▌🔸🔸🔸🔸🔸 🔸🔸🔸🔸🔸 ▌
🔸 TITLE : فداك يا رسول الله ﷺ
🔸 LYRICS : SHAHUL CALICUT
🔸 VOCAL : USMAN DU CHIKKAMAGALORE
🔸 STUDIO : YAROON
🔸 MIXING : SHIBILI MOONAKAL
🔸 DOP CUT : FAZIL AMAN
🔸 DESIGN : LUKMAN MANOOR
🔸 SPCL TNX : CM JEELANI DA'WA CAMPUS STUDENTS UNION
🌺🌸🌺🌸🌺🌸🌺🌸🌺
فداك يا رسول الله ﷺ
മദീനത്തെ കാറ്റേ തഴുകീടുമോ...
മതിയാകുവോളം നീ താരാട്ടുമോ (2)
മദീനയിലെ മണ്ണൊന്നു മൊഴിഞ്ഞീടുമോ...
മതിയാകുവോളം നീ ചൊല്ലീടുമോ (******)
❤️❤️❤️
മദീനയിലെ വാനമിൽ ചിറകടിച്ചു പാറുന്ന
പറവകളെ ഒന്ന് വന്നീടുമോ (2)
ആ മണ്ണിൻ സുഗന്ധം ഞാന അറിയുമോ?
ആ മണ്ണിൻ സുഗതം ഞാന അറിയുമോ....?
റസൂലിന്റെ ചാരെ നീ പാറി അണയുമെങ്കിൽ ഓന്നീ പാപിയുടെ കാത്തിരിപ്പരീക്കുമോ (2)
ഓന്നീ പാപിയുടെ കാത്തിരിപ്പരീക്കുമോ...(*****)
🌹🌹🌹
മദീനത്തെ കാറ്റേ തഴുകീടുമോ...
മതിയാകുവോളം നീ താരാട്ടുമോ
മദീനയിലെ മണ്ണൊന്നു മൊഴിഞ്ഞീടുമോ...
മതിയാകുവോളം നീ ചൊല്ലീടുമോ
❤️❤️❤️
ബൂസീരി അല്ല ഞാൻ ബറേൽവിയും അല്ല
മലയോള൦ പാപഭാരം പേറി നടന്നോനാ (2)
എങ്കിലും എൻ
മുത്തിനൊന്ന് കാണാൻ കൊതിച്ചോനാ
എങ്കിലും മുത്തിനൊന്ന് കാണാൻ കൊതിച്ചോനാ.....
നാവിൽ സ്വലാത്തില്ല സമയം ഞൻ മാറ്റിയില്ല
എന്നൊന് വിളിക്കുവാനായി ഒന്നും ഞാൻ ചെയ്തില്ല (2)
എന്നൊന് വിളിക്കുവാനായി ഒന്നും ഞാൻ ചെയ്തില്ല (******)
🌹🌹🌹
മദീനത്തെ കാറ്റേ തഴുകീടുമോ...
മതിയാകുവോളം നീ താരാട്ടുമോ
മദീനയിലെ മണ്ണൊന്നു മൊഴിഞ്ഞീടുമോ...
മതിയാകുവോളം നീ ചൊല്ലീടുമോ
❤️❤️❤️
മരണം അടുത്തെത്തി സമയം ഇനിയില്ല
എന്റെ അരികിൽ വരും മെന്നു ഞാനൊന്ന് കൊതിച്ചോട്ടെ (2)
ഈ പാപി യായഎനിക്ക് കൊതിയല്ലാതെന്ത് ണ്ട്.....
ഈ പാപി യായഎനിക്ക് കൊതിയല്ലാതെന്ത് ണ്ട്.....
നബിയെ വരാമോ കനവിൽ വരാമോ
മരിക്കുന്ന മുൻബെനിക് കാണാൻ വിധിക്യമോ (2)
മരിക്കുന്ന മുൻബെനിക് കാണാൻ വിധിക്യമോ
(******)
🌹🌹🌹
മദീനത്തെ കാറ്റേ തഴുകീടുമോ...
മതിയാകുവോളം നീ താരാട്ടുമോ
മദീനയിലെ മണ്ണൊന്നു മൊഴിഞ്ഞീടുമോ...
മതിയാകുവോളം ചൊല്ലീടുമോ (******)
👉Lets Connect
◄Instagram
instagram.com/abu_farhan_medi...
◄Facebook
Abu Farhan Media
◄Media Admin info:
00919946012826
(Jaseem Farhan Olavattoor)
00919847525408
(Rashid KTR)
►My Associated Channel Link
-- / mehfilmedia
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
/ @abufarhanmedia
►Hash Tags:-
#Latestsong #newsong #usmansongs #usmannewsong#shahulsongs #shahulclt #shahulnewsong #islamicsongs #feelingsongs #madhsong #madheenathekatte
#abufarhanmedia #abufarhanmedianewsong #abufarhanmedialatestsong
#IslamicSongs #MadhSongs #LatestIslamic #Islamic#islamicSong2024 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2024 #IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum
► Keywords:-
madh songs,latest madh songs,islamic songs,latest islamic songs 2023,islamic song,new madh song,new malayalam islamic song
Негізгі бет Музыка FIDAKA YA RASOOLALLAH ﷺ | USMAN D U CHIKKAMAGALORE | SHAHUL CALICUT | LATEST MADH SONG
Пікірлер: 123