വയനാട്ടിൽ 2023 flower show നടന്നു കൊണ്ടിരിക്കുന്നു, കൽപ്പറ്റ ബൈപാസ് ആണ് നടക്കുന്നത്. മുതിർന്ന ആളുകൾക്ക് 70/- രൂപയും കുട്ടികൾക്ക് 30/- ആണ് എൻട്രി ഫീ വരുന്നത്, വയനാട് ഹോട്ടി കൾച്ചറിന്റ കീഴിൽ ആണ് flower show നടക്കുന്നത്, വയനാട് ജില്ലാ കളക്ടർ ആണ് flower show ഉൽഘടനം ചെയ്തത്
---------------------------------------------------------------------------#kl12diaries #flower show 2023
flower show wayanad
kalpetta flower show
wayand tourism
Негізгі бет Flower show 2023
Пікірлер: 9