നക്ഷത്ര മോൾ അതി മനോഹരം ആയി പാടി. ഫിലിമിൽ പാടിയത്തിൽ സന്തോഷം. നന്നായി പ്രാക്ടീസ് ചെയ്യൂ മോളെ. ക്ഷേത്ര മോളും സൂപ്പർ ആണ്. All the best both of you dear
@BasheerGuruvayoor-do8xe
8 ай бұрын
😮നക്ഷത്രയുടെ ക്ളീൻ സൗണ്ടോടെ ഉള്ള ആലാപനവും വല്യമ്മാവന്റെ അഭിനയവും പാട്ട് സൂപ്പർ ആയി എന്നുള്ളവർ മോൾക്ക് ലൈക് 🌹🙏👍👍👍
@rajannairg1975
8 ай бұрын
ക്ഷേത്ര, നക്ഷത്ര ചക്കര മക്കളാണ്..love you മക്കളെ ❤❤❤ All the best ❤❤❤
@NasiyaNaas_nr9ck
8 ай бұрын
നക്ഷത്ര മോളെ അസാധ്യമായി പാടി.. എല്ലാ പാട്ടും ഇതുപോലെ പാടാൻ മോൾക്ക് സാധിക്കട്ടെ.. സീതക്കുട്ടിയെ പോലെ തോന്നും മോളെ കണ്ടാൽ... നക്ഷത്ര God bless you 👏🏽👏🏽👌🏽👌🏽😍😍♥️👌🏽😘😘😘😘😘😘
@radhammad7720
8 ай бұрын
Dyuthi mole kalakki❤❤❤❤
@mumthasbeegam2345
8 ай бұрын
ശ്രീകാന്ത് അടിപൊളി ആയിരുന്നു , ആയുശ്രീ മനോഹരമായി പാടി , ഡാൻസ് ഉഗ്രൻ . ആയുശ്രീ അടുത്ത തവണ ഇതിലും ഉഗ്രനാകണം. നന്നായി വരട്ടേ ........
@Trueview1122
8 ай бұрын
നക്ഷത്ര മോൾ സൂപ്പർ ❤️
@rincyjobish
8 ай бұрын
എല്ലാ മക്കളും super ❤❤നക്ഷത്ര മോൾ 😍😍എല്ലാവരും അടിപൊളി ❤️❤️👌👌👌മീനൂട്ടി ❤️❤️❤️❤️
@pramodkayanadath1907
8 ай бұрын
നക്ഷത്രമോൾ സലാർ സിനിമയിൽ പിന്നണി പാടിയെന്നറിഞ്ഞതിൽ വളരെ സന്തോഷം, മോൾക്ക് മൂകാംബിക ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. നക്ഷത്രമോൾക്ക് ചക്കരയുമ്മ 🌹
@SunderSun-m2e
8 ай бұрын
ഗാന ഗന്ധർവ്വന് ..പിറന്നാൾ ആശംസകൾ ..❤❤ ആയൂ ശ്രീ മോൾ സൂപ്പറാണ്.👍👍🥰🥰
@muraleedharannair4908
8 ай бұрын
നക്ഷത്ര ക്കുട്ടി സൂപ്പർ 👍🏻👍🏻👍🏻 അമ്മിണി ക്കുട്ടി മെലിഞ്ഞാലും സുന്ദരി 👍🏻👍🏻👍🏻
@vidyasagarkesav
8 ай бұрын
ആയുശ്രീ മോൾ തകർത്തു ❤
@GopalaKrishnan-uw3zw
8 ай бұрын
മാർക്സ് 98 കൊടുക്കണം ആയിരുന്നു
@shobysworldoffunhappiness1071
8 ай бұрын
മലയാളത്തിന്റെ പുണ്യം. ഗാനഗന്ധർവ്വന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..🎂❤❤
@haripriya9804
8 ай бұрын
Well sung Dyuthikutty!!❤️❤️❤️
@Venugopal-mb4rb
8 ай бұрын
ദ്യുതിമോൾ നന്നായി പാടി തകർത്തു ❤❤❤🎉
@rajitheshthekkedath6096
8 ай бұрын
നക്ഷത്ര മോള് അടിപൊളിയായി പാടി 🥰🥰🥰 സൂപ്പർ വോയിസ് 👍
@gopinathannambiarc2298
8 ай бұрын
അരുന്ധതിയുടെ മകന്റെ കൂടെ ആയുശ്രീയുടെ duet super ആയിരുന്നു. മോള് നല്ല energetic ആയി പാടി. Performance-wise also she was rocking.... 👍👌🏼
ആയുശ്രീ അസ്സലായി പാടി.. മോളുടെ വോയ്സിന് പറ്റിയ song 👌🏽👌🏽👌🏽😘😘😘
@ranjithkaveri937
8 ай бұрын
നമസ്കാരം നമ്മുടെ കുഞ്ഞാവ ദ്യുതി മോൾ അതിമനോഹരമായി പാടിയിട്ടുണ്ട് ഇനിയങ്ങോട്ട് എന്നും ഇതിനും നന്നായി പാടാൻ കഴിയുമാറാകട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു കുഞ്ഞാവക്ക് എല്ലാവിധ ആശംസകളും നേരുന്നു
@prabharajan7123
6 ай бұрын
Ayushree super molu
@muraleedharannair4908
8 ай бұрын
ദ്യു തി മോൾ തകർത്തു പാടി 💞💞💞
@sheejaakbar1038
8 ай бұрын
Ninthya mammen super song adipoliyayi keep it up god bless u mole ❤️🥰
@sreejithsreejithp7148
8 ай бұрын
നക്ഷത്രമോളെ അതിമനോഹരമായി പാടി ഇനി വരുന്ന എല്ലാ പാട്ടുകളും മനോഹരമാക്കി സീസൺ വിജയി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏വിജയാശംസകൾ 🥰🥰🎼🎼
@mumthasbeegam2345
8 ай бұрын
നക്ഷത്ര കുട്ടി , മനോഹരമായി പാടി . വല്യ അമ്മാവൻ അടിപൊളി ആയിരുന്നു . പാട്ടിനു അനുസരിച്ചു എല്ലാവരുടെയും അഭിനയവും നന്നായിരുന്നു . വല്യ അമ്മാവന്റെ മുണ്ട് ഉരിഞ്ഞത് വല്ലാത്തൊരു ഫീലിംഗ് ആയിപോയി 😀 എല്ലാം കൊണ്ടും നല്ല പോലെ ആസ്വദിച്ചു കേട്ടോ . മോളെ ശബ്ദം മനോഹരമാണ് കേട്ടോ 👌 അഭിനന്ദനങ്ങൾ!
@HafsaNazeer-dw2ho
8 ай бұрын
Meenooty dress soooper ❤❤❤❤ ki ki ki kidu
@prakashjp1149
8 ай бұрын
Sridharsh..അതിമനോഹരമായി പാടി 🎉🎉🎉👌👌👏👏👏
@ajeshmatheri7472
8 ай бұрын
Adipoli Comedy Song Singing. Thakarppan Dance Performance. Beautiful Voice. God Bless You. Adipoli Musical Reality Show. Super Anchoring. By. Ajesh.Harbour Loading.Thottappally
@georgevarghese9662
8 ай бұрын
well sung Nithya and well said about KJJ
@julebaby6536
8 ай бұрын
Nashhttthrakutti supper.. 👌👌👌❤️❤️❤️❤️❤️❤️❤️💓💓🌹
@gajanhaas
8 ай бұрын
My heartfelt 84th birthday wishes to our beloved Dasettan! He is truly a legend and his passion for music and trying to be perfect with everything he does makes him stand out. Millions look up to you and hope to have a sliver of your talent for music. We love you Sir and wishing you many more happy healthy years.
@gopinathannambiarc2298
8 ай бұрын
Yesudas' voice is divine... Nobody on earth is blessed with such a celestial voice... ❤️
@sheejaakbar1038
8 ай бұрын
The great great great dear dassettan dheerkhayus daivam nalki anugrahikate ❤🥰
@SandhyaPramod-iv7tt
8 ай бұрын
Ella kuttikalum super ❤❤❤❤👌👌👌
@aaronradhakrishnan9147
8 ай бұрын
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നമ്മുടെ ദ്ധസേട്ടന് പിറന്നാൾ ആശംസകൾ ♥️🎂 നക്ഷത്ര കുട്ടി സലാർ എന്ന സിനിമയിൽ പാടി എന്നറിഞ്ഞതിൽ വല്ല്യ സന്തോഷം. 🥰 തുടക്കം തന്നെ ഒരു പാൻ ഇന്ത്യൻ സിനിമയിൽ പാടാൻ പറ്റുക എന്ന സൗഭാഗ്യം എല്ലാവർക്കും ലഭിക്കില്ല അഭിനന്ദനങ്ങൾ മോളെ ♥️🙏 ഇന്നത്തെ പാട്ടും സൂപ്പർ 👌..
@SharathkumarK-qh2mt
2 ай бұрын
DM up; BL Pl UK l
@babunpil6451
8 ай бұрын
പാൽ മോൻ തകർത്തു....❤❤❤
@SanthoshKumar-bp6bu
8 ай бұрын
As any Malayali ..me too so proud that i was born in Kerala and I'm blessed that I live in our beloved Dasettan Era🙏..Dr.K.J.Yesudas not just a legend but an emotion🙏 😊..I'm truly not eligible to say about him anything more..When it comes to performances , as usual all children have performed very well..like Dyuti,Sridharsh,Nakshatra and all .. Ayushree did a graceful performance 👏 with her unique voice and screen presence..it's not easy to bring out Shubha's songs ..still she did a great job👏..My heartly wishes to all little super 🌟 stars❤
@mumthasbeegam2345
8 ай бұрын
മഹിപാലിനു ഇന്ന് എന്തു പറ്റി ? ശ്വാസം കിട്ടിയില്ലല്ലോ , തൊണ്ട ശെരിയാക്കുക , നല്ല ഗാനമാണ് മോൻ പാടിയത് . . അടുത്ത പ്രാവശ്യം അടിപൊളിയായി പാടണം ketto 👍
@remyarilesh2608
8 ай бұрын
Nakshatra blessed voice Nice singing❤❤
@executionerexecute
8 ай бұрын
ശ്രീ ദർശ് സുന്ദരകുട്ടൻ 🥰🥰🥰🥰❤❤❤❤❤ നല്ല മിടുക്കനായി പാടി.👍👍👍👌👌👌👌❤❤❤❤❤
Very very fendastic song nakshatra molu congrats kozikodite Muthu Alle mohan uncle nemmara palakkad family.yodu ente anezhanem parayuka njan molu te fan aye keto ok thanks pattu super 😂
@ibrahimn3245
8 ай бұрын
പാൽ mon😍🥰പൊളിച്ചു 🥰😘
@QwQw-o4g
8 ай бұрын
Nakshrakutty looking and singing as like Seetha Lakshmi, excellent singer keep it congratulations ❤
@QwQw-o4g
8 ай бұрын
Pal monu voice strain annu,..breath easy aayal . Sugamai.padam,next time super aayi padam, congratulations ❤
@anjuvigesh6487
6 ай бұрын
നക്ഷത്ര സൂപ്പറായി പാടി
@NasiyaNaas_nr9ck
8 ай бұрын
മഹിപാൽ 😍😍♥️♥️ ദ്യുതി 😘😘😘😘😘 ശ്രീദർശ് 😍😍😍😍
@tharamamlm7337
8 ай бұрын
yes
@tharamamlm7337
8 ай бұрын
eppo ss9
@JAYASREER-c5b
8 ай бұрын
Nakshthra molus ❤❤❤❤
@ramachadrankg9479
8 ай бұрын
Sang very well, her sound is close resemlence to Mdhuriamma
@Najmunniyas_KSD
8 ай бұрын
മഹിപാൽ. കുഞ്ഞൂസ് ഈ സീസണിലെ നല്ലൊരു ഗായകൻ തന്നെയാണ്.
@haritham2001
8 ай бұрын
Dyuthi moldai patte❤
@valsammatk5777
8 ай бұрын
സൂപ്പർ പാട്ട്
@rafeekrafeek5910
8 ай бұрын
ആയുസ്രീ മോളെ കിടു കിക്കിടു 👍👍👍👍👍
@HafsaNazeer-dw2ho
8 ай бұрын
Ayushree nannayi paadi but mukhathu varunna expresion kaannumpol vallathe kashttappedunna pole athu sredhikkumallo
@haneena.hameed
8 ай бұрын
എല്ലാമക്കളും നന്നായി പാടി ❤❤❤
@ratheeshkumarg884
8 ай бұрын
ella kuttikalum manoharam,,,
@pranavnarayanan8560
8 ай бұрын
I'm pranav Narayanan big fan of mahipal Muhammad yasin Goutham Krishna I have a request a song to sing For mahipal vennilakombile raapadi Goutham Krishna endhinu veroru sooryidhaayam Yasin valitteyuthiya neela kadakannin meeno Ivar moonu peril aarenkilum padanm please eniku vendi
@rafeekrafeek5910
8 ай бұрын
മലയാളം നെഞ്ചിൽ ഏറ്റിയ ദാസൻ ഞങ്ങളാൽ വെറുക്കപെട്ട വെക്തി എന്താണ് കാര്യം അങ്ങ് അമേരിക്കയിൽൻപോയി നിന്ന് ഇവിടുന്ന് ജന്മദിനം ആഘോഷിക്കുന്നു എന്തിനു?? ജീവിക്കുമ്പോൾ നാട്ടുകാരെ കൊണ്ടു കൂടി നല്ലത് പറയിപ്പിക്കണം എന്ന് കൂടെ ഉദ്ൽപദേശിക്കണമ് മക്കൾ എങ്കിലും നന്നാവട്ടെ മലയാളികളെ കൊണ്ടു 90% ആൾക്കാരയും വെറുപ്പിച്ച കുടുംബം
@ramgillella595
3 ай бұрын
Super Voice mahi kanna
@shijisuzanne6497
8 ай бұрын
മാനത്തെ ചന്തിരൻ ഒത്തൊരു. പാട്ടീൽ ആയുശ്രീക്കു പാടാൻ ഒന്നും ഇല്ലാരുന്നു ശ്രീകാന്ത് ആണ് മൊത്തം പാടിയത് ആയുശ്രീ കോറസ് പോലെ ഇരുന്നു
ഇപ്പോഴും ചില കുട്ടികൾക്ക് പാട്ടിനോട് ആദ്യതേതു പോലെഅത്ര താൽപ്പര്യം ഇല്ല എന്നാണ് തോന്നുന്നത് ഈ 100മത്തെ എപ്പി സോഡ് കഴിഞ്ഞിട്ടും പാട്ട് ശരിയായി പാടാൻ ശ്രമിക്കുന്നില്ല
@nishachacko8811
8 ай бұрын
💙💙💙💙💙💙
@balachandrankv3136
8 ай бұрын
യേശുദാസിനെ കഴിഞ്ഞാൽ മധുരസ്വരം നമ്മുടെ പി ജയചന്ദ്രൻ മാത്രം... ഇവർക്കുമുന്നിൽ മറ്റെല്ലാം.. ഒരുപാടകലെ
@jamalmohamedmohamedgani6010
8 ай бұрын
EPISODE 102 TOP SINGER SESON 4 SUPPER SINGER PORAGARAM FROM TAMIL NADU 12 01 2023
@safiyaali1770
8 ай бұрын
ശ്രീകാന്ത് 👍, ഇയാളുടെ സിസ്റ്ററിന്റെ പേര് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ
Пікірлер: 123