ഇല്ല കുറച്ച് കൂടെ facilities കൂടുതൽ ഉണ്ട് fednet app ന്. അത്രേ ഉള്ളു Ok
@thrissurkaaran9525
4 жыл бұрын
എനിക്ക് ഈ ആപ്ലികേഷനിൽ സെറ്റിംഗ്സിൽ മൂന്ന് ഓപ്ഷൻ മാത്രമേ കാണിക്കുന്നുള്ളു.ആത്യത്തെ .മൂന്ന് ഓപ്ഷൻ.അതെന്താ?
@all4goodofficial
4 жыл бұрын
Update ചെയ്തു നോക്കു
@safwanhamza8071
3 жыл бұрын
Fednet or fed mobile which is better.using as a nre holder,
@monuskvk
3 жыл бұрын
ഞാന് ഒരുപാട് തവണ login ചെയ്യാന് നോക്കി, ഇത് വരെ ശരിയായില്ല, transaction password ചോദിക്കുന്നു, അത് പലതരത്തിൽ കൊടുത്തിട്ടും ശരിയാവുന്നില്ല
@muhammedassif6600
3 жыл бұрын
Bro transaction password bank postal wazhi ayakkum
@drchromental5006
3 жыл бұрын
@@muhammedassif6600 ബ്രോ ഞാൻ ഇന്നാണ് അക്കൗണ്ട് എടുത്തത്... ഐഡി എങ്ങനെയാ ലഭിക്കുക
@cryptopia967
3 жыл бұрын
@@drchromental5006 id egana bro labikyuka postal vazyi vanoo
Can we make gold loan payment through this app.?????
@latheefkuttikkadan
3 жыл бұрын
Fednet ഉപയോഗിച്ച് എങ്ങിനെയാണ് electricity bill അടക്കുന്നത് എന്ന് വിശദീകരിക്കാമോ.?
@zyd_ashique__
2 жыл бұрын
Simple ayt adakkamallo brw
@haneefa14
Жыл бұрын
Not possible
@thahirc4434
4 жыл бұрын
New use enganeya net banking cheyyuka... ithil kaanikkunna user name bankil ninn kittunna user name aano? Ee vdeoyil first stepil kaanukkunna user name athengane kittuka? Accnt number koduthaal aa user name kittumo? Atho bankilek vilich chodikkano.. nja uaeyil ullath ividann undakiya accnt aanu
@all4goodofficial
4 жыл бұрын
അല്ല നമ്മൾ സെറ്റ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്ന പോലെ ചെയ്തു നോക്കു
@thahirc4434
4 жыл бұрын
@@all4goodofficial ok
@thahirc4434
4 жыл бұрын
@@all4goodofficial ithil transaction password undakunnath? Ath kaanikkunnillallo
@all4goodofficial
4 жыл бұрын
ഞാൻ നേരത്തെ ട്രാൻസാക്ഷൻ പാസ്സ് വേർഡ് create ചെയ്തിട്ടുണ്ട് അതിനാൽ വീണ്ടും ചെയ്യാൻ സാധിക്കില്ല നിങ്ങൾ ഒരു password creat ചെയ്താൽ mathi
@soofimoncvr7305
4 жыл бұрын
ഈ ആപ്പിൽ login ചെയ്ത് എക്സിറ്റ് അടിച്ച് പിന്നെ ഒപ്പനാകുമ്പോൾ വീണ്ടും login കാണിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
@easytipsanythingispossible1103
3 жыл бұрын
Safty ku vendiyannu athavumbol aavishamullappol logging cheythal mathi. Eppoyum mobail il on aayi kidakilla
@yoosufkorothara9711
4 жыл бұрын
സാറെ.. ഫെഡ് നെറ്റ് വഴി മൊബൈൽ റീചാർജ് എങ്ങനെ ചെയ്യാം എന്ന് ഒന്ന് കാണിച്ചു തരുമോ വിഡിയോ സഹിതം പ്ലീസ്...
@all4goodofficial
4 жыл бұрын
തീർച്ചയായും
@musthafaeladath
4 жыл бұрын
Fed net വഴി kseb ബില്ല് അടക്കാനുള്ള വഴി പറഞ്ഞു തരാമോ
@all4goodofficial
4 жыл бұрын
Ok
@noufalkmn2453
4 жыл бұрын
Plees explain how can change mobail number in Fed net app??
@sumeshkumar5492
4 жыл бұрын
ഇതുവഴി ആധാർ നമ്പർ add ചെയ്യാൻ സാധിക്കുമോ?
@all4goodofficial
4 жыл бұрын
തീർച്ചയായും പറ്റും
@pranav2368
4 жыл бұрын
Pattum bro
@pranav2368
4 жыл бұрын
ആധാർ മാത്രമല്ല നമ്മുടെ ഫോട്ടോ വരെ അപ്ലോഡ് ചെയ്യാൻ പറ്റും
@all4goodofficial
4 жыл бұрын
Yes
@noushad110
Жыл бұрын
Fednet active ചെയ്യണമെങ്കിൽ ബാങ്കിൽ registration ചെയ്ത mobile number തന്നെ mobile ൽ നിർബന്ധമാണൊ?
@muhammedmihran1610
4 жыл бұрын
Fednet Nan login chaidu .pinned varunnna transaction active never option chaidu .edu reactive Chattanooga pattum
@CLOSETOART
4 жыл бұрын
Sir.. User ID ennadh.. fednet use chayyan vendi new aayi create cheyyendadhano?
@all4goodofficial
4 жыл бұрын
Yes
@sabithmushrifa2889
4 жыл бұрын
Nri അക്കൗണ്ട് വെച്ചു വിദേശത്തു നിന്ന് നടക്കുമോ
@all4goodofficial
4 жыл бұрын
ശ്രെമിച്ചു നോക്കു
@josearathil6977
6 ай бұрын
I have federal Bank account and want to install fednet
@User-q7i2c
4 жыл бұрын
federal bankil selfie a/c eduthu. bankil poyi verify cheythu. atm card vannu. avarude numberil vilich atm pin set cheythu.pakshe fedmobilil register cheyyumbol no validate information enn kanikkunnu.atmil poyittilla. athukondano ingane? google payilum bank a/c add cheyyumbozhum ingane thanne?
@all4goodofficial
4 жыл бұрын
Fed mobile ആണോ fed net ആണോ യൂസ് ചെയ്യാൻ നോക്കിയത്
@User-q7i2c
4 жыл бұрын
@@all4goodofficial fed mobile
@all4goodofficial
4 жыл бұрын
ഇ വീഡിയോ fednet നെ കുറിച്ചാണ്
@all4goodofficial
4 жыл бұрын
Zero ബാലൻസ് അക്കൗണ്ട് ആണോ
@User-q7i2c
4 жыл бұрын
@@all4goodofficial athe
@CLOSETOART
4 жыл бұрын
Amazonil purchase cheyyan vendi ayrnnu... Idh activ aakkyal pattumallo... le?
@all4goodofficial
4 жыл бұрын
Amazon purchase ചെയ്യാൻ മാത്രമെങ്കിൽ atm കാർഡ് മതി. Fednet user name പാസ്സ്വേർഡ് ഉപയോഗിച്ചും പറ്റും
@vikneesh3524
4 жыл бұрын
Fednet app user name password ano fed mobile app use cheyyan upayogikkendathu Please rply
@all4goodofficial
4 жыл бұрын
അല്ല fednet user name പാസ്സ് വേർഡ് എന്നിവ വേറെ സെറ്റ് ചെയ്യണം Fed mobile വേറേ app ആണ്
@dileept434
4 жыл бұрын
Fednet മാത്രം ഉള്ളൂ fed മൊബൈൽ app ഇല്ല ഞാൻ fednet instal ചെയ്തപ്പോൾ transation disable ആണ് കൊടുത്തത് അത് കാരണം moneytransation സാധിക്കുന്നില്ല enable ചെയ്യാൻ settingil സാധിക്കുന്നതും ഇല്ല
@all4goodofficial
4 жыл бұрын
Add beneficiary options click ചെയ്തു അയക്കേണ്ട ആളെ add ചെയ്യാൻ പറ്റുമോ എന്ന് നോക്കു പറ്റുമെങ്കിൽ അതുവഴി ട്രാൻസ്ഫർ ചെയ്യാല്ലോ
@afrincattery781
Жыл бұрын
Fed mobile ലിൽ new debit card number ചേർക്കാൻ ഒന്ന് പറഞ്ഞു തരാമോ .പഴയ ഡെബിറ്റ് card number aan കിടക്കുന്നത്.
@mirshadmohammad423
4 жыл бұрын
എന്റെ ഫെഡിനെറ്റിൽ trasaction ഫെസിലിറ്റി disable ആയിപ്പോയി അതിന്നു ഞാൻ എന്താണ് ചെയ്യേണ്ടത്
@sreekumar4719
3 жыл бұрын
Forgot the pw, how to proceed
@mirshadmohammad423
3 жыл бұрын
@@sreekumar4719 thank
@mujeebpanmana
2 жыл бұрын
Fed net ൽ beneficary add ചെയ്യുമ്പോൾ south indian bank hdfc bank കൾ ഒന്നും add ആവുന്നില്ല എന്താണ് കാരണം
@appushaji7563
4 жыл бұрын
എനിക്ക് ഓൺൈനിലൂടെ അക്കൗണ്ടിൽ ക്യാഷ് അയക്കാൻ നോക്കുമ്പോൾ beneficiary I'd number ചോദിക്കുവാ. എന്റെ federal Bank ആണ് എന്റെ beneficiary നമ്പർ എങ്ങനെ കിട്ടും?
@all4goodofficial
4 жыл бұрын
നിങ്ങൾ ആർക്കാണോ പൈസ അയക്കേണ്ടത് അവരാണ് beneficiary. അയക്കേണ്ട ആളുടെ അക്കൗണ്ട് നമ്പർ അവിടെ enter ചെയ്തു കൊടുത്താൽ മതി Ok
@appushaji7563
4 жыл бұрын
@@all4goodofficial thankful
@basiljoy9780
4 жыл бұрын
@@all4goodofficial mini statement print edukunath eganea
I have no user id and password what can i do set this please reply sir
@arjunlohithparju4228
4 жыл бұрын
Oru paad password adichu nooki ..but onnm valid aavunnilla ...new user aanu
@all4goodofficial
4 жыл бұрын
നിങ്ങൾ പുതിയ പാസ്സ്വേർഡ് സെറ്റ് ചെയ്യൂ ഉദാഹരണം :- automatiC684286865&
@arjunlohithparju4228
3 жыл бұрын
@@KZitemcreators498 haaa aavanilla
@arjunlohithparju4228
3 жыл бұрын
@@KZitemcreators498 Onnum angtt Sheri aavanilaaa...ellom ooroo problems aanu .fed book um kittanila
@shamjeersp9189
3 жыл бұрын
ഞാൻ ഫസ്റ്റ് ആണ് ഫെഡ് നെറ്റ് ഉപയോഗിക്കുന്നത് നിങ്ങൾ പറഞ്ഞത് പോലെ അക്കൗണ്ട് നമ്പർ അടിച്ചപ്പോൾ അതിൽ കാണിക്കുന്നു നേരത്തെ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഞാൻ ഫെഡ് മൊബൈൽ അല്ലാതെ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്തായിരിക്കും കാരണം ഞാൻ ഫോർഗെറ്റ് പാസ്വേഡ് യൂസർ നെയിം ചെയ്തു നോക്കി എന്നിട്ടും ഓപ്പൺ ആവുന്നില്ല????
@khajahussain4456
4 жыл бұрын
Fed mobile und fed net register akunnillaa
@akhilrv9952
4 жыл бұрын
Fed mobile vere user id pass word create cheyyanam Ennale upayogikkan pattu
@all4goodofficial
4 жыл бұрын
എന്താ കുഴപ്പം പറയു ശെരിയാക്കാം
@khajahussain4456
4 жыл бұрын
@@all4goodofficial acout no adikkumbol al ready registr ennan parayunnad
@khajahussain4456
4 жыл бұрын
Fed mobl und
@all4goodofficial
4 жыл бұрын
Fednet ഓപ്പൺ ചെയ്തു forget user id click ചെയ്ത് അക്കൗണ്ട് number enter ചെയ്തു വെരിഫൈ ചെയ്യുക User id കിട്ടും അതുപോലെ പാസ്വേഡ് രണ്ടും ലഭിച്ച ശേഷം ഓപ്പൺ ചെയ്യുക Ok
@muhamedshareef6992
4 жыл бұрын
User id marannu poyi. Forgot user id yil fill cheidapol (Kindly Check The Details Entered) edaane parayynned onnu sahayikkamo?
@all4goodofficial
4 жыл бұрын
മൊബൈൽ നമ്പർ typ ചെയുമ്പോൾ country code കൂടെ അടിച്ചു നോക്കു
@alamelualamelu9557
4 жыл бұрын
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു... ഇപ്പോൾ ഓക്കേ ആയി. ഇതു പോലെ ചെയ്യു അവിടെ ഒരു കസ്റ്റമർ കെയർ നബർ കണ്ടോ അതിൽ വിളിച്ചാൽ അവർ യൂസർ ഐഡി പറഞ്ഞു തരും ബ്രോ ട്രൈ ചെയ്തു നോക്കു ശെരിയാകും 👍
Debit card ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾക്ക് fednet രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല
@safwan5949
4 жыл бұрын
Sir fed net ൽ transaction password മറന്നാൽ എങ്ങനെ clear ചെയ്യും
@all4goodofficial
4 жыл бұрын
അതിന്റെ വീഡിയോ ഉടനെ അപ്ലോഡ് ചെയ്യും
@invisiblereporter_
9 ай бұрын
Transaction ന് വേണ്ടി ചെയ്യാൻ നോക്കിയപ്പോൾ atm valid year കൊടുക്കാൻ കൃത്യമായി കാണുന്നില്ല @@all4goodofficial
@dilnachinnuzz2196
2 жыл бұрын
Fedmobile il notification varum...fednetil notifications enganeya kaanuka...?Means,Arengilum money transfer cheythal account il vannitundenn notifications varuo...!?🤔
@mukeshsv1616
4 жыл бұрын
ഇ app ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം അയക്കാൻ പറ്റുമോ ഫെഡ്മൊബൈൽ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല മറുപടി പ്രതീക്ഷിക്കുന്നു
@all4goodofficial
4 жыл бұрын
ഇവിടത്തെ അക്കൗണ്ട് യൂസ് ചെയ്യുന്നുണ്ടെങ്കിൽ പറ്റും
@all4goodofficial
4 жыл бұрын
ഇവിടെ ഓപ്പൺ ചെയ്ത അക്കൗണ്ട് ആണോ
@basiljoy9780
4 жыл бұрын
@@all4goodofficial sir new login cheyan pattunilaa atenta
@sajidmuhammedsajid456
Жыл бұрын
പാസ്സ് വേർഡ് ഇഷ്ട മുള്ളത് ചേർക്കാൻ പറ്റുമോ, മൊബൈൽ നമ്പർ ബാങ്ക് ലിങ്ക് ചെയ്യുമോ
@akhilrv9952
4 жыл бұрын
Fed mobile fednet eva thammil entha vethyasam?
@all4goodofficial
4 жыл бұрын
ഫെഡ്മൊബൈൽ easy ആണ് പിന്നെ function കുറവാണ് എന്നാൽ fednet ഒരുപാട് കാര്യങ്ങൾ ബാങ്കിൽ പോകാതെ ചെയ്യാൻ സാധിക്കും
@all4goodofficial
4 жыл бұрын
ഇല്ല
@kmj604
4 жыл бұрын
@Irshad beerichery yes
@kmj604
4 жыл бұрын
@Irshad beerichery pattum
@najeebyasmin4586
4 жыл бұрын
ഫെഡിനെറ്റിൽ എങ്ങനെയാണ് ബർനിഫിഷ്യറി ആഡ് ചെയ്യുക, അതിന്റെ ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@all4goodofficial
4 жыл бұрын
തീർച്ചയായും ചെയ്യും
@naveenababy6651
4 жыл бұрын
Mobile number change cheyyan pattuvo account nte
@all4goodofficial
4 жыл бұрын
Fednet വഴിയും പറ്റും Atm കൗണ്ടറിൽ പോയാലും പറ്റും
@naveenababy6651
4 жыл бұрын
Fed net vazhi egganeya change cheyyunne onnu parayavo
@all4goodofficial
4 жыл бұрын
Profile option click cheyth edit ചെയ്യുന്ന ഓപ്ഷനിൽ നമ്പർ change ചെയ്യാം
@naveenababy6651
4 жыл бұрын
@@all4goodofficial ok thanks
@kabeermelethil
Жыл бұрын
My account transfer not working .otp ,account details all correct but failed during process Please help me
@hashimtk2094
4 жыл бұрын
Hdfc bng chayou moo
@all4goodofficial
4 жыл бұрын
Cheyyam
@manukkdmanu7296
2 жыл бұрын
Federal bank NRI insurance സ്കീമിനെ പറ്റി ഒന്നു പറയാമോ,,??? അതുപോലെ NRI സ് കസ്റ്റമർ Fed മൊബെൽ ആണൊ Fed Net ആണൊ യൂസ് ചെയ്യണ്ടത് ,,,,?? ഫെഡറൽ ബാങ്ക് NR l സി നെ പറ്റി വീഡിയോസ് അവയലബിൾ അല്ലാ അതു കൊണ്ടാണ്,,, റിപ്ലെ പ്രതീക്ഷിക്കുന്നു
@niyasec4292
4 жыл бұрын
One month federal ബാങ്കിൽ എത്ര ക്യാഷ് ട്രാൻസ്ഫർ നടത്താൻ പറ്റും
ഇതിൽ നിന്ന് യെങ്ങനെ യാണ് k s e b ബില്ല് അടക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@c.noormohammadpudunagaram6333
4 жыл бұрын
ഫെഢ്നെററ് ആപ്പ് ഇൻസ്ററാൾ ചെയ്ത മൊബൈൽ ഫോണിൽ,ബങ്കിൽരെജിസ്ററർ ചെയ്ത മൊബൈൽ നംബർതന്നെ വേണമോ.ഫോണിൽ മറ്റൊരു സിം ആണെങ്കിൽ നടക്കില്ലേ.Noor Mohammad
@all4goodofficial
4 жыл бұрын
Fednet ന് ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പർ ആവശ്യം ഇല്ല
@malavikab6864
2 жыл бұрын
How to the know the account number and ifsc code and also bank Account transfer
@devuyez3112
3 жыл бұрын
Fedmobile vazhi account set aaki.ini fednet app vechano bakki bank details collect cheyyan like account num ifsc etc....plz reply.
@manojabrahamthazhedathedam7595
2 жыл бұрын
രണ്ട് account operate cheyyan pattumo,nre ac operate cheyyammo
@ruksanakukku890
2 жыл бұрын
Sir KYC document submit chetan patto? Through fed net..
@girishcm1934
3 жыл бұрын
ഒരു സംശയം രജിസ്റ്റർ ചെയ്ത sim ഫോണിൽ വേണം എന്നുണ്ടോ? നാട്ടിലെ സിം വർക്ക് ആവുന്നില്ല
@sanalvettom1912
4 жыл бұрын
Ente account nre anu...fednet upayogichu mattoru nre accountilek Paisa transfer cheyyan pattumo
@all4goodofficial
4 жыл бұрын
നിങ്ങൾ ഇപ്പോൾ fednet ഉപയോഗിക്കുന്നുണ്ടോ
@sanalvettom1912
4 жыл бұрын
Fednet sign up kodumbol invalid mobile/Emil enna kanikkunnathu
@sanalvettom1912
4 жыл бұрын
Valid mobile number anu....Paisa accountil debit akumbozhum credit akumbozhum notification varunnunnud
@nijumonus1123
4 жыл бұрын
ഒരു transscation കഴിയുബോൾ അതിന്റെ statemnt ഡൗൺലോഡ് കാണിക്കുവല്ലോ?.. അത് ഡൗൺലോഡ് ചെയ്താൽ അത് എവിടെ ആണ് save ആകുന്നതു... അത് അറിയാത്തതു കൊണ്ട് സ്ക്രീൻഷോട്ട് ആണ് എടുക്കുന്നത.... Plz replay
@all4goodofficial
4 жыл бұрын
Phone storage
@rijinmahe4121
4 жыл бұрын
Fed net ലൂടെ LIC payment ചെയ്യുന്ന വീഡിയോസ് ചെയ്യാമോ
@all4goodofficial
4 жыл бұрын
Cheyyam Bill payment option ആണ് LIC
@sheejasoni6775
3 жыл бұрын
Transaction pin forgot ,so how can we restart ,,b coz after 5 incorrect password we cant proceed to the next step
@satholiful
4 жыл бұрын
Please let me know how to get tocken number when request to enable transaction
@munnasmunna7612
4 жыл бұрын
ഹലോ ഞാൻ fed mobile app ആണ് യുസ് ചെയ്യുന്നത് അതിൽ ട്രാൻസാക്ഷൻ ചെയുന്ന അകൗണ്ട് ഡീറ്റൈൽ കാണിക്കുന്നില്ല അത് fednet ആപ്പ്ല് കാണിക്കുമോ ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു
@all4goodofficial
4 жыл бұрын
കാണിക്കും
@rameespni1364
Жыл бұрын
Nri കാർക്ക് ഗൂഗിൾ പേ എടുക്കാൻ പറ്റുമോ നാട്ടിന്നു ക്യാഷ് അയക്കാൻ പറ്റുമോ
@Abdulmajeed-dy5zw
3 жыл бұрын
Log in cheyyan pattunilla nian 3 pravishyam try cheyth nokki
@renjithkr9853
Жыл бұрын
Fed net banking activate cheyyan bankil chennappol bankinte aalu ayalud phone il aanu adhyam login cheyythath... Pinne username & password ningal change cheyythal mathi enn paranju... Enthenkilum problem undo?
@all4goodofficial
Жыл бұрын
ബാങ്കിന്റെ ആള് എന്ന് ഉദ്ദേശിച്ചത് ബാങ്കിലെ സ്റ്റാഫ് ആണോ. സാധാരണ ബാങ്കിലെ സ്റ്റാഫുകൾ അങ്ങനെ ചെയ്യാറില്ല. എന്തായാലും നിങ്ങൾ പാസ്സ്വേർഡ് ഉടൻ തന്നെ മാറ്റുക.
whether we can tranfer telephone bill amount to Bsnl or Airtel etc
@all4goodofficial
4 жыл бұрын
Yes
@basiljoy9780
4 жыл бұрын
@@all4goodofficial pakshea account number register cheythit confirm agunilaaa
@basiljoy9780
4 жыл бұрын
Sir reply
@basiljoy9780
4 жыл бұрын
@@all4goodofficial ഹലൊ
@SoyJoseph-fk2qg
Ай бұрын
How do I pay electricity bill
@afsaldarwiafsal5767
4 ай бұрын
Njan already fed mobile aanu use cheyyunnath Fednet lekk marumbol beneficiary adyam muthal add cheyyendathundo. Atho fed mobile le beneficiary’s automatic aayi fednet l varumo?
@jenitamarythomas8474
4 жыл бұрын
Oru doubt und please reply. Oru transaction ipo not successful enu kanichal Pineed atu automatically successful akumo? Means namade acil ninum debit akumo ah amount?
@all4goodofficial
4 жыл бұрын
ഇല്ല. Processing എന്നാണ് കാണിക്കുന്നതെങ്കിൽ debit ആകും സാധാരണ failed എന്നാണല്ലോ കാണിക്കുന്നത്. എത്ര time ആയി. Refresh ചെയ്തു നോക്കിയോ
@jenitamarythomas8474
4 жыл бұрын
@@all4goodofficial not successful enanu kanikunath.. 1 day kazhinju..
@all4goodofficial
4 жыл бұрын
Debit ആകില്ല
@vijayabiju
4 жыл бұрын
Ee appu vazhi mattu bankukalil ulla acoundukalilekke money transfer cheyyan patto
@all4goodofficial
4 жыл бұрын
Yes
@farooknadi6421
2 жыл бұрын
ഞാൻ ഒരു nri അക്കൗണ്ട് ഉള്ള ഒരാളാണ്. ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് എന്റെ എടിഎം കാർഡ് എക്സ്പെയർ ആവാൻ ഇനിയും ഒരു ആഴ്ച മാത്രമേ ബാക്കിയുള്ളൂ . പുതിയ എടിഎം കാർഡ് കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. താങ്കളുടെ മറുപടി പ്രതീക്ഷിച്ചുകൊള്ളുന്നു ഞാൻ ഫെഡിനെറ്റ മൊബൈലിൽ ഉപയോഗിക്കുന്ന ഒരാൾ കൂടിയാണ്
@yoosufkorothara9711
4 жыл бұрын
പ്ലീസ് fed net വഴി മൊബൈൽ റീചാർജ് എങ്ങനെ ചെയ്യാൻ കഴിയും എന്ന് വീഡിയോ സഹിതം ഒരു ക്ലിപ്പ് ഇട്ടുതരുമോ പ്ലീസ്....
@all4goodofficial
4 жыл бұрын
തീർച്ചയായും
@rajanglobalrajan9070
Жыл бұрын
ഹെഡ് മൊബൈൽ പഴയ ഫോണിൽ ഉണ്ട് പുതിയ ഫോണിലേക്ക് എങ്ങനെ മാറാം ഒന്നു വിശദീകരിക്കാമോ
@viswarajk.v6889
21 күн бұрын
Fednet ലൂടേ SIP സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ
@sajups6011
2 жыл бұрын
എനിക്ക് ബാങ്കിൽ നിന്നും fednet password userid ഉണ്ട് എന്നാൽ എനിക്ക് password chnage ചെയ്യാൻ പറ്റുന്നില്ല എങ്ങനെ ആണ് ചെയ്യുന്നത് video link അയക്കാൻ പറ്റുമോ
@renjitenathu
4 жыл бұрын
Im working in Saudi....fednet login akunund but,2FA login problem kannikunu...sms OTP verumpol late akum....login failed kanikuvanu..pls help
@all4goodofficial
4 жыл бұрын
ലൊക്കേഷൻ of ചെയ്തു നോക്കു
@mirshadmohammad423
4 жыл бұрын
ഞ്ഞാൻ ഫെഡ് നെറ്റ് ലോഗിംഗ് ചെയ്തു ഇതിൽ മൊബൈൽ റീചാർജെ ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ അവസാനം pay എങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞാൽ മതി
@all4goodofficial
4 жыл бұрын
kzitem.info/news/bejne/2aFs3KCPiJh3Z5w
@rashidmuhammad5569
2 жыл бұрын
Device authentication complete ആവുന്നില്ല. ബാങ്കിൽ ലിങ്ക് ചെയ്ത നമ്പർ തന്നെയാണ് ഫോണിൽ ഉള്ളത്. കുവൈറ്റിൽ നിന്നാണ് അക്കൗണ്ട് ഓപ്പൺ ചെയ്തത്. അക്കൗണ്ട് തുടങ്ങുമ്പോൾ നാട്ടിലെയും കുവൈററ്റിലെ നമ്പറും കൊടുത്തിരുന്നു. നാട്ടിലെ നമ്പറാണ് device authentication വേണ്ടി select ചെയ്തത്. Please help me?
@VijayKumar-kn9hz
8 ай бұрын
You never told user I'd and password , to be in numerical or alphabati
@mujeebpanmana
2 жыл бұрын
Fednet ൽ beneficariyil യിൽ Hdfc bank add ചെയ്യാൻ പറ്റുന്നില്ല.
@nadhunadhu9693
3 жыл бұрын
Fednet സെറ്റ് ചെയ്തു എന്നാൽ റെഡി ആയില്ല അതുകൊണ്ട് ഞാൻ സെറ്റ് ചെയ്യാതെ ഡിലീറ്റ് ചെയ്യാൻ പറ്റുമോ
@AutotecKishor
4 жыл бұрын
Nai nro ccount ഉപയോഗിച്ച് upi apps ഏതാണ് ചെയ്യാൻ സാധിക്കുക.. fednet ഉപയോഗിച്ച് ഓൺലൈൻ പേയ്മെന്റ് ചെയ്യാൻ സാധിക്കുവോ.. fed മൊബൈൽ use ചെയ്യുന്നുണ്ട്.. പക്ഷെ ഓൺലൈൻ payment പറ്റില്ല..
@all4goodofficial
4 жыл бұрын
Fednet പറ്റും
@AutotecKishor
4 жыл бұрын
@@all4goodofficial google പേ പോലുള്ളത് nri അക്കൗണ്ടിൽ use ചെയ്യാൻ സാധിക്കുന്നില്ല..
@all4goodofficial
4 жыл бұрын
ഗൂഗിൾ പേ upi app ആണ്. അതുകൊണ്ടാണ്.
@hdp2466
3 жыл бұрын
ഒരു അക്കൗണ്ട് നമ്പർ ആഡ് ചെയ്ത ശേഷം അത് റിമൂവ് ചെയ്ത് രണ്ടാമതും അതേ അക്കൗണ്ട് നമ്പർ എന്നെ ആഡ് ചെയ്യുമ്പോൾ ആൾറെഡി എക്സിറ്റ് എന്ന് കാണിക്കുന്നു തുടർന്ന് അതിൽ ആഡ് ചെയ്യാൻ കഴിയുന്നില്ല അതിന് പരിഹാരം
@Musthafaponani
11 ай бұрын
ഞാൻ സൗദിയിൽ ആണുള്ളത് എന്റെ ഫോണിൽ നിലവിൽ സൗദി സിം ഇടാതെ നെറ്റ് ബാങ്കിംഗ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമോ?
@MaryThomas-rf2vk
5 ай бұрын
Transation limit for other bank one day
@muhsinathaha1304
2 жыл бұрын
Post matric scholarship federal Bank il അപേക്ഷിക്കാൻ പറ്റുമോ
@all4goodofficial
2 жыл бұрын
Yes
@rameshkaruparambil8037
2 жыл бұрын
Account single ആണോ അതോ joint account ആണോ എന്ന് ചോദിക്കുന്നില്ല. അതുകൊണ്ടു എനിക്ക് മുന്നോട്ട് പോകുവാൻ കഴിയുന്നില്ല. error മെസേജ് വരുന്നു എന്ത് ചെയ്യും
@lordismyshepherd4107
3 жыл бұрын
Fednet signup button i was press but and i type my account number but they were telling email id update idont no .
@HUNTERGaming-qu5ut
4 жыл бұрын
ബ്രോ ഞാൻ ഫെഡ് നെറ്റ് എന്ന ആപ്പ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താങ്കൾ പറഞ്ഞതുപോലെ ഞാൻ ഒരു യൂസർ ഐഡി സെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് പാസ്സ്വേർഡ് ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല. അവിടെ എങ്ങനെയാണ് കാണിക്കുന്നത് (you have entered an invalid login password. Please login a valid password) അവിടെ എങ്ങനെയാണ് കാണിക്കുന്നത് എന്താണ് ചെയ്യുക ബ്രോ???😔
@all4goodofficial
4 жыл бұрын
Password set ചെയുമ്പോൾ 8 അക്കത്തിൽ കൂടുതൽ ഉണ്ടാവണം അതിൽ ക്യാപിറ്റൽ, സ്മാൾ ലെറ്റർ, ചിഹ്നം, സംഖ്യ എന്നിവ ഉണ്ടാവണം ഉദാഹരണം Fkurgnkb8575246& ഇതുപോലെ ശ്രെമിച്ചു നോക്കു
@musthafa37
3 жыл бұрын
Fed net വഴി kseb bill അടക്കാൻ പറ്റുമോ...? Fed mobile വഴി ചെയ്യാം fed mobile otp വരാത്തതുകൊണ്ട് uninstall ചെയ്തു.
@kpradeep2874
3 жыл бұрын
Hi അക്കൗണ്ട് ഓപ്പൺ ചെയുന്നു വരെ ok പിന്നെ നിങ്ങൾ പറഞ്ഞ left side 3 lines ക്ലിക്ക് ചെയുന്ന സമയം 3option മാത്രമേ കാണാൻ പറ്റുന്നില്ല quick pay സെൻറ് Money onnum കാണുന്നില്ല
@vinodanvvadakketath5653
6 ай бұрын
I. forget user id &password. How can I get?
@Musthafaponani
11 ай бұрын
ഞാൻ പുതുതായി ഫെഡ് നെറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.. നിലവിൽ സൗദിയിലാണ് ഞാൻ ഉള്ളത്.. ഇവിടെ വന്ന് പുതിയ അക്കൗണ്ട് ഓൺലൈനിൽ ആരംഭിച്ചിട്ടുണ്ട്.. പക്ഷേ അതിന്റെ യൂസർ ഐഡിയും പാസ്വേഡും നിന്ന് നഷ്ടപ്പെട്ടു... അക്കൗണ്ട് നമ്പറും എടിഎം കാർഡും എന്റെ പക്കൽ ഉണ്ട്.. യൂസർ നെയിം പാസ്വേഡും മറന്നു പോയാൽ പാസ്സ്വേർഡും എന്താണ് ചെയ്യേണ്ടത്??
@shinugeorge8275
3 жыл бұрын
BSNL Bill എങ്ങനെ അടയ്ക്കും ഒന്നു വിശദമാക്കാമോ?
@ganeshganesh.r8272
3 жыл бұрын
Hello sir enikku ithil password set cheyyan pattunnillaa.. Stong aavunnillaaa ethra try cheythittum... so will you help me...???
@all4goodofficial
3 жыл бұрын
All4good9876654& ഇതുപോലെ നോക്കു
@nadhunadhu9693
3 жыл бұрын
Halo bhayi fednet njan ready ennal correct aayilla eppol njan adicha ellam problem aayi athukonde ellam delete chethitte new ready akkam help me
@abdullaabdulla5147
3 жыл бұрын
sir I want fednet user name and password what I can do ?
@rishadmp3841
4 жыл бұрын
A/c use cheyth sign up try cheythapo "KYC DETAILS ARE NOT AVAILABLE" reply varunu, Is there any solution?
@all4goodofficial
4 жыл бұрын
ആധാർ, പാൻ കാർഡ് ലിങ്ക് ചെയ്തിട്ടുണ്ടോ
@rishadmp3841
4 жыл бұрын
@@all4goodofficial yes
@all4goodofficial
4 жыл бұрын
അക്കൗണ്ട് ഓപ്പൺ ചെയ്തപ്പോൾ net banking apply ചെയ്തിരുന്നോ
@rishadmp3841
4 жыл бұрын
@@all4goodofficial illa enn thonunu.
@ismailkozy3398
2 жыл бұрын
Hello sir ഞാൻ ഫെഡ് നെറ്റ് ഓപ്പണാക്കി സാദാ അകൗണ്ടാണ് മറ്റൊരു ബാങ്കിൽ NRE അകൗണ്ട് ഉണ്ട് അദിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ
Пікірлер: 1,3 М.