നമ്മുടെ ബാകുട്ടൻ (Avirbav) ഹിന്ദി റിയാലിറ്റി ഷോയിൽ അടിച്ച് തകർക്കുന്നത് കണ്ടോ❤❤❤ Superb നമ്മുടെ അഭിമാനമായി ബാബു കുട്ടൻ❤❤❤
@aromalsworld5622
17 күн бұрын
കണ്ടു ❤
@JayaKumar-bl3hm
17 күн бұрын
ഷോ കാണാൻ പറ്റുന്നില്ല.... എന്നാൽ റിവ്യൂ വരുന്നുണ്ട്...😢
@shinyvavachan1435
17 күн бұрын
Yes
@amviy
17 күн бұрын
അവിടെ.. എല്ലാവരും.. ഒരു പോലെ യാണ്
@mariyamary975
16 күн бұрын
കാണാറുണ്ട് സൂപ്പർprogram. പക്ഷേ ഈ വീഡിയോയിൽ ആ കാര്യം?
@aromalsworld5622
17 күн бұрын
കൃഷ്ണ മോൾ പൊളിച്ചു. രണ്ടു പേരും കൂടി പാടിയപ്പോൾ പാൽ പായസം കുടിച്ചപോലെ. മധു സാറിൻറെ ഡാൻസ് ഇനിയും പോരട്ടെ
@shahinakb1800
17 күн бұрын
കൃഷ്ണമോൾ സൂപ്പർ നല്ല ശബ്ദം ആണ് മോളുടെ god bless you.❤ടോപ്സിങ്ങർ ഇതുപോലെ മുന്നോട്ട് പോകട്ടെ. തുടർന്നുള്ള എപ്പിസോഡുകൾ മുടങ്ങാതെ അപ്ലോഡ് ചെയ്യണേ. ഇപ്പോൾ മനസ്സിനൊരു സന്തോഷം.
@henasoman1234-bp9pu
17 күн бұрын
പാർഥിവി മോൾ സൂപ്പറായി പാടി. മോളെ സാരി നല്ലഭംഗി ഉണ്ട് ചുന്ദരിക്കുട്ടി
@dhanarajanr5207
17 күн бұрын
കുറുഞ്ഞി മോളുടെ (പാർഥവി ) ഉടുക്കു കൊട്ടിപ്പാടും കാറ്റേ..മനോഹരമായി പാടിയിട്ടുണ്ട്. പശ്ചാത്തല നൃത്തവും❤❤
@Shymas4
17 күн бұрын
കൃഷ്ണ മോൾ 🙏.. സുജാത ചേച്ചി ഇനി ഒരു സ്റ്റേജിലും പാടാൻ ഭയക്കുന്ന പാട്ട്.. മോൾ ഈസിയായി പാടി. 🎉
കുറിഞ്ഞി soooppperrrrr ആയി പാടി.... അടിപൊളി... തകർത്തു... 🥰🥰❤❤❤
@ushakrishna9453
17 күн бұрын
Krishnakutty....super singing congratulations ❤❤❤
@ushabiju6434
17 күн бұрын
Krishnamole super 👌👌👌👌🙏🙏🙏👏🎉🎉🎉
@sreedevisreekutty-ni7hc
17 күн бұрын
Thank you uploader markatha ethu pola Ella episode um kirthymay upload chyanna
@renjinimurukesh6160
17 күн бұрын
Kurinji mol song super singing ❤❤❤
@prakashjp1149
17 күн бұрын
Krishna mol…Amazing performance 🎭👌👌👍👍👍🥰
@sulaikhasulu8874
17 күн бұрын
കൃഷ്ണ മോൾ അടിപൊളിയായി പാടി സൂപ്പർ
@sreeragstudio667
17 күн бұрын
കുറുഞ്ഞിമോൾ മനോഹരമായി പാടി ❤❤❤❤❤❤
@kgratheeshrathi4273
17 күн бұрын
ഇ. കുട്ടിയുടെ. മലയാളം. ❤❤❤❤❤
@NishadV.k
9 күн бұрын
സന്തോഷം പറഞ്ഞു അറിയിക്കാൻ വെയ്യ സുപ്പർ 👍👍👍👍👍🥰💞
@jaseelarasheed6168
14 күн бұрын
കുറിഞ്ഞി മോൾ സൂപ്പറായി പാടി. വെറൈറ്റി സോങ്.❤❤
@sheebamohan6614
17 күн бұрын
Kurunjimole super 🥰🥰
@bijo3494
15 күн бұрын
Wow what a great performance..🎉😊
@rajaratnam9927
11 күн бұрын
Kurijikutteee....adipowli Waiting for ur next song
@ushabiju6434
17 күн бұрын
Parthavi mole 👌👌👌❤❤❤🥰🥰🥰
@JumailathMoosa
15 күн бұрын
ഒത്തിരി ഇഷ്ടമായി കളിചിരിയും കൃഷ്ണമോളുടെ ആലാപനവും ഹൃദയം കീഴടക്കി എല്ലാ എപ്പിസോടും മുടങ്ങാതെ കാണിക്കണേ 🙏
@mumthasbeegam2345
16 күн бұрын
കൃഷ്ണ കുട്ടീ മോൾ , I love you , പാട്ടു അതിമനോഹരമായി പാടി , ഓരോ വരിയിലും മോളുടെ ആക്ഷൻ വളരെ നന്നായിരുന്നു . അനുരാഗം മുളും ഈ തത്തമ്മ കുട്ടിക്ക് എന്റെ വിജയാശംസകൾ 👌👌👌
@salithasali3547
17 күн бұрын
മോളുസ് super❣️❣️❣️❣️
@saji_santheep
17 күн бұрын
Kurunjimol super ❤❤
@priyeshwestsong4267
16 күн бұрын
കൃഷ്ണ മോൾ ❤❤❤തകർത്തു 🌹🌹🌹
@binduputhumana8414
16 күн бұрын
പാർഥവി മോൾ സൂപ്പറായിട്ടുണ്ട്. നല്ല ശബ്ദം,സാരി ഉടുത്ത് സുന്ദരികുട്ടിയായിട്ടുണ്ട്❤❤❤❤❤
@ousephdevasia6628
16 күн бұрын
Woooooww Super, Madhu Bro& Krishna❤
@bigijimmy7503
16 күн бұрын
Krishnakutty you rocked Amazing 👏👏👏👏🏆
@sheebamohan6614
17 күн бұрын
Kurunjikutti super
@shahinakb1800
17 күн бұрын
യാസീൻ പാടിയ നീ കാണുമോ എന്ന സോങ് കാണാൻ കാത്തിരിക്കുന്നു.
@nandananmenon2397
15 күн бұрын
കൃഷ്ണ വളരെ നന്നായി പാടി, ഭാവി ഭാസുരമായിരിയ്ക്കട്ടെ!
Kurinji mole super.E song aarum padiyittilla topsingeril ❤. God bless you.
@allumulla3610
17 күн бұрын
കുറിഞ്ഞിമോൾ ഉയരങ്ങളിലേക്ക് പറക്കുകയാണല്ലോ
@lucyparathara2736
17 күн бұрын
Krishna mole, super 👏👏👏👏❤️❤️
@Priyaram1082
16 күн бұрын
കുറിഞ്ഞിമോളെ അടിപൊളി 😘❤️❤️❤️
@Anukumar-ze9fr
17 күн бұрын
Nammude babukuttan set India yil thilanguva mh sare🎉
@udayavijayan-bv2ob
12 күн бұрын
Kurijimole 👌🏻💗💗
@shybivc9724
17 күн бұрын
Tv kanan pattathavar phonilanu kamaru endha ingane
@joyjohn4038
16 күн бұрын
Babukuttsn super singing3 yilkalakukayanu kaandunokku 5:41
@SusanSusan-ol2xy
16 күн бұрын
Madhu brother 👍👍👍👍👌👌
@xavier08kv
17 күн бұрын
Adipoli pattu mole kurinji.
@sreevidhyapkvidhya6276
17 күн бұрын
സൂപ്പർ പാട്ട് കസ്തുരി മാനിലെ സോങ്സ് ❤
@jaleelkc836
15 күн бұрын
ഇത് ഇതിൻ മുമ്പ് അപ്ലോഡ് ചെയ്ത പ്രോഗ്രാമാണ്
@kpsureshsuresh9446
17 күн бұрын
പാർത്താവി കരുനാഗപ്പള്ളി യിൽ നിന്ന് അല്ലെ
@aryabhasha7220
17 күн бұрын
അതെ
@user-cl9wj3dl2f
16 күн бұрын
Kurunji mol supper ayi padi
@prasadk3595
17 күн бұрын
Super❤
@BindhuMohan-n6v
16 күн бұрын
കുറിഞ്ഞി 👍❤️
@adarsh_636
12 күн бұрын
കൃഷ്ണ ❤
@VishnuAni-um6gs
17 күн бұрын
😍
@sudhasoman5935
17 күн бұрын
Super molu ❤️❤️❤️
@sreyadiyavlogs4819
17 күн бұрын
കൃഷ്ണ മോൾ ❤️❤️
@kpsureshsuresh9446
17 күн бұрын
എപ്പിസോഡ് വലിച്ചു നീട്ടാൻ വേണ്ടി രണ്ടു കുട്ടികളുടെ പാട്ടും പിന്നെ ജഡ്ജ്സിന്റെ കൂറേ തള്ളും എല്ലാം കൂട്ടി ഒരു എപ്പിസോഡ് അവസാനിപ്പിച്ചു ഇതിൽ ഭേദം ഇതു അപ്ലോഡ് ചെയ്യണ്ട വെറും തറ പോഗ്രമായി മാറി ഫ്ലവർ ടോപ്സിങ്റ്റ് 1500 ജഡ്ജ്ഉം ഉണ്ട് കുറെ പരസ്യവും
@amviy
16 күн бұрын
Top singer.. ന്റെ ആ proudi... പോയി
@sudhasoman5935
17 күн бұрын
കൃഷ്ണ സൂപ്പർ ❤❤❤
@user-qk8fy6jh4k
15 күн бұрын
🇮🇳🏹🔱
@xavier08kv
16 күн бұрын
Eniku ettavum ishtamulla pattu.grama bhangi ulla oru pattu.
@jaleelkc836
16 күн бұрын
മടുത്തു എല്ലാവർക്കും ഈ എപ്പിസോഡ്
@jaleelkc836
16 күн бұрын
ഇങ്ങനെയാണെങ്കിൽ എന്നാ ഈ എപ്പിസോഡ് നിറുത്തുന്നത് അല്ലെ നല്ലത്😡
@sajisajikumarvasu7307
17 күн бұрын
ഇതു ആൾക്കാരെ പറ്റിക്കാൻ വേണ്ടി ഇട്ടതാണോ. ഇതു നേരത്തെ കാണിച്ചത് ആണ് 3:08 3:16
@shijisuzanne6497
17 күн бұрын
അതേ നേരത്തെ കാണിച്ച എപ്പിസോഡ് ആണ് വീണ്ടും കാണിക്കുന്നു 😏😏
Пікірлер: 98