ആർജ്ജവമുള്ള ശബ്ദവും സംഗീതവുമാണ് താര മോളുടേത്. ഒരു കലാകാരി/കലാകാരൻ എപ്പോഴും ആർജ്ജവമുള്ള ആളാകണം. ശബ്ദത്തിലേയും സംഗീതത്തിലേയും ആർജ്ജവത്തിലൂടെ താൻ ഒരു മികച്ച കലാകാരിയാണെന്ന് തെളിയിക്കുന്നു താരയെന്ന കൊച്ചു മിടുക്കി. അഭിനന്ദനങ്ങൾ മോളൂ.....🌹❤️💕
@anjuranjith7944
6 ай бұрын
❤️❤️❤️
@jibistars3606
6 ай бұрын
അഭി പാട്ട് കേൾക്കാൻ നല്ല feel ഉണ്ടായിരുന്നു 👍🏻👍🏻👍🏻സൂപ്പർ
@bijuv.c4389
6 ай бұрын
🤗അബിൻ കുട്ടാ ...🥰🥰. ചക്കരമുത്തേ..🤗🤗🥰🥰.എന്താ കുഞ്ഞേ നിന്റെ ശബ്ദം .🥰👍നല്ല മനോഹരമായ ആലാപനം🥰👍. ഭാവിയിലെ വലിയൊരു ഗായകൻ മോൻ ആകും.🤗👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
@sabeenaasharaf487
6 ай бұрын
Abin super 👌 👍 🎉🎉❤❤
@user-hu2nq4nm6y
6 ай бұрын
Woooow Abhin Krishna Lovely 🌹🌹🌹 singing great 👍👍👍🙏🙏 Especially Beginning Aalaap sooopper mone Hearty congratulations 🎉🎉🎉🎉 Abhn Krishna God bless you ❤❤❤❤
@anilbhaskar3589
6 ай бұрын
അബിൻ അസ്സലായി പാടി ആശംസകൾ ❤❤❤സൂപ്പർ
@abdulhameedhameed5435
6 ай бұрын
Abhinkuttan...... performed very well.... Super ❤❤❤
@user-bt3um9iu5m
6 ай бұрын
Excellent singer you Abhin keep it up. May God bless you dear❤❤❤❤
@sivadaskk9222
6 ай бұрын
അബിൻ കുട്ടൻ കലക്കി ❤❤❤
@naashziddikkyvlogs5209
6 ай бұрын
Abin krishna bro, super singing ❤nice voice 🥰✌🏻
@HamsaKt-hb8hp
6 ай бұрын
അഭിയുടെ ഓരോ പാട്ടും ഒന്നിനുഒന്നിനുമേൽ സൂപ്പർ 👍👍👍💕💕💕💕
@Jobitjoseph23
6 ай бұрын
ദേവനന്ദ വളരെ മനോഹരമായി പാടി. പാട്ടിന്റെ മാധുര്യം ഒട്ടും ചോരാതെ അതേപടി തന്നെ നിലനിർത്താൻ സാധിച്ചു. തെറ്റുകൾ തിരുത്തുന്നതിൽ മോൾക്കുള്ള Consistency ശരിക്കും അത്ഭുതപ്പെടുത്തുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. All the best മോളു.
@BasheerGuruvayoor-do8xe
6 ай бұрын
താരാ മോളുടെ വരവും പാട്ടിന്റെ ആലാപനനിറവും എല്ലാ എപ്പിസോടും ആസ്വാദിച്ചവർ 👍👍👍👍🌹
@Najmunniyas_KSD
6 ай бұрын
കാസറഗോഡ്
@suharap7386
6 ай бұрын
Q$
@anilkumars4272
6 ай бұрын
അവൾക്ക് പകരം വെക്കുവാൻ ഈ സ്സീസനിൽ ആരു ഇല്ല. മുൻ സീസനിലെ റിച്ചുകുട്ടനും മേഘനകുട്ടിയും ഒക്കെ പോലെ
@anjuranjith7944
6 ай бұрын
❤️❤️❤️
@valsaladevi3014
6 ай бұрын
നിത്യയുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല.നല്ല ശബ്ദം ❤❤
@Venugopal-mb4rb
6 ай бұрын
ദേവനന്ദ നന്നായി പഠിച്ചു പാടി .love you മോളെ ❤❤❤❤.
@kpsureshsuresh9446
6 ай бұрын
തരാ മോളെ സൂപ്പർ കലക്കി. അമ്മയുടെ പാട്ടും അതിലും സൂപ്പർ അഭിനന്ദനങ്ങൾ
@surendranck7392
6 ай бұрын
Abin super singing❤❤❤
@radheshradhesh9167
6 ай бұрын
അബിൻ സൂപ്പർ
@anilkumars4272
6 ай бұрын
താര കുട്ടിയെ കുറെ നാളായി മിസ്സ് ചെയ്യുന്നുണ്ടായിരുന്നു ഇപ്പോൾ കണ്ടപ്പോൾ വളരെ സന്തോഷം. മോൾ സ്റ്റേജിൽ വന്നാൽ മൊത്തം ഒരു എനർജി ആണ്. കുഞ്ഞു സംസാരവും അവളുടെ കുറുമ്പും ഒക്കെ അതിലുപരി ആകുഞ്ഞിന്റെ പാട്ടിന്റെ മികവു സൂപ്പർ. ഈ മോളെയും top സിംഗാരിലെ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾
@jaleelkc836
6 ай бұрын
താരകുഞ്ഞ് തകർത്തു അമ്മയും പൊളിച്ചു👌🥰🥰🙏
@theeconomicsofpeacefullife695
6 ай бұрын
ദേവാനന്ദ... എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.... നല്ല പ്രാക്ടീസ്, confidence. Duet song അനായാസമായി പാടിയിരിയ്ക്കുന്നു. All the best...
@Arya-mn7zb
6 ай бұрын
അബിൻ പൊളിച്ചു 🥰🥰
@sudarsananpillai9958
6 ай бұрын
താരകുട്ടി..... ടോപ് സിങ്ങറിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇഷ്ട്ടപ്പെടുന്ന പാട്ടുകാരി, കൂടാതെ നല്ല ഭാവിയുള്ള കുട്ടി, ആശംസകൾ
@anjuranjith7944
6 ай бұрын
❤❤❤
@latheef.a.r3213
6 ай бұрын
താരയുടെ സംഗീതം ഒരു കടലിരമ്പം പോലെയാണ്! കടലിന്റെ അഗാധമായ നീലിമകളിൽ നീന്തിത്തുടിക്കുന്ന ചിരപരിചിതനായ ഒരു നാവികന്റെ മെയ്വഴക്കത്തിന്റെ മനോഹാരിത താരയുടെ സംഗീതത്തിനുണ്ട്. മാത്രവുമല്ല, ആ കടലിന്റെ ഹൃദയത്തണുപ്പിലേക്ക് പ്രേക്ഷകരെ കൂടെ കൂട്ടാനും താരക്ക് കഴിയുന്നു. Congrats dear താരക്കുട്ടീ ❤️💕🎉🎉
@anilkumars4272
6 ай бұрын
ഒരു പ്രത്യേക ഫീൽ താര കുട്ടിയുടെ ഗാനം വീണ്ടും കേൾക്കുമ്പോൾ അതിലേക്ക് നമ്മൾ അലിഞ്ഞു ചേരുന്ന ഒരു മാജിക് മൊമെന്റ്
@laisonlaiso870
6 ай бұрын
തരേമോളെ കലക്കി ❤❤
@manojaranmula9603
6 ай бұрын
ദൈവം അനുഗ്രഹിച്ച പാട്ടുകാരിയെന്ന് ദേവനന്ദ വീണ്ടും തെളിയിച്ചു. ഇത്തവണ കിരീടം ചൂടാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ♥️♥️♥️
@naseemabmmoidu3261
6 ай бұрын
താര മോൾ സൂപ്പർ 👍👍
@accammajohn2244
6 ай бұрын
ദേവനന്ദ മനോഹരമായി തന്നെ പഠിച്ചു പാടി ഇനിയും ഇതിലും നല്ല വണ്ണം പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤
@aneeshb.s.1866
6 ай бұрын
പാടറിയേ.. താര മോൾ സൂപ്പർ... 👌👌👌👏👏👏
@ranjithkaveri937
6 ай бұрын
എല്ലാവർക്കും നമസ്കാരം ടോപ് സിംഗറിന്റെ താരമായി താര കുഞ്ഞാവ മാറിയിരിക്കുകയാണ് ഒന്നും രണ്ടും മൂന്നും സീസണിനെ അപേക്ഷിച്ച് നാലാം സീസൺ അത്ര പ്രതാപത്തോടെ കൂടി ആയിരുന്നില്ല മുന്നോട്ടു പോയിരുന്നത് പക്ഷേ ഇപ്പോൾ നമ്മുടെ താര കുഞ്ഞാവ ടോപ് സിംഗറിൽ വന്നതോടുകൂടി വീണ്ടും ടോപ് സിംഗറിന് വൻ പ്രതാപം വന്നിരിക്കുകയാണ് അതിമനോഹരമായ ഗാനാലാപന ശൈലിയാണ് നമ്മുടെ താര കുഞ്ഞാവയുടെ അതുപോലെതന്നെയാണ് കുസൃതി നിറഞ്ഞ സംസാരങ്ങൾ ജഡ്ജസിനെയും ആരാധകരെയും ആദ്യ പാട്ടൊടുകൂടി തന്നെ താര കുഞ്ഞാവയുടെ കൈകളിലെത്തിയിരുന്നു മോൾക്ക് എന്നും ഇതുപോലെതന്നെ മുന്നോട്ടുപോകാൻ കഴിയുമാറാകട്ടെ നാട് അറിയുന്ന ലോകം അറിയുന്ന നമ്മുടെ എല്ലാം വാനമ്പാടിയായി ലോകം മുഴുവൻ പാടി പാറി നടക്കട്ടെ താര കുഞ്ഞാവയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു
@mumthasbeegam2345
6 ай бұрын
ദേവനന്ദ , മനോഹരമായി പാടി . ആ മൂക്കു ഒന്ന് ക്ലിയർ ആക്കുക , നന്നായി വരട്ടേ ....... ആശംസകൾ 👍
@mohanchesnale7315
6 ай бұрын
താര താര താരെ താരെ.... താരമാണ് താര🎉
@rahulrajeevan3290
6 ай бұрын
താര കുഞ്ഞിന്റെ ഫാമിലിയെ കണ്ടതിൽ ഒരുപാട് സന്തോഷം😍😍😍
താര രഞ്ജിത്ത് ആണ് താരം... താരമോൾ പൊളിച്ചൂ..👌👌👌👌👌👌👌👌👌👌👍👍👍
@dharithrip6387
6 ай бұрын
Abin Superb. God bless you ❤️
@ashiqpt2359
6 ай бұрын
Abi uh rocked....❤❤❤❤❤
@sureshkochi9218
6 ай бұрын
നല്ല ഒരു എപ്പിസോഡ്,നന്ദൂട്ടി വളരെ നന്നായി പാടി ❤ അബിയും അത് പിന്നെ പറയണ്ടല്ലോ, മോന് എന്തോ ഒരു പേടിയുള്ളത് പേലെ ഫീൽ ചെയ്യുന്നു നന്നായി പാടി പിന്നെ വായാടി താര ❤😂സുപ്പറായിപാടി😅😅😅 മൂവർക്കും congratulations ❤❤❤❤❤❤
@annammavarghese7878
6 ай бұрын
ദേവാനന്ദ മോളെ നന്നായി പാടി സൂപ്പർ ❤🎉
@binduroji7836
6 ай бұрын
Devananda super singer
@GopalakrishnanCherukara-nw8mg
6 ай бұрын
അബിയുടെ ഒരോ പാട്ടും സൂപ്പർ
@sabeenaasharaf487
6 ай бұрын
Devanadha super 👌 👍 🎉❤❤🎉
@sreejithramakrishnan8957
6 ай бұрын
Tharamolu🤩🤩🤩🤗🤗🤗😘😘😘
@historywindow246
6 ай бұрын
അബി കലക്കൻ പാട്ട് 🎉🎉
@shibumk5852
6 ай бұрын
ദേവനന്ദ മനോഹരമായി പാടി മോളുടെ മാറ്റം പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്നു ഈശ്വരാനുഗ്രഹമുള്ള കുട്ടിയാണ് വിജയിച്ച് വരും
Пікірлер: 295