கடவுள் இவளை குழந்தையாகவே வைத்து இருக்கட்டும் ஏனென்றால் குழந்தைக்கு வயது தேவையில்லை..... இறைவனுடைய ஆளுமையின் அதிசய பிறவி இவள் ....சகல வல்லமை பொருந்திய ஒரு குழந்தை.... தமிழ்நாடு திருவாரூரிலிருந்து என்னுடைய.. 60... வயது.... யான் கண்ட குழந்தைகளில் ஒரு தெய்வப்பிறவி உண்டு என்றால் இவளே..... இவளை ஆசீர்வதிக்க யான் யார்.... என்றும் இவள் குழந்தையாகவே... வாழ்க வாழ்க.... 💐....இவளுக்கு நூறாண்டுகள் பத்தாது....✊...🙏
@sivakumarvsvs
2 жыл бұрын
ഇങ്ങനെയുള്ള ഒരു മകളെ കിട്ടിയതിൽ ആ പിതാവിന് അഭിമാനിക്കാം. ഇതിനൊക്കെ സുകൃതം ചെയ്യണം.
@user-yp8bd8kb1q
18 күн бұрын
5:41 5:41 5:45 5:45 5:46 5:46 5:46 5:46 5:48
@hareeshhari2986
2 жыл бұрын
മേഘ്ന മോളെ മോളുടെ പാട്ടും സംസാരവും കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ്
@lissythomas8061
2 жыл бұрын
ഹായ് മേഘ ടു എന്തു രസമാ മോളുടെ പാട്ടുകൾ🥰🥰🥰
@rajanp4688
2 жыл бұрын
എത്ര ദിവസം ആയി ഈ പാട്ടിന് കൊതിച്ചിരിക്കുന്നു ..... മേഘടു ചക്കര മുത്താണ്..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤.
Hi meghna beautiful wonderful amazing performance never tired of listening and enjoying your songs God bless you🥰🥰🥰
@nrvisions3264
2 жыл бұрын
കുറേ ദിവസമായി കാത്തിരിക്കുകയായിരുന്നു മോളുടെ പാട്ടിനായി. മനസ്സ് നിറഞ്ഞു. സൂപ്പർ എന്റെ കുഞ്ഞു രാജകുമാരി 👍👍
@smithathomas8405
2 жыл бұрын
Maai
@ahammedalipallipuzha6004
2 жыл бұрын
Same
@sivarajn.c3849
2 жыл бұрын
@@smithathomas8405 And+++*-
@sivapriya767
2 жыл бұрын
Sipper molutty💚❤💚❤💚❤👃🏻👃🏻👃🏻👃🏻
@veenasadukkala2299
2 жыл бұрын
Njanum 🥰🥰🥰
@philominajoy368
2 жыл бұрын
She sings very well, equally besting communication. Wonder God own child. Let she win the top rank . Umma God bless mole . Gtg addict yr presentation.
@kishankkademe5129
2 жыл бұрын
അത്ഭുതം, a wonderful prodigy. കേട്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല
@kalavathikallankudlu4240
2 жыл бұрын
Sheriyaanu
@Victory290
2 жыл бұрын
Same to you
@remasundaranf2372
2 жыл бұрын
Megadu eadukkunna paattukal eallam kealkkan sukhavum paadan budhimuttum aanu endhu manoharamayanu padunnathu ee kochu kunju oru albhutha kuttiyanu ella pattukalum super aayi padunnu ponnumol adutha paattinuveadi waiting aanu all the best
@rameshkb3414
2 жыл бұрын
മേഘന മോളുടെ എല്ലാ പാട്ടും കേൾക്കാൻ വളരെ രസമുണ്ട്. ഓരോ പാട്ടും ഞാൻ എത്രയോ തവണ കേൾക്കാറുണ്ട്. എത്ര കേട്ടാലും മതിവരില്ല.
@sangammakammar2776
Жыл бұрын
❤😊❤aql
@indirakozhumal1129
2 жыл бұрын
മേഘ്നക്കുട്ടിയുടെ പാട്ടും സംസാരവും കേട്ടിരിക്കാൻ നല്ല രസമാണ്. Really a good singer.
@balulingu6224
Жыл бұрын
ரொம்ப அருமையான குரல் குழந்தைக்கு தெய்வத்துண்டு கடாட்சம் நிறைய இருக்கு வாழ்க குட்டி வளர்க
@prabhakarancheraparambil4627
2 жыл бұрын
Endengilum feelings ullah samayam ente Kochchumolude pattu kettal ellam paraparakum. Thanks a lot 🙏 💓 💗 💕 ❤
@ruksanaiqbal4765
2 жыл бұрын
ho ethranaalayi edhonnu kanan,kelkkan kaathirikkunnu....my sweet barbie doll...🥰,...meghaduuuuuu...luv youuuuuuuu
@ashokkumar699
2 жыл бұрын
മേഘ്ഡു .....❤️ എന്ത് പറയാൻ...ശ്രുതി ചേർത്ത് വച്ച.. മണിവീണ പോലെയാണ്!!!സംഗീതമാണ് വഴി...സംഗീതമാകട്ടേ ജീവിതം !!! ശുദ്ധസംഗീതം...!! ദൈവം കൂടെയുണ്ട്....
@jayalekshmisarasamma3780
2 жыл бұрын
all rounder ആകും - നായിക. ഗായിക. അവതാരക .,,,,,
@mablekuruvilla3588
2 жыл бұрын
Amaizing! Wonderful.
@sundaramurthy6776
2 жыл бұрын
God bless her signs of sogs
@vijayananat9734
2 жыл бұрын
ചക്കര മോളാണ്. നേരിൽ കാണാൻ കൊതിയാവുന്നു...
@user-kn7og7km8s
6 ай бұрын
👌🌹❤️Megna മോളുടെ മാതാ പിതാക്കൾ എന്തോ മൂഞ്ഞെന്മ സുകൃതം ചെയ്തിട്ടുണ്ടാവും, അതാണ് മോൾക്ക് മലയാളം വായിക്കാനും എഴുതാനും അറിയാതിരുന്ന മോൾക്ക് ഇങ്ങനെ ഭംഗിയായി പാടാൻ കഴിയുന്നത്, Love you molu,
@lalyjoseph2166
Жыл бұрын
മേഘനക്കു ട്ടി യുടെ പാട്ട് വീണ്ടും വീണ്ടും കേട്ടിട്ടാണ് ഞാൻ ഉറങ്ങുന്നത് എന്റെ സുന്ദരിക്കുട്ടി ഞാൻ മോളുടെഒരു ഫാനാണ് പാട്ട് കേൾക്കാൻ മാത്രമല്ല മോള കാണാനും നല്ല രസമാണ് നല്ല ഗായികയും നടിയും ഒക്കെ ആയി വരട്ടെ
@minisunil1491
2 жыл бұрын
പണ്ട് ഞാൻ song ethra manohara mayi kelkkar ella പക്ഷെ മേഘ്ന മോളുടെ അ song kelkkumbol ellam മറന്നു ഇരുന്നു പോകും എത്ര നല്ല വോയിസ്, super ❤️❤️💞💕❤️💞💕❤️💞💕❤️💞💞💓
എല്ലാ ദിവസവും ഒരു തവണയെങ്കിലും കാണുന്ന മേഘ്ടുവിന്റെ performance....👌👌👌👌❤️❤️❤️ ഓരോ തവണയും ഓരോരോ പ്രത്യേകതകൾ ശ്രദ്ധയിൽപ്പെടുന്നു. ടെംബോ കളഞ്ഞും G-യിൽ കേറി പാടിയും കയ്യടി വാങ്ങുന്ന ഒരു അത്ഭുത പ്രതിഭാസം തന്നെ ....🙏🙏🙏🙏🙏
@sobhanaradhakrishnan2448
2 жыл бұрын
എൻ്റെ പൊന്നെ. നിൻ്റെ അച്ഛനും അമ്മയും എന്ത് ഭാഗ്യം ചെന്നവരാണ്.എൻ്റെ പൊന്നു പാടുമ്പോൾ നിൻ്റെ അച്ഛൻ്റെ മുഖത്ത് വിടരുന്ന സന്തോഷം ഒന്നു കാണേണ്ടതു തന്നെ ആയിരിന്ന്.നീ ഒരു ലതാ ji ആകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു Meghadu ❤️❤️lot of love you to da...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Mammoottybasheer
2 жыл бұрын
ഈ പാട്ട് ഇത്രയും മനോഹരമായി ഒരിക്കലും ഞാൻ ആസ്വദിച്ചിട്ടില്ല മേഘ്ന ക്കുട്ടി love you 💛 I
@fasifaseela7638
9 ай бұрын
athe.super
@anitamohan6211
2 жыл бұрын
Wow beautiful rendering by Meghna. May God bless & protect her.
@razakpilakkat3658
2 жыл бұрын
ഈ മോളോ ദൈവം അനുഗ്രഹിക്കട്ടെ എല്ല ആഗ്രഹം നിറവോറ്റി കൊടുക്കട്ടോ എന്ന് മനസറിഞ്ഞു പ്രാർത്ഥിക്കുന്നു
@brahmi4946
2 жыл бұрын
മേഘ്ന മോളൂ മനോഹരം. എന്നും നന്മകള് ഉണ്ടാവട്ടെ....
@sridevisrinivasan3633
Жыл бұрын
Meghna's each & every song is fine.i can't express my words.God bless her.All the judges given stand otion.merely 6 years old girl
@krishnadigitalvision1199
2 жыл бұрын
ഇന്ന് കാലത്തെ കണിയായിരുന്നു. കുഞ്ഞുവാവയുടെ പാട്ട് മനസ്സ് നിറഞ്ഞു. I Love You മുത്തേ❤️❤️❤️❤️💞💞💞
@premeelajayapalan6388
2 жыл бұрын
എനിക്ക് മേഘനയുടെ ഒരു ചിരിതൻ മണിക്കിലുക്കം ഒരു പ്രാവശ്യം കൂടി കേൾക്കണം. പ്ലീസ് അപ്ലോഡ് ദാറ്റ് വീഡിയോ.
@leelakrishnadas3952
2 жыл бұрын
സംഗീതത്തിന്റെ കുഞ്ഞു ദേവത. കണ്ണു പെടാതിരിക്കട്ടെ കുഞ്ഞിന്🥰🥰🥰
@chidambaramkm7854
Жыл бұрын
Cute girl cute voice
@suseelasmnair3180
2 жыл бұрын
Super old song ഇനിയും ഇങ്ങനത്തെ നല്ലപാട്ടുകൾ കൊണ്ടുവരണംമേഘനമോൾ Superആയി പാടിGod bless you
@user-vh8rm6dg7o
11 ай бұрын
Congratulations world famous You tube channel Congratulations world famous Singer Meghna Sister
@sunilnbharathy488
2 жыл бұрын
ഈ ആലാപനത്തിൽ മേഘനകുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല .....! 👍👍💞 ഞാൻ മോളുടെ ഒരു വലിയ ഫാൻ ആയി മാറി 👌👌👌🎉 അഭിനന്ദനങ്ങൾ മോളേ🎉🎉🎉🎉👌👌💞
@aysha8721
Жыл бұрын
മോളു. നന്നായി. പാടി. ഒരു. സംഭവം. തന്നെ. കുട്ടി. നീ.
@ramakrishnapillai9722
2 жыл бұрын
മോൾക്. കണ്ണുകിട്ടാതിരിക്കട്ട ആയയീരം ചക്കരയുമ്മ God blessyou
@suprabham6504
2 жыл бұрын
I have no words to appreciate our kilukkampetty . God bless you
@SD-od7ed
2 жыл бұрын
പാടുക മാത്രമല്ല പാട്ടിനെപ്പറ്റി എന്ത് ചോദിച്ചാലും മറുപടി റെഡി. Love you മേഘനക്കുട്ടി 🥰🥰🥰 god bless you💕💕
@ambujamsritharan9674
Жыл бұрын
Yah it is true
@rtygfyhgg4516
Жыл бұрын
Molu ❤️💪💪💪
@kpanandannair
2 жыл бұрын
😍😍😍 മേഘന കുട്ടിയുടെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല. ജഡ്ജസ് പറയുന്നപോലെ ഒരു അസാധ്യ കഴിവുള്ള കുട്ടിതന്നെയാണ് മേഘന. കുഞ്ഞു മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@lissyvj7974
2 жыл бұрын
Super,,, machuritty expresshen varygood
@thankamoniamma3080
Жыл бұрын
,❤ congratulations molu
@samuelkutty8564
Жыл бұрын
L
@shamlalshamlumon128
2 жыл бұрын
Super molu adipoli ithu pole cheriya oru singare njan ente jeevidathil kanditilla uyarangalil ethate ethra kandalum ketalum mathi varilla oronnum kanumbol
@clipton7832
Жыл бұрын
ഈ മോളുടെ പാട്ട് കേട്ടാൽ എത്ര വലിയ സങ്കടങ്ങളും മറക്കും -
@phkhader1985
2 жыл бұрын
മോൾക്ക് ഈ പ്രാവശ്യത്തെ ടോപ് സിംഗർ winner ഉറപ്പ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rajeevjohny7947
Жыл бұрын
ആദ്യമായി ഈ കുട്ടിയുടെ പാട്ടു കേൾക്കുന്നത് ഒരു ആഴ്ച മുൻപ് ഈ പാട്ട് മുതലാണ്. വല്ലാത്ത നഷ്ടബോധം. നേരത്തെ കാണേണ്ടതായിരുന്നു. എനിക്ക് tv പ്രോഗ്രാം താല്പര്യം ഇല്ല. ഞാൻ കാണാറില്ല. പക്ഷെ ഈ പാട്ട് കണ്ടതുമുതൽ എന്റെ ധാരണ തെറ്റാണെന്നു തോന്നുന്നു. A big faaaaaan
@perumalk3922
Жыл бұрын
அருமையான பாடல் இந்த குழந்தையின் குரலில் மிகவும் அருமையாக உள்ளது
@safrinsafrin7870
Жыл бұрын
ஓஎஊஉ
@LailaLaila-pu1sz
2 жыл бұрын
Woooooo....... ഒരു രക്ഷയുമില്ല മേഘ്ടു പൊളിച്ചടുക്കി
@cpminhajmonu1706
2 жыл бұрын
Very good എന്ന് പറ... മോളൂസേ 😘😘 അഹങ്കാരത്തിന്റെയും കുശുമ്പിന്റെയും ഒരു തുമ്പ് പോലും മനസ്സിലില്ലാത്ത കുട്ടി , ജീവിതകാലം മുഴുവൻ ഇത് നിലനിർത്തിത്തരട്ടെ🤲🥰🥰🥰😍😍😘
@gandhanchandra4875
Жыл бұрын
இந்தசெல்லக்குட்டியின் அழகு அறிவு திறமை வியப்பில் ஆழ்த்துகிறது. வாழ்த்துக்கள் செல்லமே.❤❤❤❤❤❤❤❤❤
@b.m.prasad7488
2 жыл бұрын
മനോഹരം 💞👏👏 പല പാട്ടുകളും മേഘനക്കുട്ടി പാടുന്നതോടുകൂടി ആ പാട്ടിനോട് വല്ലാത്തൊരിഷ്ടം തോന്നുകയാണ്.. 💞 ഈശ്വരാനുഗ്രഹം എപ്പോഴും ഈ കുഞ്ഞ് മോൾക്കൊപ്പമുണ്ടാവട്ടെ.. 🙏 എം ജെ സാറിന്റെ എൻട്രി സൂപ്പർ 👌 💞 പക്ഷെ കുഞ്ഞിനെ പേടിപ്പിക്കണ്ടായിരുന്നു.. 👍😄
@888------
2 жыл бұрын
They want her to fail and give the prize to Miya 💚muslim appeasement for chanel wiewership..if miya is ignored,whole Malappuram Kozhikode will reject flowers and 24news 😲👍
@mariyappanpugalmurugan8870
7 ай бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.
@madackal250
2 жыл бұрын
എന്താ കുഞ്ഞേ, വളരെ സന്തോഷം.... വളരെ വളരെ മുകളിലെത്തട്ടെ. എത്രയോ ഗോപുരങ്ങളുടെ മുകളിൽ...God bless u
@AnilKumar-wk6od
2 жыл бұрын
ഇത്രയും കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരു ജഡ്ജസ്.... നമിക്കുന്നു 🙏🙏🙏MG, MJ, &പ്രിയ സഹോദരി അനുരാധാ മാം... 🙏🙏🙏🙏🌹🌹❤❤❤
@jaseeratk6139
Жыл бұрын
ഇത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. പാട്ട് കഴിഞ്ഞ് അഛന്റെ അടുത്തേത് ഓടി വരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം
@srigokul4645
2 жыл бұрын
Super nalla pattu enthurasathilapadiyathu nalla oru kazhivundu molkku
@babujohn951
2 жыл бұрын
മേഘന മോളുടെ പാട്ടിന്റെ മാസ്മരികത അപാരം തന്നെ.! ദിവസവും ഒരു പ്രാവശ്യം കേട്ടാൽ മതി, നമുക്കു നല്ല ഊർജം കിട്ടും. ഉമ്മ ..... ഉമ്മ ....
@dattashettigar558
2 жыл бұрын
Super voice_super power Megudu god bless u
@krishnankuttysukumarapilla766
2 жыл бұрын
നാവിൽ സരസ്വതി വിളയാടുന്ന അൽഭുതക്കുട്ടി.... ഒരിയ്ക്കൽഈ കുട്ടിയുടെ മുന്നിൽ സംഗീത ലോകം നമിയ്ക്കും തീർച്ച...
@sreejasasi9282
5 ай бұрын
സത്യം 🙏👍
@rosestudio6402
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ megnaye_
@malinibaitp5883
2 жыл бұрын
മോളെ എത്ര തവണ ആണ് ഓരോ പാട്ടും കേൾക്കുന്നത് എന്ന് അറിയില്ല... ദൈവം അനുഗ്രഹിക്കട്ടെ മോളെ... ഒന്ന് നേരിൽ കാണാൻ കൊതി തോന്നുന്നു
@rejimonck363
2 жыл бұрын
ടോപ് സിംഗറിൽ ഞാൻ കാണുന്നത് മേഘ്ന കുട്ടിയുടെ പാട്ടാണ് 99 ശതമാനവും.ഈ മോൾ പാടി കേൾക്കുമ്പോൾ ആണ് ,ഇതിന് മുൻപ് കേൾക്കുമ്പോൾ ഇല്ലാത്ത ഒരു മാധുര്യം ഈ പാട്ടിനോട് തോന്നുന്നത്.God Bless you..
@annammamathew2607
2 жыл бұрын
മോള്ക്കു കണ്ണ് തട്ടത്തിരിക്കട്ട് കാണാനും കേൾക്കാനും എന്ത് രസമാണ് എന്താ ഫീൽ ആണ് 👌🏻👌🏻👌🏻
@thankamn6096
2 жыл бұрын
999
@jyothisoman9336
2 жыл бұрын
@@annammamathew2607 k
@jyothisoman9336
2 жыл бұрын
Wow beautiful.... ❤❤❤🌹🌹🌹🌹🌹
@nazarbasha8159
2 жыл бұрын
@@thankamn6096 1
@rameshkb3414
2 жыл бұрын
മേഘന മോൾ വളരെ മനോഹരമായി പാടി. ജഡ്ജസിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് g യിലും പാടി. സൂപ്പർ മേഘന
Amazing.great.whenever you feel the day is not good for you listen to this lovely godess.you keep smiling for the day.umma mol.blessings.
@Victory290
2 жыл бұрын
👌👌👌❤️❤️ മേഘ ന കുട്ടിയുടെ പാട്ട് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി
@varthinkal5692
2 жыл бұрын
ദൈവത്തിൻ മുത്തേ ദൈവധീനമായ് എന്നെന്നും സംഗീത സാന്ദ്രമായ് പെയ്തിറങ്ങാൻ സംഗീത മേഘങ്ങളായ് മേഘ്ന മോളെ മുത്തട്ടെ.
@chandrikamenon1848
2 жыл бұрын
Molu, you are sooòoo cute baby. Too intelligent, your sense of humor too good, your conversation is very good. You are an all rounder Molu. Your voice is very powerful and soulful. Molu onnu vannu orayiram umma Taran Kothi avunnu. You are a God gifted child. 🙌 Stay Blessed always.
@alicekutty
2 жыл бұрын
It's beyond excellence your performance megana.love you megna
@vasudhapg693
2 жыл бұрын
Adipoli ende meghnakutti.ninde paattu kelkkan aayittu ende veetile oru cockateil unde.Adhinu endhoru ishtamanu molude paattu.pookutti ennu kore praysham parayum.Meghnaye snehikunna njangalude cockateeyude ummagal meghnakuttikku samanikunnu.
@vidhyangudus8418
2 жыл бұрын
ഇത് ശരിക്കും നൂറുമാർക്ക് പോരാണ്ടുവരും മേഖനമോൾ അത്രയും സൂപ്പറായിട്ടുപാടി ഒരായിരം അഭിനന്ദനങ്ങൾ ഉമ്മ ഉമ്മ ഉമ്മ 🌹🌹🌹🌹💕💕💕❤❤❤👌👌👌👌👌
@jacobtharayil7252
2 жыл бұрын
Really a blessed little Angel... 👍👍👍 മാലാഖകുട്ടി... 👌
@kalavathikallankudlu4240
2 жыл бұрын
Yes 💯 very well said
@ushamohan7707
2 жыл бұрын
സത്യം 🙏🙏
@abrahamskariah6628
2 жыл бұрын
Really excellent. Wonderful sound. God may bless her talent She became good singer in future Congratulate her parents also.
@AnilKumar-wk6od
2 жыл бұрын
പൊന്നുമോളെ ആരും കണ്ണുവെക്കല്ലേ? പ്രിയ സഹോദരങ്ങളെ? ഈ കുഞ്ഞു നമ്മുടെ സ്വകാര്യ അഹങ്കാരമാ.... 🥰🥰🥰🥰പ്രിയ ചക്കരെ.... മുത്തേ... ❤❤❤❤❤❤❤❤👌👏👏👏👏
@shanthakumari227
2 жыл бұрын
മേഖല കുട്ടി അസ്സലായി പാടി കേട്ടോ സൂപ്പർ സൂപ്പർ ഹായ് സൂപ്പർ
@bijupadmanabhan4668
2 жыл бұрын
പുണ്യം ചെയ്ത മാതാപിതാക്കൾ 🙏🙏🙏മോൾക്ക് ആയുരാരോഗ്യ സൗഖ്യo നേരുന്നു 🥰🥰🥰🥰😘😘😘😘😘
@jayasreec.k.6587
2 жыл бұрын
സംഗതികൾ ഒക്കെ അതിമനോഹരമായി അവതരിപ്പിച്ച ഈ കുഞ്ഞു മാലാഖയെ എത്ര പ്രശംസിച്ചാലും മതിയാവുന്നില്ല....... 🌹🌹🌹❤️❤️❤️👍👍👍
@mariyamamathayi9120
2 жыл бұрын
വച്ചെന്റെ. ദേവൻ. ഈ.കുഞ്ഞ്. പാടിയപ്പോൾ. ആണ് മനസ്സിൽ ആയത്. ഈമോൾക്ക് ദൈയ്വം. ആയുസും. ആരോഗ്യവും കൊടുക്കട്ടെ ചക്കര ഉമ്മ. Molu
@rsaraswathy5469
11 ай бұрын
Super chellam. Super and fantastic chellam
@sajithchirakkal
10 ай бұрын
Great ❤️🙏
@lekhalekha6504
2 жыл бұрын
എന്റെ സുന്ദരി നിന്റെ ഓരോ പാട്ടിനും കാത്തിരിക്കുന്നു ♥️🥰
@hemalathatmk1953
2 жыл бұрын
Molu ninake oru umma tharan kothiyavunnu supper supper mollu🌹🌹❤❤
@radhakujikuttan9507
2 жыл бұрын
Muthe nallathu pole padunnund molude all the songs are excellent padi konda iriku just like cuckoo sweety molu 100.ummas thanks a lot🙏🙏🙏🙏🙏
@jayakumarg6417
2 жыл бұрын
എത്ര ശ്രദ്ധിച്ചു പാടുന്നു. നല്ല ശബ്ദമാധുരി. സൂപ്പർ മോളെ 👍
@sundaram.aasariaasari1849
11 ай бұрын
❤Meghanakutty Uyir❤ enga Chilla kutty poola yarrum pada mudiyathu ❤
@Geetha_987
2 жыл бұрын
മോളുടെ എല്ലാ പാട്ടുകളും ചേർത്ത് വച്ചു ഒരുനല്ല ഗാനശേഖരം കൂടെ കൊണ്ട് നടക്കുന്നു ഞാൻ. കേട്ടുകൊണ്ടേ ഇരിക്കുന്നു. I am a big big fan molu ❤❤❤
@viswanathakurup8329
Жыл бұрын
Me too
@mahboobathasni7866
2 жыл бұрын
Megana kutty polinan adipoli megdu i love you
@vandanaumesh6822
2 жыл бұрын
മോൾടെ പാട്ട് കേൾക്കാനും കാണാനും എന്ത് രസമാണ്... 💗
@prasannas715
2 жыл бұрын
𝒰𝓎𝓎𝓎𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒽𝒿
@shanthakumari227
2 жыл бұрын
അസ്സലായി പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ
@jacobtharayil7252
2 жыл бұрын
മേഘനക്കുട്ടി പാടിയപ്പോൾ ആണ് ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടെന്നു മനസ്സിലായത്... Well done.. 👌👌👌
@lalappanlolappan2605
2 жыл бұрын
That is not true. It is a celebrated S Janaki song, a masterpiece of beauty and flow.
@abhayambikarajendranpillai1028
2 жыл бұрын
സത്യം
@jessybabu9326
2 жыл бұрын
Good molea God bless you
@jessybabu9326
2 жыл бұрын
Very good!
@chandrikapn349
2 жыл бұрын
ശരിയാണ്🥰🥰🥰🥰🥰
@jayasreemohan7933
Жыл бұрын
ഈ പാട്ട് ഫൈനലിൽ പാടിയാൽ മതിയായിരുന്നു മുത്തേ 👌🏻👌🏻👍🏻😘😘
@sojoshow23
2 жыл бұрын
എന്റെ മേഘന രാജകുമാരി, പാട്ടിന്റെ പാലാഴി തീർത്തു കൊണ്ടു മുന്നേറട്ടെ 🙏😍OMG😍🙏 Solly teacher Calicut 🙋
Пікірлер: 1,2 М.