ജാസ്മിന്റെ വീഡിയോക് വേണ്ടി കാത്തിരിക്കുകയാരുന്നു ഒരുപാട് സന്തോഷം jasu
@muhammedaneeskp3388
2 ай бұрын
കണ്ണിനും മനസ്സിനും കുളിർമയേകി ഒരു വീഡിയോ അനിയൻ അടിപൊളിയാ❤ ഒരുപാട് ഇഷ്ടം അതിലേറെ സ്നേഹവും ജാസ്മിൻ ഫാമിലി❤❤❤❤❤
@Rashayana123
2 ай бұрын
Jasmin you are a strong woman. Moviesilum kanan sadhikate ennu agrahikunu❤
@sheejakoottungal
2 ай бұрын
❤️മോളെ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@Vava-rm8er
2 ай бұрын
ജാസ്മിൻ ❤️❤️❤️നി വിഡിയോ ഇടുന്നത് നോക്കി ഇരിക്കുന്നവർ ഒരുപാട് പേർ ഉണ്ട് ഗബ്രി യുടെ ചാനലിലും നോക്കുന്നുണ്ട് ഒരു വിഡിയോ ഇട്ടിട്ട് പിന്നെ അവഴിക് ഗബ്രിയേ കാണാനില്ല ☹️ രണ്ടാൾക്കും അടിപ്പിച്ചു വിഡിയോ ഇട്ടൂടെ 🥰🥰🥰 നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ട് നി ബിഗ് ബോസ്സിൽ പോയപ്പോൾ മുതൽ ആണ് ഞാൻ വിഡിയോ കാണാൻ തുടങ്ങിയത് നിനക്ക് നെഗറ്റീവ് ആണ് എന്ന് അറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചു സ്പോർട്സ് ചെയ്യ്തു ഇതു വരെ നിന്നു🥰🥰🥰 എന്നും ഉണ്ടാവും ഇ സ്നേഹം ❤️❤️❤️❤️❤️ജാസ്മിൻ 🥰🥰❤️❤️❤️❤️
@Ammuzworld97
2 ай бұрын
Dear jas❤, ഇനിയും strong ആയി മുന്നോട്ട് പോകണം negatives ഇടാൻ പലരും കാണും അവരൊക്കെ വിചാരിച്ച പോലെ depression അടിച്ച് parents മുറിയില് പൂട്ടി ഇടുമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്നു ഇത്രേം supportodu കൂടി വരുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല അതിന്റെയാണ്. Ignore negatives and accept positives only. ❤❤❤
@AlaiKunj
2 ай бұрын
എനിക്ക് ബിംബോസിൽ ഏറ്റവും കൂടുതൽ ഇഷ്ടം ചേച്ചി ആയിരുന്നു ചേച്ചിയുടെ വീഡിയോസ് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടമായിരുന്നു സത്യം പറയാലോ ചേച്ചിയും ബിഗ്ബോസിൽ പോയതിനുശേഷമാണ് ചേച്ചിയുടെ ഫുൾ വീഡിയോസ് ഒക്കെ ഞാൻ കണ്ടു തുടങ്ങിയത് ചേച്ചി സത്യം പറഞ്ഞ അടിപൊളി പ്ലെയർ ആയിരുന്നു ചേച്ചി ഇനി തൊട്ട് എന്നും വീഡിയോ ഇട്ട് തുടങ്ങണം ഇതിന് പ്ലീസ് റിപ്ലൈ തരുമോ 😔☺️🦋
@JohnCr7-bg1ir
2 ай бұрын
കണ്ണും നിറഞ്ഞു മനസും നിറഞ്ഞു എപ്പോഴും ഹാപ്പി ആയി ഇരിക്ക്❤❤❤❤❤
Jasu... super vlog, literally,iam crying,prowd of you dear,❤
@SahlaAmeen-n1t
2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.. നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്... കാണാൻ കഴിയട്ടെ God bless you..
@shabinperuval908
2 ай бұрын
Jasmin .....fighter, Brave, strong , beautiful, real winner of BB Malayalam 6 ❤❤❤❤❤
@shaheedkp9396
2 ай бұрын
ജാസ്മിൻ നീ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️❤️
@asmamv9891
2 ай бұрын
Jasmin ethath isttamullavar like adicho enik isttaman nigalko jasmina ethathapoliyan Masha Allah ❤️🫶
@babukasimbabu9661
2 ай бұрын
ജാസ്മിൻ നീ അടിച്ചു കേറി പോ മോളേ.''❤❤
@bindusivadas6640
2 ай бұрын
ജാസ്മിന് സ്വന്തമായ നിലപാടുകളുണ്ട്. അങ്ങനെയുള്ളവരെ സമൂഹം വിമർശിക്കും. പക്ഷെ ആ നിലപാട് എടുക്കുന്നവർ വളരെ കുറവാ. അതാണ് ജാസ്മിനെ എനിക്കെന്നും ഇഷ്ടം........ Be haappy... And bold ❤❤❤
@truthwins4085
2 ай бұрын
Yes ഒരു അഭിപ്പ്രായവും പറയാതെ ശ്രീതുവിനെ പോലെ നിന്നാൽ വിമർശനമുണ്ടാകില്ല 👍🏼
@dandellion-f5q
2 ай бұрын
@@truthwins4085athe
@Nesiichalu
2 ай бұрын
You are real fighter am really happy to see your happiness U handle everything very well.good dear
@akki6897
2 ай бұрын
📌 നന്മകൾ ഉണ്ടാവട്ടെ jasmine ❤
@anasachu7442
2 ай бұрын
ഇനി ലൈഫ്ൽ എന്ത് പ്രെതിസന്ധി വന്നാലും ഗബ്രിയേ ഒഴിവ് ആക്കല്ലേ he is gem💎😘.. Hope you understand jasmine ittha
@GARDENING400
2 ай бұрын
Orupade sandosham vlog ittadil idupole chanel active avanam ippo nalla chancane. Next vidio kitgiya giftokke unbox cheyyu bbyudeyum fans thannadum. Ninakum gabrikum vendi ennum prathikarunde jeevidathil nallade varate.. Uyarchagalil ethette randeperum❤❤❤❤❤❤
@Jamshi-100
2 ай бұрын
ഞങ്ങളും ജാസ്മിന്റെ കൂടെ അടിച്ചു പൊളിച്ചു ❤️❤️
@andrews13
2 ай бұрын
Jasmine was the strongest contestant in this season. BB6 was owned by Jasmine! 😍😎👍👍
@Dreamydoodles30
2 ай бұрын
നീ വീഡിയോ ഇടുന്നതും കാത്ത് എത്ര പേരാണെന്നറിയോ ദേ 8മിനുട്ട് ആയിട്ടൊളൂ റോക്കറ്റ് പോലെ പോകുന്നു വ്യൂവ്സ് 👍👍❤️❤️❤️❤️
@SajukaKannur
2 ай бұрын
😊 ഞാൻ ജാസ്മിൻ്റെ Subcriber ആണ്....
@rayanz2492
2 ай бұрын
Jasmine njn ninte oru big big fan anu neritt kanan and samsarikkan yendu agraham und but nadakkilla long anu Nilambur njn bbbigggggg fannnn yente aniyathikutty last divasam verea vote cheyithu njgaludea winner Jasmine ❤❤❤❤❤
@DiyaMehbin
2 ай бұрын
താത്താനെ സ്നേഹിക്കാൻ കുറെ പേരുണ്ടെന്ന് ഇനിയും ഇതേപോലെ നല്ല നല്ല വീഡിയോസ് ഇടുമോ plezz
Jasu annum innum pwoliyaa🦋 before and after bb6 jasunoodille ishtam ottumee kuranjilla still luv uu thathaa❤️🔥💝
@farishanoush3613
2 ай бұрын
Jaaasu ninne pole nee maathre ulllooo... Utube enna platform il ninakk orupaad velluvilikal undann ariyaaam. Ithrayum valiya platform le oru utubers polum ninne support cheyyan vannitilla ..athil ninn thanne manassilaavum ithrayum shortperiod l nee ithrayum achieve cheythathil ethra kushumb ullavarundennn.matullavarude cmnt boxil angotuingotum support cheyyunna kure ennathine kaanaaam.. avareyelllam just ignore...ninak njangalund..ninte nishkangatha kand ishtapedunna orupaad perund.,we luv u jaasu
@neethuvenugopal5264
2 ай бұрын
Daily oro video yo shorts oo itude😏aa pazhe...samsarom... K ayii porattee😜😜🥰🥰waiting 🥰
@Arela-c3h
2 ай бұрын
ഇങ്ങനെ ഒരു വേദി ഒരുക്കിയ അതിൻ്റെ എല്ലാ പ്രവർത്തകർക്കും നന്ദി
@Nisha123Abc-h3d
2 ай бұрын
ജാസൂ മോൾ 🥰🥰❤❤❤❤ ഞാൻ ഒരുസീസൺ പോലും കണ്ടിട്ടില്ല പക്ഷെ ജാസ്മിൻ ഉണ്ട് എന്ന് ഉള്ളത് കൊണ്ടാണ് സീസൺ -6 ഞാൻ കണ്ടത് ഞാൻ ഒരുപാട് സങ്കടപ്പെട്ടു ജാസ്മിനെ എല്ലാവരും വഴക്ക് പറയുമ്പോൾ ഞാൻ കരയും എന്റെ 10 വയസുള്ള മോൾ എന്നെ കളിയാക്കും ❤❤❤ ❤❤
@healthylifestyleezzha4529
2 ай бұрын
Njanum jasmine ullond ee season mathram kandu
@AlanAhalya
2 ай бұрын
ഞാനും . ജാസ്മിനെ സപ്പോർട് ചെയ്തു കമെന്റ് ഇടുമ്പോൾ ഒരുപാട് ആൾക്കാർ എന്നെയും ചീത്ത പറഞ്ഞിട്ടുണ്ട്.
ഞാൻ ഖത്തറിൽ ആണ്, അവിടെ ആ സമയത്തു ഉണ്ടായിരുന്നു, വരാൻ പറ്റിയ കണ്ടിഷനിൽ ആയിരുന്നില്ല. എനിക്ക് brain tumor surgery ചെയ്തു കിടക്കുകയായിരുന്നു. 3മാസം ഉണ്ടായിരുന്നു. Ekm രാജഗിരിയിലായിരിന്നു ഓപ്പറേഷൻ. ഇപ്പൊ ഖത്തറിലേക്ക് തിരിച്ചു പോന്നു.റെസ്റ്റിൽ തന്നെയാ ഇപ്പോൾ rocovering stage ആണ്. എനിക്കൊന്നു ജാസ്മിനെ കാണണമെന്നുണ്ടായിരുന്നു. Contact ചെയ്യാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിലും വരാൻ പറ്റുമായിരുന്നില്ല. പിന്നെ എപ്പോഴെങ്കിലും വരാം.
Supper waiting ആയിരുന്നു ❤️ഒരുപാടിഷ്ട്ടാണ് ❤️❤️❤️❤️❤️
@hanapk948
2 ай бұрын
Nalla cenema kittatte ennitt kuttapeduthiyavar Superayit Abinayam kanditt Antham vitt kuntham pole nilkatte😍😍👍🏻 My jasu😍😍
@Sangee295
2 ай бұрын
Jazunte videos nu vendi wait cheyuarnu❤❤❤❤
@joemonpulickal
2 ай бұрын
Happy to see that u & ur family is enjoying the happy moment from the heart...
@SumiS1611
2 ай бұрын
📌🫶🏻🫵🏻തളരാതെ മുന്നോട്ട് പോകൂ ഒപ്പം എന്നും 🫰🏻🫶🏻❤️
@anjaliraj7785
2 ай бұрын
ജാസ്മിനെ എന്തിനാണ് എല്ലാവരും കല്ലെറിയുന്നത് എന്ന് ഓർക്കാറുണ്ട് ഞാൻ, പല കമന്റ് ബോക്സ്കളിലും അവൾക്ക് എതിരെ നിറയുന്ന വിദ്വേഷം കണ്ടു മൗനിയായി ഞാൻ പിന്തിരിയുന്നത് ഇത്രയും ടോക്സിക് മനുഷ്യരാണല്ലോ ചുറ്റും എന്ന് ഓർത്തുകൊണ്ടായിരുന്നു. ഓരോ മനുഷ്യനും വ്യത്യസ്തമായ ഇഷ്ടങ്ങളാണ് വ്യത്യസ്തമായ രീതികളാണ് ജീവിതം പോലും അവരവരുടെ തീരുമാനങ്ങളാണ്, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകും. ഇഷ്ടങ്ങൾ പലതും അനിഷ്ടങ്ങളും ആകും. എനിക്കറിയാത്തത് ഈ കമന്റ് ബോക്സുകളിൽ നിറയുന്ന കുലപുരുഷന്മാരും കുലസ്ത്രീകളും ഒക്കെ എല്ലാം തികഞ്ഞവർ ആണോ എന്നാണ്. പേഴ്സണൽ ചാറ്റ് അടക്കം സോഷ്യൽ മീഡിയയ്ക്ക് തുറന്നു നൽകിയ കഷ്ടങ്ങൾ അനുഭവിച്ച കാമുകനോട് എനിക്ക് എന്തുകൊണ്ടാണ് സഹതാപം തോന്നാഞ്ഞത് എന്ന് ഓർത്തു ഞാൻ ഇരുന്നിട്ടുണ്ട്. ഏത് സാഹചര്യത്തിലും ആയിക്കൊള്ളട്ടെ അങ്ങനെ ഒരു പ്രതികരണം അവൻ നടത്തിയെങ്കിൽ അത് മോശം ആണന്ന് പറയുവാൻ ഒരാളെയും ഞാൻ കണ്ടില്ല, ഇനി അഥവാ ആരെങ്കിലും പറയാൻ മുതിർന്നാൽ അവരെ തെറിയഭിഷേകം ആണല്ലോ.ബിഗ് ബോസ് ഹൗസിൽ യാതൊരു വിധത്തിൽ ഉള്ള മോശം പ്രവൃത്തിയും ഞാൻ കണ്ടിട്ടില്ല. ഏറ്റവും അടുത്ത സുഹൃത്തിനോട് ചേർന്നിരിക്കുന്നതും അയാളുടെ കൈകൾ കോർത്ത് പിടിക്കുന്നതും അയാളെ ഒന്ന് ചേർത്ത് പിടിക്കുന്നത് ഒന്നും വലിയ തെറ്റായി എനിക്ക് തോന്നിയില്ല, ഇടവിട്ട് മാത്രമേ തലകഴുകയുള്ളൂ എന്ന് പറഞ്ഞതിന് പോലും സൈബർ ആക്രമണം നേരിടേണ്ടി വന്നത്, അറിയാതെ പറ്റി പോയ ഒരു തെറ്റിന് മാപ്പ് പറഞ്ഞിട്ടും അവളെ വീണ്ടും വീണ്ടും തെറ്റുകാരി ആക്കി ക്രൂശിക്കുന്നതിനൊക്കെ നിങ്ങൾക് എങ്ങനെ ആണ് മാസപ്പടി ആണോ എന്ന് പോലും ചോദിക്കുവാൻ ആഗ്രഹിച്ചിട്ടുണ്ട്. അവൾ വളരെ സാധാരണ മനുഷ്യ സ്ത്രീയാണ്. എല്ലാ മനുഷ്യനെയും പോലെ തന്നെ തെറ്റുകൾ പറ്റിക്കാണും,അത് അക്സെപ്റ്റ് ചെയ്യുകയും,അതിനു മാപ്പ് പറയുകയും ഒക്കെ അവൾ ചെയ്തു.അംഗീകരിക്കുന്നു, ഇരുപത്തി മൂന്നാമത്തെ വയസിൽ അത് ചെയ്യാനുള്ള വ്യക്തിത്വമുള്ളവളാണ്. ജാസ്മിൻ.. നീ നീയാണ്.. കൺമുന്നിൽ കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കരുത് അതൊരു ഷോയാണ്, അതിനുള്ളിൽ അവൾ എങ്ങനെയായിരുന്നു എന്ന് അവൾക്കും അവൾക്ക് ചുറ്റുമുള്ള കുറച്ചു മനുഷ്യർക്കും മാത്രമേ അറിയുകയുള്ളൂ.ഏറ്റവും കൂടുതൽ പ്രണയിച്ചവന് അല്ലെങ്കിൽ അങ്ങനെ അവകാശപ്പെടുന്നവനോ മൂന്നുമാസ കാലയളവ് കാത്തിരിക്കാനുള്ള ക്ഷമ പോലും ഉണ്ടായില്ല, അതിനുള്ളിൽ പേഴ്സണലായി സംസാരിച്ചിരുന്ന കാര്യങ്ങൾ ലൈവ് വെച്ച് വിളിച്ചു പറഞ്ഞു നിലവിളിക്കുന്ന ആളുകളോട് എനിക്ക് ഇന്നും പുച്ഛമാണ്. നിനക്ക് ശരികൾ ഉണ്ടാവും..അത് പോലെ തന്നെ തെറ്റുകളും പറ്റിയിട്ടുണ്ടാവും, പക്ഷെ നിന്നെ വിധിക്കുവാൻ തക്ക യോഗ്യത ഉള്ളവർ ആണോ നിന്നെ കുറ്റപ്പെടുത്തിയവർ? എനിക്ക് തോന്നുന്നില്ല. ജാസ്മിൻ ആ സീസണിലെ ഏറ്റവും സ്ട്രോങ് പ്ലയെർ ആണ്.. നീ അതിന് അർഹതയുള്ളവളായിരുന്നു , You Deserve More and More Jasmin❤
@thejassurya2913
2 ай бұрын
Yes. She deserves more ❤
@aneesasaleemmpm994
2 ай бұрын
👍🏻♥️
@stoginks4953
2 ай бұрын
❤❤❤ഒരു മാലാഖകുട്ടിയെ പോലെ തന്നെ ഉണ്ട്....
@see2saw
2 ай бұрын
Avaru matralla Jasmin..njangale pole kure perum koode undu❤always with u..
@sayinapp
2 ай бұрын
I ❤ you jasmine l respect you and resmin❤❤❤❤❤❤❤❤❤❤❤❤
@fasilakunjol
2 ай бұрын
Ithrem per jasmin fans aan but ithonnum alla athil varaan pattathavaraayum orupaad per und enne pole insha allah ❤️ oru divasam ithaane kanaan pattiya mathiyayirunnu 🫂
@myphoneclips
2 ай бұрын
ജാസ്മിൻ ഉള്ളതുകൊണ്ട് മാത്രം bb 6 full episodes കണ്ടു You have a wonderful personality
@rtvc61
2 ай бұрын
🤣🤣..
@Vava_583
2 ай бұрын
😂😂
@sabidaharif5639
2 ай бұрын
ഞാനും അങ്ങനെ തന്നെയാണ് ❤ ജാസ്മിൻ❤
@englishroom_in
2 ай бұрын
That chechi ( bio medical engineer) said the point. Its true. Jasmin showed us how to keep our own individuality. She stood for herself rather than being image conscious. There are many things we all must learn.. ജാസ്മിന്റെ പേരെന്റ്സ് നോട് : ഇങ്ങനെ ഒരു മകളെ വളർത്തികൊണ്ട് വന്നതിൽ അഭിമാനിക്കുക..
ഒടുവിൽ വന്നു.❤..Jasmine ❤ ഇതിനും കാത്തിരിക്കുകയായിരുന്നു.❤...പിന്നെ നേരിട്ട് വരാൻ പറ്റിയവരുടെ എത്ര ഇരട്ടിയാണ് ജാസ്മിനെ ഒരുപാട് ഒരുപാട് ഇഷ്ടമുള്ളവർ എന്ന് ❤just imagine...❤💐👌👌
@jenniferlaw7466
2 ай бұрын
Yes
@Sangeethahhh
2 ай бұрын
Chechiye orupaad isttam❤
@SanaHolidays
2 ай бұрын
Jasminte parents lucky anu. Nalla midukkikuty anu aval❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mypassionmyway1269
2 ай бұрын
Manas nirangu happy ayiii,god bless you dear....
@dhanusreebabu510
2 ай бұрын
ജാസ്മിനെ തുടക്കം മുതൽ ഇന്ന് വരെ മാറ്റമില്ലാതെ സപ്പോർട്ട് ചെയ്യുന്നു. No regrets at any point. You are such a sweetheart 🫰🫰🫰❣️❣️❣️❣️
@thejassurya2913
2 ай бұрын
Yes. From the beginning. ❤ And will never ever regret.❤Only pride. Jasmine makes us proud.❤
@amritharadhamani5961
2 ай бұрын
Jasmine jaffer the best wishes 💞💞💞💞💞💞💞💞
@BetcyJomon
2 ай бұрын
Jasmin fans❤
@jasminejas6624
2 ай бұрын
നിന്നെ സ്നേഹിച്ചു കൂടെ കുറേ മനുഷ്യർ നിനക്കു നൽകിയ സ്വീകരണം ഒരുപാട് സന്തോഷം ഇവരെക്കാളും ഇരട്ടി ആൾക്കാർ പുറത്തു എന്നെ പോലെ Support ചെയ്യുന്നവരും ഉണ്ട് Happy Moments ജാസ്മൻ ഈ Meet up ൽ ഗബ്രി യുടെ സാനിധ്യം എല്ലാവരും ആഗ്രഹിച്ചതാണ് അവൻ്റെ നിനക്കു വേണ്ടി അത്രയേറെ cyber attacke നേരിട്ടപ്പോഴും എവിടെ ഇട്ടു കൊടുക്കതെ എവിടെയും തള്ളി പറയാതെ കട്ടയ്ക്ക് നിന്നു ഈ സന്തോഷ നിമിഷത്തിൻ ഗാബ്രിനെ ഓർക്കാതിരിക്കാൻ കഴിയില്ല ജാസ്മിർ👍🤗😍
@Sameerarafi-d1x
2 ай бұрын
Super❤
@deepathankachan1882
2 ай бұрын
❤❤❤
@thejassurya2913
2 ай бұрын
@@jasminejas6624 ❤️❤️
@AswathyRk-zd7xm
2 ай бұрын
jasmin jas
@imatechie6204
2 ай бұрын
Hello Jasmin fans.. namukku million thookande…❤❤❤❤❤
@sajeerbabu4327
2 ай бұрын
ഈ സീസണിലെ യഥാർത്ഥ വിജയി ❤️❤️
@ThasneemThasni
2 ай бұрын
Black vasthram dharicchkondu, Butterfly pendent neckles itta chechi paranjath yenikk orupaadorupaad ishtappettuuu... GOD BLESS U chechi❤🥰🥰🥰🥰
@safeelasafi7100
2 ай бұрын
ഞാൻ ജാസ്മിനെ സപ്പോർട്ട് ചെയ്തു ഒരുപാട് വീഡിയോയിൽ coment ഇട്ടിരുന്നു എനിക്ക് അതിനൊക്കെ വളരെ മോശം രീതിയിൽ ഒരുപാട് coment വന്നു പലരിൽ നിന്നും എന്നിട്ടും ഞാൻ അതൊന്നും കാര്യം ആക്കാതെ വീണ്ടും സപ്പോർട്ട് ചെയ്തു... എന്നും ജാസ്മിൻ ഇഷ്ടം ❤️🫰
@MercyFrancis-s9z
2 ай бұрын
എനിക്കും ❤️
@GARDENING400
2 ай бұрын
Enike etra kitti 😊
@tvrashid
2 ай бұрын
അതൊക്കെ ഒരു കാലം.
@rayanz2492
2 ай бұрын
Yenikkum kitty
@nelapppi
2 ай бұрын
hey girl you’re a fighter 🔥i’m so happy that you finally got the appreciation you deserved.
@JessyA-b9f
2 ай бұрын
BB6 ഫൈനലിൽ എവിക്റ്റഡ് ആയി സ്റ്റേജിൽ വന്ന് "ദേ........ പൊന്നു" എന്ന് പറഞ്ഞ ആ സീൻ ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്.❤
Jasmin manassil tott taip cyyukaya atrakk ishdamaaaa ninne ne nenite mini vologilekk thirichu vaa mutte ente full support undawum muttee ❤ ente veed mannarkad annn enik varan Patti yilla❤❤❤❤
@arunsiva2042
2 ай бұрын
ആ ചേച്ചി പറഞ്ഞത് പോലെ ജാസ്മിൻ എന്ന വ്യക്തിയുടെ evolution ഈ ചാനെലിൽ കാണാൻ സാധിക്കും റിലീജിയസ് ആയിരുന്ന ഒരു വ്യക്തി സ്വന്തം അനുഭവങ്ങൾ കൊണ്ട് evolve ആയി മാറി ചിന്തിക്കുന്നത്.
@BinduBinoy-i6f
2 ай бұрын
മോളാണ് പെണ്ണ് ❤. ഞാൻ ആദ്യമേ കമന്റ് ഇട്ടിരുന്നു. ഒരുനാൾ ജാസ്മിന്റെ വാപ്പാക്കും ഉമ്മാക്കും മോളോരു അഭിമാനം ആവുമെന്ന്. അന്നൊക്കെ ജാസ്മിൻ ഹേറ്റേഴ്സ് ഒരുപാട് തെറി എനിക്ക് തന്നു. ഇപ്പോൾ ഇതൊക്കെ കണ്ട് കണ്ണ് നിറഞ്ഞു മോളെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@RajithaMs-wm2cx
2 ай бұрын
ജാസ്മിൻ പൊളി😊😊👌👌👌👌❤️❤️❤️❤️❤️
@thejassurya2913
2 ай бұрын
ജാസ്മിനെ സ്നേഹിക്കുന്ന വരെ കാണാനുള്ള ഇഷ്ടം കൊണ്ടു കൂടെയാണ് ഇത് കാണുന്നത്❤❤❤ബിഗ് ബോസ് കാലത്ത് കമന്റ് ബോക്സുകളിൽ അവരെ തിരഞ്ഞിട്ടുണ്ട്. വിദ്വേഷ കമന്റുകൾക്കിടയിൽ അവിടെയും ഇവിടെയും ആരെയെങ്കിലും കാണും, എന്നെ പോലെ തെറിയും PR വിളികളും കേട്ടു കിടക്കുന്ന ഒരാൾ.😂 അപ്പോഴൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് ഈ കുട്ടിയുടെ നന്മ തിരിച്ചറിയാൻ കഴിവുള്ള വർ ഇത്ര കുറവാണോ എന്ന്. ബിഗ് ബോസ് കഴിഞ്ഞ് ജാസ്മിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളെ ഒരു യുട്യൂബ് ലൈവിൽ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. എനിക്ക് അവരോടൊക്കെയും സ്നേഹം തോന്നി. അവർ ജാസ്മിനെ സ്നേഹിക്കുന്നത് കൊണ്ട്. അത് തന്നെയാണ് ഇപ്പോൾ എനിക്ക് ഇവരോടും തോന്നുന്നത്. സ്നേഹം.❤❤❤
@@AnilaStephen അതിന് ആരാ വിട്ടു പോയത്? 😂😂😂 കൂടെ നിന്നു അവസാനം വരെ. ഒരു ചീത്തയെയും കാര്യമാക്കിയില്ല. ബിഗ് ബോസ് കഴിഞ്ഞിട്ടും കൂടെ തന്നെയുണ്ട്. ❤️
@sonasreerag221
2 ай бұрын
Kollam vlog expect cheyyunnu ❤
@jasminjaffar
2 ай бұрын
Nale post chaiyada ❤
@AnyThingsWorld054
2 ай бұрын
@@jasminjaffar waiting
@womensarea4792
2 ай бұрын
@@jasminjaffar chechide channelil ano
@Mafavssz
2 ай бұрын
❤️😍
@Jannath-rms
2 ай бұрын
🥰🥰🥰🥰🥰
@ismailmanalath7338
2 ай бұрын
BB6ജാസ്മിൻ തന്നെ ആണ് വിജയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shobhithaafsana4910
2 ай бұрын
സൂപ്പർ മോളു എല്ലാരും സ്പോർട് ഉണ്ടല്ലോ masha alla ❤👍💘💝❤️🤑🎉
@VinGrr
2 ай бұрын
വെറുക്കുന്നവർ ഉണ്ടായിക്കോട്ടെ. സ്നേഹിക്കുന്നവരും ഉണ്ടല്ലോ... അഫ്സലിനോട് sympathy ഉള്ളത് കൊണ്ട്, മാപ്പ് പറയണം എന്ന് കമന്റ് ചെയ്ത ആളാണ് ഞാനും. പക്ഷെ, പേർസണൽ ചാറ്റ് പുറത്ത് വിട്ടതും, പിന്നെ ഓരോ വീഡിയോ അനിയന് അയച്ചു കൊടുത്തു എന്ന് കേട്ടതും കുറച്ചു മോശമായിട്ടാണ് തോന്നിയത്. വേദനിച്ചാലും, ചിലതൊന്നും നമുക്ക് ചെയ്യാൻ പറ്റില്ല..
@PrasannaBibin-mn2lp
2 ай бұрын
Jasune എന്നെങ്കിലും നേരിട്ട് ഒന്ന് കാണാൻ സാധിച്ചെങ്കിൽ ❤❤🥰🥰
@thesnit9028
2 ай бұрын
മലപ്പുറംക്കാർക്ക് കൂടി നേരിട്ട് കാണാൻ ഒരു അവസരത്തിനായി കാത്തിരിക്കുന്നു 🥹😘🥹
@sindhusindhupp7776
2 ай бұрын
Kollam programing video eddanam❤❤❤❤
@AshmilAshmil-d8w
2 ай бұрын
Kollam vloginu vendi ippol thanne wait cheyunnavar indo 😢❤❤
@jenniferlaw7466
2 ай бұрын
Nice to see you again here❤❤❤
@ShafiShafi-q5d
2 ай бұрын
Iniyum uyarangalil ettan sadikkatte mashallah ❤
@Albj_user
2 ай бұрын
Ithrem theri kettittum Jasmin ne support cheythathil ippol njn happy aanu.. Cup aaro kondu pokatte... You won the title in people's hearts ❤️
@Njlouts
2 ай бұрын
കൊല്ലം വ്ലോഗ് അല്ലേ വെറുതെ ആഗ്രഹിച്ചു കൊല്ലം vlog വേണം ജാസ്മിൻ 😭😭 ഗബ്രി ആയി പുതിയ vlog അയാലും മതി......
@dandellion-f5q
2 ай бұрын
@shafna1557engane arinju?
@dandellion-f5q
2 ай бұрын
@shafna1557urappano
@k.mjoymon3995
2 ай бұрын
എന്നും നന്മകൾ ഉണ്ടാവട്ടെഎന്ന് പ്രാർത്ഥിക്കുന്നുഗോഡ് ബ്ലെസ് യൂ ❤❤❤
@shamshadbeegum8899
2 ай бұрын
ഞങ്ങളെ മലപ്പുറത്തുക്കർക് ജാസ്മിനെ കാണാൻ എന്താ ഒരു വഴി ❤️
@BushraBaby-b6j
2 ай бұрын
Njan malappuraman njan poyirunnu ❤
@aneesasaleemmpm994
2 ай бұрын
Yes kanan enth cheyyum
@sheenabasheer4415
2 ай бұрын
Avidulla ethelum inaguration nu evare vilikku
@sheenabasheer4415
2 ай бұрын
Malappurathulla ethelum programme nu evare invite cheyyu,so you can see directly.
❤❤❤❤❤❤❤❤❤ "Jasmine, you're a shining star and a true inspiration! Your strength and courage in the face of cyberbullying are admirable. Remember, hate cannot dim the light of kindness and compassion. Your beautiful soul and talents will always shine through. Keep being your amazing self, and know that you have a loving community standing with you!"🎉🎉
@glitbae3152
2 ай бұрын
Negative prs nerathe ethiyallo!! Jasmin fans ,dont mind ❤
@MyChannel-bd1lm
2 ай бұрын
Supporting pr um വളരെ നേരത്തെ തന്നെ എത്തിയിട്ടുണ്ട്😂
@FaihaFaiha-mm4sb
2 ай бұрын
Jasmine annum innum orepole ishtapedunnavar ondoo ❤
@FF_KING_9788
2 ай бұрын
ഞാൻ ഉണ്ട് അന്നും ഇന്നും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട് ❤❤❤❤
Пікірлер: 1,1 М.