എനിക്ക് ഒരുപാടിഷ്ടാണ് ഈ അച്ഛനെയും മക്കളെയും.. ധ്യാൻ ❤ ഒരു പാടിഷ്ടം... വിനീതിനോട് ഒരു പാട് റെസ്പെക്ട്ടും ❤
@sumakrishnan9803
2 ай бұрын
Correct... I do agree
@jijirajesh6166
2 ай бұрын
ധ്യാനിൻ്റെ ഇൻ്റർവ്യു കണ്ടതുകൊണ്ട് മാത്രം വർഷങ്ങൾക്കു ശേഷം എന്ന സിനിമ കണ്ടത് ഒരു ഡോക്യുമെൻ്ററി കണ്ടതുപോലെ തോന്നി......പക്ഷെ ധ്യാനിനെ എന്നും ഇഷ്ട്ടം അദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂകളും ഇഷ്ട്ടം❤
@RakeshRagu123
3 ай бұрын
ഒരിക്കൽ എല്ലാം തുറന്നു പറയ്യുന്ന ഒരാൾ ഉണ്ടായിരുന്നു അയാൾ ചാനൽ വന്നാൽ കഴിഞ്ഞ കാര്യം എല്ലാം പറയുന്ന ഒരാൾ മണി ചേട്ടൻ 😍😍💕💕😍💕😍😍
@thomaspj1247
2 ай бұрын
എന്നിട്ട് അങ്ങേർക്ക് പാട്ട് എഴുതി കൊടുത്ത അമ്മാവനെ മനഃപൂർവം തട്ടി കളഞ്ഞു.
@chithraradha9187
2 ай бұрын
My favorite Malayalam actor mani chettan ❤❤❤❤❤🥹
@renjinivr5214
2 ай бұрын
വർഷങ്ങൾക്കൂശേഷം നല്ല സിനിമ ആരുന്നു. എനിക്ക് ഇഷ്ട്ടായി....
@SunilsHut
2 ай бұрын
ഈ ധ്യാൻ ഇല്ലേ... ഇവൻ ഇപ്പോഴും മണ്ണിൽ ആണ് നിക്കുന്നത് 😂❤.. ഇത്രയും പ്രിയങ്കരൻ വേറെ കണ്ണൂർക്കാർക്ക് ഇല്ല 😂❤അച്ഛന്റെ മോൻ 😂❤
@naseebsawaco340
3 ай бұрын
ഈ പരിപാടി ഫുൾ കണ്ടത് രണ്ട് പ്രാവശ്യം മാത്രം 'ഒന്ന് മാരാർ വന്നപ്പോൾ മറ്റൊന്ന് ഇന്നും. ധ്യാൻ പൊളിച്ചു👍👍👍
@saifuchudalakkal9341
2 ай бұрын
ഇവനൊരു ബല്ലാത്ത ജിന്ന് തന്നെ, ധ്യാൻ❤❤❤❤❤❤❤
@nandakumarannair216
3 ай бұрын
സത്യം പുള്ളിടെ സിനിമയെക്കാളും ഹിറ്റ് ഇന്റർവ്യൂ തന്നെ ആണ്
@ShamsiShamsiya-zt4uf
2 ай бұрын
H
@Piratesof5677
2 ай бұрын
എന്തായാലും ഈ ഏട്ടനും അനിയനും തമ്മിലുള്ള bond precious ആണ് 🥹. വയ്യാണ്ടായെങ്കിലും എന്തൊരു തഗ് ആണ് ശ്രീനിവാസൻ
@snehaarun2898
2 ай бұрын
ധ്യാനിനെ കണ്ടതുകൊണ്ട് മാത്രം ഈ പരിപാടി കണ്ട ഞാൻ 😂
@molusalbus.....3212
2 ай бұрын
ys
@teenajoel3212
2 ай бұрын
Njanum
@joyjoyjoseph1874
2 ай бұрын
എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയിട്ടാ ധ്യാൻ ഉള്ളത് കൊണ്ട് കണ്ടു ഇനി അജുവര്ഗീസ് ന്റെ കൂടെ കാണും
@AbaiP-p4b
16 күн бұрын
ഞാനും 😃😃😃
@sujamundaplackal5170
2 ай бұрын
കുടുംബം മൊത്തം കോമഡിയ..ചിരിച്ചു ചത്തു.ശ്രീകണ്ഠൻ സാറും ധ്യാനും..💓🌹
@jibicena6630
3 ай бұрын
ധ്യാൻ ഫാൻസ് അടിച്ച് കേറി വാ
@shijijohnson7517
15 күн бұрын
ശ്രീനി വാസൻ ഫാൻ 😎
@praveenappu2902
3 ай бұрын
38:45 ധ്യാൻ ബേസിൽ ഫ്രണ്ട്ഷിപ്പ് 😍😍
@abhijithbinoy3646
3 ай бұрын
Dhyan ullathkond thanne ee paripadi first episode kanan thanne excitement arnnu ❤ be continue all the best ❤
@syamkumar6319
3 ай бұрын
സത്യം സിനിമ അഭിനയത്തെക്കാൾ interview ആണ് super 😂
@ShalimaShalimakg
3 ай бұрын
ശ്രീകണ്ഠൻ സാറിന് ഒരു പാട് ഇഷ്ടം ആണ് നല്ല മനുഷ്യൻ ആണ്
@altharausa
3 ай бұрын
ശ്രീ കുണ്ടൻ സാർ എത്ര കുലീനൻ
@umajanardhanan4736
3 ай бұрын
തന്നെ......
@IndiraTm-tx9ug
2 ай бұрын
വളരേ നല്ല പരിപാടി ആണ് കേട്ടോ അതും പ്രിയപ്പെട്ട dhyan
@bijukumarbiju844
3 ай бұрын
മുത്തെ മുത്തേ dyan മുത്തെ താടി vacha കേരള മുത്തേ❤
@sajad.m.a2390
2 ай бұрын
സത്യം ഈ മനുഷ്യന്റെ അഭിമുഖം എപ്പോഴും ഒരു മെഡിറ്റേഷൻ പോലെയാണ്......
@haritha6294
3 ай бұрын
If U r feeling down just watch Dhyan's talks....quick and effective relief 😇🤩
@manju2769
14 күн бұрын
❤️❤️❤️❤️❤️😂😂😂
@jayasrees9202
3 ай бұрын
Dhyan ne ഒരുപാട് ഇഷ്ടം, veneeth my heart throb
@Tsareesh
13 күн бұрын
എന്ത് രസം ആണ് ദ്യാനിന്റെ സംസാരം കേൾക്കാൻ 🥰❤️
@swapnavarghese7988
3 ай бұрын
തുടക്കം. ഗംഭീരം ആയി.. 😍
@monsptha
3 ай бұрын
ഈ പരിപാടി ഫുൾ കണ്ടത് ധ്യാൻ വന്നപ്പോൾ
@RadhaKrishnan-bk7ko
2 ай бұрын
ഞാൻ ആദ്യമായിട്ടാണ് ധ്യാൻൻ്റെ ഒരു പ്രോഗ്രാം കാണുന്നത് വളരെ ഏറെ ഇഷ്ടം തോന്നി നല്ല കോമഡി thanks
@halarashmin9009
2 ай бұрын
Dhyan ഒരുപാടിഷ്ടം. വർഷങ്ങൾക്കുശേഷം നല്ല മൂവി ആയിരുന്നു
@IndiraTm-tx9ug
2 ай бұрын
Dyan oru maha സംഭവം തന്നെയാണ് എനിക്കും മനസ്സിന് വിഷമം തോന്നുമ്പോൾ. Dyaninde ഇൻ്റർവ്യൂ കാണാറുണ്ട്
@HasnaHusain-eh4cs
3 ай бұрын
എസ് കെ എൻ പരിപാടി അടിപൊളിയായിട്ടുണ്ട്
@sachusachu1393
2 ай бұрын
ധ്യാൻ നെ കണ്ടിട്ട് വന്നതാ 💐
@LEGEND859-w2y
3 ай бұрын
dyan ne face kandal ariyam entho veshamam ulla pole ....orupad friends undayallum chillapol nammmal ottakavunna situation indakum....never give up ....face all situation courageously....chettunum thanghallum midukkanmaranne
ഈ കുട്ടി.. ധ്യാൻ നിനെ കാണുന്നവർക്ക് തന്നെ എന്തൊരു സന്തോഷം ആണ്.. ഈ കുട്ടീടെ ഇന്റർവ്യൂ വും തഗ്ഗുകളും കാണുന്നത് തന്നെ stress / tension relief ആണ്.. ധ്യാനിന്റെ അമ്മ വിമല ടീച്ചർ എന്ന വലിയ ഒരു മഹതിയാണ് നടൻ ശ്രീനിവാസന്റെ ഭാര്യ എന്ന് അറിഞ്ഞത് ഈ കുട്ടിയുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം ആണ്. വിമല ചേച്ചിയുടെ സ്നേഹത്തെയും ലാളിത്യത്തെയും ഈ കുട്ടി അമ്മ യോടുള്ള സ്നേഹം ചോരാതെ കളിയാക്കി പറയുമ്പോഴും വിമല ചേച്ചി ഞങ്ങൾ അമ്മമാരുടെമനസ്സിൽ മക്കളോടുള്ള സ്നേഹത്തിന്റെയും ദയാവായ്പ്പിന്റെയും ആൾ രൂപമായി ശരിയായ അമ്മയുടെ മാതൃകയായി മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.. ധ്യാനിനെ പോലെത്തന്നെ ധ്യാനിന്റെ അമ്മയോടും വലിയ സ്നേഹം തോന്നുന്നു.. അതിനു കാരണവും ഈ കുട്ടി തന്നെയാണ്.. ശ രിക്കും ഇയാൾ കുട്ടി കുറുമ്പൻ തന്നെയാണ്
@IndiraTm-tx9ug
Ай бұрын
E progam mjan ഒരുപാട് പ്രാവശ്യം കണ്ടു് suuuuuuper
@raneeshmuthukadmuthukad8432
3 ай бұрын
തുടക്കം അടിപൊളി ❤❤❤
@jebinlalvs2927
3 ай бұрын
എന്റെ പൊന്നു SKN ഗസ്റ്റ് ഒന്ന് replay ചെയ്യാൻ ഉള്ള സാവകാശം കൊടുക്ക്
@sheenamolsheena5462
3 ай бұрын
Dhyan thagale ishttamallatha oral polum e duniyavil undakillaatto?love u so much dyan ❤❤❤
@soniajomon2343
3 ай бұрын
അവരുടെ എല്ലാ പ്രോഗ്രാമിലും ഇങ്ങനെ തന്നെ. സ്റ്റർമാജിക്കിലും guest നെമണിക്കൂറുകൾ നിർത്തി അപമാനിക്കുവാ.
@amjadroshan8742
2 ай бұрын
ഒരുപാട് ഇഷ്ട്ടമാണ് ചിരിയോടെ മാത്രമേ ഫുൾ കാണാൻ പറ്റു ❤️😍👍
സ്റ്റാർട്ടിങ്ലെ ആ ചേച്ചി അങ്ങട് അഭിനയിച്ചു അവിഞ്ഞു കൊല്ലപ്പെട്ടു 😂
@njscreations1
2 ай бұрын
നിങ്ങളുടെ നിന്നുകൊണ്ടുള്ള സംസാരം, ഞങ്ങൾ ഇരുന്നു കൊണ്ടാണ് കാണുന്നത്. ഒരു സ്ഥിരം പ്രേക്ഷകയായ എനിക്ക് നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളെ പോലെയാണ്. അഥിതി ദേവോഭവ എന്നല്ലേ നമ്മുടെ ആപ്ത വാക്യം. അതുകൊണ്ട് തന്നെ അഥിതിക്ക് ഒരു കസേര ഇട്ടു കൊടുക്കേണ്ട മാന്യത എങ്കിലും കാണിച്ചാൽ നന്നായിരിക്കും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നിങ്ങൾക്ക് കസേര കൊണ്ടു ഇട്ടു തരണമെന്ന്. പക്ഷെ നടക്കില്ലല്ലോ.....
@JeevaS-g1u
3 ай бұрын
ഇൻഡ്രോ സൂപ്പർ.. പരിപാടി 👌👌
@jaseenasulfi9153
3 ай бұрын
ഇത്രയും വലിയ സെറ്റിട്ട ഒരു പരിപാടിക്ക് നിങ്ങൾക്ക് ഇരുന്ന് സംസാരിക്കാനുള്ള കസേര ഇട്ട് കൂടെ...
@karthiayanim2970
3 ай бұрын
ശ്രീകണ്ഠൻ സർ ഇരിക്കില്ല
@jaseenasulfi9153
3 ай бұрын
@@karthiayanim2970കൂടെയുള്ളവർക്ക് ഇരിക്കേണ്ടി വരില്ലേ...അത്രയും സമയം 😇
@midhunrajpr1293
3 ай бұрын
SkN nu moolakuru aa erikkan pattilla
@dhaneshr1315
3 ай бұрын
Request anuto 🎉
@Aswinz1001
3 ай бұрын
നായരുടെ മൂലക്കുരു ഒരു തടസ്സം ആണ് കുട്ടി........😮ഇരിക്കത്തില്ല ഇരിക്കത്തില്ലാ 🧨🎉
@judythomas8013
2 ай бұрын
Dyan Interview is good for stress relief 😅
@IndiraTm-tx9ug
3 ай бұрын
U s ഇൽ നിന്ന് dyaninde കണ്ടിട്ട് അവളു വിളിച്ചു ധ്യാൻ suuuuuuuper
@blackandwhitekattanchay9649
2 ай бұрын
45 minutes video il 35 minute samsarich sreekandan sir madhrukayai🚶🏽😊
@vyshnavsadhasivan9682
2 ай бұрын
ഇടക്ക് ധ്യാനിനെ കൂടി ഒന്ന് സംസാരിക്കാൻ സമ്മതിക്കണേ 😂😂
@remyavinod1770
2 ай бұрын
Dhyan പറയുന്നതൊന്നും മുഴുവൻ ആക്കാൻ SKN സമ്മതിക്കുന്നില്ല. അതൊരു രസംകൊല്ലി ആയിരുന്നു. SKN is not a good listener
@riyaskpc4042
2 ай бұрын
Athe athe
@anees3830
2 ай бұрын
@@riyaskpc4042 ya setil nadanna prashnam full akan sammadhichitilla
@sophymanoj6791
2 ай бұрын
Athe
@harist4835
2 ай бұрын
@@riyaskpc4042👏✌️
@bluffer143
2 ай бұрын
Ath dhyan ennu alla aaru vannalum pullinedakk kayari samsaarikkum ... njaan oru kodi parivaadi aadhyam aaytt full kaanunnath manjummal boys original avarude program aanu ath kazhinju dhyaaninde ee episode um ... manjummal boys original teams nte orukodi paruvaadiyude video kk same comment njaan ittittund
@prasannakumari8713
2 ай бұрын
ഇത്രയും സമയം നീണ്ടു നിൽക്കുന്ന ഒരു പ്രോഗ്രാം ഇരുന്ന് നടത്തുന്നതാണ് നല്ലത്. നിങ്ങൾ break എടുക്കുന്നുണ്ട്. എന്നാൽ കാണുന്നവർക്ക് ആരോചകമാണ്
@sooryakala7474
3 ай бұрын
Episode one ഗംഭീരം ❤
@ree4685
2 ай бұрын
🆗
@bijubiju7035
2 ай бұрын
ശ്രീകണ്ഠൻ നായർ ഇടക്ക് കയറി സംസാരിക്കാൻ സമ്മതിക്കില്ലല്ലോ
@jobygeorgej
2 ай бұрын
ചോദ്യങ്ങൾക്ക് ധ്യാൻ മറുപടി പറയുന്ന പല സ്ഥലങ്ങളിലും SK ഇടക്ക് കയറി കണ്ടിന്യൂയിറ്റി ബ്രേക്ക് ആക്കുന്നുണ്ട്. ഇത്ര എക്സ്പീരിയൻസ് ആയ മാധ്യമ പ്രവർത്തകൻ ആയിട്ടും ഇതേ തെറ്റ് അദ്ദേഹം വർഷങ്ങളായി വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
@thoufeekmk6749
2 ай бұрын
ശ്രീനിവാസന്റെ അഭിനയത്തിന്റെ ഏഴയലത്തു പോലും ഇവർ എത്തില്ല..അത് മമ്മൂട്ടിയുടെ മകനായാലും മോഹൻലാലിന്റെ മകനായാലും..ശ്രീനിവാസന്ന്മോഹൻലാൽ മമ്മൂട്ടി..ഇവരൊക്കെ മലയാള സിനിമയുടെ മുത്താണ്..
@muneeramuni7478
3 ай бұрын
ധ്യാൻ വേറെ ലെവൽ🎉🎉
@arunchakyar3901
3 ай бұрын
ഇത് എന്ത് കോമഡി ആണ്.. പ്രൊഡ്യൂസർ തന്നെ ചളി ആക്കി
@MrZeroWater
2 ай бұрын
ധ്യാനിന്റെ negative comment കണ്ടത് കൊണ്ട് മാത്രം OTT യിൽ പോയി വിനീത് സിനിമ കണ്ടു നോക്കിയവരും ഉണ്ട്... മറ്റൊരു തരത്തിൽ അതൊരു OTT ക്കു വേണ്ടിയുള്ള extra promotion പോലെ ആയിന്നാ എനിക്ക് തോന്നുന്നത്.🎉
@TheNorwayMachan007
2 ай бұрын
😂😂😂
@Sasura7349
3 ай бұрын
ഹൊറർ സിനിമാ കാണുന്ന കുറെ ഓഡിയൻസ്... എവിടെ കിട്ടി
@KrishnaAnil-o7n
2 ай бұрын
സത്യം 😄
@mixtureindiamedia
2 ай бұрын
ധ്യാനിന്റെ ഒപ്പം കട്ടയ്ക്ക് നിന്ന് SKN❤😍
@anithasasikuamar8333
2 ай бұрын
വർഷങ്ങൾക്ക് ശേഷം സൂപ്പർ....
@sumakrishnan9803
2 ай бұрын
Dhyan got a chance to clarify his speech which went wrong... SKNair....best friend of Srinivasan support for that....
@jayasrees9202
3 ай бұрын
Dyan 1 episode le ullo, ayyo daily venam
@santhoshabraham665
2 ай бұрын
എത്രയോ പാവങ്ങൾക്കും കഷ്ടത അനുഭവിക്കുന്നവർക്കും ഉപകാരമുണ്ടായിരുന്ന് ഒരു പരിപാടി ആയിരുന്നു...നശിപ്പിച്ചു🙈🙈🙈
@karanavar
3 ай бұрын
ധ്യാൻ ❤❤❤❤
@JOJOPranksters-o6p
3 ай бұрын
*no one can replace dhyan💯🔥*
@_j_i_s_h_n_u_222
2 ай бұрын
Dhyan chettan super ആണ് ❤️❤️
@muhammadrafi5246
3 ай бұрын
ധ്യാൻ ഇഷ്ടം ❤
@JOJOPranksters-o6p
3 ай бұрын
*no one can replace dhyan💯🔥*
@muhammedshameer6342
3 ай бұрын
SKN please let him to complete their talk,its very difficulty for us
പഴയ ഒരു കോടി.. ഒരുപാട് പാവപ്പെട്ട ജനങ്ങൾക്ക് നന്മ ചെയ്തിരുന്നു.. പക്ഷെ ഈ പോഗ്രാം കൊണ്ട് എന്ത് ഗുണമാണ് ജനങ്ങൾക്ക്.. ചാനലുകളിൽ ചളി കോമഡി പരിപാടികൾ നിറഞ്ഞു നിൽക്കുന്ന കാലമാണ്.... അതിന്റെ വേറൊരു വേർഷൻ.. ഈ പറഞ്ഞതൊക്കെ പല വേദിയിലും ധ്യാൻ പറഞ്ഞിട്ടുണ്ട്... 😏
@Piratesof5677
2 ай бұрын
പല വേദിയിൽ പറഞ്ഞ കാര്യം തന്നെ പറഞ്ഞിട്ടും ആൾക്കാർക്ക് മുഷിപ്പുണ്ടാവുന്നില്ലേൽ അതും ഒരു കഴിവാണ്. ഇങ്ങേര് പറയുന്നതല്ല പറയണ രീതിയാണ് അതിനു കാരണം. ഞാനടക്കം പലരും ഇന്നിത് കാണുന്നത് ഇങ്ങേര് ഉള്ളോണ്ടാണ്.
@aaronradhakrishnan9147
2 ай бұрын
@@Piratesof5677 നിങ്ങളോ ഞാനോ അല്ല ജനങ്ങൾ.. ഒരു % ജനങ്ങൾ കാണുന്നുണ്ട് ഈ ചളി.. 99 % ജനങ്ങളും ഇതൊന്നും കാണുന്നില്ല..
@ligyjose6473
2 ай бұрын
Very true...പാവപ്പെട്ടവർക്കുകൊടുക്കുന്ന ഒരു രൂപ, ഇവരെ പോലുള്ളവർക്ക് കിട്ടുന്ന ഒരു കോ ടിയേക്കാൾ എത്രയോ അധികം അനുഗ്രഹംകിട്ടിയേനെ 😢
@rinuthomas6754
2 ай бұрын
pavappettavan paniku poyikode@@ligyjose6473
@ubaidubd2977
2 ай бұрын
സത്യം
@suryasyam3062
3 ай бұрын
ധ്യാൻ ❤❤❤
@devikanair2144
3 ай бұрын
❤❤❤ Dhyan & SKN 🔥🔥
@pushpalasurendran263
2 ай бұрын
Omg dhyaan ,ur simply awsome son 😅😅😅😅❤❤❤
@vineeshpb
3 ай бұрын
ധ്യാൻ ❤️❤️❤️❤️😊😊😊😊
@bindukrishnan3475
3 ай бұрын
Program 👌👌👌dhyan ❤️❤️❤️SKN sir🔥
@SunilsHut
2 ай бұрын
ധ്യാൻ ഒന്നും അല്ല നടൻ അല്ല.. പാട്ടുകാരൻ അല്ല.. നല്ല.. ഒരു ശ്രീനി 😂❤
Пікірлер: 377