മുതുകാടിന്റെ ക്രിമിനൽ mind ആണ്. ബുദ്ധി പൂർവ്വം എല്ലാരുടെയും കണ്ണ് കേട്ടുന്നവൻ
@mohanlalmohan6291
9 ай бұрын
Yusuf Ali sir ne vare patichu 😢
@Thisisnotrepeat
9 ай бұрын
Ys😢 @@mohanlalmohan6291
@sreejithshankark2012
9 ай бұрын
Yes
@1239-p1k
9 ай бұрын
ജാമിയ ഇസ്ലാമിക എന്നാ ഇസ്ലാമിക extremist സംഘടനയുടെ ചാനെൽ ആണ് media one. അവരുടെ അടുപ്പുകൂട്ടി ചർച്ചയും അതെ നയം ആണ് തുടരുന്നത്. ജാതി കുത്തിത്തിരിപ്പ്. സവർണ്ണ ഹിന്ദു വിരുദ്ധത, ഹിന്ദു ഭക്തി വിദ്വേഷം, ക്രിസ്ത്യൻ വിധ്വേഷം, ഇസ്ലാമിക പ്രീണനം, താലിബാനെ വരെ മയത്തിൽ ന്യായീകരിക്കുക. ഇതൊക്കെ ആണ് ആ മത ചാനലിൽ നടക്കുന്നത്... നിക്ഷ്പക്ഷതയുടെ മുഖമൂടി ഉള്ളതുകൊണ്ട് പെട്ടെന്ന് മനസ്സിൽ ആകാത്തത് ആണ്... ശ്രദ്ധിക്കണം media one പോലെയുള്ള വർഗീയ ചാനലുകളിലെ content കാണുമ്പോ...
@jayakumarg6417
9 ай бұрын
True 100%
@564sethu
9 ай бұрын
എന്ത് കൊണ്ടാണ് ഏഷ്യ നെറ്റ് കൈരളി പോലുള്ള ചാനലുകൾ ഇത്രയും പരാതി ഉണ്ടായിട്ടും ഇതിൻ്റെ സത്യാവസ്ത പുറത്ത് കൊണ്ട് വരാത്തത്😊😊😊
@RealExperiemnt
9 ай бұрын
😂😂🙏kairali tv John brittas inte alle 😂cpm kaark pankund. Athukond ann onnum cheyyaathath
@RealExperiemnt
9 ай бұрын
Asianet sanghikalude channel. Ini ithonnum allaan parayaruth. John brittas cpim mp ann. Asianet chandrashekha bjp mp🙏😂.keraltthinn alla. Jupiter venture chairman. Ee company aan Asianet fund cheyyunnathum own cheyyunnathum😂😂
@anupama5101
9 ай бұрын
media one ആരുടെ ആണെന്നാ വിചാരം? അതും സിപിഎം പക്ഷത്ത് നിൽക്കുന്ന Channel ആണ്.
@shaukathalichalil3506
9 ай бұрын
Big fish
@LatheefKp-k6f
9 ай бұрын
മോനെ, താങ്കളുടെ പേരന്താണന്നറിയില്ല, എങ്കിലും നിങ്ങൾ ഈ വീഡിയോയിൽ പറയുന്ന ഓരോ കാര്യവും വളരെ സത്യസന്തമായതും, ഏതൊരാൾക്കും ഉൾകൊള്ളാൻ പറ്റുന്നതുമാണ്. ഒരുപാട് നന്ദിയുണ്ട് മോനെ❤
@geethuvs2620
9 ай бұрын
ഇതിനു പിന്നാലെ ഉറക്കമളച്ച് മജിഷ്യന്റെ കൺക്കെട്ടുകൾ ഓരോന്നോരോന്നായി വെളിയിൽ കൊണ്ടുവന്ന ഏട്ടനിരിക്കട്ടെ ഒരു 👏❤ ഇതറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നവർക്കുള്ള വലിയ മറുപടിയാണ് ബ്രോ നിങ്ങൾ..... ഗ്രേറ്റ് job👍
@superman8555
9 ай бұрын
മുതുകാടനെ കാണുമ്പോൾ അമർ അക്ബർ അന്തോണി സിനിമയിലെ നല്ലവനായ ഉണ്ണിയെ ഓർമ്മ വരുന്നത് എനിക്ക് മാത്രം ആണോ😂😂
@shabu324
9 ай бұрын
😂😂
@JumailaShahad-jw6sj
9 ай бұрын
😂😂😂😂
@remyamohan5444
9 ай бұрын
😂😂😂
@chillupoovathikkal-km1fw
9 ай бұрын
😂😂😂😂😂😂😂
@sajidne7114
9 ай бұрын
😂😂
@cmuneer1597
9 ай бұрын
⬜ വിഷയത്തിൽ നിരന്തരമായി ഇടപെട്ട് വീഡിയോ ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 🤍
@hexxor2695
9 ай бұрын
Views and youtube reveniew ന്ന് വേണ്ടിയാ 💯പിന്നെ fame and Bigg boss
@rasiyabeevi1866
9 ай бұрын
Enna ni iragada ee prsshnthin. Ninte arenklm disabled ayaavare unfenkl ni ith pole kunnakulaa@@hexxor2695
@@ripfrauds pollund enn njan paranjo panni theeta ottaka muthrama mammadoli paki mone 😂😂😂 enn morning ninte vargathile oru theevravadiye nia pokkiyathu arinjo hourimone
@jarvis3630
9 ай бұрын
@@Cringemanic123-bm6bmu r name should have been " relegious Maniac"..get well soon
@1239-p1k
9 ай бұрын
സുഹൃത്തേ, ജാമിയ ഇസ്ലാമിക എന്നാ ഇസ്ലാമിക extremist സംഘടനയുടെ ചാനെൽ ആണ് media one. അവരുടെ അടുപ്പുകൂട്ടി ചർച്ചയും അതെ നയം ആണ് തുടരുന്നത്. പച്ചക്ക് ജാതി കുത്തിത്തിരിപ്പ്. സവർണ്ണ ഹിന്ദു വിരുദ്ധത, ജാതി ഇരവാദം, ക്രിസ്ത്യൻ വിധ്വേഷം, ഇസ്ലാമിക പ്രീണനം, താലിബാനെയും ഹമാസിനെയും വരെ മയത്തിൽ ന്യായീകരിക്കുക. വ്യക്തമായ biased രാഷ്ട്രീയം വെച്ച് ചർച്ച നടത്തുക, ഇതൊക്കെ ആണ് ആ മത ചാനലിൽ നടക്കുന്നത്... നിക്ഷ്പക്ഷതയുടെ മുഖമൂടി ഉള്ളതുകൊണ്ട് പെട്ടെന്ന് മനസ്സിൽ ആകാത്തത് ആണ്... മലയാളികൾ പയ്യെ മനസിലാക്കി തുടങ്ങി... ശ്രദ്ധിക്കണം media one പോലെയുള്ള വർഗീയ ചാനലുകളിലെ content കാണുമ്പോ...
@INDIA_20_24
9 ай бұрын
Media one ❤,sai bro❤, Sunitha ❤kader❤all supporters ❤️🔥🔥🔥🔥🔥🔥🔥🔥
@RemiRemi-ct6qy
9 ай бұрын
Jbi 👏👏
@അൽട്രോളൻ
9 ай бұрын
ഒരു 100 കഴിവ് ഉള്ള കുട്ടികൾക്ക് വേണ്ടി വേൾഡ് മൊത്തം പിരിവ് നടത്തുന്ന ഗോപി മുതു മലരൻ
@kingdomofheaven9729
9 ай бұрын
വാക്കുകൾകൊണ്ട് മായാജാലം തീർക്കുന്നവനെ നമുക് മനസ്സിലാക്കാൻ സമയമെടുക്കും
@Imiz-1990
9 ай бұрын
25:25 That 🥶Face Expression 🥵🥵😮
@mohammedrafirafi4498
9 ай бұрын
ഏറ്റവും നല്ല ചാനൽ ആണ് മീഡിയ വൺ
@1239-p1k
9 ай бұрын
വർഗീയതയുടെ septic tank ആണ് media one.
@1239-p1k
9 ай бұрын
വർഗീയത=Media one.
@alen9898
9 ай бұрын
വർഗീയത, ഇസ്ലാമിക പ്രീണനം, ഹിന്ദു വിദ്വേഷം, ക്രിസ്ത്യൻ വിരുദ്ധത, ജാതി കുത്തിത്തിരിപ്പ്, രാഷ്ട്രീയ biased വാർത്തകൾ ഹമാസ് താലിബാൻ വെള്ളപുഷൽ ഇതാണ് ആ വർഗീയ ചാനല് ന്റെ main.
@viewersjm_5950
9 ай бұрын
@@1239-p1k vargiyatha media one il alla vanam tv
@icxcnika345
8 ай бұрын
ജിഹാദി One
@muthakhimohammed8572
9 ай бұрын
Hi Sai. Please continue address this matter till the Authority involves in an investigation. Please do not give up.. 🙏 You are doing a great support for them. They have nobody to talk. All mainstream media are ignoring this. .
@Simplepencildrawings
9 ай бұрын
A media not bowing down to politics, religion or corporates is a dream.
@jomonambrose3742
9 ай бұрын
😂😂Hamas ne വെള്ള പൂശി പൂശിയും വെള്ളം കൊരിയും ജീവിക്കുന്ന ദാവൂദ് ഹമാസോളി
@dJbOoM1
9 ай бұрын
Right 🎉..... Sai bro പറഞ്ഞത് 100% correct ആണ് 🎉Firos നന്മയുടെ മറവിൽ പണക്കാരനാവുന്ന ഒരു പാവപ്പെട്ട പണക്കാരൻ 😢
@catastrophic666
9 ай бұрын
26:08 ആ ശബ്ദം ഉയർന്നപ്പോൾ രോമാഞ്ചം കൊണ്ടു. വളരെ നന്നായി സംസാരിക്കുന്ന അമ്മ. Real life Mrs.Maisel [Chef kiss]. മുതുകാടിന്റെ ഈ ചീട്ടുകൊട്ടാരം, ആഴ്ച്ചയോട് അടുക്കുമ്പോഴും ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുന്നത് മാത്രമാണ് വിഷമം.
@susanjohn3079
9 ай бұрын
ഇതിനൊരു പരിഹാരം ലഭിക്കുംവരെ ദയവായി തുടരുക .💪
@latheefp1159
9 ай бұрын
Bro ഫിറോസിന് ആരെങ്കിലും സ്നേഹത്തിന്റെ പേരിൽ പേഴ്സണൽ ആവശ്യത്തിന് വേണ്ടി എന്തെങ്കിലും കൊടുത്താൽ അതെങ്ങനെയാ കമ്മീഷൻ ആകുന്നത്? പുറത്ത് നിന്ന് നോക്കി കാണുന്ന എല്ലാവർക്കും അങ്ങനെ തോന്നില്ല നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ പറഞ്ഞോ 😍
@hexxor2695
9 ай бұрын
1:35 *Out OF The Focus ♥️♥️*
@nihalnillu5327
9 ай бұрын
ഞാൻ കുവൈറ്റിലാണ് ഇവിടെ November ൽ ഒരു സംഘടനയുടെ പേരിൽ പിരിവ് നടന്നതേയുള്ളു. കാസർക്കോട് മുതുകാട് തുടങ്ങാൻ പോവുന്ന സ്ഥാപനത്തിന് വേണ്ടി. 1 ദിനാർ അതായത് നാട്ടിലെ 270 രൂപ യാണ് കൂപ്പൺ ഇവിടത്തെ വലിയ ഒരു സംഘടനയായത് കൊണ്ട് നല്ല ഒരു amount പിരിച്ചിട്ടുണ്ടാവും
@SecretAgentX
9 ай бұрын
Oh
@zanachittayil1735
9 ай бұрын
Edhu sangadanayanu ?
@nihalnillu5327
9 ай бұрын
@@zanachittayil1735 friends of kannur
@jamshadnk6574
8 ай бұрын
@@SecretAgentXonnum vishosikan pattunilla
@muhammedfayizkottamkodan3521
9 ай бұрын
Charity+trust = very big returns
@ashgamingyt685
9 ай бұрын
Tax reduction okke ariyalo bro
@hardcoresecularists3630
9 ай бұрын
അങ്ങനെയാണെങ്കിൽ അത് മറ്റുള്ളവരും ചെയ്യട്ടെ ബ്രോ ചെയ്യുന്നവൻ എന്തിനാണ് തകർക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന് എല്ലാ ലൈസൻസും ഉണ്ട് അദ്ദേഹം സഹസ്ര കോടികൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനൊരു ചെറിയ ഭാഗം മദ്യവും എടുത്തുകൊള്ളട്ടെ ഈ ഓട്ടി സംതിച്ച എംആർ ആയിട്ടുള്ള കുട്ടികളെ താങ്കൾക്കോ ഈ പറയുന്ന മറ്റുള്ള നന്മമരകൾക്കോ ശുശ്രൂഷിക്കൻ സാധ്യമല്ല അത്രയും വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അതിന് ഒരാൾ വിജയിക്കുമ്പോൾ അതിന്റെ കൂടെ വരുന്നതാണ് പണം അതിൽ അസ്വസ്ഥത കൊണ്ട് അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്
ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് പക്ഷേ ഫിറോസിന് ആരെങ്കിലും വല്ല ഓഫറും നൽകിയാൽ അത് വാങ്ങുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല... വേണമെങ്കിൽ വാങ്ങാം അല്ലെങ്കിൽ വാങ്ങേണ്ട... അതിലെന്താ തെറ്റ്.. കൊള്ളയടിയും തട്ടിപ്പറിയും അല്ലല്ലോ... ഈ ഓഫറുകൾ ലഭിക്കുന്നത് നന്മ മരങ്ങൾക്ക് മാത്രം അല്ല... മറ്റു പലർക്കും ഉണ്ട്. അതൊന്നും വാങ്ങാൻ പാടില്ല എന്നോ.... കഷ്ടം.... ഇതൊന്നും കമ്മീഷൻ അല്ല... ചാരിറ്റിയിൽ വല്ല തട്ടിപ്പും നടത്തിയിട്ടുണ്ടെങ്കിൽ അത് തുറന്നു കാട്ടുക.. അതിനെതിരെ പ്രതികരിക്കുക... അല്ലാതെ ഓഫറുകൾ വാങ്ങാൻ പാടില്ല എന്നു പറയുന്നത് ഒട്ടും ശരിയല്ല.. എത്ര സെലിബ്രിറ്റികൾ ഓഫർ വാങ്ങുന്നു.... ഇനി ഈ സീക്രട്ടിന് തന്നെ ആരെങ്കിലും വല്ല റോൾസ് റോയ്സോ ബെൻസോ ഓഫർ ചെയ്താൽ വാങ്ങില്ല എന്ന് ആര് കണ്ടു....
@shafeekm.a5200
9 ай бұрын
ചാരിറ്റി ചെയ്യുന്നതിനു സ്വയം സംഭാവന മേടിക്കുന്നു എന്നത് അത് വെച്ച് ജീവിക്കുന്നു എന്നല്ലേ, അതൊരു തൊഴിലാക്കി എന്നല്ലേ
@Iam-rh2tb
9 ай бұрын
@@shafeekm.a5200 ആളുകൾ നൽകുന്നതിന് അദ്ദേഹം എന്ത് പിഴച്ചു... ചോദിച്ചു വാങ്ങുന്നില്ലല്ലോ....
@abdullahcm1738
9 ай бұрын
അല്ല അതിനെ കൊണ്ടുനടക്കുക എന്നത് കൊണ്ട് ചെയ്യുന്നതിന്റെ സന്തോഷത്തിൽ ഉള്ളവൻ മനസ്സ് അറിഞ്ഞ് കൊടുക്കുന്ന സമ്മാനം ഫിറോസായി ഇത് തെരഞ്ഞെടുത്ത വഴിയല്ല ഫിറോസ് ഇത് ചെയ്ത് എത്രപാവങ്ങൾക്ക് ജീവിതത്തിൽ എത്ര എത്ര അനുഭവങ്ങൾ നല്ലകാര്യങ്ങൾ പറയാനുണ്ട് അത് കൊണ്ട് പലരും ചാരിറ്റി ചെയ്ത് ഇതുസമൂഹത്തിൽ വിശമകട്ടം അനുഭവിക്കുന്നവരെ നമ്മൾ അറിയുകയും അവരെ സഹായിക്കുകയും ചെയ്യുന്നു ഇത് അങ്ങനെ ആണോ കുറച്ച് കുട്ടികളെ വച്ച് സമൂഹത്തിൽ ബസ്റ്റ് ഇമേജ് മേൽവിലാസം സ്ഥാപിച്ചെടുത്ത് ആകുട്ടികളെ കാണിച്ച് എന്തൊക്കെ ചെയ്യുന്നേ ഇത് പൊറുക്കാൻ പറ്റുമോ ഈ കാര്യം പറയുന്നതിന്റെ ഇടയിൽ ഫിറോസിനെ പ്രദിപാതിക്കെണ്ട ഒരുകാര്യവുമില്ല ഇത് എന്റെ വ്യക്തി പരമായ അഭിപ്രായമാണ്. .
@cmuneer1597
9 ай бұрын
ആളുകൾ ഗിഫ്റ്റ് കൊടുക്കുന്നത് വാങ്ങുന്നത് കൊടുക്കുന്നവർക്കും ഫിറോസിനും ഒരു പോലെ ഇഷ്ടവും സ്നേഹവും കൊണ്ടാണ്. അതിലൊരു തെറ്റുമില്ല. ഈ വിമർശനത്തിൽ നിന്നോട് യോജിപ്പില്ല.
@manzoorck3183
8 ай бұрын
Correct
@pachucheri5971
9 ай бұрын
ഫിറോസിനെ പറഞ്ഞതിനോട് യോജിക്കുന്നില്ല.... അയാളെക്കുറിച്ചുള്ള ആരോപണങ്ങൾക്കൊക്കെ അദ്ദേഹം ക്ലിയർ മറുപടി തന്നിട്ടുണ്ട്... പിന്നെ കമ്മീഷൻ തരുന്ന കാര്യം... ഒരാൾ സ്നേഹത്തോടെ തന്നാൽ വാങ്ങുന്നതിന് എന്താ പ്രോബ്ലം.... എല്ലാർക്കും അറിയണ്ണനെ പോലെ നന്മ മരം ആവാൻ പറ്റില്ലല്ലോ 😂😂😂
@Punjabi_Radio
9 ай бұрын
നിഷാദ് രാവുത്തർ പറഞ്ഞത് പൂർണ്ണമായും എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി. ശെരിയാണ് വളരെ കുറഞ്ഞ ചില വിഷയങ്ങളിൽ അവരുടെ നിലപാടുകൾ മാറ്റി നിർത്തിയാൽ Out of Focus തീർച്ചയായും നമ്മുടെ ശബ്ദം തന്നെയാണ്. ❤ Firoz😂😂 അത് അങ്ങനെ ഒരു 😂
@saeedsai6070
9 ай бұрын
Ee chila vishayam eann vecha Israel Palestine kaaryam aano maatti nirthiyath?
@1239-p1k
9 ай бұрын
@@saeedsai6070പലതും ഉണ്ട്... ജാതി കുത്തിത്തിരുപ്പ്, ഇസ്ലാമിക വർഗീയത, ഹിന്ദു വിദ്വേഷം, താലിബാൻ പ്രീണനം, ഹമാസ് പ്രീണനം, ക്രിസ്ത്യൻ വിരുദ്ധ നിലപാട്, മുസ്ലിം പ്രീണനം കൊറേ കാര്യങ്ങൾ ഉണ്ട്... വർഗീയ ജാമിയ ഇസ്ലാമിയുടെ ചാനല് അല്ലെ... വർഗീയത ഉണ്ടാകും...
@binthali123binth6
9 ай бұрын
ഫിറോസിനെതിരെ സഹായിച്ച പാവങ്ങൾ കുറ്റം പറഞ്ഞിട്ടില്ല.. മുതുകാ ടിനെതിരെ പറയുന്നത് അദ്ദേഹം സഹായിക്കുന്നു എന്ന് പറയുന്നവരാണ്.... സഹ പ്രവർത്തകരാണ്...അങ്ങനെ വ്യത്യാസം ഉണ്ട്
@nimamanu5547
9 ай бұрын
@11:45 u nailed it bro!!! SA on 🔥 Good going bro..
@Imiz-1990
9 ай бұрын
25:25 That 🥶Face Expression 🥵🥵👾
@അൽട്രോളൻ
9 ай бұрын
സുഹൃത്തേ ഒരു 100 വീഡിയോ ചെയ്താലും പൊതുജനം സ്വീകരിക്കും. നിങ്ങൾ നിർത്തരുത് മുതു മലരൻറെ ഫാൻസ് തയ്യോളികൾ മനസിലാക്കട്ടെ
@thunderworldwonderamazing.4989
9 ай бұрын
MEDIA ONE❤❤OUT OF FOCUS❤❤❤❤❤❤
@sajeerakkal563
9 ай бұрын
ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് ഇഷ്ടപ്പെടുന്നവർ സ്നേഹത്തോടെ കൊടുക്കുന്നതല്ലേ സുഹൃത്തേ എന്നാൽ മുതകാടിന്റെ case അങ്ങനെ അല്ലല്ലോ വൈകല്ല്യമുള്ള കുട്ടികളെ മാനസിക പീഡനം അതാണ്
@Jayjith007
8 ай бұрын
താങ്കൾ പറഞ്ഞതിൽ ഒരു കാര്യത്തോട് വിയോജിപ്പുണ്ട്... ഫിറോസിന് ആളുകൾ സ്നേഹത്തോടെ നൽകുന്ന കാര്യങ്ങൾ കൊണ്ട് ജീവിക്കുന്നതിൽ ഒരു തെറ്റുമില്ല... കാരണം ഫിറോസ് തൻ്റെ സ്വന്തം ചിലവിന് വേണ്ടി ജോലി ചെയ്യാൻ സമയം മാറ്റി വെച്ചാൽ ഫിറോസിന് ഒരിക്കലും മറ്റുള്ളവരെ സഹായിക്കാനോ video ചെയ്യാനോ നേരം കാണില്ല... അത് മനസ്സിലാക്കി കൊണ്ടാണ് ആളുകൾ ഫിറോസിന് വീട് വച്ച് നൽകുന്നതും വാഹനങ്ങൾ സമ്മാനിക്കുന്നതും... ഇതെല്ലാം ഫിറോസിന് കൂടുതൽ ചാരിറ്റി ചെയ്യാനുള്ള ഊർജ്ജം ആണ്...(personal opinion)
@sush3152
8 ай бұрын
ശരിയാണ്.പക്ഷേ അത് എത്രയെന്നും ഫിറോസ് വെളിപ്പടുത്തണം.നിശ്വാർത്ഥ സേവനം അനേങ്കിൽ ഒരു പരിധി ഇല്ലേ.
@HajaraHajara-k2m
6 ай бұрын
😢
@shahnawazshanu5027
9 ай бұрын
Ingale video kk Eth vare like adichilla but E video kk like adichu firoz nu vayar nirach koduthu eshttam aay❤
@ajmalchundakkadan8537
9 ай бұрын
ആളുകൾ സമ്മാനം ആയി നൽകുന്നത് ഒരിക്കലും കമ്മീഷൻ ആവില്ല.... ആളുകൾ അടുത്തുന്നു ചോദിച്ചു വാങ്ങിക്കുന്നത് മാത്രമേ commission ആവു
ആ ബെസ്റ്റ് ... അവൻ (മുതുകാട്) ഇപ്പോ വരും അടുത്ത വീഡിയോയുമായിട്ട് നിങ്ങൾ ഉഗാണ്ടയിലെ ഉൾഭാഗങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ പണ്ട് ഞാൻ അവിടെ ഒരു പാട് അനാഥ കുട്ടികളുടെ കരച്ചിൽ കേട്ട് എൻ്റെ ഹൃദയം നടുങ്ങി എന്നും പറഞ്ഞ് സങ്കട ബിജിഎമ്മും കുത്തിക്കേറ്റി അതു കാണുമ്പോ അതിൽ വീഴാൻ കുറേ മണ്ടന്മാരും
@yours.michelle
9 ай бұрын
😂😂😂
@thankamanip.a4659
9 ай бұрын
😂😂😂
@shestechandtalk2312
9 ай бұрын
😂😂😂😂
@blackcats192
9 ай бұрын
😂😂
@athiraanil4236
9 ай бұрын
😂😂😂
@thasleemaibrahim1465
9 ай бұрын
ഞാൻ വളരെയധികം ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വ്യക്തിയായിരുന്നു.. ഇപ്പോൾ സത്യാവസ്ഥ പുറത്തുവരണം എന്ന് ആഗ്രഹിക്കുന്നു .. ചർച്ചകളൊന്നും കാണുന്നില്ല..
@naufalknf406
9 ай бұрын
കൃത്യമായ വിലയിരുത്തൽ .... നല്ല വാക്കുകൾ താങ്കൾ സമൂഹത്തോട് പ്രതിബദ്ധതയുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു ...
@Charlesfosterkanetorrance
9 ай бұрын
Out of focus is a gem💎
@muhammadsameer.uuzhunnan6755
9 ай бұрын
ഔട്ടോ ഫോക്സ് ഈവിഷയം ക്ലാരിറ്റി യോടെ അവതരിപ്പിച്ചു 👌🏻👌🏻👌🏻👌🏻മുതുക്കാട് മിണ്ടുന്നില്ല മുങ്ങിയോ
@1239-p1k
9 ай бұрын
സുഹൃത്തേ, ജാമിയ ഇസ്ലാമിക എന്നാ ഇസ്ലാമിക extremist സംഘടനയുടെ ചാനെൽ ആണ് media one. അവരുടെ അടുപ്പുകൂട്ടി ചർച്ചയും അതെ നയം ആണ് തുടരുന്നത്. പച്ചക്ക് ജാതി കുത്തിത്തിരിപ്പ്. സവർണ്ണ ഹിന്ദു വിരുദ്ധത, ജാതി ഇരവാദം, ക്രിസ്ത്യൻ വിധ്വേഷം, ഇസ്ലാമിക പ്രീണനം, താലിബാനെയും ഹമാസിനെയും വരെ മയത്തിൽ ന്യായീകരിക്കുക. വ്യക്തമായ biased രാഷ്ട്രീയം വെച്ച് ചർച്ച നടത്തുക, ഇതൊക്കെ ആണ് ആ മത ചാനലിൽ നടക്കുന്നത്... നിക്ഷ്പക്ഷതയുടെ മുഖമൂടി ഉള്ളതുകൊണ്ട് പെട്ടെന്ന് മനസ്സിൽ ആകാത്തത് ആണ്... മലയാളികൾ പയ്യെ മനസിലാക്കി തുടങ്ങി... ശ്രദ്ധിക്കണം media one പോലെയുള്ള വർഗീയ ചാനലുകളിലെ content കാണുമ്പോ...
@1239-p1k
9 ай бұрын
@@muhammadsameer.uuzhunnan6755സുഹൃത്തേ, ജാമിയ ഇസ്ലാമിക എന്നാ ഇസ്ലാമിക extremist സംഘടനയുടെ ചാനെൽ ആണ് media one. അവരുടെ അടുപ്പുകൂട്ടി ചർച്ചയും അതെ നയം ആണ് തുടരുന്നത്. പച്ചക്ക് ജാതി കുത്തിത്തിരിപ്പ്. സവർണ്ണ ഹിന്ദു വിരുദ്ധത, ജാതി ഇരവാദം, ക്രിസ്ത്യൻ വിധ്വേഷം, ഇസ്ലാമിക പ്രീണനം, താലിബാനെയും ഹമാസിനെയും വരെ മയത്തിൽ ന്യായീകരിക്കുക. വ്യക്തമായ biased രാഷ്ട്രീയം വെച്ച് ചർച്ച നടത്തുക, ഇതൊക്കെ ആണ് ആ മത ചാനലിൽ നടക്കുന്നത്... നിക്ഷ്പക്ഷതയുടെ മുഖമൂടി ഉള്ളതുകൊണ്ട് പെട്ടെന്ന് മനസ്സിൽ ആകാത്തത് ആണ്... മലയാളികൾ പയ്യെ മനസിലാക്കി തുടങ്ങി... ശ്രദ്ധിക്കണം media one പോലെയുള്ള വർഗീയ ചാനലുകളിലെ content കാണുമ്പോ...
@1239-p1k
9 ай бұрын
Out of focus is a Islamist program.More of like a വർഗീയ program. സുഹൃത്തേ, ജാമിയ ഇസ്ലാമിക എന്നാ ഇസ്ലാമിക extremist സംഘടനയുടെ ചാനെൽ ആണ് media one. അവരുടെ അടുപ്പുകൂട്ടി ചർച്ചയും അതെ നയം ആണ് തുടരുന്നത്. പച്ചക്ക് ജാതി കുത്തിത്തിരിപ്പ്. സവർണ്ണ ഹിന്ദു വിരുദ്ധത, ജാതി ഇരവാദം, ക്രിസ്ത്യൻ വിധ്വേഷം, ഇസ്ലാമിക പ്രീണനം, താലിബാനെയും ഹമാസിനെയും വരെ മയത്തിൽ ന്യായീകരിക്കുക. വ്യക്തമായ biased രാഷ്ട്രീയം വെച്ച് ചർച്ച നടത്തുക, ഇതൊക്കെ ആണ് ആ മത ചാനലിൽ നടക്കുന്നത്... നിക്ഷ്പക്ഷതയുടെ മുഖമൂടി ഉള്ളതുകൊണ്ട് പെട്ടെന്ന് മനസ്സിൽ ആകാത്തത് ആണ്... മലയാളികൾ പയ്യെ മനസിലാക്കി തുടങ്ങി... ശ്രദ്ധിക്കണം media one പോലെയുള്ള വർഗീയ ചാനലുകളിലെ content കാണുമ്പോ...
@1239-p1k
9 ай бұрын
വർഗീയ പരിപാടി ആണ് out of focus
@AmalSuresh6693
9 ай бұрын
മറുനാടൻ ൻ്റെ കൃമികടി കാണാൻ തന്നെ പ്രെത്യകസുഖം😅😅
@truewolf8323
9 ай бұрын
വീടുകളിൽ കയറി ഇറങ്ങി പിരിവ് നടത്തി കാശുണ്ടാക്കുന്ന കുറെ മരങ്ങളും ഉണ്ട്.. ചാരിറ്റബിൾ പിരിവ്... മിക്ക പിരിവ് മരങ്ങളും വൈകുന്നേരം ബാറിൽ കാണാം
@orbotgaming3191
8 ай бұрын
Support to muthukad sir , Aaru nthu paranjalum nta childhood problems ellam maati thanna aal ahnu adheham . Satyam nthayalum Ente manasilulla adhehathinte impact avade thanne kaanum❤
@bibin_yks
9 ай бұрын
All these parents together go to high court for justice ❤
@revanth3508
9 ай бұрын
Why high court ? Complain to the police first if there is any wrongdoing
@sayyidhbadarudheenthangal8405
9 ай бұрын
ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല വല്ലാത്തൊരു സംഭവം എന്താ ഈ ലോകം ഇങ്ങനെ
@muhammadshaheem6003
9 ай бұрын
OUT OF FOCUS❤❤MEDIA ONE❤❤🔥🔥
@comewithmejafar3362
9 ай бұрын
ഫിറോസിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100%സത്യം....സക്കാത്ത് പിരിക്കാനായി ഒരു ആളെ മുഹമ്മദ് നബി ഒരുനാട്ടിലേക്ക് അയക്കുന്നു, സക്കാത്ത് പിരിച്ചു ആ വക്തി തിരിച്ചുവന്നു ആ മുതലുകൾ പ്രവാചകന്റെ മുന്നിൽ വക്കുന്നു, അതിൽ നിന്നും ചില വസ്തുക്കൾ ആ വെക്തി മാറ്റിവെക്കുന്നു, അതെന്താണ് എന്ന് പ്രവാചകൻ അയാളോട് ചോദിക്കുന്നു.... അദ്ദേഹം പറയുന്നു ഇത് എനിക്കു ആ നാട്ടുകാർ സമ്മാനമായി തന്നതാണ് എന്ന് ആ വെക്തി പറയുന്നു.... പ്രവാചകൻ ആ വ്യക്തിയോട് ശക്തമായി കോപിക്കുന്നു ശേഷം പറഞ്ഞു ഇതാണ് കൈക്കൂലി 😂
@jawadjawu5475
9 ай бұрын
ആളുകൾ gift തരുന്നത് വാങ്ങണോ വേണ്ടയോ എന്ന് ഫിറോസിന്റെ ഇഷ്ടം❤ചാരിറ്റി ചെയ്യുന്നവർക്ക് brand shirt ഇടുന്നതിനെന്താ പ്രോബ്ലം 🤷♀️
ഫിറോസ് നമ്മുടെ മുന്നിൽ തന്നെയല്ലേ ബ്രോ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുന്നത് ഫിറോസിനെ ഒരാളോരു ഷർട്ട് ഗിഫ്റ്റ് കിട്ടുന്നെങ്കിൽ എന്താണ് അതിൽ തെറ്റ് ചെയുന്ന പ്രവർത്തനത്തിന് ഒരു ഷർട്ട് ഇടുന്നതാണ് ഇപ്പോൾ കുറ്റം 😂
@nabeelishaque8298
9 ай бұрын
Out of Focus ❤
@muhammedshamil.k7526
9 ай бұрын
എനിക്ക് ഇത്തരം കുട്ടികൾ ഇല്ലാ എന്നാലും ഞാൻ നടത്തുന്നു എന്ന് പറഞ്ഞ ഇടത്തു എന്താണ് പ്രശ്നം അദ്ദേഹം പറഞ്ഞു വയ്ക്കുന്നതിനെ ഇങ്ങനെ കൂടെ ഒന്ന് വ്യക്യാനിക്കു എനിക്ക് ഇത്തരം കുട്ടികൾ ഇല്ലെങ്കിൽ ഞാൻ നടത്തും എന്ന് ആരോപണങ്ങൾക്ക് അനുസൃതമായ മറുപടി ആണ് അദ്ദേഹം പറഞ്ഞത് എനിക്ക് ഒടിഞ്ഞ കാലുകൾ ഇല്ലാ എന്നാലും ഞാൻ എന്നാലും അത്തരം ആളുകളെ സഹായിക്കും എനിക്ക് പണമില്ല എന്നാലും ഉള്ളത് വച്ചു സഹായിക്കും എനിക്ക് പനി ഇല്ലാ എന്നാൽ ഞാൻ പനി ഉള്ളവരെ സഹായിക്കും എന്ന് പറഞ്ഞാൽ എന്താണ് തെറ്റ്??? നിങ്ങൾ ഈ കണ്ടെത്തുന്ന കുട്ടി കുട്ടി കാര്യങ്ങൾ വലിയ എന്തോ പാപമായി മാറ്റുന്നതു എന്തിനു വേണ്ടി ആണ്?
@jaseemsalu
9 ай бұрын
Huge respect bro ❤
@muhammedahnasap
9 ай бұрын
Pure marketing of നമ മരം..! Well said 👏 ther is lot of people who help others, but they won't reveal name and identification anyware
@fazabmedia7121
9 ай бұрын
11:50 👌🏻👌🏻🔥🔥🔥
@nathmiha
9 ай бұрын
നിങ്ങൾ പറയുന്നത് 100%ശരി 👍ഇന്ന് രാവിലെയാണ് നിങ്ങളെ കണ്ടത്. കൊള്ളാം
@INDIA_20_24
9 ай бұрын
Wait...angane ആണേൽ യൂട്യൂബ് വരുമാനം ത്തങ്കളും വേണ്ട എന്ന് വേക്കുമോ,ഫ്രീ ആയി video ചെയ്യൂ...
@alone1637
9 ай бұрын
ആ മുടിയും താടിയും വെട്ടി ഓതിക്കിയാൽ ഇപ്പോൾ കാണുന്നതിലും നല്ല അട്രാക്റ്റീവ് ആവും🪄
@sreerajsree1877
9 ай бұрын
താടിയും മുടിയുമല്ല അയാൾ പറയുന്നതാണ് നോക്കേണ്ടത്
@Abcdefjnnjjnj
9 ай бұрын
@@sreerajsree1877 പറയുന്നതുമല്ല നോക്കേണ്ടത് പറയുന്ന പോലെ പ്രവർത്തിക്കുന്നുണ്ടോ എന്നാണ്..
@rosemaggie4745
9 ай бұрын
@@Abcdefjnnjjnj that's it
@Hopy770
9 ай бұрын
ഫിറോസ് നെ പറഞ്ഞതിനോട് വിയോജിക്കുന്നു, അയാൾ സുതാര്യമായി മുന്നോട്ട് പോവുന്ന ഒരാൾ ആണ് ❤❤❤ നിന്നെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല. Firoz 🫶🏻❤️👍
@reddevil6712
9 ай бұрын
പാവപെട്ട പ്രവാസികളെ പണം അല്ലെ ഇത് ആരെകൊണ്ട് കൂട്ടിയാലും കൂടും വല്ലോന്റെ കയ്യിലെ കാശല്ലേ പിന്നെ അവൻ നല്ലോണം ഉണ്ടാക്കി ദുബായിൽ നല്ല ബിസിനസും തുടങ്ങി വല്ലാണ്ട് അവനെ വെള്ള പൂശേണ്ട അവന് വീട് വെച്ച് കൊടുത്തത് സൗദിയിലെ ബക്കാല കൂട്ടായ്മയിൽ നിന്നാണ് ഞാനും ആ പ്രോഗ്രാമിന് പങ്കെടുത്ത ആളാണ് 🤗
@Hopy770
9 ай бұрын
@@reddevil6712 നിന്നെ കൊണ്ട് പറ്റിയോ. ? കുണുക്കാതെ
@reddevil6712
9 ай бұрын
@@Hopy770 എന്റെ കൂടി വിയർപ്പിന്റെ വിലയാടാ അവൻ ഇന്ന് ആള് ചമഞ്ഞു നടക്കുന്നത് അതുപോലെ ഓരോ പ്രവാസികളുടെ പങ്ക് ഉണ്ട്. നീ ഇങ്ങോട്ടും കുണുക്കാതെ കേട്ടോ. ഊക്കലും ഊഞ്ഞാലാട്ടും അത് നിന്റെ കയ്യിൽ തന്നെ വെച്ചോ
@joseshone
9 ай бұрын
😂
@AbdulMalik-cp4ip
9 ай бұрын
ഫിറോസിനെ എതിർക്കുന്നവർ മനസ്സിലാക്കുക.ഒരാൾ നൽകുന്ന ഗിഫ്റ്റ് അദ്ദേഹം എടുക്കണോ ചാരിറ്റിക്ക് കൊടുക്കണോ എന്നുള്ളത് അദ്ദേഹത്തിന് ഓപ്ഷൻ ആണ്.ഉദാഹരണത്തിന് സീക്രട്ട് ഏജന്റിന് ലൈക്കും സസ്ക്രൈബും കിട്ടുന്നത് ഓരോരുത്തരും നിങ്ങൾ താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടിട്ടാണ് .അതുപോലെതന്നെയാണ് അദ്ദേഹത്തിൻറെ ജോലി അദ്ദേഹം കൃത്യമായി ചെയ്യുന്നതുകൊണ്ട് നാട്ടുകാർ അദ്ദേഹത്തെ അംഗീകരിക്കുന്നു അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നു അതിത്ര വലിയ തെറ്റ് എന്താണ്.
@Noushad-sr2gh
9 ай бұрын
ഈ വിഷയം മുതുകാടിൽ ഒതുങ്ങുനില്ല. ഇത്രയൊക്കെ ചർച്ചകളുണ്ടായിട്ടും ഗവണ്മെന്റ് ശ്രദ്ധിക്കുനില്ല. കോടികൾ കൊണ്ടുള്ള കളിയാണിത്. ഉടൻ അന്വേഷണംവേണം. ആരോപണം ഉന്നയിച്ചവർക്ക് സംരക്ഷണവും വേണം.
@deferentthings2354
9 ай бұрын
Firoskka ❤
@josoottan
9 ай бұрын
എല്ലാം പൂട്ടിക്കെട്ടി എല്ലാ ഭിന്നശേഷിക്കാരെയും പെരുവഴിയാക്കിക്കഴിയുമ്പോൾ എല്ലാവർക്കും തൃപ്തിയാവും 😊
@hanskrishnan
9 ай бұрын
ഇത്രയൊക്കെ ഒച്ചപ്പാട് ഉണ്ടാക്കി എന്താണ് തൊട്ടടുത്തുള്ള പോലിസ് സ്റ്റേഷനറിൽ ഒരു പെറ്റീഷൻ കൊടുക്കാൻ മടിക്കുന്നത്? കേസ് ഫയൽ ചെയ്യാത്തത് എന്താണ്?
@Anand2024
9 ай бұрын
0:09 Gopinath Muthukad needs to be exposed at all cost
@fazilkn-wl5iy
9 ай бұрын
true words bro♥
@rajivt1982
9 ай бұрын
As per Charity guys there are two ways to receive funds... 1. For charity work (through bank transfer) 2. Money or assets for the charity person for his/her work.. Adhyam paranjathil kanakkum karyangalum onnum kodukenda set up ella nattil.. randamathe aanel athu ethu valkuppil peduthum ennu ariyila.. ee vila koodiya carum veedum okke kittumbol athinte source of income, equivalent tax.. Aaru chothikkan ethokke indiayil.. Charity sathyam paranjal eluppam ulla pani ayanu thonunathu..
@Ali9512-g1h
9 ай бұрын
OUT OF FOCUS 🔥
@1239-p1k
9 ай бұрын
സുഹൃത്തേ, ജാമിയ ഇസ്ലാമിക എന്നാ ഇസ്ലാമിക extremist സംഘടനയുടെ ചാനെൽ ആണ് media one. അവരുടെ അടുപ്പുകൂട്ടി ചർച്ചയും അതെ നയം ആണ് തുടരുന്നത്. പച്ചക്ക് ജാതി കുത്തിത്തിരിപ്പ്. സവർണ്ണ ഹിന്ദു വിരുദ്ധത, ജാതി ഇരവാദം, ക്രിസ്ത്യൻ വിധ്വേഷം, ഇസ്ലാമിക പ്രീണനം, താലിബാനെയും ഹമാസിനെയും വരെ മയത്തിൽ ന്യായീകരിക്കുക. വ്യക്തമായ biased രാഷ്ട്രീയം വെച്ച് ചർച്ച നടത്തുക, ഇതൊക്കെ ആണ് ആ മത ചാനലിൽ നടക്കുന്നത്... നിക്ഷ്പക്ഷതയുടെ മുഖമൂടി ഉള്ളതുകൊണ്ട് പെട്ടെന്ന് മനസ്സിൽ ആകാത്തത് ആണ്... മലയാളികൾ പയ്യെ മനസിലാക്കി തുടങ്ങി... ശ്രദ്ധിക്കണം media one പോലെയുള്ള വർഗീയ ചാനലുകളിലെ content കാണുമ്പോ...
@1239-p1k
9 ай бұрын
പച്ച വർഗീയത ആണ് media one and its out of focus.
@alen9898
9 ай бұрын
അസ്സൽ വർഗീയ പരിപാടി. ഇസ്ലാമിക പ്രീണനം, ഹിന്ദു വിദ്വേഷം, ജാതി കുത്തിത്തിരിപ്പ്, താലിബാൻ ഹമാസ് എന്നി ഭീകരരെ വെള്ളപുഷ്ൽ അസ്സൽ വർഗീയത ആ media one എന്നാ ജാമിയ ഇസ്ലാമിയുടെ പരിപാടി
@Indian-il5jq
9 ай бұрын
വർഗീയത മാത്രം, വെറും പച്ചപ്പ് മാത്രം
@justicemp3200
9 ай бұрын
@@Indian-il5jq ഏഷ്യാനെറ്റും മലയാള മനോരമയും പോലുള്ള മറ്റു മാധ്യമങ്ങൾ എന്തുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യുന്നില്ല? അവർ കേരളത്തിൽ അല്ലേ?
@SharjaMuwaila-vf8rl
8 ай бұрын
ഫുൾ സപ്പോർട് secret agent
@abdulatheef3677
9 ай бұрын
Media one 👍👍👍
@1239-p1k
9 ай бұрын
വർഗീയത ആണ് media one എന്നാ ജാമിയ ഇസ്മൈയയുടെ ചാനെൽ
@asifma9463
9 ай бұрын
ചാരിറ്റി നടത്തുന്നതിൽ ഒരു താത്ത മാത്രമുണ്ട് ആരുടെ കയ്യിൽ നിന്നും ചാരിറ്റി നടത്തുന്നതിന് പേരിൽ പൈസ കാശി കൈ പറ്റാത്തത് ആ ഇത്തയുടെ പേര് മറന്നുപോയി വളരെ ഉപകാരി ആണ് ആ ഇത്ത അവര് ദൈവത്തിൽ നിന്ന് മാത്രം കാരുണ്യം പ്രതീക്ഷിക്കുന്നു സഫിയ താത്ത എന്നാണെന്ന് തോന്നുന്നു പേര് ഫിറോസ് കുന്നുംപറമ്പിൽ നെ കുറിച്ച് പറഞ്ഞത് 100%
@Achoos_youtube_channel
9 ай бұрын
ഹെയർ സ്റ്റൈൽ പഴയ ഒരു ലുക്ക് ❤️
@shamsuak5035
9 ай бұрын
👌🏻👌🏻👌🏻🌹🌹🌹അഭിനന്ദനങ്ങൾ
@tarisdod
9 ай бұрын
Bro I am a very pooran but Appreciate you for doing this .I have a buisiness relation with magic planet...but i dont care...
@hazifm8651
9 ай бұрын
Media one🌟
@shafeekm.a5200
9 ай бұрын
ജോലി ചെയ്ത് ജീവിക്കു, ഫിറോസിക്ക... ചാരിറ്റി എന്നത് ജോലിയായിക്കണ്ട് പലരും തരുന്നത് മേടിക്കുന്നത് അത് തൊഴിലാക്കി എന്നാണ് ഞങ്ങൾ മനസിലാക്കുക.
@rasheeda2491948
9 ай бұрын
You are doing a great job.
@gulfcatcatskittens3650
9 ай бұрын
സായി അതിലൊരു തെറ്റുണ്ട്. ഫിറോസ് ഈ ചാരിറ്റി ചെയ്ത് തുടങ്ങിയത് ഫിറോസിന് എന്തേലും കിട്ടാൻ വേണ്ടിയിട്ടല്ല അങ്ങനെ എന്തേലും കിട്ടും എന്നും കരുതിയിട്ടല്ല. പാവപെട്ട 4 പേരെ സഹായിക്കാം എന്നും കരുതി തുടങ്ങിയതാണ്. അല്ലാതെ ചാരിറ്റിയിലൂടെ വീടുണ്ടാക്കാം കാർ വാങ്ങാം എന്നൊരു ഉദ്ദേശം ഫിറോസിന് ഉണ്ടാവണമെന്നില്ല. മതി yusufali sir വീട് വച്ചു കൊടുക്കുന്ന അല്ലെങ്കിൽ രോഗികളെ സഹായിക്കുന്ന പോലെ അല്ല ഫിറോസ്. ഫിറോസ് അത്ര സമ്പന്നൻ അല്ലെ ഒരു സാദാ ജോലിയെടുത് ജീവിക്കുന്ന മനുഷ്യൻ. നാളെ സായിക്കും ഇത് പോലെ പാവങ്ങളെ സഹായിക്കാം.
@shihabfathimathayyil2534
9 ай бұрын
👍👍
@abhinandhp7775
9 ай бұрын
Firosikka🙏🙏🙏🙏
@richurefi3924
9 ай бұрын
Firos👍
@shamju763
9 ай бұрын
ചാരിറ്റി ചെയ്യാന് യൂസഫ് അലി business ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞാല് എങ്ങനെ ഉണ്ടാവും..അതാണ് മുതുകാട് ചെയതത്...
@persnal0762
9 ай бұрын
Let me ask ! Do you go and help Someone who needs help / do you go and ask someone on behalf for him/his help ? If their is someone go and ask help onbehalf and collect it and give them whats matter you people… if you try help someone / onbehalf.. for sure god will send someone else to help you tooo… thats all
@Rose-vf6bn
9 ай бұрын
MEDIA ONE.👍👍👍👍👍👍
@alen9898
9 ай бұрын
വർഗീയത തിരിച്ചറിയൂ... ജാമിയ ഇസ്ലാമിയുടെ ഒളിച്ചു കടത്തൽ ആണ് ആ വർഗീയ ചാനൽ ചെയുന്നത്.
@saidupulasseri8460
9 ай бұрын
@@alen9898what a tragedy you are
@ratnavallipnm6187
9 ай бұрын
എല്ലാം . മാജിക്കാണ് മാജിക്
@mazuwourld
9 ай бұрын
ഞാൻ ഒരാളെ ഒരു സ്ഥലം വിൽക്കാൻ സഹായിച്ചപ്പോ അവർ എനിക്ക് കുറച്ചു പൈസ തന്ന്. അതിനെ കമ്മീഷൻ എന്നൊക്കെ പറയാടോ ഉവ്വേ 😂😂😂
@shabu324
9 ай бұрын
Athanu commission
@latheefvazhangattil6858
8 ай бұрын
വാങ്ങിക്കൊടുക്കുന്നത് 100% സത്യം ഫിറോസിന് വാങ്ങിക്കൊടുത്ത വേക്ത്തി എൻറെ നാട്ടിലുണ്ട്
@ambikadevi1330
9 ай бұрын
ഇത് എന്റെ സ്വന്തം മക്കൾ എന്ന് പറയണമായിരുന്നു മുതുകാടിന് നാക്ക് പിഴച്ചു
@TheCpsaifu
9 ай бұрын
നന്മ മരങ്ങൾ..... താങ്കൾ വലിയ ഒരു സ്പോൺസർഡ് സീരിയൽ പോലെ സംപ്രേക്ഷണം ചെയ്യണം
@sanithavijayakumar1486
9 ай бұрын
പരാതിക്കാരെ യെല്ലാം സംഘടിപ്പിച്ച് കേസ് കൊടുക്കാൻ മിടുക്ക് കാണിക്ക്.ഇതിപ്പോൾ വൈറലായി നിങ്ങളുടെ കീശ നിറയാനുള്ള പണിയല്ലേ നടക്കുന്നത്.
@shibilur9069
9 ай бұрын
കേസ് കൊടുത്തു എന്താ കാര്യം ഇന്ത്യൻ നിയമം അനുസരിച്ചു. ...അവനെ അപമാനിച്ചു വിടുക അത്രയേയുള്ളൂ
@BLACKBIRD.1
9 ай бұрын
നീയൊക്കെ ഇവിടെ ഇതും കണ്ടിരുനോ..അലൻ പെരേര അണ്ണൻ്റെ തലത്തേരിച്ചവൻ 2 ഇറങ്ങിയിട്ടുണ്ട് ഞാൻ അത് പോയി കാണട്ട.. തീ ആണ് മോനെ 🔥🔥🔥🔥🔥🔥🔥
@annammaannu
9 ай бұрын
WE SHOULD SEND AN EMAIL TO THE PRIME MINISTER ,REGARDING THIS ISSUES AS KERALA GOVERMENT AND CHILD LINE IS HERE FOR NOTHING, ( THIS IS A VERY VERY SERIOUS ISSUE, EXPLOITAION OF DISABLED CHILDRENS. I AM WONDERING THAT NO ACTIONS FROM THE CONCERNED AUTHORITIES UNTILL NOW . THERE WILL BE A SUDDEN PUNISHMENT IN FORIGN COUNTRIES )
@JOJOPranksters-o6p
9 ай бұрын
*pinarayi haters assemble🤣* *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@hexxor2695
9 ай бұрын
*Firoz ന്ന് രാഷ്ട്രീയവും, Brand value, Laxury life പണിയെടുക്കാതെ എല്ലാം വേണം 💯*
@afeelvlog5402
9 ай бұрын
Bro hair model ayittund.....
@Roaring_Lion
9 ай бұрын
സത്യമെന്തെന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ഇങ്ങനെയുള്ള അസുഖബാധിതരായ വർക്ക് സഹായം എത്തിക്കാൻ വേണ്ടി അദ്ദേഹം സഞ്ചരിക്കാറുണ്ട് അതിനിടയിൽ അദ്ദേഹത്തിന് ജീവിക്കാൻ ഉള്ളതാണ് അദ്ദേഹത്തിനു മറ്റുള്ളവരുടെ സ്നേഹത്താൽ കൊടുക്കുന്ന ഉദ്ഘാടനം ചെയ്യുന്നതിന് കിട്ടുന്ന പ്രതിഫലം അതൊക്കെയാണ് അദ്ദേഹത്തിൻറെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നത്. അല്ലാതെ രോഗികൾക്ക് കിട്ടുന്ന കാശ് കമ്മീഷൻ അദ്ദേഹം പറ്റാറില്ല ഇതെനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. വീടുവച്ച് നൽകിയത് ഒരു ഗൾഫ് ബേസ് ആയ ഒരു സംഘടന ആണ്. കാർ അതുപോലെ നല്ല മനസ്സുള്ള ഒരു വ്യക്തി സംഭാവന നൽകിയതും അന്ന് അദ്ദേഹം ലൈവിൽ പറഞ്ഞിരുന്നു
@pulsarns804
9 ай бұрын
Yes... Idhil njn secret agent nte side alla... With firoz
@sreejavk1244
9 ай бұрын
Ur 100%right!!!! Well spoken
@muhammadismayil7164
9 ай бұрын
Correct സായി👌🏻❤ ഫിറോസ് അത് വാങ്ങാൻ പാടില്ലായിരുന്നു. മുതുകാട് ഇങ്ങനെ പറഞ്ഞില്ല. ഇതിപ്പോ ഫിറോസ് മുതുകാടിനും മേലെ air ൽ പോയി😂😂😂😂
@Akshay76541
9 ай бұрын
12:00.. Sai is very good human 👏👏.. Unique ❤️❤️❤️
@nizamnazir2969
9 ай бұрын
കൊടം ആണ്
@veevee7555
9 ай бұрын
Steering cover undoo.. please use seat belt for all safety...
@shamzdheen9520
9 ай бұрын
ഇക്കാന്റെ പടമുള്ള ഒരു പെർഫ്യൂം എടുക്കട്ടേ. ....😊
@AbdullaDeira
9 ай бұрын
ഒരു വ്യക്തി ഒരു മൊബൈലും പിടിച് കോർച്ച് പേരുടെ ആവശ്യവും അനാവശ്യവും വിളിച്ച് പറയുന്നൂ ഒരു പണിയുമില്ലാത കൊറേ ആൾ കാണുന്നു അങ്ങിനെ secret agent ഒരു ബ്രണ്ട് ആകുന്നു അതിൻറെ വരുമാനത്തിൽ ജീവിച്ചുപോകുന്നു...എന്താ വിത്യാസം????
@evmali2436
9 ай бұрын
ഫിറോസും മുടുകാടും രണ്ടും കണക്കാ പാവങ്ങളുടെ പേരും പറഞ്ഞു എല്ലാവരെയും പറ്റിക്കുന്നു യൂസഫലിയെപ്പോലെ സൊന്ദം പൈസ കൊടുക്കൂ
@jessyfrancis7534
8 ай бұрын
എനിക്ക് മറെറാരു കാര്യം പറയുവാനുണ്ടു്. ഭിന്ന ശേഷിക്കാരായ സ്കൂൾ staff നോക്കുവാൻ താല്പര്യമില്ലാത്ത കുട്ടിയെ ഒഴിവാക്കുവാൻ കുട്ടിയുടെ അമ്മയെ നിരന്തമായ മാനസികമായി പീഡിപ്പിക്കുന്നു. കാരണം അവർ സ്വയം ഒഴിഞ്ഞ് പോകണം അതിനു വേണ്ടി, എന്ത് ചെയ്യണം ? അതിനൊരു പരിഹാരം വേണം.
Пікірлер: 923