Hello Fam 🥰
ആദിവാസികൾ പണ്ട് കാലങ്ങളിൽ വേട്ടയ്ക്കും മറ്റും കാട്ടിൽ പോകുമ്പോൾ അവരുടെ ഭക്ഷണ രീതി ആയിരുന്നു കുംഭത്തിൽ കാച്ചുക എന്നത് .. എന്നാണ് മ്മടെ ചെല്ലപ്പൻ ചേട്ടൻ പറഞ്ഞെ ട്ടാ.. അപ്പൊ ബാക്കി വീഡിയോ കണ്ടു മനസിലാക്കിക്കോളു ..
ഇതിനു മുൻപ് ഞാൻ ഈ ചെല്ലപ്പൻ ചേട്ടന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു..
ഞങ്ങൾ മാമലക്കണ്ടം മരം റിസോർട് ഇൽ താമസിക്കാൻ പോയപ്പോളാണ് ചേട്ടനെ പരിചയപ്പെടുന്നത്.. എന്റേം ഫാമിലിടേം ഹൃദയത്തിൽ കേറിയ ഒരു കഥാപാത്രം എന്ന് തന്നെ പറയണം കേട്ടോ.. ഒരുപാട് വർഷങ്ങളായി ഫോറെസ്റ് ഡിപ്പാർട്മെന്റ് ഇൽ ആയിരുന്നു .. അങ്ങനെ കുറെ കഥകളുമൊക്കെ ആയി ചെല്ലപ്പൻ ചേട്ടൻ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു ..
അപ്പൊ വീഡിയോ ഇഷ്ടായി ന്നു വിശ്വസിക്കാണ് ..
കുമ്പംകാച്ചി നിങ്ങൾ കഴിച്ചിട്ടുണ്ടോ ??
എല്ലാരും ഹാപ്പി ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു..
സ്നേഹം മാത്രം,
ആമി 🧞♀️
Негізгі бет Ойын-сауық First time trying കുമ്പംകാച്ചി 🎋🐓🍗 | Mamalakandam | Maram Resort | Abhirami Suresh | Amrutha Suresh
Пікірлер: 68