എന്താ ബാബുക്കുട്ടാ നിന്റെ വർത്താനവും പാട്ടും... പൊന്നു മോനു കണ്ണ് തട്ടരുതേ എന്നാണ് പ്രാർത്ഥന.. 🙏.. നീ പാടുന്നത് നോക്കി യിരിക്കയാ.... ആയുർ രാ രോഗ്യ സൗഖ്യ മുണ്ടാകട്ടെ... ഉയരങ്ങളിൽ എത്തട്ടെ !
@anusr3420
Жыл бұрын
ബാബുകുട്ടാ👌👌ആയി പാടി 😊🥰.. മോന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. 🥰. എന്റെ പൊന്നേ ചിരിച്ച് ഒരു പരുവം ആയി👌😍❤️.. മിടു മിടുക്കൻ ആണ്. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.❤️. God bless you 🙏🙏..
@rajanpanayarkunnu9125
Жыл бұрын
ബാബുക്കുട്ടാ നീ പൊളിയാണെടാ.... ഒരുപാടിഷ്ടം.... 🥰🥰🥰🥰🥰❤❤❤❤god bless you...by, your fan...
@sheelak4177
Жыл бұрын
ശരിയാ ദീപക് സാറിനേയും മധു സാറിനേയും കാണാൻ കൊതി ആവുന്നു
@minimadhavan7024
Жыл бұрын
നീലവാനാചോലയിൽ... ജഡ്ജ്സ് കമെന്റ് 👍👍👍 കറക്റ്റ്.. സ്പീഡ് കൂടി.. അല്ലെങ്കിൽ.. സൂപ്പർ 🙏... മിടുക്കൻ ആണ് 🥰🥰
@radhakrishnank1533
Жыл бұрын
വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അനുഭൂതിസാന്രമാണ് ഓരോ പാട്ടുകാരുടേയും ആലാപന മധുരം.
@annammaa226
Жыл бұрын
എന്റെ ബാബുകുട്ടാ ചക്കര മുത്തേ നീ പൊളിച്ചെടാ. അടിപൊളി ആയിട്ട് പാടി മോനേ 🥰🥰🥰
@sreedevipillai518
Жыл бұрын
Babu mone എന്തു മനോഹരമായി പാടി. 😘
@basheerakq2952
Жыл бұрын
Basheerguruvayoor 🙏🏿ബാബുക്കുട്ടൻ വന്നു നിന്ന് സംസാരിച്ചാലും പാട്ട് മറക്കില്ല. ഉറപ്പിക്കാം ful മാർക്ക് 🌹
@jumailajumi8014
Жыл бұрын
മെബിൻ കുട്ടന്റെയും ബാബുക്കുട്ടന്റെയും പാട്ടുകൾ കേട്ടപ്പോൾ നല്ലൊരു പാൽപ്പായസം കുടിച്ച പ്രതീതി 🙏
Babukutta അധി മനോഹരമായി പാടി.ബാബു കുട്ടൻ ഒരു മുത്താണ് . പാട്ടിലും സംസാരത്തിലും god bless you.
@ushathomas7035
Жыл бұрын
ബാബുകുട്ടാ നീയാടാ ടോപ് സിംഗർ സൂപ്പർ മോനെ 🥰🥰🥰🥰🥰🌹
@ushas504
Жыл бұрын
അടുത്ത പാട്ടിനും വർത്തമാനത്തിനും വേണ്ടി ബാബു കുട്ടനെ കട്ട വെയിറ്റിംഗ് .
@pankajakshanv7104
Жыл бұрын
Sreyakutey molu manoharamayi padi kepet Kollam eneyum nannayi paduka Very good God bles u...🌹🌹🌹👌
@anjusvlogs5500
Жыл бұрын
മോനെ ബാബുകുട്ടാ എന്തു രസാ ചക്കരെ മോനു നിന്റെ വർത്തമാനവും പാട്ടും കെട്ടിരിക്കാൻ so cute മോന്റെ പാട്ടിനു കട്ട വെയ്റ്റിംഗ് ആണ്
@diyadinaraj659
Жыл бұрын
Supper 👍🏻👍🏻
@premasudhakaran3079
Жыл бұрын
@@diyadinaraj659 pp
@mariyammapareed2857
Жыл бұрын
Q1
@rranamv1075
Жыл бұрын
ബാബുകുട്ടനെ കോമാളിയാക്കി അവതരിപ്പിക്കുന്ന പോലെ
@anusr3420
Жыл бұрын
ശ്രേയകുട്ടി 👌ആയി പാടി ❤️. Sweet voice😊. ഡാൻസ് അടിപൊളി 👌❤️❤️. ഇനിയും നല്ല നല്ല പാട്ടുകൾ സെലക്ട് ചെയ്ത് നന്നായി പാടാൻ കഴിയട്ടെ 🥰🥰. God bless you 🙏....
@vasanthajayaram243
Жыл бұрын
എല്ലാവരും മികച്ച പാട്ടുകാരാണ് Love you all.... 🥰🥰🥰🥰🥰🥰
@ramesanek3670
Жыл бұрын
സൂപ്പർ ഹിറ്റ് ഗാനം പാടിപൊളിച്ച മുത്തേ അഭിനന്ദനങ്ങൾ🙏💖💖💖🌺🌺🌺👏👏👏😇
@rafeekrafeek5910
Жыл бұрын
ചിരിച് ഒരു വഴിക്കായ് ബാബു കുട്ടാ 🥰🥰
@b.m.prasad7488
Жыл бұрын
കിന്നാര കാക്കാത്തികിളിയേ...ഇഷ്ടഗാനം മനോഹരമായി പാടിയ ശ്രിയ മോൾക്ക് അഭിനന്ദനങ്ങൾ 🌹🌹❤ മോൾക്ക് പേടിയൊന്നുമില്ല.. ചെറിയോരു ഭയം 😄 അതൊക്കെ മാറി സൂപ്പർ ഗായികയാവട്ടെ 👌 ആശംസകൾ 🎉🎉👍
@shobysworldoffunhappiness1071
Жыл бұрын
മെബിൻ ഒരു super singer ആണ്. എന്താ ഒരു feel & dynamics 🥰🥰
@pushpalathap9832
Жыл бұрын
Thank by
@farsanafarsana9372
Жыл бұрын
മോനെ ബാബുകുട്ടാ ചക്കരെ പൊളിച്ചുട്ടോ
@sajeevkumars9820
Жыл бұрын
ബാബുക്കുട്ടൻ പൊളിച്ചു mone സൂപ്പർ ♥️♥️♥️👍👌👌👌
@thedramarians6276
Жыл бұрын
ബാബുക്കുട്ടൻ ഫാൻ 😍, പാട്ടും കൊള്ളാം രസകരമായ സംസാരവും,🥰👍
@sreenivasannamboodiri459
Жыл бұрын
മെബിൻ സൂപ്പർ. മനോഹരമായി പാടി.
@adityadevukc7
Жыл бұрын
ശ്രെയകുട്ടി മനോഹരമായി പാടി .നല്ല സുഖം .👏❤️അദിതി കുട്ടി outstanding performance 👌
@misbahafi9349
Жыл бұрын
ബാബു mone ചക്കരെ 😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ninne തൈവം രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻👍👍👍ചക്കര ഉമ്മ.ടെൻഷൻ ആയിഇരിക്കുമ്പോൾ നിന്റെ വർത്താനം കേൾക്കാൻ
ബാബുക്കുട്ടൻ ഒരുതഗ്ഗ് മാസ്റ്റർ തന്നെ ഒരു ലക്ഷം യുമില്ല
@jyothymohan7466
Жыл бұрын
ശ്രേയകുട്ടി💖സൂപ്പർ പെർഫോർമൻസ് ആയിരുന്നു. ഇനിയും നന്നായി പാടാൻ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ...❤️😍🥰🥳❤️
@bindhujoshy6821
Жыл бұрын
Ayyo babukutta ചിരിച്ചു ചിരിച്ചു maduthu
@safiyaali1770
Жыл бұрын
സീസൺ ഒന്നിൽ Thekutan, സീസൺ രണ്ടിൽ കോട്ടയം കുഞ്ഞച്ചൻ, സീസൺ മൂന്നിൽ mebin kutan,, ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘👌👌👌
@vavavava6057
Жыл бұрын
കോട്ടയം കുഞ്ഞച്ചൻ പിന്നീട് കണ്ടില്ലല്ലോ. ആ മോൻ എന്താ പോയെ ഇടക്ക് വച്ചു നിർത്തി പോയി എന്ന് തോന്നുന്നു
@safiyaali1770
Жыл бұрын
@@vavavava6057 പിന്നെ വന്നില്ല 😔
@sunilmababni7101
Жыл бұрын
പ്രവാസികളുടെ മുത്തേ ഖത്തർ മോളെ സൂപ്പർ ആയിരുന്നു സൂപ്പർ സൂപ്പർ സൂപ്പർ
@minimolparaprampil793
Жыл бұрын
I love Adithi. She is the best. Love from USA. I am from Trivandrum.
@saradamonivarma4276
Жыл бұрын
എല്ലാ മുത്തുകളും എത്ര രസമായിട്ടാണ് പാടുന്നത്! നാളത്തെ വാഗ്ദാനമായ ഇവർക്ക് ജഗദീശരൻ എല്ലാ നന്മകളും നൽകട്ടെ.. 🙏❤️ Rahul Rai നെ കണ്ടില്ലല്ലൊ. അദ്ദേഹ ത്തിന്റെ മകൾ പാടുമൊ. ഒരു ദിവസം മോളെ കൊണ്ടു വരണം ❤️
@manjushamanju9914
Жыл бұрын
MG chettan poliya🥰🥰🥰
@harisbeach9067
Жыл бұрын
സ്ഥിരം പ്രേക്ഷകർ attendance..⭐️🌲
@thankants
Жыл бұрын
ബാബു കുട്ട, നിന്റെ മറുപടി ഇവിടെയുള്ള മിമിക്രിക്കാരോട് ഞാൻ പറയാനിരുന്നത. സത്യൻ മാഷിനെ മിമിക്രിക്കാർ അവതരിപ്പിക്കുന്നത്ത് ശെരിക്കും സ്പൂൺ ഇട്ട് ഇളക്കുമ്പോലെ തന്നെയാണ്. ❤️❤️❤️❤️👏👏👏👏👏😘😘😘 പാട്ട് സൂപ്പർ മോനെ 🤝🤝
@anusr3420
Жыл бұрын
ശ്രിയകുട്ടി 👌👌ആയി പാടി 😊. Sweet voice 🥰🥰... ടെൻഷൻ ഒട്ടുമേ വേണ്ട മോളെ. നല്ല മിടുക്കി കുട്ടി ആണ് 😍.
@judesophiamartin4058
Жыл бұрын
ശ്രേയ മോളെ നന്നായി പാടി.99 കിട്ടാനുള്ള പെർഫോമൻസ് ഉണ്ടായിരുന്നു. സാരമില്ല.🥰🥰 അടിപൊളിയാരുന്നു പാട്ടുപോലെ ഡാൻസും 👌👌👌👌 God bless you 🥰🥰🥰🥰
@rekhavinayan8166
Жыл бұрын
ബാബൂട്ടാ 👌❤💋
@pankajakshanv7104
Жыл бұрын
Katharevannasreyakutey Super molu manoharamayi padi kepet Nalla sound like Very good God bles u..3. 🌹🌹🌹👍
@jojimathew7900
Жыл бұрын
മോളെ അടിപൊളി പാട്ട് സൂപ്പർ നല്ല sweet പാട്ടു
@Ambu29
Жыл бұрын
ചില്ലു പോലുള്ള voice,,, sreya sreekumar......... Midukki മുത്ത്... 🌹🌹🌹
@radharamakrishnan6335
Жыл бұрын
എല്ലാമക്കൾക്കും നന്നായി പാടാൻ സാധിക്കട്ടെ... ❤💞
@shijisuzanne6497
Жыл бұрын
നീലവനാചോലയിൽ കേട്ടപ്പോൾ ആക്ഷിത്കുട്ടനെ ഓർത്തു 🥰🥰🥰ആരെങ്കിലും മഞ്ചാടി ചിരിക്കുന്നത് ശ്രദ്ധിച്ചോ നല്ല രസമുണ്ട് കേൾക്കാൻ 😄😄
@MountThab
Жыл бұрын
Athidhi kutty...super..God Bless You Mole..🙌🙌🙌
@Balakri15
Жыл бұрын
എല്ലാ എപ്പിസോഡും കാണുന്നു കുട്ടികൾ നന്നായി പാടുന്നു
@Gowrijani519
2 ай бұрын
ബാബുകുട്ടനെ കുറിച്ച് ഇപ്പോളാണ് അറിഞ്ഞേ,,,, പഴയ പ്രോഗ്രാംസ് കാണുവാൻ തുടങ്ങി,, മോനെ കാണുമ്പോൾ തന്നെ അറിയാതെ സന്തോഷിക്കുന്നു ❤️❤️❤️❤️
@naliniachome8535
Жыл бұрын
ബാബുകുട്ടാ മോൻ അടിപൊളി അല്ലേ ചക്കര ഉമ്മ 🥰😘😘😍😍
@gayathrigeorge960
Жыл бұрын
ബാബുക്കുട്ടൻ വളരെ വളരെ നന്നായി പാടി 👌👌👌
@angelsonil1323
Жыл бұрын
Sreya you nice,keep going👍🏻💜 ALL THE BEST 🥰💜
@subair.786
Жыл бұрын
നല്ല മോൻ 👍🏻👍🏻👍🏻❤❤❤. ഭാവി ഉണ്ട് 🌹🌹🌹
@sarammajoseph7874
Жыл бұрын
Babukuttan, മീശ വരച്ചു വെച്ചിട്ടു സത്യൻ നേതാവേ പ്പോലെ തന്നെ പാട്ടു സൂപ്പർ നന്നായിട്ടു പാടി.
@harry.kmaroor4027
Жыл бұрын
സത്യം പറഞ്ഞാൽ ബാബുക്കുട്ടൻ പാടിയപ്പോൾ ഈ പാട്ടിന്റെ വരികൾ ശരിയായി മനസ്സിലായത്
@girijaravi6300
Жыл бұрын
Y
@bhaskarank837
Жыл бұрын
Ft
@kumaranmadaparambil14
Жыл бұрын
@@girijaravi6300 g ki ho
@shilajaprasad7297
Жыл бұрын
Babukutta supper monu Coñgrajulation God bless you.
@santhoshadimaly
Жыл бұрын
ശ്രേയക്കുട്ടീ, പാട്ടും ഡാൻസും സൂപ്പർ. നന്നായി പാടുന്ന, നന്നായി നൃത്തം ചെയ്യുന്ന നല്ലൊരു doctor ആവാൻ സാധിക്കട്ടെ.🥰🥰🥰🥰🥰🥰
@ratheeshkrishnan6872
Жыл бұрын
ശ്രേയ സൂപ്പർ 👌👌👌
@shyamalagovindan4210
Жыл бұрын
ബാബു കുട്ടന് എത്ര mark കിട്ടുമെന്ന് അവനു കൃത്യമായി evaluate ചെയ്യാ നറിയം... മിടുക്കനാണ്..
@shamilashamila9035
Жыл бұрын
Babutta😍😍😘😘😘 👌👌👍🏻👍🏻
@ushan8732
Жыл бұрын
എന്തുരസമാണ് എല്ലാവരും എനിക്ക് കൊതിയാകുന്നു 🥰🥰🥰🥰
@ratnakalaprabhu5270
Жыл бұрын
മിടുമിടുക്കൻ.മിബിൻ.സൂപ്പർ സൂപ്പർ
@sunilmababni7101
Жыл бұрын
ഞാനൊരു പ്രവാസി സൗദി അറേബ്യയിൽ ഇരുന്ന് മോളുടെ പാട്ട് കേൾക്കുന്നു സൂപ്പർ
@Dsks134
Жыл бұрын
ചിരിച് ചിരിച് ഒരു വഴിയായി
@heanajojanjohn1119
Жыл бұрын
All our little kids are super talented .love you all . But Babukkuttan❤😂
Пікірлер: 385