നമ്മുടെ മുത്ത് ദ്രൗപതി അതിമനോഹരമായി പാടി നാലാം സീസണിൽ ഒന്നാം സ്ഥാനത്തുവാൻ നമ്മുടെ മുത്തിന് വേണ്ടി എന്നും പ്രാർത്ഥനയുണ്ട് നന്നായി പാടുന്നുണ്ട് നമ്മുടെ മുത്തു തന്നെ ഒന്നാം സ്ഥാനത്ത് എത്തട്ടെ എന്ന് എന്നും പ്രാർത്ഥനയോടെ മുത്തിന് വേണ്ടി
@b.m.prasad7488
4 ай бұрын
ദ്രൗപദി മോൾ മനോഹരമായി പാടി 🥰👏👏 ഒറിജിനൽ പാട്ടിന്റെ അതേ ഫീലോടെ ആസ്വദിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ ♥️👍
@soumya5943
4 ай бұрын
ദ്യുതിക്കുട്ടി അതിമനോഹരമായി പാടി.ഓരോ തവണ പാടുമ്പോഴും മോളുടെ പാട്ട് സൂപ്പർ ആവുന്നുണ്ട്. ദ്യുതിയുടെ പാടിയതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് വെള്ളിനക്ഷത്രം സിനിമയിലെ എം ജയചന്ദ്രൻ സാർ മ്യൂസിക് ചെയ്ത ചക്കരക്കിളി എന്ന പാട്ട് ദ്യുതി ക്കുട്ടി പാടിയതാണ്. ദ്യുതിക്കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു👍👍👍
@anilbhaskar3589
4 ай бұрын
ദ്രൗപതി ❤❤❤❤സുന്ദരി വളരെ മനോഹരമായി പാടി ആശംസകൾ മോളെ ഗോഡ് ബ്ലെസ് യു ടോപ് ബാൻഡ് 🙏🙏🙏👍👍👍
@BasheerGuruvayoor-do8xe
4 ай бұрын
🌹ദ്രോപതി ശാന്തമായാലാപനവും 👌🏼ശാന്തമായ മ്യൂസിക്കും ഒന്നിച്ചപ്പോൾ സുന്ദരമായ ഫീൽകിട്ടിയവർ മോൾക്ക് 👍🏼👍🏼👍🏼👌🏼
@SwathinathJ
4 ай бұрын
Dyuthimole sundarivave pattu super adipoli👍😍
@anilbhaskar3589
4 ай бұрын
Dwuthi ❤❤❤സൂപ്പർ മോളെ
@st.alphosachurchchayoth9452
4 ай бұрын
ദേവനന്ദമോൾ വളരെ നന്നായി പാടി.. 👍👍👍Congratulations.
@muraleedharannair4908
4 ай бұрын
Draupathi, അതി മനോഹരമായി പാടി, അഭിനന്ദനങ്ങൾ 🌹🌹🌹
@SheenaRaj-u7v
4 ай бұрын
Dyuthi molu suppppppeeeerrrrr
@NasiyaNaas_nr9ck
4 ай бұрын
ദ്യുതിക്കുട്ടി സൂപ്പർ മോളൂസേ... Costume 👌🏽👌🏽.. 😘😘😘
@ranjithkaveri937
4 ай бұрын
നമ്മുടെ ലിറ്റിൽ എയ്ഞ്ചൽ ദ്യുതി കുഞ്ഞാവ എത്ര മനോഹരമായിട്ടാണ് പാടുന്നത് എന്താ മോളൂസിന്റെ ജഡ്ജസ്റ്റ്നോടുള്ള സംസാരം കേൾക്കാൻ എന്താണ് രസം കുഞ്ഞാവ സൂപ്പർ ആണ് സൂപ്പർ
@NasiyaNaas_nr9ck
4 ай бұрын
Droupathi പാട്ട് സൂപ്പർ മോൾ പാടിയത് അതിലും സൂപ്പർ.. നല്ലൊരു ശബ്ദം ഉണ്ട് കാത്തുസൂക്ഷിക്കുക... നല്ലൊരു singer ആണെന്ന് വീണ്ടും തെളിയിച്ചു good 👏🏽👏🏽👌🏽😍😍♥️♥️♥️♥️♥️
@SANDHYAL-e8r
4 ай бұрын
ദ്യുതി മോളുടെ പാട്ടും പക്വതയുള്ള സംസാരവും ഏറെ ശ്രദ്ധ നേടുന്നു.
@nirmaladevikb8337
4 ай бұрын
Dyuthi kuttiii nannayi paadi❤ ❤❤
@shibilaraj4320
4 ай бұрын
Droupadi my dear sis ipravasyavum kalakki❤❤❤❤❤❤❤
@geethakrishnanchowalloor5093
4 ай бұрын
Dhyuthikuttee sang well, Super👌. May Guruvayoorappan bless you🙏
@vijayanrayaroth4890
4 ай бұрын
കുട്ടികൾ അവരുടെ കഴിവുകളുടെ വളർച്ച കാണിക്കുന്നുണ്ട്.മൽസരത്തിൽ അതാണ് പ്രധാനം.നമ്മുടെ കണക്കുകൂട്ടൽ തിരുത്തുന്നവരാണ് മൽസരത്തിൽ നേട്ടമുണ്ടാക്കുന്നവരായി മാറുന്നത്...ദ്രൗപതിക്കുട്ടിക്കും ദേവനന്ദക്കുട്ടിക്കും ദ്യുതിക്കുട്ടിക്കും അഭിനന്ദനങ്ങൾ...
Deva Nanda molu, super performance. Keep it up. Iam one of the fan for your husky voice. Congrats. ❤
@executionerexecute
4 ай бұрын
ധ്യുതികുട്ടിയോടാ കളി ? മിടുക്കിക്കുട്ടി...അനാവശ്യ ചോദ്യങ്ങൾക്കുള്ള മറുപടി എനിക്ക് ഇഷ്ടപ്പെട്ടു.🥰🥰🥰🥰🥰❤❤❤❤❤
@VargheseMathai-f7t
4 ай бұрын
Good 👍 song 👍 👌
@vasanthakv1781
4 ай бұрын
ദ്യുതിമോൾ വളരെ നന്നായി ഗുരുവായൂരപ്പ ഭക്തി ഗാനം പാടി .ദ്യൂതിമോൾക്ക് എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുളള ഗുരുവായൂരപ്പ ഭക്തി ഗാനമാണ് ദ്യുതിമോൾ പാടിയത്.വളരെ സന്തോഷം. പത്മതീർത്ഥ കരയിൽ ഒരു പച്ചിലമാളീക കാട് പച്ചിലമാളീക കാട്ടിൽ ഒരു പിച്ചക പൂമരകൊമ്പ് എന്ന് തുടങ്ങുന്ന ഒരു പഴയ സിനിമാഗാനം ദ്യുതിമോൾ ആദ്യ എപ്പിസോഡിൽ പാടിയത് എനിക്ക് ഒരുപാട് ഇഷ്ടമായി.അന്ന് അഭിപ്രായം എഴുതാൻ നോക്കിയപ്പോൾ ദ്യുതിമോളുടെ പേർ എന്നോട് മറന്നുപോയി. അതുകൊണ്ടാണ് ഇപ്പോൾ ഈ പാട്ടിന്കൂടി എൻടെ നല്ല വിലയിരുത്തൽ എഴുതി അറിയിച്ചത്. ദ്യുതിമോൾ നല്ലൊരു പാട്ടുകാരിയാണ്.ഈ എപ്പിസോഡിൽ പാടിയ എല്ലാ കുഞ്ഞുങ്ങളും വളരെ നന്നായി പാടി ട്ടോ. എല്ലാവർക്കും എൻടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. GOOD NIGHT AND SWEET DREAMS SEEYING TOPSINGHER CHILD SINGHER'S.
@sumaradhakrishnan9128
4 ай бұрын
ദ്യുതി മോളേ നന്നായി പാടി .. നല്ല ഭംഗിയുണ്ടാരുന്നു പാട്ടും മോളെയും കാണാനും കേൾക്കാനും 😘😍🥰
@IshaanAdarsh
4 ай бұрын
Devananda സൂപ്പറായി പാടി 😊🎉🎉🎉😊
@MrJisvis
4 ай бұрын
Dyuthi mole super song selection .nannayi paadi.Guruvayoorappante anugraham ennum undavatte
@amithahari
4 ай бұрын
Dyuthi kutty super anu ketto. Pattum samsaravum. Dyuthi kutty fan
@jilithapramod6085
4 ай бұрын
Dyuthikkutty......nannayi paditto mole....❤
@teresa29810
4 ай бұрын
Dwuthykutty nice. Meghanakuttyeyum orthu this pattu kettappol.♥️♥️♥️
@shemi6116
4 ай бұрын
നന്ദൂട്ടാ പൊടി മീശക്കാരാ, കണ്ടല്ലോ സന്തോഷം.❤❤സിദ്നാൻ❤❤❤
@DevasenanJ
4 ай бұрын
ദ്യുതിക്കുട്ടി സൂപ്പർ❤❤❤
@sreedevisreekutty-ni7hc
4 ай бұрын
Devananadha mol nannai padi druthykutty❤ drupathy super god bless you love you muthe god bless you
സീസൺ തുടങ്ങി മാസങ്ങൾക് ശേഷം വന്ന ഡ്രൈപതി പൊളിച്ചു അടക്കുന്ന ഇപ്പോൾ സൂപ്പർ മോളെ
@RemyaVinod-wr5mz
4 ай бұрын
So sweet and cut ❤❤
@praseethaprasanth14
4 ай бұрын
ദേവനന്ദ❤👌👌👌
@mercyjacobc6982
4 ай бұрын
ദ്രോപതി 👌🏼🎉
@ushabiju6434
4 ай бұрын
എല്ലാവരും സൂപ്പർ ആയി പാടി ❤️❤️❤️👌👌👌👌
@NasiyaNaas_nr9ck
4 ай бұрын
സിദ്ധു & ശ്രീനന്ദ് സൂപ്പർ 👏🏽👏🏽🥰🥰
@abhishekt4599
Ай бұрын
Top singer
@sidhardhradhakrishnan372
4 ай бұрын
♥️♥️♥️
@rukiyakk9557
4 ай бұрын
Droupadi ❤❤❤
@executionerexecute
4 ай бұрын
ശ്രീനന്ദും സിദ് നാനും പാടി തകർത്തു.❤❤❤❤❤❤❤❤
@Shibikp-sf7hh
4 ай бұрын
ശ്രീ നന്ദ് & സിന്ദു സൂപ്പർ 👌
@hariknair4385
4 ай бұрын
സൂപ്പർ ദേവൂ സൂപ്പർ 👍
@mumthasbeegam2345
4 ай бұрын
ദ്രോ പതി നന്നായി പാടി . നല്ല വോയിസ് . God bless you ..........
@executionerexecute
4 ай бұрын
ശ്രീനന്ദും സിദ് നാനും തകർത്തു...... 💞💞💞
@SandhyaPramod-iv7tt
4 ай бұрын
Dwuthi mol Super ❤❤❤❤
@Jaseem50050
4 ай бұрын
Srenand❤sidhu❤
@aneeshb.s.1866
3 ай бұрын
ദ്യുതിയാണ്❤സ്റ്റാർ പക്ഷേ ദ്രൗപതിയും❤ കൂടി തുല്യ അവകാശിയായി
@sreevidhyapkvidhya6276
4 ай бұрын
എനിക്ക് ഇഷ്ടമാണ്
@harinadammusic5995
4 ай бұрын
ദേവാനന്ദ നന്നായി പാടി 👏👏👏
@രാഗലയ
4 ай бұрын
ദേവനന്ത നന്നായി പാടി ❤❤
@brahmahum
4 ай бұрын
🌴🌼Droupathi🌼🌴
@sheelasunil7675
4 ай бұрын
ഞാൻ സിങ്കപ്പൂരിൽ നിന്നും ആണ് എനിക്ക് ഒരുആയിച്ചയായി Top സിംഗർ കിടിയിട്
@dinilkumar9023
4 ай бұрын
Super
@remanicheruparambil1518
4 ай бұрын
സൂപ്പർ, ദേവനന്ദ ❤❤
@sobhakaramvelil6942
4 ай бұрын
എനിക്കു ഈ season ഒട്ടും ഇഷ്ടം ആയില്ല നിങ്ങൾക്കോ
@John_Sobhan
4 ай бұрын
Which season - this summer season ... Or this Top Singer 4 ... Whether you did not like the singing of the participants or you did not like these kids ...
@vijayanputhur4680
4 ай бұрын
22:39 😢
@fathimak3313
4 ай бұрын
Athenda Ella kuttikalum oru pole alle ippoyathe kuttikalkan mistek athikamonnum illathad
@elizabethzachariah5144
4 ай бұрын
@jomolnt7509
4 ай бұрын
Enthu patti?
@elizabethzacharia1277
4 ай бұрын
Well done Devanandha!
@georgevarghese9662
4 ай бұрын
see how best is mridulas judgement
@sajisamuel2452
4 ай бұрын
ഇന്ന് മുതൽ മൂന്നു റൗണ്ട് എന്നു കേട്ടു. ഞാൻ ഒരാവശ്യം അറിയിച്ചിരുന്നു. അന്യ ഭാഷ ഗാനങ്ങളും ഉൾപെടുത്തുന്ന കാര്യം. ഇപ്പോൾ നമ്മുടെ കുഞ്ഞുങ്ങൾ ബോംബെ യിൽ SONY യിൽ പാടുന്നത് കേട്ടു. Hindi ഒന്നും അറിയാത്ത കുഞ്ഞുങ്ങൾ hindi യിൽ പാടുന്നത് കേട്ടു. ഒരു കുറവ് മാത്രം fluense കുറവ് കണ്ടു.എങ്കിലും കുഞ്ഞുങ്ങൾ വളരെ പെട്ടന്നാണ് കവർ ചെയ്യുന്നത്. അവർ തെറ്റു പറയുമ്പോൾ ചമ്മുന്നത് ഞങ്ങൾ ഹിന്ദി അറിയാവുന്നവർ. അതുകൊണ്ട് അന്യ ഭാഷ ഗാനങ്ങളും ഉൾപ്പെടുത്തണം. അനുരാധയെ പോലുള്ള ജഡ്ജസ് നേക്കൂടി വിളിക്കുക. അവർ അത് ജഡ്ജ് ചെയ്യാൻ സാധിക്കും. നമ്മൾ എല്ലാ രംഗത്തും മുന്നിലാണ്. നമുക്ക് ഹിന്ദി പഠന വിഷയം ആണല്ലോ. Base നമ്മുടെ അടുത്തു നിന്ന് കിട്ടും. ഇതിന്റെ എല്ലാം credit നിങ്ങൾക്ക് തന്നെ. ബാബുക്കുട്ടൻ തകർക്കുകയാണ്. എല്ലാരും. ❤️
@രാഗലയ
4 ай бұрын
Very well❤
@solomomghana6484
4 ай бұрын
Yes
@abdusamadcholengal8475
4 ай бұрын
Super 👍
@PRIYANKA-gi3vc
4 ай бұрын
Super super
@lissyjossy7447
4 ай бұрын
❤❤❤❤❤❤❤❤
@aminaka4325
4 ай бұрын
❤❤❤❤🎉🎉🎉
@caretaker2055
4 ай бұрын
Excellent smooth
@Shibikp-sf7hh
4 ай бұрын
യുഗ്മ ഗാനം ഉൾപെടുത്തിയാൽ നന്നാവും ♥️
@hussaintharala4074
4 ай бұрын
അതെ
@anjumolks4438
4 ай бұрын
Sidnankuttante sound change ayi
@ktrmanu
4 ай бұрын
ഒരു ഡിവോഷണൽ സോങ് റൗണ്ട് കൂടെ ഉൾപെടുത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... നിങ്ങൾക്കോ??
Пікірлер: 172