Felix ne premier leagulekk pokanam engil ath felix koodi sammathikande 😂
@YadhuCr-ic1tp
3 ай бұрын
Laligayil ninnittum karyamonnumillallo
@Nadeem_Na0
3 ай бұрын
Bro wait transfer window open aayittu set aakum
@False9_2026
3 ай бұрын
Kounde Christiansan pokano 🤔 pokande....?
@nakulb507
3 ай бұрын
Bro kimmich varan enthelum chance undo😊
@ajfarthuruth
3 ай бұрын
Piasa illaloo medikkan club ffp il alee
@ZainZain-ri6gj
3 ай бұрын
Fund ഇല്ല എന്ന് പറയുന്നു ? 😂😂😂 പക്ഷേ , എന്ത് കൊണ്ട് ഫണ്ടില്ല ? 🤔 സ്റ്റേഡിയത്തിൻ്റെ പണി നടക്കുന്നത് കൊണ്ടും , ബാഴ്സ Share വിറ്റ പൈസ വരാത്തതും കൊണ്ടും , ഒരു നാറിയും club വിട്ട് പോകാത്തത് കൊണ്ടും , തുടരെ തുടരെ UCL ൽ നിന്ന് നേരത്തേ പുറത്തായത് കൊണ്ട് Club world cup ന് പോകാൻ പറ്റാത്തതും കൊണ്ടും ഫണ്ടില്ല ... ഇതിന് ബോർഡിന് ഒരു പങ്കുമില്ല ഉദാഹരണമായി , ഈ UCL ഫൈനലിൽ എത്തിയിരുന്നു എങ്കിൽ ബാഴ്സക്ക് club world cup ന് പോകാമായിരുന്നു . അല്ലെങ്കിൽ കഴിഞ്ഞ തവണ (2022 - 2023 സീസണിൽ ) ക്വാർട്ടർ വരെയെങ്കിലും എത്തിയിരുന്നെങ്കിലും club world Cup ന് പോകാമായിരുന്നു . അതിൽ പങ്കെടുത്താൽ മാത്രം 50 million കിട്ടുമായിരുന്നു ... അതിൻ്റെ Prize money ഏകദേശം 100 million ആണ് ...😂😂😂 ഇതൊന്നും നഷ്ടപ്പെടുത്തിയത് ബോർഡല്ല ... അത് players ഉം coach ഉം നഷ്ടപ്പെടുത്തിയത് ആണ് . പ്രത്യേകിച്ച് Xavi യുടെ favoritism . കഴിഞ്ഞ തവണ , ഒരു proper LW ഇല്ലാഞ്ഞിട്ടും Xavi simons നെ കൊണ്ട് വരാൻ xavi സമ്മതിച്ചില്ല . grumaldo യേയും കൊണ്ട് വരാൻ സമ്മതിച്ചില്ല . എന്തിന് inigo fast അല്ല , injury prone ആണ് എന്നറിഞ്ഞിട്ടും fayi യെ ടീമിൽ കൊണ്ട് വന്നില്ല . Romeu വിൻ്റെ Confidence വളരെ കുറഞ്ഞു എന്നറിഞ്ഞിട്ടും Cassado യേ കൊണ്ട് വന്നില്ല ( ഇതേ Cassado യ്ക്ക് hight കുറവാണെന്ന് പറയുന്ന Xavi ക്ക് അത്രയും height ഉള്ള Kimich നെ വേണം . ഇതാണ് ഇതിലെ ഏറ്റവും വലിയ twist ) . അങ്ങനെ ആകെ മൊത്തം , Xavi തൻ്റെ favoritism ത്തിൻ്റെ അങ്ങേയറ്റം തന്നെ കാണിച്ചിട്ടാണ് club ന് വിട്ട് പോയത് . പിന്നെ Xavi യുടെ physical training പോരാ , എന്നറിയുന്നത് കൊണ്ടാണ് , ഈ കൊല്ലം Physical conditioning team നെ മൊത്തം La porta മാറ്റിയത് . ഇതൊന്നും അറിയാത്തതാണോ , പറയാൻ മടിയായത് കൊണ്ടാണോ . എന്തായാലും , thanks 😢😢😢 പിന്നെ സ്റ്റേഡിയം മാറിയത് കൊണ്ട് , കഴിഞ്ഞ തവണ സീസൺ ടിക്കറ്റ് കുറവാണ് വിറ്റത് . fans ന് monjuic ലേക്ക് താത്പര്യം കുറവായിരുന്നു . ഇത്തവണ Camp nou ലേക്ക് തിരിച്ച് വരുന്നത് കൊണ്ടും , Xavi പോയി Hansi flick വന്നത് കൊണ്ടും , സീസൺ ടിക്കറ്റ് നന്നായി വിറ്റ് പോകുന്നുണ്ട് ... 😂😂😂 ഇനി ബാഴ്സ സ്റ്റുഡിയോ വിറ്റ വകയിൽ വരാനുള്ള 100 million ൻ്റെ കാര്യത്തെ പറ്റി കൂടുതൽ പറഞ്ഞ് ഞാൻ സമയം മെനക്കെടുത്തിന്നില്ല . ഇപ്പോഴും അതിന് വേണ്ടി ബോർഡ് try ചെയ്യുന്നുണ്ട് 😂😂😂 ഇനി player Sales ൻ്റെ കാര്യം ... Raphinha യ്ക്ക് കഴിഞ്ഞ സീസണിൽ offer വന്നിരുന്നു , Xavi വിടാൻ സമ്മതിച്ചോ . aurajo യ്ക്കും , Kounde യ്ക്കും , Cristensen ഉം offer വന്നിരുന്നു , എന്നിട്ടും Xavi സമ്മതിച്ചോ . ഇനി Xavi സമ്മതിച്ചാലും ഈ players സമ്മതിക്കുമോ . eg - frenkie , Ferran , ansu ഇവരെ വിൽക്കാൻ ബോർഡിനും Xavi ക്കും താത്പര്യമാണ് But players സമ്മതിക്കുമോ ? 😂😂😂 ഇതൊക്കെ നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് , Xavi ക്ക് പകരം player recrutment ൻ്റെ duty മുഴുവനും Deco യ്ക്ക് La porta കൊടുത്തത് . കൂടാതെ , Bojan നെയും , Rafa യേയും Laporta തിരിച്ച് കൊണ്ട് വന്നു . അത് കൊണ്ട് ഇപ്പോൾ B team ലും La masia യിലും ഇപ്പോഴും നല്ല players ഉണ്ട് . ഇല്ലെങ്കിൽ അവിടെയും മൂഞ്ചി പോയേനെ 😂😂😂 അത് കൊണ്ട് തന്നെയാണ് ഞാൻ പറഞ്ഞത് , Xavi യെ Sack ചെയ്യാൻ La porta എടുത്ത തീരുമാനമാണ് , അദ്ദേഹം ഈ തവണ പ്രസിഡൻ്റായതിന് ശേഷം എടുത്തതിന് ശേഷം എടുത്ത ഏറ്റവും നല്ല തീരുമാനം എന്ന് ...😂😂😂 ബാക്കി വരുന്ന ഇടത്ത് വച്ച് കാണാം ... പിന്നെ , alex garcia യെ sign ചെയ്യേണ്ട എന്ന് ബാഴ്സ തീരുമാനം എടുത്തിരുന്നു . ഇല്ലെങ്കിൽ milkel merino യ്ക്ക് പകരം , ഈ Player ൻ്റെ ഏജൻ്റുമായി ബാഴ്സ ചർച്ച നടത്തുമായിരുന്നു . 25 million അവിടെ കൊടുക്കാനുണ്ടെങ്കിൽ , ഇവിടെ അത് കൊടുക്കാൻ പറ്റില്ലേ? . ഒന്നുമില്ലെങ്കിലും ബാഴ്സ കൊടുക്കുന്ന പകുതി Salary എങ്കിലും ലെവർ കൂസന് കൊടുക്കാൻ പറ്റുമോ ? . പിന്നെ അവിടെ അവർക്ക് ഈ കൊല്ലം UCL qualification ഉണ്ട് , പിന്നെ player sales നടക്കും , പുതിയ sponsorship വരും , എന്തിനേറെ അവിടെ FFP പറഞ്ഞ് ഇടങ്കോലിടാൻ tebas ഉം ഇല്ലല്ലോ ? 😢😢😢
@unwanted__boii
3 ай бұрын
💯🗿
@muhammedshakkir4619
3 ай бұрын
Ithaan sathyam but culers agree cheyyilla 😂😂😂😂
@hanantkm
3 ай бұрын
Xaviയെ sack ചെയ്തതിനോട് എനിക്ക് എതിർപ്പൊന്നും illa, but the manner in which he was kicked out. Season kazhiyumbo എങ്ങനെയും Xaviയെ ഒഴിവാക്കാമായിരുന്ന് without any of the drama that unfolded
@ZainZain-ri6gj
3 ай бұрын
@@hanantkm ഇതിൻ്റെ ഉത്തരവും La porta പറഞ്ഞിട്ടുണ്ട് ... xavi യുമായുള്ള ചർച്ചയിൽ xavi പറഞ്ഞത് അദ്ദേഹത്തിന് ഈ ടീമിൽ വിശ്വാസമുണ്ട് എന്നാണ് . അങ്ങനെയാണ് La porta Xavi യെ തുടരാൻ അനുവദിച്ചത് ... എന്നാൽ പിന്നീടുള്ള Xavi യുടെ പ്രവർത്തി അങ്ങനെയല്ല കാണിച്ചത് . Xavi ക്ക് ഈ ടീമിൽ വിശ്വാസമില്ലെങ്കിലും , La porta യും ബോർഡും കാണുന്നത് , ഇത് ഒരു good team ആണെന്നാണ് ... അവിടെയാണ് Flick കയറി ഗോളടിച്ചത് . Deco യുമായുള്ള ചർച്ചയിൽ Flick ടീമിനെ കുറിച്ച് നന്നായി പഠിച്ചെടുത്ത ഒരാളെന്ന നിലയിലാണ് സംസാരിച്ചത് . ആ സംസാരത്തിൽ നിന്ന് തന്നെ Flick ഈ Job ന് വേണ്ടി എത്ര ആഗ്രഹിച്ചിരുന്നു ബോർഡിനും പ്രസിഡൻ്റിനും മനസ്സിലായി ... ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു പ്രസിഡൻ്റ് എന്ത് തീരുമാനമാണ് എടുക്കുക ? 🤔🤔🤔 ഈ job എത്ര വിലപ്പെട്ടതാണ് എന്ന് മുമ്പ് Xavi enrique യെ ഓർമിപ്പിച്ചത് ഓർമയുണ്ടോ ? 🤔
@unwanted__boii
3 ай бұрын
@@hanantkm athokke ok experience enna oru karyam nokk flick is better.
@SreeHari-pt3tz
3 ай бұрын
Nico William um pinna kimmich veran chance kurav alle
Пікірлер: 15