പാവങ്ങളുടെ അത്താണി നല്ല ഒരു ഗായകനാണെന്ന് ഇപ്പോഴാ അറിയുന്നത്. ഇനിയും പാടണം അടു ത്തപാട്ടിനായി കാത്തിരിക്കുന്നു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടേ ആമിൻ
@muthu540
11 ай бұрын
മൂന്ന് വർഷം മുമ്പ് പാടിയതാണ്. ഇപ്പോഴാണോ അറിയുന്നത് ❓
@peacemovies5254
11 ай бұрын
Thanks
@abdullakottikollam-uo5fk
Жыл бұрын
ഫിറോസ്ക്ക വല്ലാത്ത ഒരു ഫീൽ അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ
@peacemovies5254
11 ай бұрын
Thanks
@musthafaalavi3384
4 жыл бұрын
ജീവിതത്തിൽ ആദ്യമായാണ് ഇത്ര അത്ഭുതത്തോടുകൂടി ഒരാളുടെ ഗാനം വീക്ഷിക്കുന്നതും, ശ്രവിക്കുന്നതും !! കാരണം അറിയാമല്ലോ.. നമ്മുടെ കുന്നുംപറമ്പിന്റെ ഹീറോയിസം ഒന്നിനുമേലൊന്നായി ഉയരുന്നതിൽ സന്തോഷവും, അഭിമാനവുമുണ്ട്.. അഭിനന്ദനങ്ങൾ...
@subairkmt8543
4 жыл бұрын
Very good
@shamnasnoushad2036
3 жыл бұрын
Onnalla anekham pravashyam kelkkarund
@anumonpanumonp4828
3 жыл бұрын
Satym sooooooi sweat
@sajdhas195
Жыл бұрын
Super .....👌
@ntreeww
Жыл бұрын
@@sajdhas195ee😅 0:27 jj
@സല്ലുഭായ്-ള6ട
3 жыл бұрын
സൂപ്പർ എന്തൊരു ഫീൽ ആണ് സൂപ്പർ ഫിറോസ്ക്ക ) നന്നായി പാടി )വോയിസ് കിടു )ഒരുപാട് പ്രാവശ്യം കേട്ടു )ഇനിയും കേൾക്കും( ജീവൻ പോകുന്ന വരെ കൂടെ ഉണ്ട് )പാവങ്ങളുടെ അത്താണിയുമായി മുന്നോട്ട് പോകുക)ഇൻശാ അള്ളാഹ് നേരിൽ കാണാം ❤❤❤❤🇮🇳🇮🇳🇮🇳👏👏
@RosilyTthotiyan
11 күн бұрын
സൂപ്പർ വോയിസ് ഇനിയും പാടാൻ സർവ്വ ശക്തൻ അനുഗ്രരെഹിക്കീ ട്ടെ
@ayshamavady8462
10 ай бұрын
എത്ര കേൾക്കാൻ കഴി യില്ല എന്നു വിചാരിചാ ലും വീണ്ടും വീണ്ടും കേട്ടു പോകും അത്ര ക്ക് ഇഷ്ട്ടമാണ് ഈ പാട്ട് അത്പോലെ എന്റെ ഫിറോസ് മോനെ യും 👍👍♥️♥️👍👍
@siddikn3077
11 ай бұрын
പ്രദീക്ഷിക്കത്ത ഒരാളിൽ നിന്ന് അദ്ഭുതം കണ്ടാൽ എന്തായിരിക്കും,, മാഷാ അല്ലാഹ് സൂപ്പർ ഫിറോസ് ഭായ് പറയാൻ ഒന്നുമില്ല സൂപ്പർ സൂപ്പർ. ഇനിയും വരട്ടെ ഇത്തരം പാട്ടുകൾ. Music കുറച്ചത് നന്നായി
@sidheekmayinveetil3833
4 жыл бұрын
facebook post കണ്ട് വന്നതാ.. മാഷാ അള്ളാഹ് സൂപ്പർ
@ayshamavady8462
10 ай бұрын
എത്ര കേട്ടാലും മതി വരില്ല പോണൂ ഫിറോസ് മുത്തേ സൂപ്പർ 👍♥️👍💜👍♥️👍
@SubaithaJalal-sr4hu
10 ай бұрын
സൂപ്പർ ഫിറോസ് താങ്കളുടെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
@ayshamavady8462
10 ай бұрын
ഫിറോസ് എനിക്കെന്തൊരു ഇഷ്ട മാണ് നീന്നെ യും നിന്റെ പാട്ടും ഞാൻ ആരുടെ സങ്കി ട് ങ്ങൾ കാണുമ്പോ ഴും കേൾക്കക്കുമ്പോ ഴും പടച്ചോനെ എന്റെ ഫിറോസ് മോനെ അവിടെ എത്തി ക്കണേ യെന്ന് ചിന്തി ക്കാറുണ്ട് അള്ളാ ഹു ആരോഗ്യ ത്തോടെ ദീർഗായുസ് നൽ കട്ടേ ആമീൻ
@parameswaranolanchery1166
3 жыл бұрын
ആരെന്തൊക്കെ പറഞ്ഞാലും ഒരു ഉത്തമ രാശിയാണ് ഫിറോസ് ഫിറോസിന്റെ ശബ്ദരാശി കൊണ്ട് Peace criation നല്ല നിലയിലെത്തട്ടെ. ഇനിയുള്ള എല്ലാ വീഡിയോകളും വൈറലാവട്ടെ! അഭിനന്ദനങ്ങൾ.!
@gireeshbhaskar5321
4 жыл бұрын
അൽഹംദുലില്ലാഹ്, ഫിറോസ് അനിയാ നന്നായിടുണ്ട് ഒരു നല്ല ഗായകൻ ആണ് പുതിയ അവസരങ്ങൾ ലഭിക്കട്ടെ.. ആശംസകൾ
@momzgirl1134
3 жыл бұрын
സൂപ്പർ ekka🌹🌹🌹🌹🌹👌👌
@musthafatksmusthafatks4454
2 жыл бұрын
എന്നെ വല്ലാതെ അദ്ഭുത പ്പെടുത്തി ഞാൻ ഇടയ്ക്കിടെ മുഖത്തേക്ക് നോക്കും ഇത് പാടുന്നത് ഫിറോസ് തന്നെയല്ലേ എന്നറിയാൻ. അൽഹംദുലില്ലാഹ് അള്ളാഹു താങ്കൾക്ക് നല്ലൊരു ശബ്ദം നൽകിയിട്ടുണ്ട്, കേൾക്കുമ്പോൾ തന്നെ നല്ല മാധുര്യം തോന്നുന്നു.
@abupk9084
20 күн бұрын
സുഹൃത്തെ വളരെ നന്നായിട്ടുണ്ട് തുടരണം വലിയ ഗായകനാകും തീർച്ച അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@hairusaleem569
11 ай бұрын
Arinjillata inganeyum oru kazhivu vallathoru patu oru rakshyillataa
@rajeebkollam2130
4 жыл бұрын
ഈ പാട്ട് ഞാൻ അദ്യമായി കേൾക്കുന്നത് ഫിറോസിക്ക പാടിയാണ് .... ഒരു പക്ഷേ അതായിരിക്കാം എനിക്ക് മറ്റുള്ളവർ പാടിയതിനെക്കാൾ എപ്പോഴും കേൾക്കാൻ ഇഷ്ടം ഇക്ക പാടിയതിനെയാണ്: Good singing:
@rahmathsalam6507
3 жыл бұрын
Njanum😄
@yusafebrahim1994
3 жыл бұрын
Shopper. Masha.allaaaaaaa.................
@jafershereef6158
10 ай бұрын
അടിപൊളി❤
@shaini7162
3 жыл бұрын
ഈ പാട്ട് ആദ്യം കേൾക്കുന്നത് ഫിറോസിക്ക പാടുന്നതാണ്. അതിനു ശേഷം ഒരുപാട് ഗായകർ പാടുന്നത് കേട്ടു. പക്ഷേ ഫിറോസിക്ക പാടുമ്പോൾ ഉള്ള മനോഹാരിത വേറെ ആര് പാടിയിട്ടും ഉണ്ടായതായി എനിക്ക് തോന്നിയില്ല.
@OK.SHIJESH
3 ай бұрын
😅
@ipsipsipsips6040
3 жыл бұрын
👌👌👌അടിപൊളി ഒരുപാടവസരങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@psychogirl7467
2 жыл бұрын
പാവങ്ങളെ പടയാളി. അള്ളാഹു ഇനിയും ഉയർച്ച തരട്ടെ
@aleenaharilal1589
3 жыл бұрын
ഇക്കാടെ സൗണ്ട് അടിപൊളി ❤️❤️❤️❤️😘😘🌹പാട്ട് എല്ലാം മറന്നു ആസ്വദിക്കും 😍😍😍
@niflac.v2087
Жыл бұрын
Mashallah ❤
@sudheermazood1782
3 ай бұрын
എത്ര ആർദ്രം. ഇത്രയും ആർദ്രതയുള്ള ഒരു മനുഷ്യനിൽ നിന്നും ഇത് അത്ഭുതമല്ല. അപാര feel❤️
@sabithakh9345
5 ай бұрын
വീണ്ടും വീണ്ടും കേൾക്കുന്ന ഒരു ഗാനം ഇനിയും ഫിറോസിക്ക പാടണം 👍👍
ഹൃദ്യമായ ഫീലോടു കൂടിയാണ് പാടുന്നത്..... വളരെയധികം നന്നായിട്ടുണ്ട്.... കാരുണ്യപ്രവർത്തനം ചെയ്യുന്ന നല്ലൊരു വ്യക്തിക്കു പ്രകൃതിശക്തി ശ്രവണ സുന്ദരമായ ശബ്ദവും നൽകി അനുഗ്രഹിച്ചിരിക്കുന്നു.... ഒരുപാട് തവണ കേട്ടു....നന്നായിട്ടുണ്ട്.....
ഫിറോസ് എനിക്ക് വയ്യ എന്റെ മനസ്സ് ഈ പാട്ട് കേൾക്കുമ്പോൾ എത്ര വേദനിക്കുന്നു എന്ന് എന്റെ പ്രിയ ധമൻ ഇന്ന് ആറടി മണ്ണി ളാണ് 🤲😭😭😭😭
@soorajpaniker5910
3 жыл бұрын
എന്ത് feelaaa.... ഫിറോസ്ക്ക 😍😍 അടിപൊളി... അങ്ങേക്ക് ആയുസ്സും, ആരോഗ്യവും ദൈവം നൽകട്ടെ 🙏🏻
@keloth9186
5 ай бұрын
മനോഹരമായി പാടിയ മറ്റൊരു ഗാനം ഞാൻ കണ്ടിരുന്നു,,,( കരയകലും കപ്പല് പോലെ )
@gaminggirl828
2 жыл бұрын
പാവങ്ങളെ ഇയാൾ ചേർത്തു പിടിച്ചപ്പോൾ. അള്ളാഹു ഈ മനുഷ്യനെ ഉയർത്തി
@Raseena-q2o
11 ай бұрын
Supperayitt padi firosikka👍👍👍🌹🌹
@jabbarmama1998
11 ай бұрын
ഗുഡ് ഇക്ക 👍
@Onlinekodakkallu
Жыл бұрын
ഫിറോസ് ക്കാ പൊളിച്ചു ട്ടോ ഒരു രക്ഷയുമില്ല സൂപ്പറായിട്ടുണ്ട് എന്തൊരു ഫീൽ❤
@habeebvadakken9648
Жыл бұрын
വളരെ നന്നായിട്ടോ
@habeebamohammed1855
Жыл бұрын
പൊളിച്ചു ഇക്കാ
@Shahina_Edk
11 ай бұрын
ആഹാ ഫിറോസ്ക എന്താ ഫീൽ 🌹🌹
@ayshamavady8462
10 ай бұрын
പാവങ്ങളെ സ ഹായി ക്കാൻ നല്ലൊരു മനസ്സ് വേണം അത് അതികം ആർ ക്കും ഉണ്ടായി എന്നു വരില്ല അത് ചുരുക്കo നമ്മുടെ ഫിറോസ് മുത്തിനെ പോലെയുള്ള വർക്ക് മാത്രമേ ഉണ്ടാ വുക യുള്ളൂ 👍👍♥️♥️👍👍
@ayshamavady8462
11 ай бұрын
ഞാൻ ഈ പാട്ട് എത്ര പ്രാ വശ്യ o കേട്ടു എന്നറിയില്ല അത്രക്ക് ഇഷ്ടം മാണ് ♥️👍♥️👍♥️
വിദ്യാധരൻ മാഷ് പാടിയതിന് ശേഷം പലരും ഈ ഗാനം പാടിയത് ഞാൻ കേട്ടു പക്ഷെ മാഷിനു ശേഷം അതെ ഫീൽ കിട്ടിയത് ഫിറോസ്സീക്ക പാടിയപ്പോൾ ആണ്. ഈ കഴിവ് എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏😊
@technikalvlogs6089
4 жыл бұрын
സൂപ്പർ. ഒന്നും പറയാനില്ല. ഒരു പാട് തവണ ആസ്വദിച്ചു കേട്ടു.
@ninuniju6521
10 ай бұрын
Sweet voice ❤❤❤❤
@hakanavas
4 ай бұрын
സൂപ്പർ ❤❤❤❤
@AliyarT-v9l
11 ай бұрын
സൽകർമങ്ങൾ പോലെ സംഗീതവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു പ്രാർഥനയോടെ
@sathyankailas6577
Жыл бұрын
ആഹാ എന്താ ഫീൽ നന്നായി പാടി ദൈവം നല്ലൊരു ശബ്ദം കനിഞ്ഞു നൽകിയിരിക്കുന്നു. അഭനന്ദനങ്ങൾ 👏🏽👏🏽👏🏽👏🏽
@ummarkdt3764
11 ай бұрын
ഫിറോസ് തകർത്തു കളഞ്ഞു❤❤❤
@Kala-kj5vp
11 ай бұрын
എന്താ എന്ന് അറിയില്ല ഇത് ഇപ്പോൾ കേട്ടത് എത്രാമത്തെ തവണ എന്ന് അറിയില്ല എനിക്ക് ഇയ്യാളെ ഒത്തിരി ഇഷ്ട്ടം ആണ് ഒന്ന് നേരിട്ട് കാണാൻ ഒരു മോഹം
@ayshamavady8462
10 ай бұрын
എന്താ പ റ യുക ഈ പാട്ടി ന്റെ ഫി ൽ ഒരു രക്ഷ യും ഇല്ല ♥️💜♥️
@kabeerthikkodi-official2746
11 ай бұрын
മനോഹരം ഫിറോസ് ജി നല്ല ആലാപനം 👍🏼q👍🏼👍🏼👍🏼
@ayshamavady8462
10 ай бұрын
ഹായ് എന്തൊരു ഫീൽ 👍👍♥️♥️💜💜👍👍
@sajidkk9050
4 жыл бұрын
Suupperr.. ഇനിയും പാടണം.. Voice supperrrr
@muhammedshafeeq5498
11 ай бұрын
സൂപ്പർ 👍👍അള്ളാഹു ആരോഗ്യതൊടുള്ള ദീർഖ യുസ് നൽകട്ടെ ആമീൻ
@ayshamavady8462
10 ай бұрын
എന്റെ റു ഹും നിന്റെ ചാരെ ഞാനയ ചൊ ളാം അത് ഞാൻ ഇന്ന് അനു ഭ വി ച്ചു കൊണ്ടി രി ക്കുന്നു ♥️♥️♥️♥️
Пікірлер: 335