പൊന്നു മോനെ റിച്ചു കൂടതാ സുഖമാണ് മുത്തേ അച്ഛനും അമ്മയും സുഖമായിരിക്കുന്നോ കണ്ടപ്പോൾ ഹാപ്പി ആയി മോനെ താങ്ക്സ് വിധിയിൽ പാടിയതും കേട്ടു ഗ്രേറ്റ് റിച്ചുറ്കുട്ടൻ സോങ് ഒരു രക്ഷയുമില്ല
@safiyaali1770
7 ай бұрын
താര കുട്ടി എന്തൊരു ക്യൂട്ട് ആണ്,, ഒരുപാടിഷ്ടം, ummmmmmma ❤️🥰😘😘
@shihabudheenshihabudheen9973
7 ай бұрын
അഭിനന്ദനങ്ങൾ..... അബിൻ കൃഷ്ണ സൂപ്പർ ആയിട്ടുണ്ട്.......വളരെ ഹൃദ്യമായ ഗാനം.... ആലാപന മികവ് ഒന്ന് വേറെ തന്നെ.....അടിപൊളി സെലക്ഷൻ.... നന്നായി പാടുന്നു..... ഇനിയും മുന്നോട്ടു തന്നെ പോവുക ...തുടർന്നും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു....ആശംസകൾ അറിയിക്കുന്നു...ഭാവുകങ്ങൾ
@nithilababuraj3350
7 ай бұрын
താര കുട്ടി പാട്ടും ഡാൻസും സൂപ്പർ മോളെ love uu tara kutti 🥰🥰🥰😘
@sivadaskk9222
7 ай бұрын
അബിൻ കുട്ടൻ അടിപൊളി ❤️❤️❤️👌👌👌
@sajisamuel2452
7 ай бұрын
കുഞ്ഞുങ്ങൾക്കു പറ്റിയ anchor ആണ് മീനാക്ഷി മോൾ. അവൾ anchor ആണെന്നു തോന്നുകയില്ല. കുഞ്ഞുങ്ങളോടൊത്തു minkle ആയി സംസാരിക്കും. അതും ഒരു വലിയ പാർട്ട് ആണ്. അവൾക്കും ഒരു നല്ല ഭാവി ആശംസിക്കാം.❤
@anilajoy7530
Ай бұрын
Avalkku 2 kunjangalamar ullathu kondanu.
@jaleeljaleel7
7 ай бұрын
താര മോളുടെ പാട്ടും ഡാൻസും വളരെ മനോഹരമായിരിക്കുന്നു റിച്ചു കുട്ടൻ നന്നായി പാടി
Richutta, happy to see you on the stage. Thangame chellame chakkare 🎉🎉🎉🎉🎉❤❤❤❤❤
@sudhavijayan6889
7 ай бұрын
താരക്കുഞ്ഞി❤❤❤❤❤❤❤❤❤❤❤❤...... എന്ത് രസാ മോളുടെ പാട്ട് കേക്കാൻ....... ഉമ്മ......സൂപ്പർ
@sethulekshmi7767
7 ай бұрын
Abin super👌👌👌👌👌👌👌
@vidyavathinandanan5596
7 ай бұрын
Richu..mone kandappol othiri santhosham
@mumthasbeegam2345
7 ай бұрын
താര കുട്ടിയുടെ ഡാൻസ് അടിപൊളി . ഡാൻസും , പാട്ടും ഒരേ പോലെ മോളു കൊണ്ടുപോയി . എല്ലാം കൊണ്ടും ആക്ഷൻ സോങ് അതി ഗംഭീ രമായി 😀 മോൾ ഭാവിയിൽ ഒരു ഗായികയും കൂടാതെ ഒരു നടിയും കൂടി തീരട്ടേ എന്ന് ആശംസിക്കുന്നു , മോളുടെ സംസാരം കേൾക്കാൻ എന്തു രസമാണ് , എല്ലാവരെയും മോളു ചിരിയുടെ ലോകത്തേക്ക് കൊണ്ടുപോയി 👏😄 👏
@janijoseph6751
7 ай бұрын
റിച്ചു കുട്ടന്റെ പാട്ട് കേട്ടിട്ട് വളരെ സന്തോഷം തോന്നി 💞💞
Richuttan is our invaluable resource. He is our pride. God bless you ,Muthe ❤❤❤❤❤❤
@nikhilummaraparambil3582
7 ай бұрын
അബിമോനേ മനോഹരമായി പാടി സൂപ്പർ🥰🥰
@musthafaa7731
Ай бұрын
താര മോളുടെ പാട്ട് കേൾക്കാൻ എന്ത് രസമാണ് നല്ല സംഭാഷണ പിന്നെ ഒന്നും പറയാനില്ല അടിപൊളി ഡാൻസ് മോളു പാട്ടും ഡാൻസും നീ ഇതുപോലെ ആകണം കേട്ടോ മോളെ പടച്ചോൻ മോളേയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും സൗഭാഗ്യവും നൽകുമാറാകട്ടെ ഐ ലവ് യു മോളു
@sureshnarayanan8975
7 ай бұрын
The judges are being harsh on Abin. He sung very well. Deserved at least 99 marks.😊
@lintounni5583
7 ай бұрын
Really.. he sang the song in excellent way.. then also not getting mark properly… he deserved 99 marks.. But MG doing too much partiality… we can’t do anything.. Producer inni please notice this comments and correct them.. this is public request.. other wise change judges 🙏🙏🙏
@jaitha1975
7 ай бұрын
Abhi mone adipoli❤❤ suuuuper singing
@sankardasidukki2861
7 ай бұрын
മെറിൽകുട്ടി മനോഹരമായി പാടി.... സൂപ്പർ മോളെ ❤️❤️❤️🥰🥰🥰👍👌👌👌👌👌👌👌
@ramaraghavan9118
7 ай бұрын
അബി❤️ മോനെ നന്നായി പാടി 💕💕💕
@ushap1898
7 ай бұрын
താരമോൾ സൂപ്പർ 🥰🥰🥰
@sukumariamma4451
7 ай бұрын
Richukkutta mone. Very happy to see you. ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹
@scariavjvadakkechirayath1605
7 ай бұрын
താരമോളുടെ പാട്ടും ഡാൻസും നന്നായിരുന്നു
@Hani5184mm
7 ай бұрын
Thara kuttyyy super❤❤❤
@parurocksvolgs9787
7 ай бұрын
അഭിനന്ദനങ്ങൾ അഭിൻ കൃഷ്ണ
@annammavk-f2m
7 ай бұрын
പാട്ടും ഡാൻസും കഥ യുമായിവന്ന , ന്റെ താരക്കുട്ട്യേ....നിന്നെ ഞാൻ എന്തു വിളിക്കും.....!സമ്പൂർണ കലാകാരി തന്നെ❤
@suseelav8283
7 ай бұрын
അബിൻ. സൂപ്പർ❤❤❤
@sathianelaakara.7417
7 ай бұрын
Abhi supr
@parooschanel3885
7 ай бұрын
താരമോൾ... അഭിമാനം ❤
@rajalakshmip8624
7 ай бұрын
Abhi super❤🎉👌🏻
@mumthasbeegam2345
7 ай бұрын
റിച്ചു കുട്ടാ , സൂപ്പർ ആയിരുന്നു കേട്ടോ . മെർലിനും , നന്നായി പാടി . രണ്ടു പേർക്കും best.. Wishes 👍
@sruthivarijakshan6876
7 ай бұрын
താരകുട്ടീ..... സൂപ്പർ.... പൊളിച്ചു.
@raffivakkom1973
7 ай бұрын
Tara molu Super 👌
@kunjunnikungu7668
7 ай бұрын
Thara kutti varumbozhanu onn ellaavarum active akunnathu love you moluse❤❤
@parooschanel3885
7 ай бұрын
താരക്കുട്ടി
@aradvt9175
7 ай бұрын
താര മോൾ കലക്കി അഭിനന്ദനങ്ങൾ
@jaleelpeedikayil9349
7 ай бұрын
❤❤❤ താര കുട്ടി തകർത്തു മാലഖ കുട്ടി എന്നാ നി ഞ്ഞെവിളിക്കേണ്ടത്❤❤❤❤❤❤❤
@safeelahuzain3988
7 ай бұрын
Abin krishna❤
@annuandme6810
7 ай бұрын
Love you Tharakutty....❤
@sheelamathew8676
6 ай бұрын
Merilkuttyyyy and richus super 🎉
@umeshpv7321
7 ай бұрын
Tharakutty fantastic. God shower His blessings to u and all
@shazilkt8803
7 ай бұрын
Abin adipoli patte Nalla feel unde
@corridorsmax
7 ай бұрын
Abinu manappoorvam markku kuraykkunnu
@bijumathewbiju7982
7 ай бұрын
താര കുട്ടി ഒത്തിരി സൂപ്പർ ❤🥰🥰
@anithakp2963
7 ай бұрын
Richutta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rekhapk2228
7 ай бұрын
Richu vannatharinju vannathaanu njaan ❤
@PRIYANKA-gi3vc
6 ай бұрын
Thara kutty super Excellent Singer
@lijithtk580
7 ай бұрын
Tara mol 😂❤
@valsakl2921
7 ай бұрын
Tharakutty brilliant and naughty
@AryaDayanand
7 ай бұрын
അബിൻ Super
@PRIYANKA-gi3vc
6 ай бұрын
Meril molu super Excellent Singer
@nelsontx6707
6 ай бұрын
അബിൻ.... തകർത്തു പാടി....❤❤❤🎉🎉
@alicemathew6965
6 ай бұрын
Abin u are blessed with super voice
@jeenasebi297
7 ай бұрын
Superrr....Ritus and merlin
@muhammedsha6035
7 ай бұрын
Good. റിച്ചു
@shijileranthottil9725
7 ай бұрын
അബി
@gireeshbabubabu8012
6 ай бұрын
Entha richuuuttan❤❤❤❤❤
@vyshakp2475
7 ай бұрын
Richu❤
@Berlin-cj5ly
7 ай бұрын
😂താരകുട്ടി ഹോ അത്ഭുതം 😊
@ushabiju6434
7 ай бұрын
എല്ലാം വരും നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️🙏🙏🙏👏👏👏👏
@OmanaA-h1f
7 ай бұрын
തറ മോൾ ❤❤
@pushpalathacp6487
6 ай бұрын
താരക്കുട്ടി... 👋👋😄🥰
@vasanthac8108
7 ай бұрын
Rechu ❤❤❤
@hussainchavakkad4153
7 ай бұрын
❤❤❤
@mahendranvarkala519
7 ай бұрын
സൂപ്പർ റിയാലിഷോ.
@swathymurukesh8022
7 ай бұрын
All time fav richukuttan 😘😘
@RasiyaSafar-pz7wb
4 ай бұрын
റിച്ചു മുത്തേ
@lahari7192
6 ай бұрын
റിച്ചുകുട്ടൻ സാർ ഇപ്പൊ ശരിക്കും പ്രൊഫഷണൽ ആയി.. മെറിലിൻ്റെ ചില സംഗതി കുണുക്കുകൾ ചിലപ്പോ -within cents എങ്കിലും - ഷാർപ്പും ഫ്ളാറ്റും ഒക്കെ ആകുന്നുണ്ട്.. സംഗതികൾ വിസ്തരിക്കാൻ നോക്കിയപ്പോൾ പല്ലവിയിൽ താളം വലിഞ്ഞുപോയി.. അനുപല്ലവിയിലും ചരണത്തിലും OK.. പക്ഷെ മനോഹരമായ റൊമാൻ്റിക് ശബ്ദവും ഭാവവും.. നല്ല സുന്ദരി, ആകർഷകമായ വ്യക്തിത്വവും ആരും ഇഷ്ടപ്പെടുന്ന ശരീരഭാഷയും, നല്ല പെരുമാറ്റം.. ഒരു സെലബ്രിറ്റിക്കുള്ള എല്ലാ ഗുണങ്ങളും ഉണ്ട്.. I&God bless you.
@NasiyaNaas_nr9ck
7 ай бұрын
റിച്ചുവിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.. പാട്ട് സൂപ്പർ മോനെ.. മെറിൽ മോളും അസ്സലായി പാടി 👌🏽👌🏽👏🏽👏🏽🥰🥰🥰🥰♥️♥️♥️♥️♥️
@sandhyarajan4387
7 ай бұрын
റിച്ചുട്ടൻ വന്നാൽ പിന്നെ മറ്റൊന്നും കാണാൻ പറ്റൂല ന്നേ ❤❤❤
@sirajsalahudeen5658
7 ай бұрын
റിച്ചു കുട്ടൻ അന്നും ഇന്നും സൂപ്പറാ ❤❤❤❤❤
@bhasikakkat2675
6 ай бұрын
Hundreds of Boys and girls sung on the Top singer platform. Only Richu made the history.
@executionerexecute
7 ай бұрын
റിച്ചു മണിയെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം.❤❤❤❤ റിച്ചു മണി ഉമ്മ....😘😘😘😘😁🥰🥰🥰🥰🥰
@safiyaali1770
7 ай бұрын
എത്ര ഈസിയായിട്ടാ നമ്മുടെ റിച്ചു കുട്ടൻ പാടുന്നത്, കാണുമ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറയുന്നു,, രണ്ടാളും സൂപ്പറായി പാടി,, അടിപൊളി ❤️❤️
@lalithajayachandran44
7 ай бұрын
സീസൺ എത്ര കഴിഞ്ഞാലും റിച്ചുക്കുട്ടൻ വരുന്ന എപ്പിസോഡ് സൂപ്പർ ഡുപർ ആയിരിക്കും. He is unique..always ❤❤❤
KMR വന്നതിൽ ഒത്തിരി സന്തോഷം മെർലിൻ മോളും നന്നായി പാടി. ഇനി ആദിത്യൻ കൂടി വരണം. പിന്നെ താര കുട്ടി പൊളിച്ചു മോളെ. അന്ന് റിച്ചു കുട്ടൻ വേദിയിൽ പാടാൻ വരുമ്പോൾ ഉള്ള ഒരു ഫീൽ ആണ് താര കുട്ടി വരുമ്പോഴും. ഫീലിന്റെ കാര്യത്തിൽ kmr നെ കവച്ചു വെക്കാൻ top സിംഗാറിൽ ആരും തന്നെ ഇല്ല. എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾 റിച്ചുകുട്ടാ താരകുട്ടി ലൈക്ക് you
@mohamedanver2510
7 ай бұрын
വെറുതെ എന്തെങ്കിലും പറഞ്ഞ് മാർക്ക് കുറക്കുന്നു അബിൻ കൃഷ്ണ തെറ്റൊന്നും ഇല്ലാതെ പാടി രണ്ടാമത് പാടിച്ചപ്പോളും ആദ്യം പാടിയപ്പോലെ പാടി
റീച്ചൂട്ടൻ എത്ര ഈസി ആയിട്ട് പാടുന്നു... ചില സിംഗേഴ്സ് (കുട്ടികൾ ഉൾപ്പെടെ )പാടുന്നത് കാണുമ്പോൾ നമുക്ക് തന്നെ വല്ലാത്ത ശ്വാസം മുട്ടൽ. പാട്ട് ശ്രദ്ധിക്കാതെ ആക്ഷൻ കണ്ടിരിക്കും...
@Hiux4bcs
5 ай бұрын
വലുതായി sound വിധു വിനേ പോലേയായാൽ തീർന്നു 😂
@valsakl2921
7 ай бұрын
റിച്ചുവിനെ കണ്ട് കേൾക്കാൻ വന്നതാണ്. മെർലിനും നന്നായി പാടി. God bless you
റിച്ചൂട്ടനും ഒപ്പം മെറിനും നന്നായി പാടി മക്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു മക്കൾക്ക് എല്ലാവർക്കും എന്നും നന്നായി പാടാൻ കഴിയുമാറാകട്ടെ
@sindhuvijayan1401
7 ай бұрын
Tharakkutty സൂപ്പർ മോളു അബിൻ winner ആകാൻ chance ഉള്ള ഒരു കുട്ടി ആണ് അത് എത്ര നന്നായി പാടിയാലും ഇപ്പോൾ സ്ഥിരം mark കുറച്ചു കൊടുക്കുന്നു jadjas അതെന്താ അങ്ങനെ
Пікірлер: 436